ആഴിമല
-------------
കടലിനോട് അലിഞ്ഞ് ജീവിക്കുന്ന കുറെ ഏറെ ജീവിതങ്ങൾ... എന്നും കടലിന്റെ തിരകളോട് കഥകൾ പറയുന്ന, കുടുംബത്തോടൊപ്പം സംസാരിച്ചിരിക്കാൻ കടലിനെ വേദിയാക്കുന്നവർ, ജീവൻ പണയം വെച്ച് കടലിൽ പോകുന്നവർ, കൂട്ടുകാരുമൊത്ത് കാൽപന്തുകളിയിൽ മുഴുകിയിരിക്കുന്ന കുട്ടികൾ..
കടലിലേക്ക് ഇറങ്ങി ഒരു സമാധാനത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ശിവ ക്ഷേത്രം.. ആ ശിവ പ്രതിഷ്ഠ ഇതിനകം ലോക ശ്രദ്ധ ആർജിച്ചിരിക്കുന്നു...
Aazhimala
-----------------
Lots of people whose lives completely lies with the sea....stories shared to the waves....who makes the sea a witness of their family talk.... those who risk their lives to sea for their livelihood....children who are immersed in football game......
Decending into the sea, a symbol of peace The Shiva Temple..... The idol has already attracted the world attention by now
Негізгі бет Azhimala | ആഴിമല | SunSet view | Famous Shiva Temple | TVM Vlog-2| Zeen Kerala
Пікірлер: 29