ബംഗളൂരുവിൽ തൊഴിൽ വാഗ്ദാന തട്ടിപ്പ് വീണ്ടും വർദ്ധിക്കുന്നു.
കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് ജോലി അന്വേഷിക്കുന്ന സാധാരണക്കാരായ ചെറുപ്പക്കാരാണ് ഇതിന് ഇരയാവുന്നത്.
മാസം 18,000 രൂപ ശമ്പളം ഫുഡ് ആൻഡ് അക്കോമഡേഷൻ ഫ്രീ. Flipkart Amazon പാക്കിംഗ് വിഭാഗത്തിൽ ജോലി നിങ്ങൾ ബാംഗ്ലൂരിലെത്തിയാൽ ഉടൻ ജോലി ഉറപ്പ് ഇതിനുവേണ്ടി നിങ്ങൾ അടയ്ക്കേണ്ട തുക 4000 രൂപ.
Olx social media പരസ്യം ചെയ്തു കൊണ്ടാണ് കേരളത്തിലെ ജനങ്ങളിലേക്ക് ഈ തൊഴിൽ വാഗ്ദാനം ഇവർ പ്രചരിപ്പിക്കുന്നത്.
മറ്റൊരു സത്യം ഇതിന് പിന്നിലും മലയാളികൾ തന്നെ.
ബംഗളൂരിൽ ജോലി അന്വേഷിക്കുന്നവർ പൂർണ്ണമായും ജോലിയെ കുറിച്ച് മനസ്സിലാക്കാതെ ആർക്കും പണം നൽകാതിരിക്കുക.
#Storiesfrombengaluru
Негізгі бет ബാംഗ്ലൂരിൽ ജോബ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് വർദ്ധിക്കുന്നു ; ഇരയാവുന്നവർ മലയാളികൾ | Job scam
Пікірлер: 9