തോരന് ആവശ്യമായ സാധനങ്ങൾ
beetroot(ബീറ്റ്റൂട്ട്)2 nos
carrot(ക്യാരറ്റ്) 1 (ഒരെണ്ണം വലത്)
Onion(സവാള)1(ഒരെണ്ണം)
Cocinutoil(വെളിച്ചെണ്ണ)1 tablespoon
Mustardseeds(കടുക്)1/4 teespoon
greenchilli(പച്ചമുളക്)2 nos
Curry leaves(കറിവേപ്പില ആവശ്യത്തിന്)
termeric powder(മഞ്ഞൾപ്പൊടി)ഒരുനുള്ള്(1 pinch)
മസാലയ്ക്ക് ആവശ്യമായത്
greenchilli(പച്ചമുളക്)2 nos
garlic cloves(വെളുത്തുള്ളിയല്ലി)10 nos
grated coconut(തേങ്ങചിരകിയത്)1/4 cup
salt(ഉപ്പ്)tastinu (ആവശ്യമായി)
#umaskitchen
#carrotbeetrootthoran
#carrot
#beetroot
#thoran
Thank you all🙏
Негізгі бет ബീറ്റ്റൂട്ട് ക്യാരറ്റ് തോരൻ സൂപ്പർ ടേസ്റ്റിൽ എങ്ങനെ ഉണ്ടാക്കാം//thoran😋
Пікірлер: 1