സാധാരണക്കാരിൽ സാധാരണക്കാരാനായി ജീവിക്കുന്ന ബോച്ചെക്ക് ആയിരമായിരം അഭിനന്ദങ്ങൾ ബോച്ചെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@ivydisuza8065
2 жыл бұрын
Thats a real business man🙏👍👍
@razakkarivellur6756
2 жыл бұрын
ബോബിയുടെ നല്ല മനസിന്, 💓മക്കൾ ഉയരങ്ങളിൽ എത്തട്ടെ... 👍🏻
@Nusrathnusu
2 жыл бұрын
ഉള്ളത് നിഷ്കളങ്കമായി തുറന്നു പറഞ്ഞു ഏതു ലെവലിലും എത്താൻ ഉള്ള ബോചെയുടെ ആ വലിയ മനസ്സിന് ♥️♥️♥️👍👍👍👍
@SAIDHUBAVA
2 жыл бұрын
പണക്കാരുടെ ഇടയിൽ നിന്നൊരു സാധാരണക്കാരനാണ് ബോച്ചേ♥️. തെല്ലും അഹങ്കാരമില്ലാത്ത തന്റെ സമ്പാദ്യത്തിൽ നിന്ന് പാവങ്ങളെ സഹായിക്കാൻ ഒട്ടും മടിയില്ലാത്ത നല്ല മനസ്സിന്റെ ഉടമ.. ദൈവം അദ്ദേഹത്തിന് നല്ലത് വറുത്തട്ടെ..🤲🤲.
@muhammadwayanad5019
2 жыл бұрын
പാട്ട് അടിപൊളി അടുത്തഏതെങ്കിലും പരിപാടിക്ക് പോകുമ്പോൾ ഒരുപാട്ട് നല്ലപോലെ പഠിച്ച് തന്നെപോകുക രണ്ടാളും നല്ലപോലെപാടുന്നുണ്ട് ❤❤
@aysharahman5753
2 жыл бұрын
മാഷാ അല്ലാഹ് ഷിബിലി മോൻ നിങ്ങൾ എല്ലാവരും ലോകം അറിയപ്പെടുന്ന മക്കളായി മാറട്ടെ ആമീൻ 🤲
@anujunuanujunu5354
2 жыл бұрын
ആമീൻ
@xxzdsuiyfoyfgiditfkh
2 жыл бұрын
ഇങ്ങനെ ഉള്ള മക്കളെ ചേർത്ത് നിർത്തുന്നവർ ആരാണെങ്കിലും അവരുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ 💐💐💐💪🏻
@techtravelfoodofficial
2 жыл бұрын
ഇത്തരക്കാരെ കൂടെ നിർത്തുന്ന ബോച്ചെക്ക് ഇനിയും ഇത്തരം നൻമ്മകൾ ചെയ്യാൻ കഴിയട്ടെ.
@rajanisathyan5140
2 жыл бұрын
സൂപ്പർ രണ്ടു മക്കൾക്കും ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@omg4677
2 жыл бұрын
aameen
@pes_mood4059
2 жыл бұрын
Ameen
@thahirthahirk904
2 жыл бұрын
അടിപൊളി 🥰🥰🥰🥰🥰shibili സുഗാണോ
@rahmanmanuppa7134
2 жыл бұрын
എല്ലാ മക്കൾക്കും
@Nusrathnusu
2 жыл бұрын
ബാക്കി ഉള്ളവർക്കു വേണ്ടേ 😊. എല്ലാവർക്കും
@jasil_zzy
2 жыл бұрын
ദിവസം കൂടും തോറും ഇയ്യാളോട് ഇഷ്ട്ടം കൂടുന്നു 💓😘
@rikkumonvlogs8248
2 жыл бұрын
Masha അല്ലാഹ് മൊയ്നുക്ക നിമിത്തം മുത്തുമണികൾ ലോകം അറിയപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ പ്രാർത്ഥനയിൽ ഈ വിനീതനെയും ഉൾപ്പെടുത്തണം
@ismailmp1572
2 жыл бұрын
ആരും കാണാതെ അറിയാതെ ഒരു കുടുബത്തെയും മക്കളെയും ലോകത്തിന് മുന്നിൽ കാണിച്ച മുഈനുക്ക ബിഗ് സല്യൂട്ട്
@haneefahaneef2216
2 жыл бұрын
ചെമ്മന്നൂർ ജ്വലറി നമ്മുടെ കാങ്ങകാടും എത്തിട്ടുണ്ട് നല്ല ഓഫർ എല്ലാവരും സഹകരിക്കുക 🌹🌹🌹
@Khn84
2 жыл бұрын
ജോബി sir.. Abled Angels എന്ന word പൊളിച്ചു.👌🏻👍💥✨👌😍
@jafferjaffer4474
2 жыл бұрын
Good good..
@safaashussain8369
2 жыл бұрын
Bocha.....നിങ്ങളെ കണ്ടങ്കിൽ അതാണ് മക്കളെ ..മുത്ത് ആണ്
@fousiyasaleemsaleem6579
2 жыл бұрын
സൂപ്പർ മക്കളെ സന്തോഷം കണ്ടില്ലേ 🥰🥰🥰🥰
@mirumichu7393
2 жыл бұрын
എനിക്കും ഉണ്ട് ഇതുപോലെ രണ്ടു മക്കൾ ഈ പ്രോഗ്രാം അറിയില്ല ഞാനും മക്കളെ കൊണ്ടു വരുമായിരുന്നു മക്കൾക്കും അതു വലിയ സന്തോഷം ആയേനെ ഇതു കണ്ടതിൽ ഒരുപാട് സന്തോഷം👍
@shibilishibiworld9480
2 жыл бұрын
അവർക്ക് എന്തു പറ്റിയതാണ്
@muhammedrafi181
2 жыл бұрын
ശിബ്ലിയുട കീച്ചിക്കോ 😊പാർക്കിനെ കുറിച്ചു കേട്ടതിൽ സന്തോഷം 💞ബോച്ചേ ക്ക് അഭിനന്ദനങ്ങൾ 🥳🥳🥳ശിബ്ലി എവിടെയും പൊളി wibe മാഷാ അല്ലാഹ് 😍റാഷിദ് എവിടെ?
@സ്നേഹംമാത്രംഎല്ലാവരോടും
2 жыл бұрын
Masha allha ഭാഗ്യം ചെയ്ത മക്കൾ 🌹🌹😍😍😍
@JumailaJumaila123
2 жыл бұрын
ബോബി ചേട്ടന്റെ ആ വലിയ മനസുണ്ടല്ലോ great
@shareefmusthafa5608
2 жыл бұрын
എല്ലായിടത്തും ഒരേയൊരു ഹീറോ ഷിബിലി 😍🔥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@സ്നേഹംമാത്രംഎല്ലാവരോടും
2 жыл бұрын
നല്ല മനസ്സിന്റെ ഉടമ boby chemmannur🌹🌹🌹🌹🌹🌹
@RajeshRaju-ix2ky
2 жыл бұрын
സ്നേഹം മാത്രം. ബോച്ചേ. ❤️🔥❤️🔥❤️🔥💯💙💙💙💙💙
@hamsahk4576
2 жыл бұрын
മാശാ അല്ലാഹ് 👌😍🥰👍👏👏👏
@asmajamshi9444
2 жыл бұрын
നല്ല മക്കൾ എന്നും എപ്പോയും പടച്ചവൻ കൂടെ ഉണ്ടാവട്ടെ
@Saalasalu8921
2 жыл бұрын
ഷിബിലി. Are കണ്ടാലും പെട്ടന്ന് കമ്പനിയാവും അല്ലേടാ shilbili
@sruthic3031
2 жыл бұрын
നന്നായിട്ടുണ്ട്. നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍😍🙏🙏❤❤
@shajahancp3278
2 жыл бұрын
മുത്തുമണികൾ😍
@maheshmonpk
Жыл бұрын
മുത്തുമണിയോടപ്പോം.... ❤️❤️ബോച്ചേ 🙏🙏
@keralaboy10gaming10
2 жыл бұрын
Color ayi💖💖💖 I am a big fan of both of you❣️
@akku6147
2 жыл бұрын
ബോച്ചേ 😍മുത്തു മണികൾക് എല്ലാവർക്കും ഹായ് പിന്നല്ലാ 👍🔥🔥😁😁
@suseelarajan6215
2 жыл бұрын
മകളെ നോക്കാൻ ദൈവം കൂടെ. ഉണ്ട്..., മക്കളെ..... എനിക്കും. ഒന്ന്... കാണണം... എന്ത് ചെയ്യാൻ 🌹🌹👌❤️❤️❤️❤️❤️👍👍👍👌👌❤️
@muhammedrafeekkkrafeek351
2 жыл бұрын
Mr bocha you are great
@saathisaathib8392
2 жыл бұрын
Big salute to you sir 🙏 down to earth person ❤❤
@shan-magic
2 жыл бұрын
സന്തോഷം ഭായ് അല്ലാഹ് നിങ്ങളെ അനുഗ്രഹിക്കട്ടെ
@aboobackertharayil9032
2 жыл бұрын
ബോച്ചേക്കും. മക്കൾക്കും എന്നും നല്ലത് മാത്രം വരട്ടെ ന്ന് പ്രാർത്ഥിക്കാം
@SalinBabu9181
2 жыл бұрын
ബോച്ചേ വേറെ ലെവൽ ആണ്
@salihrahman8399
2 жыл бұрын
Hai brother baby chemannur🙏🏻താങ്കൾക് നല്ല മനസ്സിന് നന്ദി 🌹👍
@TuttuusWorld
2 жыл бұрын
നിങ്ങളാണ് മക്കളെ ഭാഗ്യവാൻ മാർ ഇങ്ങനെ വലിയ വലിയ ആളുകളോടൊപ്പം നടക്കാൻ പറ്റുന്നുണ്ടല്ലോ. ശെരിക് കഴിവുള്ള കുട്ടികൾക്ക് ഇങ്ങനെ ഉള്ള ഭാഗ്യം ഇല്ലല്ലോ. 🥰🥰🥰🥰🥰🥰ഇന്ന് ഇപ്പൊ ഞമ്മളെ കാകുനെ കണ്ടില്ലല്ലോ എന്തുപറ്റി ✨️❤❤❤❤❤❤❤❤❤❤❤❤❤❤❤
@shareefmusthafa5608
2 жыл бұрын
എങ്ങനെ വർണ്ണിക്കണം എന്ന് എത്ര ആലോചിച്ചിട്ടും പിടുത്തം കിട്ടുന്നില്ല മാണിക്യമുത്തുകളുടെ കൂടെ ബോചെയെ കണ്ടപ്പോൾ ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@OurSweetHome-Chithrajaimon
2 жыл бұрын
Ayyvaa..adichu polichulo..orale kandillalo..super video aarunnutto🥰🥰😘
@minusworldkp9522
2 жыл бұрын
ശിബിലി മോനെ Good ❤️
@MultiNewsInfo
2 жыл бұрын
ഇത് വളരെ സന്തോഷം 🥰🥰🥰🥰
@shahal695
2 жыл бұрын
Shibili കുട്ടാ ഒരുപാട് സന്തോഷം ആയിട്ടോ
@mansoormansoorali1581
2 жыл бұрын
Evidey ethi entey പൊന്നോ welden thankyou bochey
@nadheeraasharaf2715
2 жыл бұрын
ഈ..പെന്ന് മേനേ..അല്ലാഹു. ഉയരത്തിൽ എത്തി കണേ.തമ്പുരാനേ...امين
@beeranvadakkangara3268
2 жыл бұрын
ബേബി ചെമ്മണ്ണന്നൂർ എല്ലാ മുതലാളിമാർക്കും മാതൃക പുരുഷനാണ് നന്മയുള്ള ഹൃദയങ്ങൾകെ ഇത്തരം നന്മകൾ ചെയ്യാൻ കഴിയൂ...... അഭിനന്ദനങ്ങൾ
@jalal7751
2 жыл бұрын
💯
@nafeesak6991
2 жыл бұрын
Allah eiponnumakalkdeergayussum afiyathum arogyavumpradanamcheyyane 🤲🤲🤲 nallamuthumanees 😘😘😘
Пікірлер: 249