ബീറ്റ്റൂട്ട് കൃഷി - കൃഷി രീതിയും പരിചരണവും. ശൈത്യ കാല വിളയായ ബെറ്റ്റൂട്ടും നമുക്ക് എളുപ്പത്തിൽ Grow Bag ഇൽ കൃഷി ചെയ്യാം. ബീറ്റ്റൂട്ട് വിത്തുകൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നടീൽ മിശ്രിതം തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വള പ്രയോഗം, കാരറ്റ് , ബീറ്റ്റൂട്ട് കൃഷി ടെറസിൽ എങ്ങനെ ചെയ്യാം, വിളവെടുപ്പ് , തുടങ്ങി ബീറ്റ്റൂട്ട് കൃഷി ചെയ്യാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
Buy 30 plants drip irrigation system online amzn.to/35cuJoZ
Buy Neem oil amzn.to/3ntu0Ge
Buy 5 Ltr Watering can amzn.to/33yA3CD
Large grow bag for big plants amzn.to/3IfsgbG
Buy green grow bag amzn.to/3GwRGS0
Buy cocopeat online amzn.to/2ZqNi5P
Buy vegetable seeds combo pack amzn.to/3Evs5Hh
Buy Vermicompost online amzn.to/3jP3MvT
How to grow beetroot in grow bag in Kerala climate. How to plant the beetroots, and how to transplant, how to prepare potting mix for beetroot and fertilizing beetroot. All that you need to know in beetroot cultivation explained in Malayalam.
Check out other videos too
• കാരറ്റ് കൃഷി രീതിയും പ... കാരറ്റ് കൃഷി
• ജൈവവളങ്ങൾ part 2 | കട... കടലപ്പിണ്ണാക്കും കഞ്ഞിവെള്ളവും
• മഴക്കാല തക്കാളി കൃഷി |... മഴക്കാലത്തെ തക്കാളി കൃഷി
• പയർ കൃഷി | Valli payar... പയർ കൃഷി
• നടീൽ മിശ്രിതം എങ്ങനെ ത... നടീൽ മിശ്രിതം എങ്ങനെ തയ്യാറാക്കാം
• പാവൽ കൃഷി അറിഞ്ഞിരിക്ക... പാവൽ കൃഷി
• കിച്ചൻ വേസ്റ്റിൽ നിന്ന... കിച്ചൻ വെസ്റ്റിൽ നിന്ന് ജൈവവളം
മട്ടുപ്പാവിലെ കൃഷി is a youtube channel for agriculture lovers. കൃഷി ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിട്ടും സമയം ഇല്ല, മണ്ണില്ല , എങ്ങനെ ചെയ്യണം എന്നറിയില്ല അങ്ങനെ പല കാരണങ്ങൾ കൊണ്ട് കൃഷി തുടങ്ങാൻ പറ്റാതിരുന്നോ? ഇനി വളരെ ഈസി ആയി മണ്ണില്ലെങ്കിലും എല്ലാ പച്ചക്കറിയും വീട്ടിൽ വളർത്താം . Stay tuned for more agricultural tips videos in malayalam. സുഭിക്ഷ കേരളം subhiksha keralam.
We make videos on easy ways for soil less farming, easy ways to grow different vegetables at home, how to make your own compost and other organic fertilisers and many more helpful tips for beginners and agriculture lovers.
വിഷമില്ലാത്ത പച്ചക്കറികൾ നമുക്കെല്ലാവർക്കും ഒരുമിച്ചു വളർത്താം
#beetrootkrishi #krishitips #adukkalathottam
Негізгі бет ബീറ്റ്റൂട്ട് കൃഷി | Mattuppavile Krishi | Beetroot cultivation in malayalam
Пікірлер: 139