അടുത്തുള്ള റേഷൻ കടകൾ എല്ലാം പൂട്ടിയല്ലോ. എന്തു ചെയ്യുമെന്ന് പറഞ്ഞാലും.😂
@moosacherada
12 күн бұрын
ഇതു സത്യമാണോ പരിദോദിക്കട്ടെ എന്നിട്ട്മതി ലൈക്
@shobhanav8741
4 күн бұрын
വന്നിട്ടില്ല
@yatrasnehii
4 күн бұрын
Next month വരും
@MV-yl8lw
6 күн бұрын
ആലോചിച്ചു കൊണ്ടിരിക്കുന്നെ ഒള്ളൂ
@mohammedkuttymohammedkutty5702
12 күн бұрын
ഇതുവരേ തീരുമാനം ആയില്ല 19/9/24 വരെ
@sivakumars3343
11 күн бұрын
തീരുമാനം വന്നില്ല
@Mahi-ot2lk
9 күн бұрын
മസ്റ്ററിങ് ചെയ്യുമ്പോൾ ഫിംഗർ പ്രിന്റ് വന്നില്ലെങ്കിൽ എന്ത് ചെയ്യും
@yatrasnehii
8 күн бұрын
വീണ്ടും Try ചെയ്യൂ
@muraleedharanpillai3281
12 күн бұрын
കത്തീക്ക് .എന്തോന്ന് പറയാൻ.
@RadakrishnanPaykkadan
8 күн бұрын
ബൈ 😊
@basheerkm1851
12 күн бұрын
നീല കാർഡ് പിന്നീട് അറിയിക്കുമല്ലോ
@yatrasnehii
12 күн бұрын
Yes
@minicksundaran7703
10 күн бұрын
ഞാൻ ചെയ്തു ഇനി വേണോ
@yatrasnehii
9 күн бұрын
വേണ്ട
@minicksundaran7703
10 күн бұрын
എനിക്ക് വിട് ഇല്ല ജോലി ഇല്ല വാടക വിട്ടിൽ ആണ് എനിക്ക് മഞ്ഞ കാർഡ് കിട്ടാൻ എന്താ വേണ്ടേ
@yatrasnehii
7 күн бұрын
വാടക കരാർ ഉണ്ടെങ്കിൽ അതുമായി Akshaya കേന്ദ്രത്തിൽ സമീപിക്കൂ മുതിർന്ന ആൺമക്കൾ ഉള്ളവരെങ്കിൽ മഞ്ഞു കാർഡിലേക്ക് മാറാൻ മതിയായ കാരണം കാണിക്കണം മാരകരോഗം പക്ഷാഘാതം തുടങ്ങിയ രോഗം ഉണ്ടെങ്കിൽ മഞ്ഞ കാർഡിന് അപേക്ഷിക്കാം
Пікірлер: 18