മച്ചാന്റെ ആക്ടിങ് വേറെ ലെവൽ 🔥... അത് കണ്ട് കണ്ണ് നിറഞ്ഞു പോയി 🥺🥰... സൂപ്പർ മച്ചാനെ 👌😘
@anaghar3786
3 жыл бұрын
59:37 super acting, poli bro😍, സിനിമയില്‍ എത്രയും പെട്ടെന്ന് തന്നെ കാണാന്‍ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു ❤️
@കാട്ടാളൻപൊറുഞ്ചു
3 жыл бұрын
1:55 ദൈർഘ്യമുള്ള ഒരു വീഡിയോ മുഴുവനായി കാണാൻ കുറച്ച് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്, പക്ഷേ ഗസ്റ്റ് മാഹിൻ മച്ചാനായാൽ കാണാതിരിക്കാൻ പറ്റോ, കൂടെ ഭാനുവും, കൊള്ളാം ഒരു പാട് ചിരിച്ചു, നമ്മുടെ ഇപ്പോഴത്തെ ഒരു അവസ്ഥവച്ച് ഒരാളെ ചിരിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ് പക്ഷേ അതെല്ലാം ഭേദിച്ച് മാഹിൻ മച്ചാന്റെ നർമ്മങ്ങൾ ഒരു പാട് ചിരിപ്പിച്ചു. God bless both of you, Sign: രണ്ടു ദിവസം.
@aravinddileep2429
3 жыл бұрын
ഞാനും എന്റെ ഫ്രണ്ടും കൂടെ മ്യൂസിയതിനകത്തൂടെ നടക്കുമ്പോൾ മച്ചാൻ അതിലെ ജോഗിങ് ചെയ്യുന്നു.. അപ്പോൾ അവൻ പറഞ്ഞു "ദേ മഹീൻ മച്ചാൻ പോകുന്നു "എന്ന്.. ഞാൻ ചോദിച്ചു അതേവനാടാ എന്ന് 😂 മച്ചാൻ അത് കേട്ട് തിരിഞ്ഞ് അവനെ കൈ എടുത്ത് കാണിച്ചിട്ട് പോയി.... പിന്നീടാണ് മച്ചാനെ follow ചെയ്തു തുടങ്ങിയത്... മച്ചാനെ മച്ചാൻ ഒരു മച്ചാൻ ആണ്... ഇനി കാണുമ്പോൾ ഞാൻ എന്തായാലും വന്ന് സംസാരിക്കും... 🥰
Ayinu Machanu enthaanu kozhapam ollath ? He look great and I love watching his shows . Arelum enthelum tarathil Ola discriminationoo mato kanichitndel avark vivaram ilathathkondaaanu , and I pity them.
@cyber__killer3716
3 жыл бұрын
കുറച്ച് വൈകി ആണ് കാണുന്നത്. എങ്കിലും ചിരിച്ച് ചിരിച്ച് ഒരു പരുവമായി 😂😂😂
@ratheeshsasi7464
3 жыл бұрын
ഒരുപാട് വിഷമങ്ങൾക്കിടയിൽ കുറച്ചു കൂടുതൽ സന്തോഷം കിട്ടാനായി കാർത്തിക് സൂര്യ യുടെ ഈ ചാനൽ എനിക്ക് വളരെ ഉപകാരപ്പെടുന്നുണ്ട്. ആശംസകൾ സഹോദരാ.ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹
@shamsudheentk6794
3 жыл бұрын
🤩
@naturewooer
3 жыл бұрын
മച്ചാൻ പൊളിയാണ്, മുത്താണ്. ഈ podcastil ചിരിച്ചു മടുത്തു.
2 Dhivasam , 🔥 Machanttee Abhinayam pollii 🔥❤️ Film le kerriyirrikumm ❤️
@kl13kannur24
3 жыл бұрын
Ende ponno pularche 3 manikkum potty potty chirichu 🤣🤣🤣👍👍 super keep rocking
@Thejomation
3 жыл бұрын
*ഇന്നു മാഹീൻ മച്ചാൻ കൂടി ഉണ്ടല്ലോ, അപ്പോൾ ഇന്നത്തെ എപ്പിസോഡ് പൊളിക്കു൦🤩*
@fadiya1263
3 жыл бұрын
💯
@pauljackson1459
3 жыл бұрын
മച്ചാന് സ്റ്റാൻഡ് അപ് കോമഡി ചെയ്യാൻ നല്ല സ്കിൽ കാണുന്നുണ്ട്❤️
@വടക്കൻവീട്ടിൽകൊച്ചുകുഞൻ
3 жыл бұрын
Rj alle
@abhinb.s3175
3 жыл бұрын
after comming shabana to the mic - meme pic {in the film dark knight,joker was destroying an hospital} what a humor girl with a simple expression,a maheen & vinu fan #randudivasam
@binduambadi7087
3 жыл бұрын
❤❤
@rvp5063
3 жыл бұрын
Maheen മച്ചാന്റെ അഭിനയം പൊളിച്ചു ❤️ Perfect couples ആണ് 👍❤️ CODE:2 ദിവസം
@anandsivanand702
3 жыл бұрын
ഭഗവാനെ ഈശ്വരാ.... നല്ലത് ചെയ്താൽ നല്ലത് കിട്ടണെ...
ഇന്നത്തെ എപ്പിസോഡ് കണ്ടാൽ ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആകും...
@soorajgsunil5884
3 жыл бұрын
രണ്ട് ദിവസം :എന്റെ പൊന്നോ ഇങ്ങനെ ചിരിച്ച ഒരു എപ്പിസോഡ് ഉണ്ടായിട്ടില്ല, വേറെ ലെവൽ. മഹീൻ machanil ഇത്രയും നല്ല ഒരു നടൻ ഉള്ള കാര്യം അറിയാൻ സാധിച്ചു അതുകൊണ്ട് തന്നെ സ്പെഷ്യൽ താങ്ക്സ് to INTELERKS PODCAST. ബാനു ചേച്ചിയും നല്ല scoring ആയിരുന്നു podcastil. ആ തെറി ഒക്കെ എന്റെ പൊന്നോ എജ്ജാതി ഞാൻ അത് ഒറ്റ സ്ട്രെച്ചിൽ പറയാൻ ഇപ്പൊ പ്രാക്ടീസ് cheyukayan😂. NEGATIVE ആയിതോന്നിയത് ഇന്ന് ദാസൻ ചേട്ടൻ ഒന്നും സംസാരിച്ചില്ല എന്ന് തന്നെ വേണമെങ്കിൽ പറയാം വിനു ചേട്ടനും ശ്രീകാന്ത് ചേട്ടനും അത്രക്കൊന്നും scoring അല്ലായിരുന്നു. ഞങ്ങൾ podcastil വരുന്നത് കാർത്തിക് ഏട്ടനെ മാത്രം കാണാൻ അല്ല നിങ്ങളുടെ സംസാരവും കൗണ്ടറും കേൾക്കാൻ കൂടിയാണ് അടുത്ത podcastil നിങ്ങൾ നല്ലോണം സ്കോർ ചെയ്യണം പ്രത്യേകിച്ച് ദാസൻ ചേട്ടൻ. കാർത്തിക് ഏട്ടൻ ഇന്ന് നന്നായി സ്കോർചെയ്തു. വീണ്ടും കോഡ് പറയുന്നു 2ദിവസം. At last This is one of my favorite podcast for ever❤️
@Factszonal
3 жыл бұрын
എന്റെ പൊന്നോ... Within seconds മച്ചാൻ പെട്ടന്ന് മാറി.... ആ role കൊടുത്തു പെട്ടന്ന് അഭിനയിച്ച സംഭവം..... മാരകം 🔥🔥❤️❤️
@jibin.p.a65
3 жыл бұрын
Machante അഭിനയം ഒരു രക്ഷേം ഇല്ല
@harivishnuk9814
3 жыл бұрын
മച്ചാൻ്റെ അഭിനയം കിടു ❤️ 2ദിവസം🙄
@Hari-sd7ls
3 жыл бұрын
ദാസൻ അളിയൻ വല്ലാതെ സൈലന്റ് ആയി പോയ പോലെ. #മഹീൻമച്ചാൻ_പൊളി💥🔥
@unnimayabinu7527
3 жыл бұрын
Athu mundudukkathe..pant itta konda😄😄
@adhulkrishnan9459
3 жыл бұрын
Code rand divasam fevorite moment in is tripinne kurich parayunnathanne. njn payangara sed ayirunnu nigalede postcast kandappol njn full happy ayii thanks 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@muhammednajeeb2851
3 жыл бұрын
ഒരു സെക്കന്റ് പോലും skip ചെയ്തില്ല എന്ന് മാത്രമല്ല ചില സീനുകൾ റിപ്പീറ്റ് അടിച്ചുകണ്ടു 😂
2nd divasam : Karthik moonjithu time 1:55:41 vinu powli mass 🤣😊❤️
@nazimnachu1528
3 жыл бұрын
“Rand divasam” Al pwoli podcast… keep going on.. Enikk karthik aliyane kaanaan bayangara aagrahamanu One day we’ll see …😁👌
@akhilkn8992
3 жыл бұрын
ഇത്രേം ചിരിച്ച podcast വേറെ ഇല്ല 😅😅👌 മച്ചാൻ വേറെ ലെവൽ 👌
@jinokv6956
3 жыл бұрын
ഒരു സിദിഖ് ലാൽ ,റാഫി മെക്കാർട്ടിൻ ,ഷാഫി മൂവീസ് കാണുന്നത് പോലെയാണ് 2 മണിക്കൂർ ഉള്ള ഈ പ്രോഗ്രാം.ചിരിപ്പിക്കുന്നതു ഒരു വലിയ കഴിവ് തന്നെയാണ്.thanks guys for giving your valuble time to us..
@vishnuprasad4613
3 жыл бұрын
Sreekanth nte shirts elam kolam nice dressing sense
@vimaln7824
3 жыл бұрын
1:25:00 ചിരിച്ചു പണ്ടാരം അടങ്ങി..... 😂😂😂 Best episode... Podcast വളരെ അധികം enjoy ചെയ്തു... Medical miracle happening❤😍🔥🔥🔥 #randdhivasam
@shamisshami8519
3 жыл бұрын
Banu വേണമായിരുന്നു 🤙❤️
@jaseelkoolath
3 жыл бұрын
Banu ഉണ്ടല്ലോ 1:06:15 - ഇവിടെ തൊട്ടു
@fayasyusaf5448
3 жыл бұрын
1:33:05 , പോട്ടെ ദാസെട്ട ☹️ #justicefordasettan
@fayasyusaf5448
3 жыл бұрын
@@NTertaimenT2000 ദാസന് ക്ഷമയുള്ളത് നന്നായി😂😁
@princypeter1269
3 жыл бұрын
@@fayasyusaf5448അതെ 😄
@sreejasasi1828
3 жыл бұрын
മച്ചാന്റെ അഭിനയം കണ്ട് കണ്ണിൽ നിന്ന് വെള്ളം വന്നവർ ആരൊക്കെ Like
eth urappayittum sreeekanth chettan like adichathaan
@jidhinsundaresan9745
3 жыл бұрын
EE comment thiranju pidichu hearts adicha sreekanth brokk irikkatte kuthirappavan
@neeradhmurali5166
3 жыл бұрын
Best ever podcast in the history of the channel Intelerks Podcast. Hats off Maheen Machan, Shabana chechi, Karthik machan, Vinu ettan, Sreekanth ettan, Das ettan.
@sajeersajeer9052
3 жыл бұрын
Mazhavil manoramayil oru chiri iru chiri bamber chiri kandathu muthalanu karthik surye kanunnath aadyam thanne ishttayi pinne aanu karthiyude video kanan thudangiyath orupad ishttam... oru hai tharo karthik❤️❤️pinne karthiyude munne ulla video eallam kandu thudangi orupad orupad ishttam karthik surya
@Jo_2k04
3 жыл бұрын
മച്ചാന്റെ കല്യാണത്തോട് കൂടിയാണ് ആ പ്രതിഭയെ ഞാൻ തിരിച്ചറിഞ്ഞു തുടങ്ങിയത് 😂
@chandru5835
3 жыл бұрын
One of d bst episode with full comedy machaan n shabana ore poli🔥😂🤣 #randdivasam 59:36 uff verte thee thee 🔥
@archanashajiarchanashaji6320
3 жыл бұрын
●= രണ്ട് ദിവസം =● മച്ചാന്റെ അഭിനയവും ബാനുവിന്റെ മലയാളം സാഹിത്യവും പൊളി👌
@christinejack4126
3 жыл бұрын
Till today's date this is the best podcast I have watched and enjoyed a lot... Thanks a lot interlerks posdcast.. 😍✌🏻
@ammuganga5932
3 жыл бұрын
Skip adikkathe kandu full..... Nalla entertainment ayirunnuu.... Machanm karthik chnum discrimination athinte karyam paranjapo nthopole.....arem mind cheyanda.... Dare to Dream
@me2tips448
3 жыл бұрын
കേട്ട് തുടങ്ങിയാൽ മടുപ്പ് വരാത്ത തമാശ നിറഞ്ഞ യാഥാർഥ്യങ്ങൾ🔥🔥🔥🔥 കളികളും ചിരി തമാശകളും നിറഞ്ഞ ഈ സംസാരം ഒരുപാട് ഇഷ്ട്ടമാണ്
@sharathspillai424
3 жыл бұрын
1:54:40 സ്നികൊചി 123 മതിയാരുന്നു code😂😂😂😂
@sachinpushkar299
3 жыл бұрын
രണ്ടു ദിവസം.... മച്ചാന്റെ അഭിനയം യാഹ് മോനെ മെഡിക്കൽ മിറക്കിൾ
@prasadn8408
3 жыл бұрын
ഇത്രയും പോസിറ്റീവ് എനർജി തരുന്ന യൂട്യൂബർസ് വേറെ ഇല്ല... മാഹീൻ മച്ചാൻ & കാർത്തിക് സൂര്യ.... മാഹീൻ മച്ചാനെ ഇനിയും പൂർണ്ണമായും മലയാളികൾ കണ്ടു തുടങ്ങിയിട്ടില്ല എന്ന് തോന്നുന്നു.... Subscribers ഇത്ര ഒന്നും പോരാ, അദ്ദേഹത്തിന്റെ അപാരമായ കോമഡി സ്കിൽസും കൗണ്ടറൂം വെച്ചു നോക്കുമ്പോൾ, ഒരുപാട് സാധ്യതകൾ ഉള്ള പെർഫോർമർ...... ♥️♥️♥️♥️♥️♥️♥️👏👏👏
@ajmalv1095
3 жыл бұрын
രണ്ടു ദിവസം മാഹിൻ മച്ചാൻ പൊളിച്ചു 😍
@mohammedshamiltc7034
3 жыл бұрын
59:00 എന്റെ mwone എജ്ജാതി acting support ചെയുന്ന വിനു പോലും പേടിച്ചു പോയി
2 ദിവസം. ഇതുപോലെ പോളി ഒരു എപ്പിസോഡ്. മച്ചാനും wife ഉം വേറെ ലെവൽ. ഉറപ്പാപ്പയും മച്ചാൻ സിനിമയിൽ കേറട്ടെ😍. മച്ചാനും kathrik ചേട്ടനും മത്സരിച്ചു തള്ളി പിടിപ്പിച്ചകൊണ്ടു നമ്മടെ co host ഉമാർക്ക് അധികം അങ്ങു പൊളിക്കാൻ സാധിച്ചില്ല. എന്തായാലും അടിപൊളി എപ്പിസോഡ് ചെയ്ത intelerks team ന്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sreekanthnr3063
3 жыл бұрын
Entire podcast chirippichu 2 divsam ❤️ D2D ❤️
@alpersiancat
3 жыл бұрын
Machante acting pwoli.....
@oxtenideasz
3 жыл бұрын
❣️🥰
@Aadhil05
3 жыл бұрын
Podcast തുടങ്ങിയ ശേഷം main channel മരിച്ചത് പോലായി 😬😬😬🔥🔥💥💥💥💥❤️❤️❤️❤️❤️❤️❤️
@AutoCastle.
3 жыл бұрын
💕😜..... അൽ പൊളി.. ഒരു പഴയ film കാണാൻ U Tube കേറിയ ഞാൻ ഈ Podcast മുഴുവൻ ഇരുന്നു കണ്ടു.. 🔥🔥🔥💕🔥💕🔥💕
@arunsunny1811
3 жыл бұрын
ഒരാളുടെ മുഖം നോക്കി... അയാളുടെ സൗന്ദര്യം നോക്കി... ഈ നൂറ്റാണ്ടിലും ജീവിക്കുനന്നവർ...! വെറും പുച്ഛം മാത്രമാണ്..! നല്ലത് ചെയ്ത് നല്ലത് മാത്രം ചിന്തിക്കുന്നവർ... അവരുടെ കൂടെ ജീവിക്കുന്നവർ അതാണ് സന്തോഷം... 💓💓💓
@abdulkhader9186
3 жыл бұрын
സത്യം പറഞ്ഞാൽ kartikinte vedio de വലിപ്പം കണ്ടാല്‍ കാണാൻ മടിയാണ്.പക്ഷേ കണ്ടാല്‍ full nookippokum. സത്യം. പ്രത്യേകിച്ച് mahin machaan
@akashpv4311
3 жыл бұрын
Vinu aliyaaqqq😘
@armstonkuriakose2841
3 жыл бұрын
59:00 Maheen machan onnum parayan illa vere level 🔥💥
@jerryjijidominic1726
3 жыл бұрын
2 ദിവസം 🔥🔥❤❤❤
@nishmalbinnasar
3 жыл бұрын
2divasam. Karthik yeettan earphone kaymariya a moment. (a manass)
@sourav___raj
3 жыл бұрын
Annu maheen machan Karthik Suryaye interview cheythu, innu nere thirich. Interview full njan 😁e expression ayrunnu
@Basic--knowledge_PSC
3 жыл бұрын
ഭാനുവിന്റെ തെറിയും ഒപ്പം വിനു അളിയൻ mahi മച്ചാനു കൈ കൊടുക്കുന്ന seen 😁😁😁😁
@dora1116
3 жыл бұрын
ആരൊക്കെ വന്നാലും അണ്ണന്റെ തട്ട് താന്നേ ഇരിക്കൂ .... ദാസ് അണ്ണൻ ഉയിർ❤️❤️❤️❤️
Пікірлер: 2,6 М.