മുള്ളൂർക്കര ഉസ്താദ് ഇപ്പോൾ പറഞ്ഞതിന് ബാക്കി കിട്ടുമോ കിട്ടിയാൽ നന്നായിരുന്നു
@aminahiba950
5 жыл бұрын
ബാബരി മസ്ജിദ് രാജസ്ഥാനിൽ അല്ല
@AbdulSalam-vu5bh
5 жыл бұрын
മാഷാ അല്ലാഹ് ...
@ibruvp4916
5 жыл бұрын
Oru palli undakiyall verutha kananalla avide niskarikanum aaluvenam allengill polichu kalayunnadha nalladh adhinn vendi kuzappam undakugayalla vendadh allahuvinn ibathath cheyyanann palli paniyunnadh alland kazchayk alla palli undakunnadh
@mallufun964
5 жыл бұрын
കിട്ടേണ്ടത് കിട്ടുമ്പോൾ മാത്രമേ ചിലർക് വിശ്വാസം വരു, പ്രതേകിച്ചു നമ്മുടെ കൗമു്
@jafarjafar8923
5 жыл бұрын
ഏതോ ഒരു മനുഷ്യൻ മരിക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പ് സ്വർഗ്ഗവും നരകവും കാണും മാലാഖ വരും അപ്പോൾ നമ്മുടെ നാവു പൊന്തിയില്ല ചലന ശേഷി ഉണ്ടാവുകയില്ല ഖുർആൻ മരണസമയത്ത് മനുഷ്യൻ പറയും എന്നെ ഒന്ന് വിടൂ ഞാൻ ഇബാദത്ത് ചെയ്തോളാം ഞാൻ പ്രാർത്ഥിച്ചു കൊള്ളാം ഞാൻ ആരെയും ചീത്ത പറയില്ല എന്ന് പറയും മലായ് കഥപറയും വൈകിപ്പോയി വൈകിപ്പോയി ഇനി രക്ഷയില്ല നിനക്ക് ടൈം കിട്ടില്ലായിരുന്നു ടൈം ഇനി വേസ്റ്റ് ആക്കി കളഞ്ഞു ഈ അവസ്ഥയിൽ എത്തിയാൽ ഒരിക്കലും നിന്നെ പിന്തിരിപ്പിക്കുക യില്ല
@ibrahimabu6154
5 жыл бұрын
Allahu Akbar
@ajourneythroughthevillages1428
5 жыл бұрын
എന്ത് ദിവ്യദൃഷ്ടിയും പറയുംബോൾ വ്യക്തമായ 'തെളിവ് വെക്കണം കള്ളം ആർക്കും എപ്പോൾ വേണമെങ്കിലും എവിടെ വെച്ചും പറയാം ബാബരി വിഷയം സമുദായം ഇന്ന് അനുഭവിക്കുന്ന മനേവിഷമം അത് എത്രമേൽ വലുതാണ് എന്ന് ഇവിടെത്തെ വിശ്വസികൾക്ക് മാത്രമേ 'അറിയു ഇവിടെ ഇന്തൂവും മുസ്സൽമാനും ക്രിസ്ത്യനിയും ദലിതനും സിഖുക്കാരനും എല്ലാവരും ഒരമ്മ പെറ്റമക്കളെ പോലെ ജീവിക്കണം' വർഗ്ലിയ വിഷം ചീറ്റുന്ന വിഷപ്പാമ്പുകൾ വീ.ഷം ചീറ്റുന്ന കാലത്തോളം നമ്മുടെ ഈ രാജ്യം ## ---- * * സംഘപരിവാറിന്റെ കൈകളിൽ നിന്നും ഭാരതത്തെ തിരിച്ചെടുക്കാൻ ഓരോ ജനതയും മുന്നേട്ട് വരേണ്ട കാലാം അതിക്രമിച്ചിരിക്കുകയാണ്. വർഗ്ലിയ മൂക്ത ഭാരതം പുതിയെരു ഇന്ത്യക്ക് വേണ്ടി രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരുവാൻ Support UPA
@jashi786
4 жыл бұрын
ഈയടുത്ത് ഉണ്ടായ2020 ഒരു സംഭവം പള്ളി പൊളിച്ച കല്ല് കൊണ്ടുവന്ന് വീട്ടിൽ സൂക്ഷിച്ച ആളുടെ വീട് കഴിഞ്ഞ പ്രളയത്തിൽ തകർന്നു തരിപ്പണമായി ആ സ്ഥലത്ത് ആ വീടുണ്ടായിരുന്ന അടയാളം പോലും ഇല്ല
@KinG-gy8sr
5 жыл бұрын
Mashaallah.... Is it True....?!!
@sayyedazeem3493
5 жыл бұрын
Njangade naatin 3 per poyitund.
@adilaiffath2043
5 жыл бұрын
ദൈവാനുഗ്രഹീത ശബ്ദപ്രഭാഷണഭാഷാപാഠവങ്ങളെ ദുരുപയോഗിച്ചു സത്യത്തിൽ അസത്യം ചേർത്ത് മാനവികമനസ്സുകളെ മതിഭ്രമമതഭ്രാന്തരും അന്യമതവൈരഭീകരരുമാക്കി സാമൂഹ്യവിഷവൈറസ് ബോംബുകളാക്കിയ മദനിയുടെ അവസ്ഥ കണ്ടിട്ടും മനസ്സിലാകാത്ത ഇത്തരം മുശ് രിക്കുകൾ എന്തൊക്കെ കൊണ്ടറിയാനിരിക്കുന്നു.നരകത്തീയിലാണിവർ
Eradicate extremist groups and conversion ban ordinance amend immediately and uniform civil code expedite and nano Farmers loans waive immediately
@ume6576
5 жыл бұрын
Ulladhano
@josephantonyjosephantony6801
5 жыл бұрын
ഇതിൽ കമൻറ്റുന് പറയുന്നവരുടെ എല്ലാം വാക്കുകൾ മറന്നിട്ട് ജീസസിൽ വിശ്വസിക്കുക അവർ രക്ഷപ്പെടും...!
@fazalt6461
5 жыл бұрын
Jesus is my eassa...😍
@somarajanks6969
5 жыл бұрын
Enthina ustade ee Mathiri thallu ?
@sologhost2714
5 жыл бұрын
Yenthoru thalanu ? Ha ha .
@jayancheruparamadathil1749
5 жыл бұрын
പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന് ഒറ്റ വിളിയാ
@ajithcr8479
5 жыл бұрын
ആഞ്ഞ് തള്ളു ഉസ്ഥത്തെ.......😂😂😂😂
@sailusailu6763
5 жыл бұрын
ഭഗവാൻ ശ്രീ രാമൻറെ അമ്പലം തകർത്ത ബാബറിന് എന്ത് ശിക്ഷയാണ് മുയലിയാരെ അള്ളാഹു കൊടുത്തത്
@floccinaucinihilipilification0
5 жыл бұрын
താൻ ആ കാലത്ത് ജീവിച്ചവനായിരിക്കും അല്ലേ കിളവാ......
@tangledlife3518
5 жыл бұрын
ബാബറിന് ആ പള്ളി നിർമാണത്തിൽ പങ്കില്ലെന്ന് പോലും അറിയാതെ വലിഞ്ഞു കയറി അഭിപ്രായം പറയാവോ! അറിഞ്ഞു കൊള്ളുക, *ബാബരി മസ്ജിദ് പണിതത് ബാബറിന്റെ പടനായകരിലൊരാളായ മീർ ബാഖിയായിരുന്നു.* മുസല്യാർ പറയുന്നത് കാര്യമാക്കണ്ട. പക്ഷെ പള്ളിപൊളിക്കാൻ മുമ്പിലുണ്ടായിരുന്നവരിലൊരാൾ ജോലിക്കായി ദുബൈയിലേക്ക് പോകുകയും അവിടെ വെച്ച് മുസ്ലിം ആവുകയും ചെയ്തത് പത്രങ്ങൾ കുറച്ച് വർഷങ്ങൾക്ക് മുമ്പ് പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുകയുണ്ടായി.
@sreekanthkm1096
5 жыл бұрын
tangled life അവൻ സ്ഥിരബുദ്ധി ഇല്ലാരിക്കും. അല്ലേൽ അറിഞ്ഞോണ്ടാരെങ്കിലും തീട്ടക്കുഴിയിൽ ചാടുമോ
@mosaf9984
5 жыл бұрын
അയിന് അതാരാ
@tangledlife3518
5 жыл бұрын
@@sreekanthkm1096 അതെയതെ! അങ്ങനത്തെ കുറച്ചധികം പേരുണ്ട്!. *മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി കമല സറയ്യ, താലിബാൻ തടവിലായിരുന്ന പത്രപ്രവർത്തക ഇവോൺ റിഡ്ലി, സാക്ഷാൽ മാർട്ടിൻ ലൂതർകിംഗിന്റെ അടുത്ത സഹകാരി മാൽക്കം എക്സ്, റോക് കിംഗ് മൈക്കൽ ജാക്സൺ, മ്യുസിഷൻ കാറ്റ് സ്റ്റീവൻസ്, ലെജൻഡറി ബോക്സർ കാഷ്യസ് ക്ലേ എന്ന മുഹമ്മദലി, ഫ്രഞ്ച് ദാർശനികൻ റോജെ ഗരോഡി, ഏറ്റവും ഒടുവിലായി ഡച്ച് തീവ്രവാദി ഗീർട്ട് വൈൽഡേഴ്സിന്റെ അടുത്ത സഹകാരി ആർനോഡ് വാൻ ഡൂൺ സ്വിറ്റ്സർലാൻഡിൽ പള്ളികൾക്ക് മിനാരമുയർത്തുന്നതിനെതിരെ കുരിശുയുദ്ധം നടത്തിയ രാഷ്ട്രീയ നേതാവ് ഡാനിയൽ സ്ട്രേഷ്.* അൽഭുതം തോന്നുന്നില്ലേ, ഇനിയും പേര് പറയാത്തവരടക്കം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗൽഭർ! എല്ലാരും സ്ഥിരബുദ്ധിയില്ലാത്തവർ?! നാണമില്ലെ മനുഷ്യാ അന്ധമായ മറ്റുമത വിരോധവുമായി നടക്കാൻ? ഒന്ന് ഗൂഗിൾ ചെയ്താൽ സത്യാവസ്ഥ ബോധ്യപ്പെടും. തെറ്റിദ്ധാരണയും മാറിക്കിട്ടും. നിങ്ങളെ പിടിച്ച് കുപ്പിയിലാക്കാനുള്ള വ്യാമോഹമൊന്നും ഇവിടെ ആർക്കുമില്ല.
@prapanchavijnanakumar8533
5 жыл бұрын
രാമക്ഷേത്രം നശിപ്പിച്ചവർക്ക് എന്തുകൊടുത്തു
@sivakrishnacomeback4109
5 жыл бұрын
ബാബരി മസ്ജിദ് പൊളിക്കാൻ എന്റെ മാമനും പോയി മാമൻ മുസ്ലിമും ആയില്ല ഭ്രാന്തനും ആയില്ല പുള്ളികാരൻ ഇപ്പോൾ സ്മാർട്ടാണ്
@ahmadabdullah4149
5 жыл бұрын
അയാള് പൊളിക്കാന് കൂടിയിട്ടുണ്ടാവില്ല !
@josevjoseph1
5 жыл бұрын
എല്ലാം ക്ഷമിക്കുന്ന ഏക ദൈവത്തിൽ വിശ്വസിക്കുവിൻ. ഒരു കരണത്തടിക്കുന്നവന് മറ്റേ കരണം കൂടി കാട്ടികൊടുത്തവൻ
@kkghjh9213
5 жыл бұрын
Ad ഗാന്ധിജിയല്ലേ
@samuelpeterjose3316
5 жыл бұрын
നിങ്ങൾ പറയുന്നതിന് വല്ല തെളിവും ഉണ്ടോ ?
@MadhuMadhu-uo2oq
5 жыл бұрын
മുസ്ലീം പള്ളി പൊളിച്ചാല് ഒന്നും സംഭവികുകയില്ല, എന്നതിന് കുറാനില് തന്നെ തെളിവുണ്ട് .
Ellathinum athinte samayamud ith ente vakkalla ramayana vajanamaan😂😂😂😂😂
@jilshadmuthu
5 жыл бұрын
മുളളൂർകര സഖാഫിയുമായിആശയപരമായ അഭിപ്രായ വ്യത്യാസം ഉണ്ട് പക്ഷേ ബാബരി പള്ളി പൊളിക്കാൻ എന്റെ നാട്ടിൽ നിന്ന് പോയ2 പേരിൽ 1 ആള് ഇന്ന് ഭ്രാന്തൻ ആണ് മറ്റൊരാളുടെ രോഗം ചികിൽസിക്കാൻ പള്ളിയിലെ പിരിവ് വേണ്ടി വന്നു അസുഖം മാറിയിട്ടില്ല എന്നാണ് അറിവ്
@BBCWORLDCHANNEL
5 жыл бұрын
True ? Where ?
@hcdgnnbdfff2010
5 жыл бұрын
Ente nattil um und ... Avar aayamillatha puzhayil mungi marichu oru asugavum illayirunnu ..avarum babari polikkan poyirunnu
@hcdgnnbdfff2010
5 жыл бұрын
Ente naadu calicut ,koduvally village
@jilshadmuthu
5 жыл бұрын
ഞാൻ പറഞ്ഞ സ്ഥലം കൊടുവള്ളി മണ്ഡലം മടവൂർ പഞ്ചായത്ത് 12 ,9, വാർഡുകളിൽ ചാത്തനാറംബ് , മുക്കടം കാട് എന്നീ സ്ഥലങ്ങളിൽ
@hcdgnnbdfff2010
5 жыл бұрын
Jilshad Muthu njan south koduvally 13 il
@jibinjosephsebastian1498
5 жыл бұрын
എന്തുമാതിരി തള്ളാന് ഉസ്താതെ.... വെറുതെ എന്തിനാണ് ഇങ്ങനെ ഓരോന്നു പറയുന്നത്???
@muthumuthu1045
5 жыл бұрын
കുരു പൊട്ടിയൊട. Oole
@thanzilthaj7225
5 жыл бұрын
അടുത്ത പണി നിനക്കെ വരുന്നുണ്ട്
@muhammedalimuhammedali6053
5 жыл бұрын
കഴിഞ്ഞതെല്ലാംമറക്കുക എന്തിനാണ് ഇങ്ങനെ മാന്തി വൃണമാക്കുന്നത് എല്ലാ മനുഷ്യരും എല്ലാ ജീവജാലങ്ങളും അള്ളാഹുവിന്റെ സൃഷ്ടികളാണ് ന്നു വിശ്വസിക്കുന്നവരല്ലെനമ്മൾ
@shamseer7081
5 жыл бұрын
Nee maranno
@alikeke6102
5 жыл бұрын
അതിൽ കുറെ ആളുകൾ... മുസ്ലിമായി... ഗുജറാത്തിൽ ഭൂകമ്പമായി..... പെട്രോൾ ടാങ്കർ മറഞ്ഞിട്... 50 ഓളം ആളുകൾ വെന്ത് മരിച്ചു...
@cpseethi4384
5 жыл бұрын
Ali Keke പറഞ്ഞു
@sajnasajsaj8412
5 жыл бұрын
Ali Keke valare seriyaanu,,, kure per Islam matham sweekarichu,, alhamdulillah,,,
@alikeke6102
5 жыл бұрын
@@sajnasajsaj8412.. ഇസ്ലാം മതം... സിഗരിച്ചവർ.. Up.. Distകിൽ.. പള്ളി കെട്ടി കൊടുത്തിട്ടുണ്ട്.... 6"""എനിയും കെട്ടുമെന്ന് അവര് പറയുന്നുണ്ട്...
അള്ളാഹു ഒന്നും ചെയൂല എനിക്ക് അറിയാം പ്രാർത്ഥിച്ചാൽ പോലും ഉത്തരം തരൂല പിൻയാണോ ഇതൊക്കെ 😁😁😁😁😁😁❣️❣️❣️❣️❣️😁😁😁😁😁😁😁
@sameerjabeer8022
5 жыл бұрын
ജനിക്കുന്നതും, മരിക്കുന്നതും മനുഷ്യനായി മാത്രമേ കഴിയൂ സഹേദര.. ഇതിനിടയിലീ ജീവിതമാണ് ഹിന്ദുവോ, മുസ്ലിമോ ക്രിസ്ത്യാനോ, ഒന്നുമല്ലാത്തവനോ ഒക്കെ ആക്കുന്നത്.. വിശ്വാസിക് വിശ്വാസിയാകാം അന്ധവിശ്വാസിയാകരുത്.. "അന്ധമായി എന്തുമാകരുത് "
@Anonymous1explorer
5 жыл бұрын
യുക്തി വാദം എന്നാൽ നിരീശ്വര വാദം അല്ല എല്ലാം കാര്യങ്ങളെയും യുക്തിയോടെ ചിന്തിക്കുക എന്നാണ് -പറയുന്നതെല്ലാം അപ്പടി വിഴുങ്ങാതെ ചിന്തിക്കു സോദരേ..
@stormteams659
5 жыл бұрын
Allahu valiyavan aan
@ironman2292
5 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് കണ്ണാന്താനത്തെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 😹😹😹😹😹
@jafarjafar8923
5 жыл бұрын
പിന്നെ കുറെ പേർ ഉണ്ട് ടിപ്പുസുൽത്താനെ പരിഹസിക്കുന്നവർ കളിയാക്കുന്നവർ പഠിക്കാതെ നമ്മുടെ സുരേഷ് ഗോപിക്ക് ശരിക്കറിയാം ടിപ്പു ആരാണ് എന്ന് എന്നാലും gopi മാറ്റിപ്പറയും സത്യത്തിൽ ടിപ്പു ഉള്ളതുകൊണ്ടാണ് ഇന്ത്യയിൽനിന്ന് ബ്രിട്ടീസ് ഓടിപ്പോയത് അത് ഇന്ത്യയിലെ ബുദ്ധിശാലികൾക്ക് അറിയാം പേഴ്സ് ധാരികൾക്കും അറിയാം എന്നിട്ടും മലക്കം മറിയുന്നത് സങ്കടം തന്നെ ടിപ്പു യഥാർത്ഥത്തിൽ വേറെ ഏതോ കൗമാര രുന്നുവെങ്കിൽ 3000 കോടിയുടെ പ്രതിമ ഉണ്ടാവും ഇതല്ലേ സത്യം കൂട്ടരെ കമന്റ് ഇടൂ
@hudav299
5 жыл бұрын
നല്ല തളള്.....അല്ലഹു കെടുക്കും അതു തീർച്ച...ഇന്നാലും ഇങ്ങള് ഈ തള്ള്ണത്...ഹ.ഹഹ.
@keep4066
4 жыл бұрын
😂😂😂🤭
@shaahidmuhammad1077
5 жыл бұрын
On the spot kannadichu poyi,ingalu enth vidalanu usthade allahu vinte mahathwathe pracharippikkan ningalude vidal kathayude avasyamilla
@faizeemadina3028
5 жыл бұрын
ഈ വിവരത്തെ കുറിഛുള്ള നിജസ്തിഥി തെളിവ് സഹിതഠ
@ilthumishiyyad9981
5 жыл бұрын
ente naatinn poya orall cancer pidichu marichu oraallude oru kannum kayyum poyi ente naatil vannaall kaanichu thara
@sageerkader5148
5 жыл бұрын
Tharu pls
@jafarjafar8923
5 жыл бұрын
എനിക്ക് ഉള്ള സങ്കടം മുസ്ലിം ആയ ഒരുപാട് മനുഷ്യന്മാർ വഴിതെറ്റിപ്പോകുന്നു അറിവില്ലാത്തതുകൊണ്ട് ഈമാൻ കുറഞ്ഞതുകൊണ്ട് കുറേപ്പേർ നിരീശ്വരവാദികൾ ആകുന്നു കുറേപേർ ചെകുത്താന് കളിയിൽ പെടുന്നു ഇതിന്റെ എല്ലാം കാരണം പൈസ ഉള്ളതുകൊണ്ട് ജോലി ഉള്ളതുകൊണ്ട് ഇപ്പോൾ കുറച്ച് സ്ത്രീ വേഷധാരികൾ കൂടിവരുന്നുണ്ട് ഇവർക്കുള്ള ശിക്ഷ കാഫിർ ഇങ്ങളെ കാൾ കൂടുതൽ അറിവ് ഉണ്ടായിട്ട് മനസ്സിലാക്കാതെ വഴിതെറ്റി പോയാൽ അനുഭവിക്കേണ്ടിവരും ഇത് വെറുതെ പറയുന്നതല്ല വിമർശിക്കാൻ പാടില്ല കേട്ടോ മനസ്സിലാക്കൂ പഠിക്കൂ ചിന്തിക്കൂ നരകത്തിലെ ശിക്ഷ കൂടെ ഉള്ളൂ കുറയുകയില്ല അല്ലാഹു നമ്മളെ കാത്തു രക്ഷിക്കട്ടെ ആമീൻ
@harismuhammed651
5 жыл бұрын
... എന്തിനാടോ ഉസ്താദിനെ കുറ്റംപറയുന്നത്... ... നമ്മുടെ ഇ ഇന്ത്യ യീൽ നടന്നസംഭവം അല്ലേ ഡോ ഉസ്താത് പറയുന്നത്... ... അല്ലാതെ വേറെ രാജ്യത്ത് അല്ലല്ലോ... ... സംശയമാണെങ്കിൽ പോയീ അന്നെഷികേടോ.. .... ...യഥാർത്ഥ ഒരു മുസ്ലിം ആണെങ്കിൽ അല്ലാഹു കൊടുക്കുന്ന ശിക്ഷയേയും ... രക്ഷയേയും വിശ്വാസം ഉണ്ടാകും.... ... അത് അല്ലാത്തവരോട് പറഞ്ഞിട്ട് കാര്യം ഇല്ല.. ... .. അല്ലാഹു അക്ബർ.. ......
@sajnasajsaj8412
5 жыл бұрын
Haris Muhammed avan islamalla,, avan sangiyaanu,,, musliminte perum ittitt vannekuvanu AA panna naaya,,
@tangledlife3518
5 жыл бұрын
ഖുറൈശികൾ ഇതിലും വലിയ കുറ്റവും ദ്രോഹവുമല്ലെ പരിശുദ്ധ കഅബയിൽ ബിംബം പ്രതിഷ്ടിച്ച് ആരധിച്ചു കൊണ്ട് പരിശുദ്ധ നബിയെയും അനുയായികളെയും ക്രൂരമർദ്ദനത്തിനിരയാക്കിയും കൊണ്ട് ചെയതത്? അല്ലാഹു അവർക്ക് ഇഷ്ടം പോലെ പ്രവർത്തിക്കാൻ സമയം നീട്ടിനൽകിയതും നാം പഠിച്ചിട്ടുണ്ട്. അപ്പോൾ മുസല്യാരുടെ പ്രസംഗം വസ്തുതാപരമല്ല. *വേണം ഒരുപുനർവിചിന്തനം ഈ വക കാര്യങ്ങൾ പൊതുജനത്തിന് സമർപ്പിക്കുമ്പോൾ!*
@harismuhammed651
5 жыл бұрын
@@tangledlife3518... ... സഹോദരന്റ ചോത്യം ഉസ്താദിനോട് അല്ല.... ... ഇ ചോത്യം ആല്ലാഹുവിനോട് ആണ്... .. സഹോദര എത്ര വലിയത്തെറ്റു ചെയ്താലും ചെറിയത്തെറ്റു ചെയ്താലും ആരെ ശിക്ചിക്കണം ആരെ .. ആരെ ശിക്ഷിക്കാൻ പാടില്ല എന്നല്ലാം തീരുമാനിക്കുന്നത് അല്ലാഹുവാണ് സഹോദര മനസിലാക്കുക OK
@tangledlife3518
5 жыл бұрын
@@harismuhammed651 സഹോദരാ, ഞാനാരോടാണ് എന്റെ നിർദ്ദേശം (നിങ്ങൾ പറഞ്ഞപോലെ ചോദ്യമല്ല) നടത്തിയതെന്ന് എനിക്കും അല്ലാഹുവിനും മാത്രമാണറിയുന്നത്. അതാർക്കാണെന്ന് നിങ്ങൾ വിധികല്പിച്ചു കളഞ്ഞല്ലൊ? ഊഹം തെറ്റാണെന്ന് വിശുദ്ധ ഖുർആൻ വ്യക്തമായിത്തന്നെ പറഞ്ഞതുമാണ്. എന്തടിസ്ഥാനത്തിലാണ്, അതിനുള്ള അധികാരം ആരുതന്നു എന്നൊന്ന് വിശദീകരിക്കാമോ? എങ്കിൽ എന്റെഭാഗം ഞാൻ ക്ലിയർ ചെയ്യാം, ഇൻശാ അല്ലാഹ്.
ITHU ALLAHUVINTE PALLI POLICHADINU KITIYA SIKSHA ANY ORU VIBAGATHINU ORU SIKSHA VARANUND EA
@msbnedumpana
5 жыл бұрын
Usththe ee kannupoyath usthathengane arinju..endenkilum theliv kaanikkamo. Ini adhillel orapekshayund...Dhayavucheith ee dheeninte vila kalayaruth. Njan googlil search cheithitt kittathondu chodikkunnu....
@കൊച്ചുമോൻ
5 жыл бұрын
എന്റെ നാട്ടിൽ നിന്നും പോയവർ ഇപ്പോഴും നല്ല പയർമണി പയർമണി പോലെ ജീവിക്കുന്നുണ്ട്....😀
@t-rex4394
3 жыл бұрын
Ipol avide ayodhya temple pani nadakunu
@കൊച്ചുമോൻ
3 жыл бұрын
@@t-rex4394 😀😀
@retheeshretheesh2886
5 жыл бұрын
Atha e kakka sankigale mathram kothege kadicho chiripikalle.
@sudhisudhi651
5 жыл бұрын
മൊയ്ല്യാരെ കൂയ്.., ഇതൊന്നും മറ്റെവിടെ നിന്നും കേട്ടിട്ടേയില്ലല്ലോ... ബാബരി പള്ളി പൊളിച്ച കുറച്ചാളുകൾ മുസ്ലിമായി എന്ന് മാത്രം മുമ്പ് കേട്ടിട്ടുണ്ട്.. സത്യമെന്താണെന്ന് തമ്പ്രാനറിയാം..
@muhammmedali2059
5 жыл бұрын
ഇത് നുണ മാത്രം പറയുന്ന. മുസ്ല്യാർ ആണ് ഇവൻ മുടിവെളളം കച്ചവടം നടത്തുന്ന സംഘടനയിലെ ഒരംഗം ആണ് ഇവരേ ചിൻതികുന്ന മുസ്ലിം കൾ വിളിച്ചു കൊണ്ടിരിക്കുന്ന പേര് കാൻത മതക്കാർ /താമര സുന്നികൾ എന്നൊക്കെ ആണ് ഇവരുടെ ഈ പ്രസംഗം വിവരം കുറഞ്ഞ മുസ്ലിം കളെ വഞചികാനാണ് ഇവർ മോദിയുടെയും ബിജെപി യുടേയും ഉറ്റ തോഴൻമാർ ആണ്
@habeebrahmankhan8900
5 жыл бұрын
@@muhammmedali2059 എന്തുവാടെ താനും ഒരു മാതിരി സംഘികളെ പോലെ
@hcdgnnbdfff2010
5 жыл бұрын
True aanu allathavare maranam keeyadakki
@fasal9546
5 жыл бұрын
@@muhammmedali2059 Sangi thanne avum Muslim per Ulla kabada vishvasi Thuff
@tangledlife3518
5 жыл бұрын
എതിരഭിപ്രായം പറയുന്നവരെയൊക്കെ.കമ്മിയാക്കുകയാണ്, സുഡാപ്പിയാക്കുകയാണ് സംഘികൾ. എതിരഭിപ്രായം പറയുന്നവരെ നിങ്ങൾ സംഘികളാക്കുന്നു. ഇതല്ലല്ലൊ നമ്മുടെ മാർഗ്ഗം! വേണ്ടേ ഒരു നിലവാരം, ഒരു വ്യത്യാസം മറ്റുള്ളവരുമായി?!
Masha Allah,, ithu valare sathyamaanu,, ithil anubavamullavaril palarum Islam matham sweekarichu,,, allante siksha paranjariyikkan pattilla,,, Ella jeeva jaalangaleyum srishtticha oru nadhanund,, Ella daivangalum dhyanikkunna oru sakthiyund,, athanu allahu,,, AA allahuvineyaanu nammal muslingal vilikkunnath,, vilichal athinu marupadi kittum,, lokavasanam muslingal agrahikkunnathu pole thanne ,, qranil paranjathu pole thanne sambavichu kondirikukayaanu,, athu kondu thanneyaaanu dinam prathi aalukal islamilekk varunnathu. Alhamdulillah,, islamil pirakkan sadhichathu ente maha bagyam,,
@muralidaranchannel9196
5 жыл бұрын
വിടലയടിക്കല്ലോ നമ്മുടെ ഉമാ ഭാരതി ചെച്ചി ഇന്ന് മന്ത്രിയായി
@sameerjabeer8022
5 жыл бұрын
ഇത്രയൊക്കെ കഴിവുള്ള പരാമശക്തന് പൊളിയാതെ നോക്കാമായിരുന്നിലെ? മുൻകൂട്ടി എല്ലാ അറിയുന്നവൻ അല്ലാതിരിക്കാൻ ദൈവമെന്താ മനുഷ്യനോ? അതോ ഇവർക്കൊക്കെ ഇത്രയും ദുരിതം ഉണ്ടാകാനാണോ അള്ളാഹു അവരെ കൊണ്ടുപൊലിപ്പിച്ചത്? അപ്പോൾ പൊളിച്ചതാരെന്നറിയാം പൊലിപ്പിച്ചതാര്? ദൈവമോ? ആണെന്നെങ്കിൽ ദൈവം എന്തായി? അല്ലെന്നെങ്കിൽ,ഈ പറഞ്ഞതെന്തായി?.............തള്ളായിഅങ്ങിനെ താനാരായി.................. ഇപ്പോൾ ഞാനാരായി..........
@vkn9001
5 жыл бұрын
Iyal bhoomiyil ano jeevikunnat
@sudhamshmangalath2642
5 жыл бұрын
Pottan
@Unais.K
5 жыл бұрын
ഇതിന് ശേഷമാണ് BJP അധികാരത്തിൽ വന്നത് എന്നതൊക്കെ ഓർക്കുന്നത് നല്ലത്
@shereefarakkal8987
5 жыл бұрын
Unais.k K തന്റെ റ. ഈ നുണകേട്ട് മുസ്ലി ലീ മിന്ന് ആൾക്കാർ പേക്കും കാരണം ഇപ്പോൾ ത്തെ ആൾക്കർ എലാവരും തനെപോല വിഡ്ഢികൾ ആണ് എന്ന് വിജാരി കെ രു ത് ഇനിയേക്കിലും നയിച്ച് തിനാൻ നോക്ക് മറ്റുള്ളവര മതത്തിന്റെ റ പേരിൽ കുറേ കാലം മായില്ല പറ്റിക്കാൻ തുടങ്ങിട്ട് നിർത്ത്
@yousufnpvengalam5864
5 жыл бұрын
അള്ളാഹു അക്ബർ
@fathimamashaallah3490
5 жыл бұрын
തള്ളിക്കോ പക്ഷെ മറിച്ചിടരുത്... മുസ്ലിയാരെ.... സത്യം അറിയാതെ ഒരു മുഖ്മിനും സപ്പോർട്ട് തരില്ല മുസ്ലിയാരെ..... അള്ളാഹു നമ്മളെ സജ്ജനങ്ങളിൽ ഉൾപ്പെടുത്തട്ടെ....ആമീൻ
@mmkv...n2148
5 жыл бұрын
Fathima Masha allah palli polikan poya kottakall . nayadi parayanna sthalathe ulla oru alluda kayicha poyite und
@callofdutyyaseen8202
5 жыл бұрын
Fathima .. തള്ളിയതോ നാണം ഉണ്ടോടാ മുസ്ലിമാണെന്നു പറയാൻ പോയി അന്വേഷിക്കേടാ ആ പറഞ്ഞത് സത്യമാണ്
@ttrcafe5790
5 жыл бұрын
Pu
@shabuponnayyan4278
5 жыл бұрын
ഇതൊക്കെ വിശ്വസിക്കാനും പൊട്ടന്മാരുണ്ടല്ലോ എന്നോർക്കുമ്പോൾ... അത്ര ദൈവം നിങ്ങളുടെ പക്ഷത്താണ് എങ്കിൽ അതു ആദ്യമേ പ്രഖ്യാപിക്കണം """"ജീവിക്കുന്നവനും സർവ ശക്തനുമായ ദൈവം പ്രേക്യപിക്കും അതു തെളിയിക്കും """ അല്ലാതെ എന്തെങ്കിലും സംഭവിച്ചാൽ താങ്കൾക്കുവേണ്ടി എന്ന് അവകാശപ്പെടുന്നത് നാണമില്ലേ???? മനുഷ്യൻ എഴുതി ഉണ്ടാക്കിയ നിയമത്തിനും തോന്നലുകള്കും സ്വാർത്ഥതയ്ക്കും മതം എന്ന പേര്
nan oru muslim anu.... ee paranjathinu pproof undo... ningal alkkare paranju thettidharippikkaruthu... oru aradhanalayam thakarkkan islam padippikkunnilla...
ഭഗവാന്റെ അമ്പലം ആര് പൊളിച്ചു'സത്യസന്തമായി ആരും പറയില്ല. താജ് മാഹാൽ ഏത് ഭഗവാന്റെ അമ്പലം പൊളിച്ചതാണ്.' അതിലും ഏതോ തേജോ മഹൽ എന്ന ഒരു കള്ള പേര് കണ്ട് വച്ചിരിക്കുകയാണ് അടുത്തത് അജ്മീർ ദർഖ അത് ഏത് അമ്പലം പൊളിച്ചതാണ്? മുഗൾ രാജാക്കന്മാർ പലരും ഹിന്ദു യുവതികളെ വിവാഹം കഴിക്കുകയും ' അവർക്ക് പ്രാർത്ഥിക്കാൻ അമ്പലം കെട്ടി കൊടുക്കയും ചെയതവരാ ണ്
@yadu777ram7
5 жыл бұрын
God IS IL charno
@vipinlal712
5 жыл бұрын
വെടി പറയണമെങ്കിൽ ഇങ്ങനെ പറയണം
@radhamadhavam6574
5 жыл бұрын
Nippa
@manumaneek8444
5 жыл бұрын
Vivarakkedu
@shajeerm3712
5 жыл бұрын
Pulu
@abdurahiman1106
5 жыл бұрын
മക്കളുണ്ടാവാൻ വേണ്ടി പള്ളി പൊളിക്കാൻ നേർച്ചയാക്കിയതാണോ shafafe
@ArifAli-et8pk
5 жыл бұрын
Ende nattil naanariunnoruuthan.(palli polikkan poyawan) ara ware cheenjhu pinneyum chatthhilla ennittum Kora naal nergawippichu chatthu... Iwane hospital kondupowaan metadorh van adinai Iwannde acchanh wanghi yadhhaanh
@shahilparvesh1251
5 жыл бұрын
PALLIPOLICHAVAKE INDIAYUDE BHARANAMKITTI
@abdulhakkimhakkim7861
5 жыл бұрын
വാരാണസിയിലെ വിശയവും കേൾപ്പിക്കണമായിരുന്നു AIIahu AKbar
@rennirajan9405
5 жыл бұрын
Nalla badai..Evade ella mazhakkalathum cholera pani okke vannu marikkunavar babri masjid polikkan poyavarakum.Varanasi oru rajyamanu polum.Kastham.
പരിശുദ്ധ കഹ്ബാലയത്തിൽ ക്രൈൻ പൊട്ടി വീണു ഒരുപാട് പേർ മരിച്ചപ്പോഴും മിനായിൽ തിക്കിലും തിരക്കിലും തീപ്പിടുത്തത്തിലും 10000മരിച്ചു വീഴുമ്പോഴും ഒന്നും പടച്ചോൻ അത്ഭുദം കാണിച്ചില്ല ബാബരി മസ്ജിദ് പൊളിച്ചപ്പോൾ മൂപ്പർ ശടകുടഞ്ഞു എഴുന്നേറ്റു വന്നു.......😉😉😉😉😉😉😉😉😉😉
@malluhacker7973
5 жыл бұрын
Pooi vetti sookhe Poori
@കൊച്ചുമോൻ
5 жыл бұрын
@@malluhacker7973 ഈ പൊട്ടിയ കുരു തന്റെ മൂലക്കുരു വാണോ അതോ മത ക്കുരുവാണോ..?...
Пікірлер: 444