ഈ പുണ്യമാസത്തിന്റെ ബർക്കത്ത് കൊണ്ട് മുത്ത് ഹബീബ് റസൂലുല്ലാഹി സല്ലല്ലാഹു ബറക്കത്ത് കൊണ്ടും ഒരു വിഷമവും ബുദ്ധിമുട്ടും ഉണ്ടാകില്ല ഞങ്ങളുടെ ദുആ എപ്പോഴും ഉണ്ടാവും 🤲
@nesmals3515
7 күн бұрын
Ameen
@saajiscookingcorner8736
7 күн бұрын
Aameen🤲
@niya-hv6rn
7 күн бұрын
Ameen
@resilarejish2393
7 күн бұрын
Aameen🤲🏻🤲🏻
@jrjr4340
7 күн бұрын
Ameen ameen ya rabb al alameem🤲🤲
@zeenathsageer8963
7 күн бұрын
മോള് ധൈര്യമായി ഇരിക്ക് ഞങ്ങളുടെ പ്രാർത്ഥന ഉണ്ട് അൽഹദുലില്ലാ എല്ലാം റാഹത്താകും ആമീൻ ആമീൻ
@FousiyaAbdullaNN
7 күн бұрын
അൽഹംദുലില്ലാഹ് റബ്ബിന്റെ കാവൽ എന്നും ഉണ്ടാവട്ടെ
@naseemavahab6960
7 күн бұрын
ആമീൻ🤲💝💝💝
@hakkeemafx1993
7 күн бұрын
ആമീൻ
@naseemavahab6960
7 күн бұрын
@@hakkeemafx1993 ആമിൻ🤲🤲
@salmafiroz2690
7 күн бұрын
Aameen
@RisanaAshik-yd8cf
7 күн бұрын
അൽഹംദുലില്ലാ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞപ്പോൾ സന്തോഷം എന്നെപ്പോലെ കുട്ടികൾ ഇല്ലാത്തവർക്ക് എല്ലാവർക്കും കുട്ടികൾ ഉണ്ടാവട്ടെ
@fathimaabdulla8258
7 күн бұрын
അള്ളാഹുവിൻ്റെ കാവൽ ഉണ്ടാവും പേടിക്കണ്ടമോളെ എല്ലാ പ്രാർത്ഥമുണ്ടാവും
@sherinharis1517
7 күн бұрын
സത്യം പറയാലോ... ഉള്ളിൽ ഒരു കാളൽ ആണ് . ഒക്കെ റഹതായി കാണാൻ സാധിക്കട്ടെ...
@nisharatnakaran4879
7 күн бұрын
സത്യം
@irfanplusonea9892
7 күн бұрын
Aameen
@kutteezzzz8781
7 күн бұрын
അതെ🤲🤲🤲🤲
@sumiibru-d5o
7 күн бұрын
Athe
@GAMERBOY-pu6si
7 күн бұрын
Ameen
@nabeesupalakkavalappil814
7 күн бұрын
ആശ്വാസമായി.... മോൾക്ക് ഷാർജയിലേക്ക് പ്രസവം കഴിയുന്നത് വരെ താമസം മാറ്റുന്നത് നല്ലത് അല്ലേ.. കാരണം ദിബ്ബയിൽ നിന്നും നല്ലോണം ദൂരം ഉണ്ടല്ലോ ഷാർജ യിൽ എത്തുവാൻ. ഡിബ്ബയിലും ഷാർജ യിലും ഒരു പാടു കൊല്ലം താമസിച്ച പരിചയം വെച്ചു പറ യുന്നതാണ്. ഉമ്മാനെ നാട്ടിൽ നിന്ന് കൊണ്ട് വന്നു നിൽക്കയും ചെയ്യാം. എന്റെ പരിചയ ത്തിൽ ഒരു കുട്ടിക്ക് മോളുടെ മാതിരി തന്നെ കുറെ നാള് കൂടി കുട്ടികൾ ഇല്ലാതെ ഇരുന്ന് അവർ നാല് മാസം തൊട്ടു ഷാർജ കുവൈറ്റ് ഹോസ്പിറ്റലിൽ ആയിരുന്നു.. ഞങ്ങൾ ഒക്കെ കളിയാക്കി പറയുമായിരുന്നു വെറുതെ ഫ്ലാറ്റിനു വാടക കൊടുത്ത് ഫുൾ ഹോസ്പിറ്റലിൽ ആയിരുന്നു ആ മോൾ. ഇപ്പോൾ അൽഹംദുലില്ലാഹ് ആ മോളും അന്ന് delivery ചെയ്ത മോൾ കല്യാണം കഴിഞ്ഞു സുഖ മായി ഓസ്ട്രേലിയ യിൽ കഴിയുന്നു. അതും വളരെ risk ആണ്. മോളുടെ ബേജാറു കൊണ്ട് മോനും കയ്യും കാലും തളരും. ദിവസങ്ങൾ അടുക്കും തോറും മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്.. സ്വന്തം മക്കളോട് തോന്നുന്ന ഒരു പതപ്പു മോളോട് ഉള്ളതിനാൽ ഇത്ത എഴുതിയത് ആണ്.... അള്ളാഹു മോളെയും കുഞ്ഞു വാവയെയും കാത്തു രക്ഷിക്കട്ടെ ആമീൻ.
@suneerasune9279
7 күн бұрын
അൽഹംദുലില്ലാഹ്' 'തൗബ സൂറത്തിലെ അവസാന ആയത്ത് എപ്പഴും ഓതിയാൽ മതി പടച്ചോൻ കൈ വിടില്ല റാഹീ.....❤
@nasiyayakoob
7 күн бұрын
ടെൻഷൻ അടിക്കേണ്ട ട്ടോ ഇത്താ ❤️❤️❤️🤲🤲 love you
@aneesasiyad9785
7 күн бұрын
അല്ലാഹ് നമ്മുടെ റാഹിയെ കാത്തോളണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻
@nishwafathima1589
7 күн бұрын
ആമീ൯ ആമീ൯
@niya-hv6rn
7 күн бұрын
🤲🤲
@butterflies9336
7 күн бұрын
ആമീൻ 🤲
@user-py6uc5yr2k
7 күн бұрын
Aameen
@ayshaharis911
7 күн бұрын
Aameen
@abdullakuttypoovamullathil5021
7 күн бұрын
പ്രഗ്നൻറ് ആകുന്ന സമയത്ത് തീരെ ടെൻഷൻ അടിക്കരുത് തവക്കൽ തു അലല്ലാഹ് ഹസ്ബന്നള്ളാഹു നിഹ്മൽ വകീൽ ആദിക്ർ പതിവാക്കുക ടെൻഷൻ മാറും duaul കർബ് എന്നും പതിവാക്കുക തവക്കൽ തു അലല്ലാഹ്
ടെൻഷൻ വേണ്ട ട്ടോ റാഹി.ദുആ ചെയ്യുന്നുണ്ട്.അള്ളാഹു എന്നും തുണ ഉണ്ടാകും.
@ragininambiar
7 күн бұрын
Hi Rahimole ... Ellareyum pedippichallo.. അങ്ങിനെയൊക്കെ ഉണ്ടാവും മോളു പേടിച്ചു ടെൻഷൻ avalle. ധൈര്യമായിരിക്കു . ഒരു ബുദ്ധിമുട്ടും വരില്ല. പ്രാർത്ഥന എപ്പോഴും മോൾടെ കൂടെ ഉണ്ട് 🙏🙏🙏🙏 സ്നേഹത്തോടെ അമ്മ 🥰🥰🥰🥰♥️♥️♥️♥️♥️
@Becoolwithponnu
2 күн бұрын
എല്ലാ വീഡിയോ യും കാണാറുണ്ട് first time ആണ് comment ഇടുന്നത് ❤️ അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം ❤️ ഒന്നും സംഭവിക്കില്ല എല്ലാവരുടെയും പ്രാർത്ഥന koode ഉണ്ട് 🤲
@susangeorge422
7 күн бұрын
So many people are praying for you. Tension is unavoidable. Take one day at a time n move ahead. As you are waiting we are also waiting to see a healthy baby n mumma❤
@veenamurali1300
7 күн бұрын
Prayers for you & baby don't take tension
@priyaavinash3816
7 күн бұрын
We all are praying for you... almighty will protect you and your baby😍 Don't stress yourself.
@salnashil
7 күн бұрын
Exactly
@ISHAKHKM
7 күн бұрын
ഒന്നുകൊണ്ടും പേടിക്കേണ്ട rahi... എല്ലാം പടച്ചോൻ ഹൈർ ആക്കിത്തരും..... എത്രയോ ആളുകളുടെ പ്രാർത്ഥന കൂടെയുണ്ട്...... ❤️
@asmabit.t597
7 күн бұрын
മോളേ ടെൻഷൻ വേണ്ട... അള്ളാഹു കൂടെ ഉണ്ട്... എല്ലാവരുടെയും പ്രാർത്ഥന യും
@muhammedthabsheerthabsheer7565
6 күн бұрын
റബ്ബേ കുഴപ്പമൊന്നുമില്ലാതെ കുഞ്ഞിനേയും ഉമ്മയേയും ഒരു കുഴപ്പവുമില്ലാതെ കാക്കണേ
@SubaidatpSubaidatp
7 күн бұрын
എന്റെ മോളെ കല്ലിയാണം കയിഞ്ഞ്ട്ട് 9 വർഷം ആയി കുട്ടികൾ ഇല്ല എല്ലാവരും ദുഹാ ചെയ്യണേ
@khadeejaabdulazeez7348
7 күн бұрын
Ya allah Njaan pedichu poyi Alhumdulillah njaan ante molod polum paranjini ee thathakk baby ne aarogyathode kittan dua vheyyane annu Anthaayaalum allante kaval undaakum
@shahanazshalih5305
6 күн бұрын
Alhamdulillha Aameen yaa rabbal aalameen
@nasarathmajeed8317
7 күн бұрын
കമന്റ്സ് ഒന്നും ഇപ്പോൾ നോക്കണ്ട. പ്രാർത്ഥനയോടെ ഇരിക്കൂ.
@Seenath-ze3mu
7 күн бұрын
ടെൻഷൻ എന്ന വാക്ക് മാറ്റികൊൾക അൽഹംദുലില്ലാഹ് എപ്പോഴും പറയുക
@ShamilShebu
7 күн бұрын
ഒന്നുംഉണ്ടാവില്ല ദുഹയിൽ ഉണ്ട് വയറിൽ കൈ വെച്ച് ഡെയിലി സൂറത്ത് ഹുജ്റാത്ത് ഒത്തിയാൽ ഗർഭ ത്തിലിരിക്കുന്ന കുട്ടിക് ഒന്നും സംഭവിക്കൂല... എന്റെ ഒരു കുട്ടി മരിച്ചതാ പിന്നെ അടുത്ത കുട്ടിയെ പ്രസവിക്കുന്നവരെ ടെൻഷനായിരുന്നു ഞാൻ എന്നും ഓതിയിരുന്നു nalla ബുദ്ധി ഉണ്ടാവും കുട്ടികൾക് എന്നും ഉണ്ട് മാഷാഅല്ലാഹ് എന്റെ മോൾ മിടുക്കിയാ...
സർവശക്താ രാഹിനെ കുഞ്ഞിനെ കാത്തുരക്ഷിക്കണെ ദുആ ചെയ്യാം
@azminasir5328
7 күн бұрын
Aameen
@rahmathsharafu7362
7 күн бұрын
Aameen
@user-kn9ox7ex4p
7 күн бұрын
Aameen
@____hadhiya___
7 күн бұрын
Aameen
@sajeethaebrahim6731
7 күн бұрын
Aameen
@ashirashakkeel5630
7 күн бұрын
Insha allah allahu elupathil aakatte 🤲 ente hus nte palli aan 5.54 il avdthe imaam aan...njnm pregnant aan twins aan zulekha Hospital aayrnnu consult chythirunnath.... ipo 7 months kazhiyaanaay..naatl aan delivery insha allah ...prethyegham dua cheynam
@najnaz842
7 күн бұрын
അൽഹംദുലില്ലാഹ് ആകെ പേടിച്ചു 😓 പടച്ചോനെ കാക്കണേ 🤲🏻🤲🏻🤲🏻 നല്ലോണം റസ്റ്റ് എടുക്കൂ റാഹി എനിക്ക് 7 month ആയപ്പോ ഇങ്ങനെ ണ്ടായിനി pain അധികമില്ല വയർ tight ആവൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു
Пікірлер: 369