എൻറെ മനസ്സിൽ ആദ്യം ഓർമ്മ വന്നത് അമ്പലപ്പറമ്പിലെ എന്നതാണ് വളരെ നന്നാ യിരിക്കുന്നു
@vengidajalamlakshmanan2560
Жыл бұрын
Thanks.
@geethavenkatiyer
Жыл бұрын
നന്നായിട്ടുണ്ട് ആശംസകൾ 💐
@sudheermv807
2 ай бұрын
നന്നായി..... ആശംസകൾ 🙏🥰
@adarshekm
Жыл бұрын
പാർവതി കൃപാകരി m jayachandran ഭക്തി ഗാനം
@binusreedharan
Жыл бұрын
സമയം മിത അപൂർവ സായാഹ്നം. എന്ന സിനിമ ഗാനത്തിന്റെ അനുപല്ലവി ആയ കളമ്യുതുസ എന്ന് തുടങ്ങുന്ന ഭാഗം ബേഗഢ രാഗത്തിൽ ആണ്.
@satyamsivamsundaram143
3 жыл бұрын
വളരെ നന്നായിട്ടുണ്ട്
@SasikalaKeerthi
3 жыл бұрын
നന്ദി
@jayakrishnanramakrishnan4985
3 жыл бұрын
Well done
@harishgopi707
2 жыл бұрын
Thank you for sharing.
@vishnuramnair7498
3 жыл бұрын
parvathi kripakari devi mahamaya album
@kl40_aquapoint21
3 жыл бұрын
😍
@dhanyanarayanan1906
3 жыл бұрын
Very nice , liked the information on the Bhavam like sringaram etc... so true. Thanks for the video!
@haridaspnmpta1988
3 жыл бұрын
കൊള്ളാം സൂപ്പർ 🙏
@malluupdateentertainment3823
3 жыл бұрын
പൊളിച്ചു
@Harik277
Жыл бұрын
കനകസിംഹാസനം സിനിമയിലെ അഴകാർന്ന നീല മയിലെ ബേഗഡ രാഗത്തിൽ ആണ്
@mohanankp4004
2 жыл бұрын
Good presentation!!!!!congrats !!!!!
@ManojKumar-ok8nd
2 жыл бұрын
Good
@girikumar3795
3 ай бұрын
അഭേരി സിനിമ ഗാനങ്ങൾ പ്ലീസ്
@kanthimathipn8646
3 жыл бұрын
🌹
@balagopalkg6080
7 ай бұрын
Here in malayalam we have many songs in Begada raga 1.swaga sankalpathin P.Susheela in Vellam (old movie) 2.Kalayude devi karunamayi( (V.Dakshina moorthy) 3.Kalamam kaveri (M.G.Radhakrishnan Akasavani light music- Singer:M.G.sreekumar) 4.Pampa nadiyil aadungal Tamil devotioal song_B.Vasantha.
@shyamvariar3549
Жыл бұрын
REALLY WONDERFUL
@harishgopi707
2 жыл бұрын
Etra manoharamayittanu padunnatu. Hats off to you.
@jinusupran4342
2 жыл бұрын
Super chechiii
@chandrasekharanks3212
3 жыл бұрын
Madam's explanations will be very beneficial to music students and knowledgeable listeners. A commoner without much music knowledge also can enjoy. Wishing Madame all success.
ലളിതമായ അവതരണ ശൈലി. കേട്ടിരിക്കാൻ താല്പര്യം തോന്നുന്നു. അനുഗ്രഹിത കലാകാരി. "ചക്രവാകം " പരിചയപ്പെടുത്തമോ?
@SasikalaKeerthi
3 жыл бұрын
Sure
@user-qj4ki9od3b
Жыл бұрын
Voiceee💗🙂🫶
@jayakrishnanramakrishnan4985
3 жыл бұрын
Rare ആയിട്ടുള്ള രാഗങ്ങളെക്കുറിച്ച് വീഡിയോ ചെയ്യാമോ?
@SasikalaKeerthi
3 жыл бұрын
തീർച്ചയായും. After 2 weeks.
@krishnachandranvengalloor965
3 ай бұрын
ഇന്നലെ നീ ഒരു starting begada ആണെന്ന് മനസ്സിലായിരുന്നു. പിന്നെ ചരണം രാഗം ഇപ്പോള മനസ്സിലായത് മാഡം.Thank you so much.ചെറുതായിട്ട് ചില lyrics ഞാൻ tune ചെയ്യാറുണ്ട്. രാഗം വലിയ അറിവൊന്നും ഇല്ലാതെ. audio അയച്ചുതന്നാൽ രാഗം ഏതില വന്നത് എന്ന് പറഞ്ഞു തരാമോ.disturbance ആകില്ലെങ്കിൽ മാത്രം.🙏🏻
@vadakumkoor
3 жыл бұрын
എന്താണ് ഇന്നലെ നീയൊരു ..... പാടാത്തത് എന്ന് വിചാരിച്ചിരിക്കുകയായിരുന്നു .......കല്യാണിയും കൂടി ചേരുന്നു എന്നത് പുതിയ അറിവാണ്...... പാട്ട് പഠിച്ചിട്ടില്ലാത്ത വ്യക്തിയാണ്. നന്ദി. നാടോടി ഈണങ്ങളെയും രാഗങ്ങളെയും കുറിച്ച് ഒരു വിഡിയോ ചെയ്യുമോ .
Пікірлер: 71