അല്ലാഹുവേ ഒരു ബുദ്ദിമുട്ടും വിഷമവും ഇല്ലാദേ റാഹത്തിൽ ആക്കി കൊടുക്കണേ റബ്ബേ 🤲🤲🤲🤲🤲
@BushraEdakandan
13 күн бұрын
നൗഫൽ നിന്റെ കുട്ടി മോൻ ആണ് അള്ളാഹു ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ എല്ലാം റാഹത്താക്കി തരട്ടെ ആമീൻ അതോടൊപ്പം ഉപ്പാന്റെ അസുഖം പെട്ടന്ന് ശിഫ തരട്ടെ എല്ലാം കണ്ട് സന്തോഷിക്കാൻ റബ്ബ് ഉപ്പാക്ക് ഭാഗ്യം തരട്ടെ ആമീൻ
ഒരു ബുദ്ധിമുട്ടും കൂടാതെ ഒരു സ്വാലിഹായ മുത്ത് മണിയെ തരട്ടെ ആമീൻ🤲🤲
@aishabeevi906
14 күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@user-yd5xx3sj8q
14 күн бұрын
🤲🏻
@ayshommabitp7286
14 күн бұрын
aameen
@shaharurafishaharu4629
14 күн бұрын
🥰🥰🥰
@suhaibafiroskanfiros4460
14 күн бұрын
Ameen
@subaidasubu8743
14 күн бұрын
എന്റെ മോൾക്ക് 8മാസം ആയപ്പോൾ ഞാനിതെല്ലാം വാങ്ങി ബാഗ് റെഡിയാക്കി വെച്ചിരുന്നു അവൾ ഒരു വിഷമവും കൂടാതെ ഒരാൺകുഞ്ഞിനെ പ്രസവിച്ചു അൽഹംദുലില്ലാഹ് ഇപ്പോൾ സുഖമായിട്ടിരിക്കുന്നു സിനുവിനെയും കുഞ്ഞിനേയും പടച്ചവൻ കാക്കട്ടെ 🤲🤲🤲
@afianu3012
13 күн бұрын
സുന്ദരി പെൺകുഞ്ഞാണെന്ന് കരുതുന്നവർ 👍🏻ചെയ്യുക
@sameeramoosa5626
9 күн бұрын
💕😍🙋♀️
@navaspoonthala5032
14 күн бұрын
Sinu,, മറിയം സൂറത്ത് മുടങ്ങാതെ ഒത്ട്ടോ,,,, എല്ലാം rahathakum,,🤲🏻🤲🏻ഇന്ഷാ അല്ലാഹ് 🤲🏻
@alikoyataxi2146
14 күн бұрын
യാതൊരു ബുദ്ധിമുട്ടുമില്ലാതെ സുഖപ്രസവം ആയി സന്തോഷിച്ചു കൊണ്ട് കുഞ്ഞിനെ സ്വീകരിക്കാൻ കഴിയട്ടെ എന്ന് പ്രത്യേകം ദുആ ചെയ്യുന്നു ആമീൻ
സിനു നിനക്ക് ഇഷ്ട്ടപെട്ട എല്ലാ സാധനങ്ങളും ഒരു ബേബി shop പോയി വാങ്ങണം.. ഇതൊക്കെ ഒരു നല്ല എക്സ്പീരിയൻസ് ആണ്.. ഇതൊന്നും ആഡംബരം അല്ല, നിങ്ങൾ ഒരുമിച്ച് പോയി തന്നെ എല്ലാം വാങ്ങണം. എല്ലാം ഒരുക്കി തന്നെ വെക്കണം. നമ്മുടെ baby വേണ്ടത് നമ്മള് തന്നെ പോയി ഇഷ്ട്ടപെട്ടു select ചെയ്ത് വാങ്ങുന്ന happiness വേറെ തന്നെയാ.. ഡെലിവറി കഴിഞ്ഞു kurea നാള് നമുക്ക് പുറത്ത് ഒന്നിനും പോകാൻ pattillallo..so വാങ്ങി വെയ്ക്കുക.. വാങ്ങി വെച്ചുടാ എന്നുള്ള സംസാരം ആരോടെങ്കിലും പറഞ്ഞാൽ അല്ലേടാ കേൾക്കേണ്ടി വരൂ... നിങ്ങള് കാണുമ്പോ ഓരോന്ന് വാങ്ങി veyk.. First baby, ഡെലിവറി, ഓരോന്നും മെമ്മറി തന്നെയാ.. മറ്റുള്ളോരെ വാക്കുകൾ കേട്ടു അഹ് ഒരു നല്ല നിമിഷങ്ങൾ kalayallea മക്കളെ..
@shamnanishad4672
13 күн бұрын
കൺകുളിര്മയേകുന്ന സ്വാലിഹത്തായ ചുന്ദരി വാവയെ റബ്ബ് പ്രധാനം ചെയ്യട്ടെ....
@user-mr7qm4yr5e
14 күн бұрын
Allahuve sukhaprasavam kodukkane
@abdulbasith5542
14 күн бұрын
പാവമായ ഒരു മോളാണ്. അള്ളാഹു എല്ലാം റാഹത്താക്കി കൊടുക്കണേ അല്ലാഹ്
@user-op8ej1hv3v
13 күн бұрын
Full open maxi 2ennam enkilum venam to....stitch undenkil dr checkupinu varumbol athanu eluppam...
@AA-gi5xy
14 күн бұрын
കുട്ടിക്ക് ഉള്ള ടർക്കി blanket okke 2 ഓ 3 ഓ വെച്ചോളിൻ... Hospitalkk കൊണ്ടോയില്ലേലും വീട്ടിൽ ആവശ്യം വരും... കുട്ടിനെ എപ്പോഴും പൊതിഞ്ഞ് വെക്കണം.. ഉള്ളിലും പുറത്തും.. അപ്പോ ഒന്നിൽ മൂത്രം എന്തേലും ആയ തീരുമ്പി ഉണങ്ങി കിട്ടണ്ടെ... അതോണ്ട് 3 എണ്ണം ഒക്കെ എന്തായാലും വേണം... നമ്മുടെ ഇവിടെ കുട്ടികൾക്ക് കൊറേ ടർക്കി ഉണ്ടാവും❤
@littleewaan622
13 күн бұрын
Athe.. Pnne sanitary pad... Baby face towels okke venam
@HaseenaAli-il5pd
13 күн бұрын
സാലിഹത്തായ കുഞ്ഞിനെ കൊടുക്കണേ അല്ലാഹ് സുഖപ്രസവം നൽകി അനുഗ്രഹിക്കണെ നാഥാ
@lachoosworld7633
14 күн бұрын
Zam zam vellam pne oru soap karuthanam tto.... Happy ayi irikkooo.. Randalkum oru kuyappallathe varatte... ❤
@muhammedrizan5759
13 күн бұрын
Hai sinu ee model cloth diaperinekkalum super bumberry smart naappy aanu flipcartil availabilaanu pricum kuravaanu leekege teere ella njan ende molkk eppol upayogikkunnund 💯 perfect
@ThasniFaisal-lj8jt
13 күн бұрын
നൗഫൽ ഇക്ക ബാഗ് പാക്ക് ചെയ്യുമ്പോൾ സംസം വെള്ളവും തേനും അതില് വെക്കാൻ മറക്കരുത്🤲🏻🤲🏻🤲🏻🤲🏻
@midhaswork2679
13 күн бұрын
അതും കൂടെ എടുത്തു വെച്ചോളൂ
@user-ct7jj9fk4j
13 күн бұрын
സിനുവിന് ഗേൾ. മാഷല്ലാഹ്ഹ്ഹ്. ഒരു ബുദ്ധിമുട്ടും കൂടാതെ സുഖപ്രസവം ആവട്ടെ ആമീൻ. സാലിഹതയായ കുട്ടി undavatteee
@jafarjajafar6715
12 күн бұрын
Chayapodi, panjasara. , upp soap coppa, brush , 16:53 paeste valichanna etc... KZitemlulla vaerae vallorudae bag packing kanu nougalkka...
@naflaskitchenandfarming2715
13 күн бұрын
Masha allah, കുഞ്ഞു വാവകളുടെ സാധനങ്ങൾ കാണാൻ ഒരു സന്തോഷം 😍
@fasilasiyadfasila5842
14 күн бұрын
എല്ലാം നല്ല രീതിയിൽ നടക്കട്ടെ ഇൻശാഅല്ലഹ് 🥰
@shailamuhammad3723
14 күн бұрын
സൂപ്പർ❤
@Samaha-jv4yu
14 күн бұрын
Mashaallah super abipoli ❤🥰👍🏻😘❤️
@user-qn9sp9fq9d
14 күн бұрын
Inshaallah ❤❤
@hajarack7286
14 күн бұрын
Allahu prasavam eluppamakkitharatte 🤲🏼🤲🏼🤲🏼
@Mucna635
14 күн бұрын
Inshaallaah
@selubinusmanausselubinusma1477
14 күн бұрын
Ath ippozhum undtaa vala thunni
@fanufinu5617
14 күн бұрын
Inshaallah
@HibaSherin-gf9sq
14 күн бұрын
ഫുൾ ബട്ടൻ ഉള്ള നെയ്റ്റി, zamzam vellam, ഈത്തപ്പഴം edutholu
@hanizuhanizu6336
14 күн бұрын
മാഷാ അള്ളാ മാഷാ അള്ളാ ഇതൊക്കെ കാണുമ്പോൾ വല്ലാത്ത സന്തോഷം 🥰🥰🥰🥰🥰 എനിക്കൊരു കുഞ്ഞുണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണം സിനു😥😥
@shifubasi4552
14 күн бұрын
Enikkum
@rafiyaanicheri4800
14 күн бұрын
🤲🤲🤲
@user-kj1wb7dw1f
14 күн бұрын
മക്കൾ ഇല്ലാത്തവർക്ക് ഒക്കെ റബ്ബ് സ്വാലിഹായ മക്കളെ തരട്ടെ
പറയാനുള്ളവർ പറഞ്ഞോട്ടെ നൗഫൽക്കാ... നമ്മുടെ മക്കൾക്ക് നമ്മൾ രക്ഷിതാക്കൾ തന്നെയാണ് വാങ്ങുക വേറെ ആരെങ്കിലും നമുക്ക് വാങ്ങിത്തരുമോ എല്ലാം റാഹത്തിൽ ആവട്ടെആമീൻ 🤲🏻
നൗഫലെ സിബുള്ള ബെഡ് അത് തന്നെ മതി അതിൽ ഒരു മാസം മാത്രമേ കിടത്താൻ കഴിയൂ
@SubaidaP-bt6rx
14 күн бұрын
സന്തോഷായി കണ്ടിട്ട് നല്ലത് വരട്ടെ
@user-ud5oh3xl9x
14 күн бұрын
Baby sop baby powder വെള്ള thuni podiyan എല്ലാ ഒരുക്കി vayikkuka thoppi sox
@saphiya6164
14 күн бұрын
Diaperinte ullil vakkunna pad unangan bbithimutulla timil white thuni kattiyil madaki vachal madhi.. Apol wash chyn elupam aane😊
@user-xm1so3cc9n
14 күн бұрын
Baby water proof sheet. കുട്ടികളെ കിടത്തുമ്പോൾ മൂത്രം നമ്മുടെ മേൽ ആവാതിരിക്കാൻ സഹായിക്കും. Mesho / shopsy ഈ app കളിലും കടയിൽ നിന്നും കിട്ടും. പിന്നെ നിങ്ങൾ വങ്ങിയ 3 daiper എല്ലാം കുറഞ്ഞ rate ൽ ഈ app കളിൽ combo ആയി കിട്ടും.
@shiyattashiyu6039
14 күн бұрын
Baby ❤️girl ആണ് എന്നു പറയുന്നവർ ആരൊക്കെ 🤪
@SHAHINASHERIN-er9ni
13 күн бұрын
Pennayirikkum
@haseenaabdulrazak3457
13 күн бұрын
Boy
@Sadhiya-ed1lv
13 күн бұрын
Girl thanne
@jaseelaa815
13 күн бұрын
Baby girl
@jamsheenarafi8545
13 күн бұрын
Mol aakum
@fathimmakuttyn9127
14 күн бұрын
Ma sha Allah ❤ baby ne kaanaan waiting aan ❤❤
@shaheenashuhaib1942
14 күн бұрын
Masha allah
@muf7star914
14 күн бұрын
Masha allah 🎉
@BismiBismi-zu6rl
14 күн бұрын
ഉപ്പാന്റെ മുഖമുള്ള ഉമ്മാന്റെ മൊഞ്ചുള്ള അള്ളാഹു കനിഞ്ഞുള്ള കനിയേ പൊന്നെ ആരോമൽ പൂം പൈതലേ ❤️അള്ളാഹു സന്തോഷത്തിൽ കാണാൻ വിത്തിയാക്കട്ടെ അംഗവില്യങ്ങളില്ലാത്ത നല്ല സ്വാലിഹായ കുഞ്ഞിനെ നൽകട്ടെ എനിക്ക് പെൺകുട്ടിയെ ആണ് ഇഷ്ടം സിനു ആൺകുട്ടിയെ ആണ് പ്രസവിക്കുക തേൻ zazam വെള്ളം അതിൽ വേണം നിങ്ങളെ പോലെ ഉണ്ണിയെ കാണാൻ കാത്തിരിക്കുകയാണ് ദുആ ചെയാം
@lulum1550
14 күн бұрын
അല്ലാഹുവേ ഒരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാം റാഹത്തിൽ ആകണേ 🤲🤲🤲
@user-ow7ol2bn6t
13 күн бұрын
Ameen
@shajeenabeevishajeenabeevi8321
13 күн бұрын
H ospital bagil soap. Cheep past brush 2 alakiyamund or vella. Thuni. Frend open cheytha oru maksi toiletil idan oru jodi. Chappal. Kuli thorth
Complete expectation enna page inn njnm 3 yrs munne vangiche… avar thanna idh ellam hsptlil kond povandath illa, extra vendi vara swaddles and thunikal aavm… chilar newborn dispers use aakm
@ansiashraf3552
14 күн бұрын
Gift superr🎉🎉🎉🎉ellam und👍🏻
@AfeelaHaris-hu8no
14 күн бұрын
കുട്ടിക്കും ഉമ്മാക്കും ഒരു ബുദ്ധി മുട്ടുമില്ലാതെ സുഖപ്രസവമായിരിക്കട്ടെ ആമീൻ. മാസവും ദിവസവും തികഞ്ഞിട്ട് പ്രസവിക്കട്ടെ ആമീൻ.... 🤲🏻
@FarsanaAshif-vc8ub
14 күн бұрын
Ee dipper nalla use full anu njan molk use cheyyuunnund
ഓൺലൈൻ rate കുറവാണ് 7 set 500 anu. Njan monk വെടിച്ചത് meesho anu purchase ചെയ്തത് ✨✨
@fahimasaif2420
14 күн бұрын
Hi sinu&noufal. എല്ലാം നല്ല rahathayi കഴിയട്ടെ. Zamzam വെള്ളം. കാരക്ക. വെളിച്ചെണ്ണ എടുത്തോളൂ. ടർക്കി 3-4എണ്ണം കയ്യിൽ കരുതിക്കൊള്ളൂ.
@seenathk6699
14 күн бұрын
കുട്ടി ഉണ്ടായിട്ടാണ്. വാങ്ങേണ്ടത് അതിന്റെ മുന്നേ തന്നെ എന്തിനാണ് വാങ്ങി വയ്ക്കുന്നത് . ചിലർക്ക് ഒന്നും അറിയുകയില്ല എന്താണ് വാങ്ങേണ്ടത് നിങ്ങളെല്ലാം പഠിച്ചു വച്ചിട്ടുണ്ട്. സാധാരണ രീതിയിൽ കുട്ടി ഉണ്ടായിട്ട് ഉപ്പയും. അമ്മയും എല്ലാരും കൂടി വാങ്ങി കൊണ്ട് വരലാണ് അതാണ് സന്തോഷം
@jamalsamiya9222
14 күн бұрын
നിങ്ങളുടെ വീഡിയോ എപ്പോഴും കാണാറുണ്ട് അടിപൊളി വീഡിയോ ആണ് സിനു സുഖമാണോ❤❤❤❤
@Fatima_577.
13 күн бұрын
മാഷാഅല്ലാഹ് സുഖപ്രസവം നൽകണേ മാതാപിതാക്കൾക്ക് ഇരുലോകത്തെക്കും വിജയം ഉതകുമാറുള്ള പൂർണ്ണാരോഗ്യം കുഞ്ഞിനെ കൊടുക്കണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@MuhammedIqbal-wk3hx
13 күн бұрын
Open maxi eduthille sinu anganattath eduthoodayno
@jishanasherin3056
14 күн бұрын
ഇതൊന്നും ഒരു ആർപാടമല്ല. ഇതിലും കൂടുതൽ സാധനങ്ങൾ ഉൾപ്പെടുത്തുന്നവരുമുണ്ട്. ബേബി ക്ക് കൈക്കും കാലിനും ഇടാനുള്ള ഷോക്സ് ഉണ്ട് ചെറുത് അത് ഈ ബാഗിൽ ഉൾപ്പെടുത്തണട്ടോ എല്ലാം പടച്ചോന്റെ റഹ്മത്തിലാവാട്ടെ 🤲ദീർഗായുസ്സും ആയുരാരോഗ്യാവും ഉള്ള ബേബിയെ അള്ളാഹു നല്ലക്കുമാറാകട്ടെ ആമീൻ യാ റബൽ ആലമീൻ 🤲
@kadeeja-vf7xu
14 күн бұрын
സുഖപ്രസവഠ.ആകട്ടെ.ഇനി.തുണി.എണ്ണ
@sharafushafnas4588
13 күн бұрын
Mashaalla,,, gift vanna paginu oru like❤️👍 എല്ലാം നല്ല brand ഐറ്റംസ് aan
@user-zs3dn2zj9y
14 күн бұрын
Masha allah❤️😍
@junaisevk5734
14 күн бұрын
അള്ളാഹു ഇത്രെയും വേഗം എല്ലാം സലാമതക്കി tharatte🤲🏻
@KairuNisha-br7iq
14 күн бұрын
Masha Allah ❤️ inshallah tawakkalthu allha waiting aan bby ne kaanan 🎉
@user-nk7ew8wg3x
14 күн бұрын
Mashaallah prasavicha udane ittukodukkunna kuttiyude dress wash cheith vakkanam sinu eth dressum wash cheithitt upayogichaal mathi
@anassabira5978
14 күн бұрын
മാഷാ അല്ലഹ് കാണുമ്പോൾ ഒക്കെ കൊതി ആവുന്നു എല്ലാം റാഹത് ആവട്ടെ ആമീൻ
തൊട്ടി ഒക്കെ 2 എണ്ണം വേണം....😊 വാങ്ങിയാലും കൊഴപ്പല്ല ഇക്ക...👍🏾❤️
@noufalramsiyanoufal5050
14 күн бұрын
Aameen
@haseesubihasee4175
13 күн бұрын
Mashaallah എല്ലാം ഹൈറാകട്ടെ 🤲
@haseenaabdulrazak3457
14 күн бұрын
Nammll chivicha pole akadirikette ikka namude kuttikall
@alikoyataxi2146
14 күн бұрын
റഹ്മാനായ തമ്പുരാനേ ഒരു കുഞ്ഞിക്കാൽ കാണാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ആ ആഗ്രഹം എത്രയും പെട്ടെന്ന് നീ നിറവേറ്റി കൊടുക്കണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ
@hannahan868
14 күн бұрын
ആമീൻ
@ritasppspps7783
13 күн бұрын
ആമീൻ 🤲
@sajnaminnus9989
13 күн бұрын
ആമീൻ യാ റബ്ബൽ ആല മീൻ🤲🤲🤲
@shahadvlog9194
12 күн бұрын
ആമീൻ🤲🤲
@IsmailSafiya-sl6bz
14 күн бұрын
Allahu ellam rahathilakate
@lellusumi431
14 күн бұрын
Sinu thottilinte thalavarunna bagam thaychukodutha mathi thalapurathek varillaa
@ArifaRashidVlog
14 күн бұрын
സിനു പേടിക്കേണ്ട എല്ലാം റാഹത്താവട്ടെ ആമീൻ 🤲🥰❤️
@RabiyathYoonus-vs6dr
14 күн бұрын
Re usable diaper ഒക്കെ ഓൺലൈൻ ൽന്ന് (flipcart )വാങ്ങുന്നതാണ് നല്ലത് 👍
@FathimaSuhara-gd8bx
13 күн бұрын
Masha Allah
@hasnathc8673
14 күн бұрын
Masha Allah 🥰
@AnsheeraShamjith
14 күн бұрын
Babyne, കാണാൻ വൈറ്റിങ് ആണ് ട്ടോ
@hafsathasees8009
14 күн бұрын
ഒക്കെ ശെരിയാണ് സിനോ എല്ലാം റാഹത്തായി കയ്യിൽ കിട്ടി ഇനിവേണ്ടത് ജനിക്കാൻ പോകുന്ന കുഞ്ഞിൻ്റെ കാര്യത്തിലും നിൻ്റെ കാര്യത്തിലും റബ്ബിനോട്ദുആ ചെയ്യുക അതാണ് വേണ്ടത് ഒരു ബുദ്ധിമുട്ടും കൂടാതെ പ്രസവിക്കണേയെന്ന്😊
@lamiyasajid4849
12 күн бұрын
Insha allah
@ShaniyaARahim
13 күн бұрын
Insha'Allah
@alhamdulill785
14 күн бұрын
ഹോസ്പിറ്റലിൽ ആദ്യം ചോദിച്ചു നോക്കണം ലേബർ റൂമിലേക്ക് എന്തൊക്കെ വേണം എന്ന്. പല ഹോസ്പിറ്റലിൽ പല രീതിയിൽ ആണ്...k
@shahinamujeeb4037
14 күн бұрын
Athea
@abbascp4584
11 күн бұрын
അത് ശരിയാണ് ലേബർ റൂമിൽ ബ്ലൗസ് ചോദിക്കും അപ്പോൾ തിരഞ്ഞു നടക്കണ്ട എനിക്ക് അനുഭവം ഉണ്ട് സുഖപ്രസവത്തിനും വണം
നൗഫൽ പറയുമ്പോൾ എനിക്ക് എൻറെ കുട്ടിക്കാലത്ത് ഇങ്ങനെ അനുഭവമായിരുന്നു വലിയ അനുഗ്രഹം കിട്ടുന്ന അല്ലാഹുവിനെ സ്തുതിക്കും ഇനിയാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
@shaharban.mshaharba.m9863
12 күн бұрын
നിങ്ങൾക്ക് രണ്ട് പേർക്ക് തോർത്ത് മുണ്ട്. വെള്ള 16:53 തുണികൾ. സോപ്പ് വെളിച്ചെണ്ണ. Zamzam. തേൻ. കത്തി പാത്രം 'സ്പൂൺ. തൂക്ക് പാത്രം 'പ്ലേറ്റ്' ക്ലാസ്. ഫ്ലാസ്ക്ക് 'Dry Sheet ' Bed Sheett. പുതപ്പ്. Tooth Past Brash. സിനുവിനു തലയിൽ ചീവാൻ ചീർപ്പ്.
Пікірлер: 984