പലരും ചേർന്ന് ഒതുക്കി കളഞ്ഞു അല്ലെങ്കിൽ മലയാള സിനിമക്ക് ഒരു action ഹീറോയോ കിട്ടിയേനെ നേരെ മറിച്ചു അദ്ദേഹം വേറെ ഏതെങ്കിലും stateൽ ജനിച്ചു എങ്കിൽ action hero ആയി തന്നെ നില നിന്നേനെ സത്യം 🙏
@gafoor.m.b9699
Жыл бұрын
മാഫിയ ഫിലിമിലെ ഇദ്ദേഹത്തിന്റെ വില്ലൻ കഥാപാത്രം സൂപ്പർ ☺😍💪
@JPMedias_
Жыл бұрын
❤️
@diljithdinesh6886
Жыл бұрын
അഞ്ജലി, സൂര്യൻ ഈ തമിഴ് പടങ്ങളിലെ ബാബുവേട്ടന്റെ വില്ലൻ റോൾ അത് വേറെ ലെവൽ ആയിരുന്നു അതോടൊപ്പം യുവശക്തി എന്ന കന്നഡ സിനിമയിലെ ആക്ഷൻ ഹീറോ റോളും മികച്ചതാണ്. ഇതു മൂന്നും ഉൾപെടുത്താമായിരുന്നു. പിന്നെ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് സുരേഷ് ഗോപി, വിക്രം എന്നിവരെ നായകന്മാരക്കി രഞ്ജി പണിക്കർ സ്ക്രിപ്റ്റ് എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത മാഫിയയിലെ വില്ലത്തരം നിറച്ച തമിഴന്റെ കഥപാത്രമാണ്.
@JPMedias_
Жыл бұрын
❤️
@AnishMarlboro
Жыл бұрын
കൗരവർ എന്ന മൂവിയിലെ ഹംസ എന്ന കഥാപാത്രത്തിനെ ആണ് എനിക്ക് ഏറ്റവും ഇഷ്ടം പിന്നെ മാഫിയ മൂവിയിലെ ചന്ദ്ര ♥️♥️👌
@mujeebrahman4210
Жыл бұрын
ബാബു ആന്റണിയുടെ അറേബ്യൻ എന്ന സിനിമ നിങ്ങൾ ഇതിൽ പറയാൻ വിട്ടുപോയി 👌👌👌👌
@nishanth7186
Жыл бұрын
My hero❤❤❤
@Achu-gu8pf
Жыл бұрын
ഉത്തമൻ - പുലിമുറ്റത്ത് സണ്ണിതോമസ് 💥
@JPMedias_
Жыл бұрын
❤️👍
@shibukonni1536
Жыл бұрын
എന്റമ്മോ.. സത്യം. അങ്ങേരുടെ range എന്താണെന്ന് കാണിച്ചു തന്ന charactor.
@jijojoseph3409
Жыл бұрын
ബാബു ആന്റണി ❤️❤️, pwoli
@ratheeshmukkam7612
Жыл бұрын
അന്നത്തെ ആ കാലഘട്ടം അതുപോലെ തന്നെ വർണ്ണിക്കുന്ന വളരെ മികച്ച വീഡിയോ. ചന്ത തന്നെയായിരുന്നുബാബു ആൻറണിയുടെ എക്കാലത്തെയും ഹീറോയിസം കാണിച്ച വമ്പൻ ഹിറ്റ് . ഇതിലെ യത്തീമിൻ സുൽത്താൻ വന്നു എന്ന ഗാനം അന്ന് കേരളക്കരയാകെ നെഞ്ചേറ്റിയിരുന്നു.
@JPMedias_
Жыл бұрын
❤️
@rijinkrishna978
Жыл бұрын
My hero babu chettan ♥️😘😘🔥
@JPMedias_
Жыл бұрын
❤️
@antonyim8810
5 ай бұрын
ആക്ഷൻ സൂപ്പർസ്റ്റാർ ബാബുച്ചേട്ടൻ
@paris4632
Жыл бұрын
മാഫിയ, ഉപ്പുകണ്ടം ബ്രദേഴ്സ്, ചന്ത... ഇതിനോളം യുവാക്കൾ ഹരം കൊണ്ട മറ്റൊരു ബാബു ആന്റണി സിനികൾ ഇല്ല 👍🏻👍🏻
@diljithdinesh6886
Жыл бұрын
ഭരണകൂടം, കമ്പോളം
@saayvarthirumeni4326
Жыл бұрын
അങ്ങേരു വില്ലൻ ആയ ഉത്തമൻ സിനിമയിലെ പുലിമുറ്റത് സണ്ണി തോമസ്
@Vedhikvedhikraj
2 ай бұрын
അറേബ്യ.. കടൽ
@binuthomas1533
Жыл бұрын
അന്നത്തെ കാലത്ത് ചെറുപ്പക്കാരുടെ ഹരമായിരുന്നു ബാബു ആന്റണി❤
@JPMedias_
Жыл бұрын
❤️
@nikhileshpnbr2165
Жыл бұрын
STREET vere level anu🔥🔥
@mathewkrijo5772
Жыл бұрын
Action🔥king...
@shajinvlogs3565
Жыл бұрын
Boxer❤
@AnishMarlboro
Жыл бұрын
1986 ൽ ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന ചലച്ചിത്രതിലൂടെയാണ് പ്രതിവേഷ നായകനായി ഈ താരം തന്റെ സിനിമ കരിയറിലെ അരങ്ങേറ്റം കുറിച്ചത് അന്നത്തെ കാലത്തെ സൂപ്പർ ഹിറ്റ് മൂവികുടിയായിരുന്നു ചിലമ്പ് ♥️♥️👌👌
@JPMedias_
Жыл бұрын
❤️
@abyabrahamvarghese8737
Жыл бұрын
Mafia, nadodi, jagratha
@pnrajasekharannair45
5 ай бұрын
Babu Antony's finest film is "Aparahnam" directed by M P Sukumaran Nair, really a masterclass movie.
@SreekanthP-jx8rr
Жыл бұрын
നമ്മുടെ ഹരം
@shibukonni1536
Жыл бұрын
മാഫിയ സിനിമയിലെ കൊടൂര വില്ലൻ 👌
@JPMedias_
Жыл бұрын
❤️
@sunilkt3920
Жыл бұрын
രാജകീയം👍
@wideanglecltwideangleclt5626
Жыл бұрын
Dada my favorite ❤
@manukrishnan.m2563
5 ай бұрын
ജയ്ബാ. ബുമാസ്റ്റ്ർ🌹❤️❤️❤️
@nevinsadeep
Жыл бұрын
Uppukandam brothers ...
@renjithrenjan6611
8 ай бұрын
സത്യം...❤
@sibiks5077
Жыл бұрын
Uppukadam brothers was super hit movie
@Ben-vq8fn
Жыл бұрын
മാഫിയ, ഉപ്പുകണ്ടം ബ്രേദേർസ്...ഒക്കെ എവടെ ബ്രോ...??? പിന്നെ ദാദ, ബോക്സ്ർ, യുവശക്തി...
Пікірлер: 93