ആയുര്‍വേദത്തിന്റെ സാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് സമഗ്രമായ ആയുര്‍വേദ ചികിത്സ Holistic Ayurvedic treatment ജനങ്ങൾക്ക് പരിമിതമായ ചെലവിൽ നൽകുക എന്ന ലക്ഷ്യത്തോടെ പ്രശസ്തരായ ആയുര്‍വേദ ചികിത്സകരുടെ പിൻതലമുറക്കാരും വിവിധ ആയുര്‍വേദ വിഭാഗങ്ങളിലെ വിദഗ്ധരും ഗവേഷകരുമായ കുറച്ച് യഥാര്‍ത്ഥ ആയുര്‍വേദ സ്നേഹികളുടെ നേതൃത്ത്വത്തിൽ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിലെ പെരിങ്ങാവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ആയുര്‍വേദ സ്ഥാപനമാണ് രുദ്രാക്ഷ ആയുര്‍വേദിക് ഹോളിസ്റ്റിക് സെന്റർ. Revive, Upgrade and Develop Real Ayurvedic Knowledge System through Holistic Approach എന്നതാണ് ഈ സ്ഥാപനം അവരുടെ Mission/ ദൗത്യമായി സ്വീകരിച്ചിരിക്കുന്നത്; RUDRAKSHA എന്ന പേര് ഇതിന്റെ shortform കൂടിയാണ്. "പാരമ്പര്യ പെരുമ; പ്രയോഗത്തിലെ പുതുമ; പരിമിതമായ പണച്ചെലവ്" എന്ന വാക്യം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സ്ഥാപനം, കേരളത്തിൽ ജീവിച്ചിരുന്ന ആയുര്‍വേദ പണ്ഡിതരിൽ ഏറ്റവും പ്രമുഖരിലൊരാളും സ്വാതന്ത്ര്യത്തിനു മുൻപ് കൊച്ചി രാജാവിന്റെ ആയുര്‍വേദ പരിഷ്കരണ സമിതിയംഗവും കേരളീയ പഞ്ചകർമ്മ ചികിത്സയുടെ അടിസ്ഥാന ഗ്രന്ഥമായ ശിരസേകാദിവിധി യുടെ കർത്താവുമായ രാജവൈദ്യൻ പുതിയേടത്ത് രാമൻ മേനോൻ, കുട്ടഞ്ചേരി മൂസിന്റെ ശിഷ്യനും ചികിത്സാ-മരുന്നു നിർമ്മാണ രംഗങ്ങളിൽ പ്രഗത്ഭനുമായിരുന്ന വൈദ്യശ്രേഷ്ഠൻ ശ്രീനിവാസൻ എമ്പ്രാന്തിരി എന്നിവരുടെ പിൻതലമുറക്കാരായ സ്ഥാപനത്തിന്റെ സാരഥികളുടെ നേതൃത്ത്വത്തിലാണ്. ആയുര്‍വേദ വിജ്ഞാന പാരമ്പര്യത്തിന്റെ തനിമ നിലനിറുത്തുന്നതിനോടൊപ്പം ഗവേഷണ ബുദ്ധിയോടെ കാലാനുസൃതമായ കണ്ടെത്തലുകളെ ഇതിനോട് കൂട്ടിച്ചേർക്കുന്നതിന് ശ്രദ്ധ ചെലുത്തുകയും അവയുടെ ഗുണഫലങ്ങൾ സാധാരണക്കാരായ ജനങ്ങൾക്ക് സാദ്ധ്യമായ ചെലവിൽ ലഭിക്കണമെന്ന നിർബന്ധം പുലർത്തുകയും ചെയ്യുന്നത് രുദ്രാക്ഷ ആയുര്‍വേദിക് ഹോളിസ്റ്റിക് സെന്ററിന്റെ പ്രത്യേകതയാണ്. അസ്ഥി-സന്ധി-മർമ്മ ചികിത്സ, ത്വഗ്രോഗങ്ങൾ, സ്ത്രീരോഗങ്ങൾ, വന്ധ്യതാ ചികിത്സ, ദഹനപ്രശ്നങ്ങൾ മുതലായ വിവിധ രോഗങ്ങളുടെ ചികിത്സക്കൊപ്പം സൈക്കോളജിക്കൽ കൗൺസിലിംഗ്, യോഗ എന്നിവയും ഇവിടെ ലഭ്യമാണ്. ഔഷധ ഗുണനിലവാരത്തിൽ വളരെയധികം നിഷ്കർഷത പുലർത്തുന്ന ഈ സ്ഥാപനത്തിൽ, ആയുര്‍വേദ ഔഷധ നിർണ്ണയത്തിലും ഔഷധ നിർമ്മാണത്തിലും ബിരുദാനന്തര ബിരുദവും പ്രായോഗിക പരിചയവുമുളള വിദഗ്ധ ഡോക്ടർമാരുടെ നേരിട്ടുളള മേൽനോട്ടത്തിൽ അനേകം ഔഷധങ്ങൾ നിർമ്മിച്ചു വരുന്നു. രാസവസ്തുക്കളുടെ ദൂഷ്യഫലങ്ങൾ ഒഴിവാക്കി തികച്ചും ആയുര്‍വേദ ദ്രവ്യങ്ങളുപയോഗിച്ച് സൗന്ദര്യം പ്രദാനം ചെയ്യുക, ആയുര്‍വേദത്തിന്റെ കോസ്മെറ്റിക് കഴിവുകളെ ജനങ്ങൾക്ക് ഉപകാരത്തിനായി ഉപയോഗപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ "വിൻസം ലീവ്സ്" എന്ന പേരിൽ സ്തീകൾക്കായി സൗന്ദര്യ സംരക്ഷണ വിഭാഗവും രുദ്രാക്ഷ യിൽ വിജയകരമായി പ്രവർത്തിച്ചുവരുന്നു Dr REMYA PANKAJAKSHAN BAMS,MD(Ayu) Msc(PSYCHOLOGY),PGDHM,PGDEP Rudraksha AYUVEDIC HOLISTIC CENTRE JYOTHIS TOMY LANE PERINGAVU P O THRISSUR PIN-680008 PH:- +919447832989
@JerishTraveller
2 жыл бұрын
ഡോക്ടർ രമ്യ ഒരു പാട് ആയുർവേദ ടിപ്സ് കൾ പറഞ്ഞു തന്നു വളരെ പ്രയോജന പ്രദം 👌
@KADUKUMANIONE
2 жыл бұрын
Thank you
@sinianto3136
2 жыл бұрын
Dr. രമ്യ, സന്തോഷം.. വളരെ ഉപകാരപ്രദമായ അറിവുകൾ പറഞ്ഞു തന്നതിന്.. കൂടെ എന്റെ ചേച്ചിയെ സുന്ദരിയാക്കിയതിനും👌😍
@KADUKUMANIONE
2 жыл бұрын
🥰🥰
@B4AINUUS
2 жыл бұрын
ധൈര്യമായി use ചെയ്യാൻ പറ്റിയ face pack 👍🏻👍🏻
@KADUKUMANIONE
2 жыл бұрын
Thank you
@lassp805
Жыл бұрын
Feeling so relieved.... its so good to see the way the massage was done... really professional touch.. unfortunately i stay far far from this place. Wish i get someone like this near my place so that i could visit may be once in 2 months...
@KADUKUMANIONE
Жыл бұрын
Thank you for your valuable feedback.. Geting better as soon... 😍🥰🤝
@vidzownworld8065
2 жыл бұрын
ഹണി റോസ് വാട്ടർ ക്ലെൻസിങ്,തൃഫല സ്ക്രബിങ്,സഫ്രോൺ ജൽ യൂസിങ്, ശാസ്ത്രീയമായ രീതിയിൽ മസാജിങ്, അവിടെ തന്നെ ഉണ്ടാക്കിയ സാഫ്രോൺ ക്രീം മസാജിങ്, ഫേസ് പാക്ക് അപ്ലയിങ്, ഓരോ സീസൺ ലും മാറി മാറി വരുന്ന പാക്ക് നേ കുറിച്ച് പറഞ്ഞത് 👍🏻,, ഫേഷ്യൽ ചെയ്യപ്പെട്ട ആളുടെ അഭിപ്രായം കണ്ടപ്പോ ഹാപ്പി 😍👍🏻 അവരുടെ തലവേദനയും മാറി എന്നതും 👌🏻👍🏻.. നല്ലൊരു vdo ഇഷ്ടായി 👍🏻
@KADUKUMANIONE
2 жыл бұрын
Thank you👍🥰
@geetaramachandran9928
2 жыл бұрын
Good ayurvedic center. Very kind and caring I recommend this place for a healthy life consulting.things are explained well and are given enough time to explain your problems patiently.this place and doctor has a life changing experience.
@KADUKUMANIONE
2 жыл бұрын
Thank you🥰
@shyamvishnot
2 жыл бұрын
👍👍 I think you don’t need to worry about any side effects in this facial
@KADUKUMANIONE
2 жыл бұрын
Thank you
@sujithp9247
2 жыл бұрын
Authentic Ayurveda from Authentic peoples.. 👍🏾👍🏾good job💐💐
@KADUKUMANIONE
2 жыл бұрын
Thank you
@MALAPPURAMVAVAS
2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. Face Pack നന്നായിട്ടുണ്ട്.
@KADUKUMANIONE
2 жыл бұрын
Thank you
@sijistanley26
2 жыл бұрын
സിമീ.... 👌 Existing to see my sister 👍👍 Thanks Dr Ramya
@KADUKUMANIONE
2 жыл бұрын
🥰🥰
@Yakshikaavu118
2 жыл бұрын
വളരെ നല്ല ഫേഷ്യൽ ഒത്തിരി ഇഷ്ട്ടായി നന്നായി പറഞ്ഞു തന്നു
@KADUKUMANIONE
2 жыл бұрын
Thank you
@rethyashok967
3 ай бұрын
Very good,.extra importance kodukanam ayurvedafacialnu massagingsuperanu.ayur hebal beauty[reatment innium valaranam
@MyDreamsMyHappiness
2 жыл бұрын
വളരെ ഉപകാരപ്രദമായ നല്ലൊരു അപ്ഡേറ്റ് വീഡിയോ ആയിരുന്നു 👌👌 ഗുഡ് വീഡിയോ 👌👌 Lik🌹🌹🌹
@KADUKUMANIONE
2 жыл бұрын
Thank you
@TastyCurry
2 жыл бұрын
Ayur Vedic facial valare useful video kuduthal ariyaan kazhinju
Entae mukhathu pigmetation undu butterfly shapil mukilm 2 sidilm ithinte treatment pinne cost time period pls ellarkm useful arikm
@KADUKUMANIONE
2 жыл бұрын
Dr REMYA PANKAJAKSHAN BAMS,MD(Ayu) Msc(PSYCHOLOGY),PGDHM,PGDEP Rudraksha AYUVEDIC HOLISTIC CENTRE JYOTHIS TOMY LANE PERINGAVU P O THRISSUR PIN-680008 PH:- +919447832989
@drsruthimohan8302
2 жыл бұрын
Super
@KADUKUMANIONE
2 жыл бұрын
Thank you
@sivaramankumaran7289
2 жыл бұрын
Very good madam
@KADUKUMANIONE
2 жыл бұрын
Thank you🥰
@Diya_______________________
6 ай бұрын
Evidaya place Calicut indo
@KADUKUMANIONE
6 ай бұрын
Thrissur details in description thank you😊🥰
@Arifhomecookingandvlogs1
2 жыл бұрын
Facepack super👍
@KADUKUMANIONE
2 жыл бұрын
Thank you
@sreelekshmiss9237
Жыл бұрын
Last etta face packil ethokkeya cherthathu chechi
@KADUKUMANIONE
Жыл бұрын
Contact cheyamo
@lalkochummanjacob3675
2 жыл бұрын
ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു
@lalkochummanjacob3675
2 жыл бұрын
Lal's
@KADUKUMANIONE
2 жыл бұрын
Thank you
@cut2wear166
2 жыл бұрын
Sooooooooperb 👌
@KADUKUMANIONE
2 жыл бұрын
Thank you
@blackberryz4217
2 жыл бұрын
Nice💞
@KADUKUMANIONE
2 жыл бұрын
Thank you
@lathikamanoj6208
Жыл бұрын
Super😍
@KADUKUMANIONE
Жыл бұрын
Thank you🥰
@jimshasaljith8518
Жыл бұрын
Dr Under eye cream online vangan pattumooo?
@KADUKUMANIONE
Жыл бұрын
Contact cheyam details descriptionil und..
@user-xb8lb9xs1v
Жыл бұрын
Adhuvare paranju pak eanthanennu paranjilla
@KADUKUMANIONE
Жыл бұрын
Contact cheyamo
@marvanswoodgrains
2 жыл бұрын
ചിലവ് കൂടുതലല്ലേ..?
@dr.induchoodan8604
2 жыл бұрын
അല്ല, മറ്റ് cosmetic treatments ആയി compare ചെയ്യുമ്പോൾ cost effective ആണ്; മാത്രമല്ല, results Lost lasting ആയാണ് അനുഭവസ്ഥർ പറഞ്ഞത്
@marvanswoodgrains
2 жыл бұрын
@@dr.induchoodan8604 thank you sir
@nimmyanishvlog8840
2 жыл бұрын
👍
@KADUKUMANIONE
2 жыл бұрын
Thank you
@nimmyanishvlog8840
2 жыл бұрын
@@KADUKUMANIONE welcome 🙏
@etips3358
2 жыл бұрын
നമ്മുടെ etips പേരിൽ തൊട്ട് 😃 വന്ന് ഇഷ്ടപ്പെട അറിവ് നേടാൻ വരാമോ വേറെ 1️⃣ചെയ്യണ്ട
@GopikaMidhun-v7d
6 ай бұрын
Ethu evidaaaa enikku oru ayurveda facial cheiyanam ayirunnu rate ethrayaaa
@remyapankajakshan
4 ай бұрын
Please contact in the given address
@nadhanavas305
Жыл бұрын
Dr evideya
@KADUKUMANIONE
Жыл бұрын
Details descriptionil und...
@remyapankajakshan
Жыл бұрын
Thrissur
@Ameevlogtips
2 жыл бұрын
Ippo nammal 1st 😜
@KADUKUMANIONE
2 жыл бұрын
Thank you
@lissyantony7073
Жыл бұрын
Rate എത്ര ആണ്
@KADUKUMANIONE
Жыл бұрын
Contact cheyamo
@nahanachelakkal3565
Жыл бұрын
Rate ethraya
@KADUKUMANIONE
Жыл бұрын
Contact cheyamo details descriptionil und..
@sankarchidambharam8359
2 жыл бұрын
Hi Dr Can purchase face pack online Am in Tvm Can I call or contact
Пікірлер: 105