പാഴ്കുപ്പികളിൽ കരവിരുതോടെ ചിത്രം വരച്ചു വരുമാനമുണ്ടാക്കുന്ന വീണയുടെ വീട്ടിലെ സംരംഭം ...
ബോട്ടിൽ പെയിന്റിങ് , അതിന്റെ മാർക്കറ്റിങ് , ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ വീണ വിശദമാക്കുന്നു. സംശങ്ങൾക്കും ബോട്ടിൽ പെയിന്റിങിനെ പ്പറ്റി കൂടുതൽ അറിയാനും വീണയെ വിളിക്കാം.
വീണ .വി. എസ് .
മൊബൈൽ : 9656804435
ഓർക്കുക .. നമ്പർ ദുരുപയോഗം ചെയ്യരുത് ...
നമ്മുടെ ഏതെങ്കിലും സഹോദരിമാർക്ക് പ്രയോജനം ചെയ്യട്ടെ എന്ന് കരുതി മാത്രമാണ് നമ്പർ കൊടുക്കുന്നത്
.............................................................................
നിയമപ്രകാരമുള്ള മുന്നറിയിപ്പ് :
പെൺകാഴ്ചകളിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോകൾ ഡൗൺലോഡ് ചെയ്തു പൂർണമായോ ഭാഗികമായോ മറ്റു സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമം , സൈബർ നിയമം എന്നിവ പ്രകാരം കുറ്റകരമാണ് . പെൺകാഴ്ചകളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തണമെന്നുണ്ടെങ്കിൽ ദയവായി വീഡിയോ ലിങ്ക് ഷെയർ ചെയ്യുക.
പെൺകാഴ്ചകളിൽ അവതരിപ്പിക്കാൻ സ്വന്തം നിലയിൽ ഉയർന്നുവന്ന, മറ്റു സഹോദരിമാർക്ക് മാതൃകയാക്കാൻ കഴിയുന്ന സ്ത്രീകളോ, സ്ത്രീ സംരംഭങ്ങളോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരുടെ പ്രവർത്തനങ്ങളുടെ മൊബൈൽ വീഡിയോ സഹിതം വാട്സ്ആപ്പ് ചെയ്യുക .
WhatsApp : 7594808770
Reporting channel for winning women in their life
--------------------------------------------------------------
Script & Direction : Vinod Galas
Anchor : Padma Subhadram
Technical support : Galas Media
Reporting channel for winning women in their life
Негізгі бет ബോട്ടിൽ പെയിന്റിങിലൂടെ വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാം | Penkazhchakal 30 | Subhadram
Пікірлер: 33