സ്വാമിയേ ശരണമയ്യപ്പ ഈ ഉലകത്തിൽ എല്ലാവർക്കും സല്ബുദ്ധി കൊടുക്കേണം അയ്യപ്പസ്വാമിയെ എല്ലാവരെയും നേർവഴിക്കു നടത്തിക്കെണ്ണമേ അയ്യപ്പസ്വാമിയെ എനിക്ക് അവിടുത്തെ thirusannidhiyil വരാനും അയ്യപ്പാസ്വാമിയെ തർശിക്കാനും അനുഗ്രഹം നൽകണേ അയ്യപ്പാസ്വാമിയെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SundariMohanan
4 ай бұрын
0:45
@ParameswaranE
3 ай бұрын
❤❤@@SundariMohanan
@prasannakrishnakumar9886
Жыл бұрын
സത്യം... കുട്ടികാലത്തു അമ്പലത്തിൽ റെക്കോർഡ് വയ്ക്കുന്ന സൂപ്പർ ഗാനം... അയ്യാനെ ശബരി മലയിൽ പോകാൻ കൊതിച്ചിരിക്കുന്നു 🙏അവസരം തരട്ടെ അയ്യൻ 🙏സ്വാമിയേ ശരണമയ്യപ്പ 🙏🙏
@Sunil-j8b4c
10 ай бұрын
Ll
@kamalanarayanan5894
10 ай бұрын
😅😊4mok6e3to 7
@AjithKumar-kg3ri
Жыл бұрын
പാടത്തിന്റെ അപ്പുറത്തെ അമ്പലത്തിൽ നിന്നും കാറ്റിനൊപ്പം ഈ പാട്ടുകൾ ഒഴുകി എത്താറുണ്ട് സന്ധ്യക്ക്. ഹോ ഓർമ്മകൾക്കെന്തൊരു സുഗന്ധം.
@majoshkm
8 ай бұрын
❤
@prasannanair8541
5 ай бұрын
🙏🙏😢😢
@prasannanair8541
5 ай бұрын
🙏🙏😢😢
@ShibuJustin-vm6vb
2 ай бұрын
🧡💚❤🧡🧡🙏🙏
@binumathai8729
Жыл бұрын
കുട്ടിക്കാലത്തേക്കൊരു തിരിഞ്ഞു നോട്ടം സ്വാമിയേ ശരണം അയ്യപ്പ
@VelMurugan-tn4oq
Жыл бұрын
Hi
@geethabhaskar841
Жыл бұрын
@@VelMurugan-tn4oq @qa
@VelMurugan-tn4oq
Жыл бұрын
Hi
@radhakrishnannair2476
Жыл бұрын
@@geethabhaskar841 ll l l l l lll ll l 0l
@SANTHILAL1
Жыл бұрын
🙏🙏🙏
@RajeshKumar-ee9hk
Жыл бұрын
ഈ ഗാനങ്ങൾ എല്ലാം എഴുതിയ TKR ഭദ്രൻ സർ നമ്മൾ മറന്നു പോയി 🌹🌹🌹
@sreelekhac8906
11 ай бұрын
മനസ്സിന് സന്തോഷം പകരുന്ന അയ്യപ്പ പാട്ടുകൾ സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
@jyothysuresh6237
Жыл бұрын
ദാസ്സേട്ടന്റെ സ്വരസാനിധ്യത്താൽ പ്രഭാതം കൂടുതൽ മനോഹരം ..!!🙏🏻 മനസ്സിന് ഉണർവും കുളിർമയും നൽകുന്ന ഗാനങ്ങൾ.. 🌿🌿🌿🌿🙏🏻🙏🏻
@rajupalakkal6733
5 ай бұрын
കണ്ണടച്ചു കേട്ടാൽ കണ്ണ് നിറഞ്ഞു പോകുന്ന പാട്ടുകൾ,, കുട്ടികാലത്തു,, എല്ലാ അമ്പലങ്ങളിലും കേട്ടിരുന്നു പാട്ടുകൾ 🙏❤️❤️
@baburajmv-fv1vz
10 ай бұрын
സ്വാമി ശരണം അയ്യപ്പാ🙏🙏🙏🌹🌹🌹 ഇ ഗാനം കേൾക്കു ന്ന നേരം എന്റെ😮 കുട്ടിക്കാലം ഓർ മ്മ വന്നു🙏 സ്വാമി . ശരണം🙏🙏🙏
@kjayachandran8914
8 ай бұрын
സ്വാമിയുടെ പാട്ടുകൾ കേട്ടാണ് ഞാൻ വളർന്നത്. സ്വാമി എപ്പോഴും എന്നിലുണ്ട്. സ്വാമിയേ.. ശരണമയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കേട്ടാലും കേട്ടാലും മറക്കാൻ കഴിയാത്ത ഭക്തി ഗാനം 🙏🙏🙏🙏🙏🙏🙏🙏🙏സ്വാമി ശരണം
@SasidaranNmd
11 ай бұрын
7:59
@Mahesh-li5ox
Жыл бұрын
എൻ്റെ പൊന്നയ്യപ്പാ 🙏🙏🙏🙏 എല്ലാവർക്കും നന്മ വരട്ടെ എല്ലാ മനുഷ്യരും നല്ലവർ ആവട്ടെ. സ്നേഹം ഉള്ളവരാവട്ടെ,മനുഷ്യത്വം ഉള്ളവരാവട്ടേ.അയ്യപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤗
@sobhanakumari2979
Жыл бұрын
❤❤❤
@babupadmanabhan4093
11 ай бұрын
😅
@radhikasanthosh9652
Жыл бұрын
ഒരിക്കലും മറക്കാന് പറ്റാത്ത dasettande അയ്യപ്പ ഭക്തി ഗാനങ്ങള് 🙏🙏🙏🙏
@rejeeshuppootti..2829
Жыл бұрын
കേട്ടാലും മതിവരാത്ത എപ്പോഴും ആദ്യമായി കേൾക്കുന്നത് പോലെ തോന്നുന്ന അയ്യപ്പ ഭക്ത ഗാനങ്ങൾ🙏🙏 സ്വാമിയേ ശരണം അയ്യപ്പാ🙏🙏
മനസ്സിൽ കുളിർമ നൽകുന്ന എത്ര കേട്ടാലും മതി വരാത്ത അയ്യപ്പ ഭക്തി ഗാനങ്ങൾ ''''''''സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@bharathantv6400
Жыл бұрын
സ്വാമിയേ ശരണം അയ്യപ്പ എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ
@saraladevi-xg6ij
Жыл бұрын
9
@midhun3753
Жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത ദാസേട്ടന്റെ super ഹിറ്റ് അയ്യപ്പ ഭക്തി ഗാനങ്ങൾ 🙏🙏🙏🙏സ്വാമിയെ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kabaliannan6206
Жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻🙏🏻
@Chandrankalady
Жыл бұрын
എത്ര കാലമായി കേൾക്കുന്നു കുട്ടിക്കാലം മുതൽ ഇപ്പോഴും . ഇഷ്ടം കേൾക്കാൻ♥️♥️♥️♥️
@nandhoosvlog
11 ай бұрын
അയ്യപ്പ സ്വാമിയുടെ സൂപ്പർ സോങ്സ്. കേട്ടിരിക്കാൻ നല്ല സുഖം 😍😍😍😍😍😍🥰🥰🥰👍
@roshjithanandhu1876
10 ай бұрын
കണ്ണടച്ചാൽ . നമ്മൾ സന്നിധാനത്ത്.ആണ് എന്ന് തോന്നും. ഈ പാട്ട് കേട്ടാൽ . സ്വമിയേ ശരണമയ്യപ്പ
@diljiththrisivaperoor1088
10 ай бұрын
ഒരുപാട് വർഷം ന്റെ നാട്ടിലെ ചേട്ടന്മാർക്കൊപ്പം മലക്ക് പോകാൻ കഴിയാതെ അവർക്കൊപ്പം കുളിക്കാൻ പോയും അമ്പലത്തിലേക്ക് ഒരുമിച്ചു ശരണം വിളിച്ചും നടന്നും കെട്ടുനിറക് ശരണം ഏറ്റു വിളിച്ചും കാത്തു കാത്തു ഇരുന്നാണ് ഞാൻ ആദ്യമായി മലക്ക് പോയത്.. ഒരിക്കലും മറക്കാൻ കഴിയില്ല ന്റെ ശബരിമല യാത്ര ❤️❤️.... പക്ഷേ ന്റെ മോൻ അവന്റ ചെറിയ വയസ്സിനുള്ളിൽ തന്നെ മലക്ക് പോകുന്നു.. അല്ല അവന്റെ അച്ഛൻ അവനെ കൊണ്ട് പോകുന്നു ❤️❤️❤️... 🙏🏻🙏🏻🙏🏻 അയ്യപ്പാ
@karnanpv
10 ай бұрын
❤❤❤❤❤🙏
@gireeshkumar6157
10 ай бұрын
❤️❤️❤️👍👌
@anjalikoodiyedath581
10 ай бұрын
10 vayas vare pratheekshayode kathirunnu...nadannilla....last chance swamimarde bus pokumbo aarenkilum kondu pokumenn karuthi nokki ninnu...kannu niranjittund oro thavanayum nirashayakumbol..but ippo vishamam onnumilla..swami manasil thanneyund...waiting aanu aa thiru munpilethan....❤
@rijurijuttan9309
10 ай бұрын
☕🤣🤣🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈
@SivadasPaliyath-ko4sz
10 ай бұрын
Q
@unnikrishnannamboodiricr7458
Жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@akhilsarkar1255
Жыл бұрын
കണ്ണടച്ച് ഈ പാട്ടുകൾ കേട്ടാൽ സ്വാമിയേ കാണാം 🥰🙏
@ramkumarp804
10 ай бұрын
ഒരിക്കലും മറക്കാൻ പററാത്ത ഓർമ്മകളും ഭക്തിയും.. Missing everything 😢. സ്വാമി ശരണം,..
@nikhilRaj-p1v
17 күн бұрын
ഞാൻ എല്ലാ ദിവസവും കുളിച്ചൊരുങ്ങി ഈ ഗാനം കേൾക്കാറുണ്ട്
@bijubiju-lr1sb
10 ай бұрын
പഴയ കാലത്ത് റേഡിയോയിലൂടെ ഒഴുകി വരുന്ന .ഉദയഗീത ഗാനങ്ങൾ .നിറഞ്ഞ ഭക്തിഗാനങ്ങൾ .പറഞ്ഞറിയിക്കാൻ പറ്റാത്ത നല്ല കാലങ്ങൾ
@sathivp354
10 ай бұрын
🙏❤️
@hemalathakr2477
9 ай бұрын
എന്റെ ഉള്ളിലും ആ പഴയ കാലത്തിലേക്ക് പോയതുപോലെ തോന്നുന്നു. എന്റെ അയ്യപ്പന്റെ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ആനന്ദം മനസ്സിൽ കൂടി കൂടി വരുന്നു. ഈ ഗാനങ്ങൾ എഴുതിയവർക്കും ഇത് സംഗീതം ചെയ്തവർക്കും അതിലുപരി ഈ പാട്ട് പാടിയ ദാസേട്ടനും എന്റെ ആയിരമായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു. സ്വാമിയേ ശരണമയ്യപ്പാ❤❤❤❤❤
@sathyadevan5240
Жыл бұрын
ഒരുപാട് നാളുകൾക്കുശേഷം കേൾക്കാൻ കഴിഞ്ഞു നന്ദി 👍🏿
@jayakrishnanek9392
9 ай бұрын
🙏🙏🙏സ്വാമി ശരണം, ദാസേട്ടന്റെ ശബ്ദം വല്ലാത്ത ഒരു നൊസ്റ്റാൾജിയ ആണ്. ഓർമ്മകൾ കുട്ടിക്കാലത്തുപോകുന്നു.
@sreekumarb4295
6 ай бұрын
ഗ്യഹാതുരത്വമുണർത്തുന്ന അത്ഭുത ഗാനങ്ങൾ.... കണ്ണുകൾ അടച്ച് അങ്ങിനെ ഇരുന്നാൽ മാലയിട്ടത് മുതൽ ദർശനം വരെ ഓരോന്നോരോന്ന് മനസിൽ തെളിഞ്ഞ ങ്ങിനെ വരും.... സ്വാമി ശരണം❤
@Shi4Art
10 ай бұрын
ഈ പാട്ടുകൾ എല്ലാം കേൾക്കുമ്പോൾ മനസും, കണ്ണും, നിറയുന്നു. 🙏🙏
@Labra114
10 ай бұрын
❣️❣️❣️❣️❣️
@rahulramachandran7491
8 ай бұрын
അതിരാവിലെ ദാസേട്ടന്റെ സൗണ്ടിൽ അയ്യപ്പ സോങ് കേൾക്കുന്ന ഒരു ഫീൽ ❤❤❤
@rajuthuruthel351
10 ай бұрын
ദാസേട്ടൻ പാടിയ സൂപ്പർഹിറ്റ് ഭക്തിഗാനങ്ങൾ. ചെറുപ്പത്തിലേക്കൊരു തിരിഞ്ഞുനോട്ടം നന്ദി പാട്ട് സെലക്ഷന് 🙏🙏
@raghavankk1133
Жыл бұрын
വിശ്വാസി അല്ലെങ്കിലും വളരെ അധികം ഇഷ്ട്ടമുള്ള ദാസേട്ടേണ്ട ഗാനം. എന്നും കേൾക്കാൻ ഇഷ്ട്ടം
@SravanSMadhav
Жыл бұрын
🙏🙏🙏🌹🌹🌷🌷 സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ
@autosolutionsdubai319
Жыл бұрын
00:01 ഗംഗയാറ് പിറക്കുന്നു ഹിമവൻ 04:00 മന്ദാരം മലർമഴ ചൊരിയും 09:11 ഉദിച്ചുയർന്നൂ മാമല മേലെ 14:22 നീല നീല മലയുടെ മുകളിൽ 17:47 സുപ്രഭാതം പൊട്ടി വിടർന്നു 21:05 ഖേദമേകും ദീർഘയാത്ര 25:04 അഖിലാണ്ഡ ബ്രഹ്മത്തിൻ 29:31 കാനനവാസാ കലിയുഗവരദാ 35:00 ശങ്കരനജലം കൈലാസം 39:47 ആ ദിവ്യ നാമം അയ്യപ്പാ ഞങ്ങൾ
@anubinu4597
Жыл бұрын
Thanks🙏
@bprabha729
Жыл бұрын
സൂപ്പര്
@jayaprakahvk
Жыл бұрын
Ok
@bijinkulangarak4101
11 ай бұрын
Thankq👍🏻
@SudhaSuresh-i4g
9 ай бұрын
ശരിയാ പഴയ കാലങ്ങൾ ഓർമ വരുന്നു
@sijukv3099
Жыл бұрын
എന്റെ കുട്ടിക്കാലം ഓർമ വരുന്നു 🙏🙏🙏
@madhusoodhananmk6993
7 ай бұрын
കുട്ടിക്കാലം ഓർമ്മ വരുന്നു. അയ്യപ്പാ എല്ലാവർക്കും നല്ലതു വരുത്തേണമേ
@RajeshR-dk3mc
5 ай бұрын
😊
@ushapalathingal2662
Жыл бұрын
സ്വാമിയേ ശരണമയ്യപ്പ ❤️🙏🏻Good songs selection❤️
@aadhiyyy0
10 ай бұрын
കേൾക്കാൻ ഒത്തിരി ആഗ്രഹിച്ച പാട്ടുകൾ❤
@SubruSubru-ko6zl
10 ай бұрын
ഈ പാട്ടുകൾ ഒരു വല്ലാത്ത ഇഷ്ട്ടം എല്ലാവരുടെയും മനസ്സിൽ എന്നും ഉണ്ടാകും. Kanni. Thavanur malappuram.
@devatheerthampradeep1622
9 ай бұрын
ഒരു പാട് ഇഷ്ടമുള്ള ഭക്തിഗാനങ്ങൾ . പണ്ട് റേഡിയോയിൽ എല്ലാ ശനിയാഴ്ചയും രാവിലെ 6.15 ന് സുപ്രഭാതം പരിപാടിയിൽ അയ്യപ്പ ഭക്തി ഗാനങ്ങൾ കേൾക്കാൻ മാത്രം രാവിലെ തന്നെ എഴുന്നേറ്റ് പാട്ടു കേൾക്കും . വല്ലാത്ത Feel ഉള്ള പാട്ടുകളാണ് എല്ലാം യേശുദാസ് , ജയചന്ദ്രൻ ജയ വിജയന്മാർ ഇവരുടെ അയ്യപ്പ ഭക്തി ഗാനങ്ങൾ ഭയങ്കര സുഖമാണ് .
@sathyasajith3174
11 ай бұрын
കേട്ടാലും കേട്ടാലുംമതി വരാത്ത അയ്യപ്പ ഗാനങ്ങൾ 💐💐💐💐💐💐💐
സ്വാമിയേ ശരണം അയ്യപ്പാ 🙏❤️❤️❤️❤️❤️സ്വാമിയേ ശരണം അയ്യപ്പാ, അല്ലാതെ എന്തു പറയാൻ..😢സന്തോഷം കൊണ്ടു കണ്ണ് നിറയുന്നു.. പോയകാലം, അമ്പലത്തിന്റെ തൊട്ട് അടുത്ത്, രാവിലെ ഇതൊക്കെ കേട്ടുണരുന്നത്തു, മക്കളുടെ നാവു നന്നായി തിരിയും മുൻപ്, പാട്ടിന്റെ ട്യൂൺ കേക്കുമ്പോ തന്നെ കൂടെ പാടുന്നത് ഒക്കെ 🙏🙏🙏👌👌
@babyusha8534
Жыл бұрын
സ്വാമിയേ ശരണമയ്യപ്പ 🙏♥️🙏 എല്ലാ ഗാനങ്ങളും എനിക്ക് ഇഷ്ടമായി 🙏🔥🙏👌🌹♥️🌹🙏
@jayachandrana
Жыл бұрын
Good
@santharagangal7451
Жыл бұрын
വെരി ഗുഡ് അയ്യപ്പ ഭക്തി ഗാനങ്ങൾ ❤🙏🙏🙏🙏
@vempadapuramana2008
Жыл бұрын
హరి హర పుత్ర ఓం శ్రీ స్వామీ యే శరణం అయ్యప్ప స్వామి
ഈ പാട്ടുകൾ കേൾക്കുമ്പൾ ആറ് വയസ്സ് മുതൽ പതിനെട്ടു വയസ്സ് കാലം .... ആഹാ.. ഏത്ര മനോഹരം.. ഹംസക്ക വൃശ്ചിക മാസമായൽ mike സെറ്റ് മായിവരും പിന്നെ പോകുക ജനുവരി 16 നു ശേഷം..പാട്ട് ഇടുക ഭജന, ശേഷം അന്നദാനം..അദേഹമാണ് നിയന്ത്രണം.. ഹേ കാലമേ തിരിച്ച് വരൂ..ഒരു ജാതി ഒരുമതം കണ്ട് വളർന്നകാലം.. അച്ചൻ്റെ കൂട്ടുകാരനായ മമ്മദ് ഇക്കയെ കണ്ടാൽ ഒളിക്കും..സുന്ദരം ഈ ഭൂമി..
@k.p.narayanan646
Жыл бұрын
¹
@k.p.narayanan646
Жыл бұрын
1¹111111111111¹¹
@sivaprasad.p8997
Жыл бұрын
വരികൾ..🙂🕉️
@rajibaiju4491
Жыл бұрын
എനിക്കും അതെ ഫീലിംഗ്സ് ആണ്
@mukeshkannan5303
11 ай бұрын
ഇനി അത് തിരിച്ചു കിട്ടുമോ കണ്ണു നിറയുന്നു ❤
@ramakrishnanc6175
Жыл бұрын
Swami. Saram. Krishna. Guruvayoorappa🥥🥝🍍🍎🍏
@anubinu4597
Жыл бұрын
Thanks🙏
@bprabha729
Жыл бұрын
40 കൊല്ലം താഴോട്ട് പോകും ഈ ഭക്ത്തി ഗാനം കേള്കുബോള്,,
@anubinu4597
Жыл бұрын
Thanks🙏
@sandhyaambily3669
Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏❤️👌
@subramanyamg1622
Жыл бұрын
സ്വാമിയേശരണമയ്യപ്പാ.
@kumaranpp5428
Жыл бұрын
Ra
@bijumonsbijumons8181
Жыл бұрын
യെസ് 🌹🌹🌹🌹...
@techsolutz3907
5 ай бұрын
Swamiyee Sharanam ayyappaa❤
@remathankachan6865
Жыл бұрын
Shabari gireesha dershanamekane swamiye... 🙏🙏🙏🌹🌹🌹
@vinodanpk3343
Жыл бұрын
ഭക്തി ഗാനം കേൾക്കുമ്പോൾ - എന്ത് വിശയം നമ്മുടെ മനസ്സിൽ ഉണ്ടങ്കിലും ---- എല്ലാം മറന്ന് മനസ്സിന് നല്ല സമാധാനം ...... കിട്ടും എന്താ നിങ്ങളുടെ അഭിപ്രായം?
@manjumanju3719
Жыл бұрын
Seriyanu
@jitheshanjoor4151
Жыл бұрын
ex AZ@@manjumanju3719
@ajeeshkottekkad7050
Жыл бұрын
S
@rahulramachandran7491
8 ай бұрын
Seriyanu
@pullurbhaskaran581
Жыл бұрын
സ്വാമിയെ ശരണമയ്യപ്പ.
@prabhu_swaminathan_official
8 ай бұрын
🙏🏻🔱🕉️സ്വാമിയേ ശരണം അയ്യപ്പ 🕉️🔱🙏🏻
@Krishnakumari-w6y
7 ай бұрын
എത്രവർഷം കഴിഞ്ഞാലും... മലക്ക് പോവുന്നവർ ഈ ഗാനങ്ങൾ വക്കാതിരിക്കില്ല.. ദാസേട്ടന്റെ ഗാനങ്ങൾ... 👌👌👌👌❤️❤️❤️❤️❤️❤️
Пікірлер: 463