അവതാരണശൈലികൊണ്ട് മലയാളികളോട് മനുഷ്യത്തം കണിക്കുന്ന ഒരേയൊരു ചാനൽ ഷാൻ ജിയോ ചേട്ടന്റെ മാത്രം....ഒരുപാട് ഒരുപാട് നന്ദി.shanjiochetaaaaaaa
@ShaanGeo
2 жыл бұрын
Thank you noujas
@nisapathu9309
Жыл бұрын
Sathyam
@michaelsbookstore8172
Жыл бұрын
താങ്കളുടെ അവതരണ ശൈലി നല്ലത്. വലിച്ചു നീട്ടില്ലാതെ കേൾവിക്കാരന്റെ സമയത്തെ മാനിച്ചു കൊണ്ടുള്ള വീഡിയോ ക്ക് നന്ദി.❤❤❤
@sumasunny4154
Жыл бұрын
😮😢🎉😂😂❤❤
@ramanilawrence1186
Жыл бұрын
Good description, but short so I prefer ur receipies Godbless
@aswathybijeesh6989
2 жыл бұрын
മറ്റു യുട്യൂബ് ചാനലുകളിൽ നിന്നും ഈ ചാനലിനെ വ്യത്യസ്തമാക്കുന്നത് താങ്കളുടെ presentation style ആണ്. ചുരുങ്ങിയ സമയം കൊണ്ട് വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കൾക്ക് എന്റെ അഭിവാദ്യങ്ങൾ.👏👏👏👏 keep going😁😁😁😁😁
@ArifaKitchenvlog
3 ай бұрын
ഞാൻ എന്ത് ഉണ്ടാക്കാൻ ആഗ്രഹിച്ചാലും നിങ്ങളുടെ വീഡിയോസ് ആണ് ആദ്യം എടുക്കാ കാരണം വലിച്ചു നീട്ടാതെ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ സംസാരിക്കും അടിപൊളിയായിട്ടുണ്ട് വീഡിയോ
@ShaanGeo
3 ай бұрын
Thank you😊
@lukmanulhakeem4991
Жыл бұрын
Spr വല്ലാതെ വലിച്ചു നീട്ടാതെ ആവശ്യം ഉള്ളത് മാത്രം പറഞു തരുന്ന അവതരണം അടിപൊളി ആണ് 👍👍👍
@ShaanGeo
Жыл бұрын
Thank you lukman
@aryavinod855
Жыл бұрын
വലിച്ചു നീട്ടാതെ ബോറടിപ്പിക്കാതെ മിതമായ അവതരണം super 👌👌👌👌👌👌
@ShaanGeo
Жыл бұрын
Thank you Arya
@sarojinitk
7 ай бұрын
Hopi majority kokki
@sarojinitk
7 ай бұрын
😊
@sarojinitk
7 ай бұрын
Goby manjary
@fathimamuhammed714
2 жыл бұрын
താങ്ക്യൂ, വീഡിയോ നോക്കി irikenu, ആഴ്ചയിൽ രണ്ട് വീഡിയോ എങ്കിലും വേണമെന്നുള്ളവർ ലൈക്...
@abidhasaithalaviabidha8614
2 ай бұрын
ചാമദോഷ ഉണ്ടാക്കുന്ന വിധം ഒന്ന് പറയാമോ ചേട്ടാ
@Linsonmathews
2 жыл бұрын
ബീഫ് ഇഷ്ടം 😍 അച്ചാർ ആകുമ്പോൾ കുറച്ചു കാലം കേട് കൂടാതെ ഇരിക്കും 👌 ഷാൻ ചേട്ടാ, really superb 😋😋😋
@sainulabid2574
2 жыл бұрын
First നമ്മൾ തന്നെ... 💫💫 കുറെ കാലമായി ഇത് തിരയുന്നു.... ബീഫ് അച്ചാർ 😘
@പാലാരിവട്ടംശശി
2 жыл бұрын
തിരയാനായിട്ട് ഇത് കളഞ്ഞ് പോയിരുന്നോ....?
@roopesh.proopesh.p459
2 жыл бұрын
@@പാലാരിവട്ടംശശി 😂😂😘
@AshmilaAshraf
2 жыл бұрын
Dd
@ramlanasar7587
2 жыл бұрын
9k
@sarasvlog3574
2 жыл бұрын
ഇതിൽ ഉലുവ യും കുരുമുളക് ഒന്നും ഇടില്ല
@anuvarun2567
2 жыл бұрын
സ്ഥിരമായി പാചകം ചെയ്യുന്ന ആൾ ആണ് ഞാൻ എല്ലാം കൈകണക്കാക്കായിരുന്നു. ചിലപ്പോ ഉപ്പ് കൂടും എരിവ് കൂടും ഓരോ ദിവസവും ഓരോ ടേസ്റ്റ് ആയിരിക്കും ചിലപ്പോ വായിൽ വയ്ക്കാൻ പോലും കൊള്ളില്ല ഇപ്പൊ സർ ന്റെ വീഡിയോ കണ്ട് അളവ് കൃത്യമായി ഇടാൻ തുടങ്ങി. Recipies എഴുതി വയ്ക്കാൻ തുടങ്ങി. നല്ല ടേസ്റ്റ് ആണ് എല്ലാ കറികൾക്കും
@ancilyk.o.6972
2 жыл бұрын
Ok mm omM
@rahulraju4110
Жыл бұрын
അടിപൊളി
@rahulraju4110
Жыл бұрын
എല്ലാ വിഡിയോ യും ഞാൻ കാണാറുണ്ട് 👍
@blackmagic7662
Ай бұрын
ഞാൻ ഫസ്റ്റ് ആയി ചേട്ടന്റെ വീഡിയോ കാണുന്നത് എന്തൊരു സിമ്പിൾ ആണ് അവതരണം 🙏🙏🙏❤️
@davidfrancis3384
2 жыл бұрын
ആൾക്കാരെ ബോറഡിപ്പിക്കാതെ കാര്യങ്ങൾ എല്ലാം പറഞ്ഞ് മനസ്സിലാക്കുന്നതിൽ നമ്പർ വൺ എത്രയോ ലളിതമായ അവതരണം ഇതാണ് ആവശ്യം ഗരം മസാലയും ഇറച്ചിഅച്ചാറും സൂപ്പറായി അവതരിപ്പിച്ചു. ഇനി ചെയ്തു നോക്കാം. തുടരുക
@ShaanGeo
2 жыл бұрын
Thank you
@mily706
Жыл бұрын
ഞാൻ എന്റെ ബ്രദറിന് ദമാമിൽ ബീഫ് അച്ചാർ ഉണ്ടാക്കി കൊടുത്തയച്ചു, ഒരുപാടിഷ്ടമായി, ആദ്യമായാണ് ഇത് ഉണ്ടാകുന്നതു , ഇനി ഞങൾ വീട്ടുകാർക്കുവേണ്ടി ഉണ്ടാകാൻപോകുന്നു. Thankyou chettaa❤️🥰
@ShaanGeo
Жыл бұрын
Thank you very much
@teenajoseph1429
2 жыл бұрын
ഞാൻ നിങ്ങളുടെ എല്ലാ videos ഉം കാണാറുണ്ട് റെസിപ്പി കളെക്കാൾ എനിക്കിഷ്ടം നിങ്ങളുടെ പ്രസന്റേഷൻ ആണ് 🥰🥰
@ShaanGeo
2 жыл бұрын
Thank you very much Teena
@tencyramesh3799
Жыл бұрын
Ishan.. Thank u soo much, വിശേഷപ്പെട്ടത് എന്തും ഉണ്ടാക്കാൻ നിങ്ങൾ തന്നെയാണ് എന്റെ വഴികാട്ടി.. Confused ആക്കാതെ ഏറ്റം ലളിതമായി മനസ്സിലാക്കി തരുന്ന ആൾ... Congrats
@ShaanGeo
Жыл бұрын
Thank you tency
@sharabudeenthampirawther1190
Жыл бұрын
Fish achaar koodi അറിയിക്കുക
@swapnak.s1068
2 жыл бұрын
Oh! വളരെയധികം ഇഷ്ട്ടപ്പെട്ടു. I'll try
@kruparajesh6648
2 жыл бұрын
ഒത്തിരി താങ്ക്സ്... ഈസിയായ രീതിയിൽ ഉണ്ടാക്കുന്ന ഈ റെസിപ്പിക്ക് വേണ്ടി വെയിറ്റ് ചെയ്യുവാരുന്നു...ഉഷാർ ആയിട്ടുണ്ട്
@rajasreejoshy5275
2 жыл бұрын
ഇന്ന് ബീഫ് അച്ചാർ പറഞ്ഞ അളവിൽ തന്ന ഉണ്ടാക്കി.അടിപൊളി ടേസ്റ്റ് .മക്കൾക്കും hudband നും വളരെ ഇഷ്ടപ്പെട്ടു...👌🥰😋💯
@ShaanGeo
2 жыл бұрын
Thank you so much
@shalajayantpm
2 жыл бұрын
Njan kurenalayi ithinayi. Plan ittittu... ... ഇനിയിപ്പോ.. Ready ആക്കിയിട്ടു തന്നെ കാര്യം.. കണ്ടപ്പോ ഒരു രസമൊക്കെ തോന്നുന്നു.. കാരണം ഷാൻചേട്ടന്റെ റെസിപ്പി ആണല്ലോ..100% guarantee ഉണ്ടല്ലോ. 👌👌 ThankU chtaa.. thankU so much.. 😘
@ShaanGeo
2 жыл бұрын
Thank you very much
@presteenaxavier1974
Жыл бұрын
Super. ഞാൻ ഇന്ന് ഈ അച്ചാർ ഉണ്ടാക്കി. 👌Thank you 🙏🏻❤
@ShaanGeo
Жыл бұрын
😍👍
@rosemary9490
2 жыл бұрын
ഇഷ്ടപ്പെട്ടോന്നോ..... വളരെ ഇഷ്ടമായി..... ഒരു രക്ഷയുമില്ല... അവതരണത്തെ വെല്ലാൻ ആരുമില്ല.... Congrats... And thanks....
@ShaanGeo
2 жыл бұрын
Thank you rosemary
@ranisajeevan3568
5 ай бұрын
Very nice. എനിക്ക് ബീഫ് അച്ചാർ ഉണ്ടാക്കാൻ അറിയില്ലായിരുന്നു. ഇതു വളരെ helpful ആയി.
@ShaanGeo
5 ай бұрын
Glad you liked the dish🥰
@geethu..8018
2 жыл бұрын
Superb.....eniku cook cheyan ariyatha recipe arunnu..fish pickle undakkitundu..ee recipe simple aanu ktoo... Thank you so much.....
നാളെ ഉണ്ടാക്കുന്നുണ്ട്. ഫീഡ് ബാക്ക് അറിയിക്കാം. Very nice clear briefing. Thanks
@sharathskumar921
2 жыл бұрын
ശെരിക്കും മനസ്സിലാക്കാൻ പറ്റുന്ന വിവരണം നന്നായിരിക്കുന്നൂ ഉണ്ടാക്കി നോക്കാം
@ShaanGeo
2 жыл бұрын
😍
@neenasequira4424
Жыл бұрын
എത്ര നല്ല അവതരണം. മറ്റുള്ളവരും കണ്ടു പഠിക്കട്ടെ.. ഞാൻ കൂടുതലും follow ചെയ്യുന്നത് shan inte ചാനലാണ്. Thanku so much Shan 🌹
@ShaanGeo
Жыл бұрын
Thank you neena
@agnesaleenajolly2860
2 жыл бұрын
Simple and humble presentation
@manjushavr1054
Жыл бұрын
അവതരണം വരെ മികവുറ്റതാണ്. അത് പോലെ കുക്കിങ്ങും ❤
@ShaanGeo
Жыл бұрын
Thank you Manju
@renjup.r6210
Жыл бұрын
Ente ponnu Shan chetta ..u r really amazing... nowadays I don't refer any other cooking channel for the recipes bcoz those are really time consuming ..bt ur presentation is very concise and clear ..very satisfied...thank you so much...
@ShaanGeo
Жыл бұрын
Thank you so much 🙂
@sojanus5619
Жыл бұрын
ബീഫ് അച്ചാർ രണ്ട് ദിവസം മുൻബ് ഉണ്ടാക്കി അടിപൊളി ആണ് 👌🏻👌🏻👌🏻ഈന്തപഴം നാരങ്ങ അച്ചാറും ഉണ്ടാക്കിയിരുന്നു 👏👏👏അടിപൊളി ആണ് രണ്ടും 🥰🥰🥰
@ShaanGeo
Жыл бұрын
Thank you soja
@LintuRony
2 жыл бұрын
Excellent one & explained it well👍👍💖💖
@ShaanGeo
2 жыл бұрын
Thank you so much lintu
@justypaul512
Жыл бұрын
Ente ponno ...eh oru video kandu kond njanum undaaaki oru achaar ...adipoli. ..thank you bro.
ഹായ് താങ്കളുടെ വിഡിയോ എല്ലാം സൂപ്പർ ആണ് അതികം വലിച്ചു നീട്ടാ തെ കാര്യങ്ങൾ പറഞ്ഞു തരുന്നു 👌🏻👌🏻👌🏻👍👍👍 ഞാൻ എല്ലാം വിഡിയോ യും കാണാറുണ്ട്
@ShaanGeo
2 жыл бұрын
Sandhosham🙏🙏
@sajisaju981
2 жыл бұрын
ഈ ഉച്ചക്ക് ഇങ്ങിനെ വന്നു കൊതിപ്പിക്കേണ്ടായിരുന്നു എന്തായാലും ഞാൻ ട്രൈ ചെയ്യുന്നതാണ് 👌👌
@sallyantony9418
2 жыл бұрын
Thanks shaan. നാളെ മോൾക്ക് koduthuvidan തീർച്ചയായും try ചെയ്യും.
@sajinibenny4057
2 жыл бұрын
Super. ഇത് ഞാൻ ഉണ്ടാക്കും 👍 Thanks shanji 🥰
@rosemary9490
2 жыл бұрын
Beef അച്ചാർ ഉണ്ടാക്കി നോക്കി.... എന്റമ്മോ, easy and very tasty... ഇത്ര നാളും ബീഫ് അച്ചാർ ഒരു വലിയ പണിയായിട്ടാണ് തോന്നിയിരുന്നത്.... Thank u very much....
@ShaanGeo
2 жыл бұрын
Thank you rose Mary
@meenumanoj2691
2 жыл бұрын
👍 അടുത്ത video ക്കു രണ്ടു suggestions. Please ചെയ്യാമോ? 1. മത്തി അച്ചാർ 2. Easy plum cake വേറെ ചാനൽ ഒക്കെ നോക്കുന്നത് നിർത്തി. കുറഞ്ഞ സമയത്തിനുള്ളിൽ correct explanation . ഇതിലും ചെറിയ videos സ്വപ്നങ്ങളിൽ മാത്രം 😊😊
@Princyitty
2 жыл бұрын
Plum cake recipe already chetythu pulli
@Rubbysabu1989
2 жыл бұрын
Ente husbandnu beef achar undakan vendi KZitem onnu keri nokkiyathuaanu first kanda video ithanu. Orupad ishtamayi.thankz for sharing..
@ShaanGeo
2 жыл бұрын
Thank you Ammu
@lisybangera6331
2 жыл бұрын
Thank you very much for the beef achar recipe! One small comment if you will add little garam masala powder and little sugar that will give better taste.
@sunitharanjith3912
2 жыл бұрын
Hoo ithoke aanu recipes.. Kothi agunnu.. My favorite
@indianink9328
2 жыл бұрын
Made beef pickle today, came out well. Thnx for yet another super recipe
@ShaanGeo
2 жыл бұрын
Thank you
@mercygama7764
2 жыл бұрын
ഈ റെസിപ്പി ഇട്ടതിനു ഒത്തിരി നന്ദി, thank you so much, god bless you
@ShaanGeo
2 жыл бұрын
🙏🙏
@lekharani680
2 жыл бұрын
കാത്തിരുന്ന റെസിപ്പി ❤❤
@pushpap5679
2 жыл бұрын
👍👍adipoly achaar
@soudhakabeer8274
Жыл бұрын
Supper
@rashibanu7900
2 жыл бұрын
Sooperayittund ...ennu nan achar readyakkum thankyou Sirnte indro poliya....
@ShaanGeo
2 жыл бұрын
Thank you rashi
@drshanu570
Жыл бұрын
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു നല്ല വീഡിയോ സൂപ്പർ ആയിട്ടുണ്ട്
@ShaanGeo
Жыл бұрын
Thank you dr shanu
@rekhasunil820
Жыл бұрын
ഞാൻ ഇന്നലെ ഉണ്ടാക്കി. Super ആയിരുന്നു. മുൻപ് ഉണ്ടാക്കിയത് വെച്ച് നോക്കിയാൽ വളരെ easy ആയിരുന്നു. രുചിയും നല്ലതായിരുന്നു. Thanks 🙏🙏🙏🙏
@ShaanGeo
Жыл бұрын
Thank you Rekha
@fathimaneha5849
Жыл бұрын
Tried it.... Tooo yummm🤗 tnkuuu👌
@ShaanGeo
Жыл бұрын
Thanks for liking
@Alwayszachariah
2 ай бұрын
wonderful presentation. Whenever I have to prepare anything new, I specifically search for it in your channel. Thank you so much.
@vidhusureshsukumaran8970
2 жыл бұрын
തീർച്ചയായും ഇഷ്ടപ്പെട്ടു... ഇതിന്റെ റെസിപ്പി കിട്ടിയതിൽ സന്തോഷം... മോൻ uk യിൽ ആണ്... അവനു കൊടുത്തയക്കാനായി ഉണ്ടാക്കും 🥰🥰🥰. പനീർ റെസിപ്പി കാണിക്കാം എന്ന് പറഞ്ഞിട്ട് 😂😂😂
Try cheithu... yummyyyy❤❤ Thanks for the recipe 😋😋
@ShaanGeo
Жыл бұрын
Welcome 😊
@senoritasimon9044
2 жыл бұрын
ഇഷ്ടപ്പെട്ടു...വളരെ ലളിതമായി പറഞ്ഞു അച്ചാർ ഇട്ടു..
@ShaanGeo
2 жыл бұрын
Thank you very much
@goforit7000
Жыл бұрын
Clear n clean presentation ❤
@ShaanGeo
Жыл бұрын
Thank you
@nithin.thevarveettil7737
2 ай бұрын
ഇന്ന് ഉണ്ടാക്കി നോക്കി വളരെ നല്ല അഭിപ്രായമാണ് കഴിച്ചവർക്കെല്ലാം. Thank you ❤️
@lucan7181
2 жыл бұрын
സർ.... ഒര് മാന്യനാണ് സർ 👍🏻
@ShaanGeo
2 жыл бұрын
🙏
@kavithajohnson1082
3 ай бұрын
I made with 2 kg beef today and followed your recipe….It came out excellent….Very easy too…No unnecessary grinding…Love it….Thanks a lot Chef…..
@ShaanGeo
3 ай бұрын
Most welcome 😊
@varshapaulson1467
Жыл бұрын
I made appam and beef stew in your recepie..... Everyone enjoyed it, the fact is i got many suggestions while cooking😊 but i followed Shan Geo recepie only.....it was so tasty......thank you bro......😊
@sindhusatheeshkumar9851
2 жыл бұрын
തേടിയവള്ളി കാലിൽ ചുറ്റി 😍 ഈയാഴ്ച്ച ഉണ്ടാക്കാൻ ഇരുന്നതാ. Thank you ❤️
@ShaanGeo
2 жыл бұрын
Thank you Sindhu
@thanseeraanwar1190
9 ай бұрын
പാചകം adipoliyan ❤
@ponnusa3237
2 жыл бұрын
അടിപൊളി ഞാൻ കുറച്ചു നാൾ കൊണ്ട് തിരഞ്ഞു കൊണ്ടിരുന്ന ഒരു receipe ആണ്. ഇത് ഞാൻ എന്തായാലും try cheyumm. നാട്ടിൽ വരാൻ ഇരുന്ന time ill തന്നെ ഈ receipe ഇട്ടതിനു very very thanks ചേട്ടാ 👍👍🥰🥰
@ShaanGeo
2 жыл бұрын
Thank you very much
@anithalatish2072
2 жыл бұрын
ബീഫ് അച്ചാർ 👌👌👌 അവതരണം അടിപ്പൊളി
@ShaanGeo
2 жыл бұрын
Thank you Anitha
@entevadakaveedu7500
2 жыл бұрын
ഇങ്ങനെ ഒര് വിഡിയോയ്ക്ക് കാത്തിരുന്നു 👌👌👌👌താങ്ക്യൂ.... ചേട്ടാ
@neelimapraveen240
2 жыл бұрын
സൂപ്പർ ചേട്ടോ... സാധാരണ ഒരു ടീസ്പൂണിൽ കൂടുതൽ ഉപ്പു ചേർക്കാത്ത ചേട്ടൻ ഇന്നു ഉപ്പ് കൂടുതൽ ചേർത്തത് അച്ചാർ ആയതു കൊണ്ട് ആയിരിക്കും അല്ലേ 😁
@noufalcm4336
2 жыл бұрын
Enikum athil doubt und.. Shan chetta please reply
@noufalcm4336
2 жыл бұрын
Vinegar aavashyamille....
@neelimapraveen240
2 жыл бұрын
@@noufalcm4336 vinegar ചേർത്തത് കണ്ടില്ലേ
@hakunamatata-xe8sg
2 жыл бұрын
@@neelimapraveen240 സ്വന്തമായി ചെയ്ത് satisfied ആവാതെ ചേട്ടൻ വീഡിയോ ഇടില്ല. so you can blindly follow his recipes.. അളവുകൾ കിറു കൃത്യം ആയിരിക്കും 😊
@ShaanGeo
2 жыл бұрын
Kooduthal aakilla.try cheythu noku
@Wowscreate10
Жыл бұрын
First of all thankyou so much.... Njn prepare chithae beef pickle enekk. Bhayakara ishtamm ayiii.. more than that my husband like it than me...🥰🥰🥰🥰sooooooooo super one....
@maniak606
2 жыл бұрын
Hello Shan, cud u pls tell us the details Of the utensils like tava, cooker, mixie....u are using and from wer u have purchased it. It will be very helpful for us. Thank you
@ShaanGeo
2 жыл бұрын
Thank you Anand
@sindhujayakumar4062
2 жыл бұрын
ഹായ്.... ഞാൻ കാത്തിരുന്ന വീഡിയോ. 🙏 ഉണ്ടാക്കി നോക്കാം 🌹🌹
@bindhujoseph866
2 жыл бұрын
Tried your green apple pickle recipe.. was very tasty…Will try this tooo 😊
@shibithomas7917
Жыл бұрын
നല്ല അവതരണം
@ShaanGeo
Жыл бұрын
Thank you Don
@shylagurudasan7193
2 жыл бұрын
Achar super 👌👌👌👌
@bijibiji5605
Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ് താങ്ക്സ്
@ShaanGeo
Жыл бұрын
Thank you biji
@hananaslam3617
2 жыл бұрын
Hi sir i really appreciate your work and try almost most of my homely cuisine with your recipies as it is soooo effortless and easy to follow as well thankyou…….
@seenas4057
2 жыл бұрын
Ishtayi. Ini ithu thanne recipe. Njan sadharana cheyyarund. Ennalum ithra apt meadurements use cheyyam ini. Thank u Shan
@ShaanGeo
2 жыл бұрын
Thank you seenas
@sarathkumar2549
2 жыл бұрын
Waiting for this recipe 😋
@ShaanGeo
2 жыл бұрын
🙏
@sreekalasomasekharan7712
2 жыл бұрын
ഒരു രക്ഷയും ഇല്ലാ..... suuuper, adipoli...😍😍😍
@ShaanGeo
2 жыл бұрын
Thank you very much
@Ishansworld2015
2 жыл бұрын
Tried and came out yum! yum!.. Thank u. Waiting for ur pizza recipe.
@indhuananthu4577
2 жыл бұрын
eante eattavum favrt recipe aanu ithu
@thahiraahmed8515
2 жыл бұрын
നല്ല വ്യക്തമായ അവതരണം👌🏻
@suhailmuhammed7203
2 жыл бұрын
Nalla avatharanam enikk ishttayi
@ShaanGeo
2 жыл бұрын
Thank you Suhail
@kanmanib8165
2 жыл бұрын
Super 😋
@ShaanGeo
2 жыл бұрын
Thank you kanmani
@soumyashanavas4848
2 жыл бұрын
Oru video polum miss aakarilla 🥰🥰
@ShaanGeo
2 жыл бұрын
Thank you Soumya
@jmk2530
2 жыл бұрын
Thank you for doing this- will definitely make this !!!!
@salybabu1
6 ай бұрын
Super❤ പറയുന്ന സ്റ്റൈൽ ഒത്തിരി സിമ്പിൾ ആണ് thanks❤️
@BlossomCooking
2 жыл бұрын
Excellent preparation of beef achaar, well explained step by step, looks yummy and best flavourful achaar for every meal 👌👍
@ShaanGeo
2 жыл бұрын
Thank you
@amaldev2176
2 жыл бұрын
ഈ വീഡിയോ അമ്മക്ക് അയച്ചു കൊടുത്തിരുന്നു. ഇന്ന് അച്ചാർ ഇങ്ങ് അബുദാബിയിലെത്തി... നല്ല അടിപൊളി ടേസ്റ്റ്... Thanks ചേട്ടാ... Thank you vary much..😋😋😋😋😋
@ShaanGeo
2 жыл бұрын
Thank you amal
@DforDivya
2 жыл бұрын
A great video on making tasty and spicy Kerala style Beef Achar at home. Very quick and easy recipe using simple, aromatic, colorful, and flavorful ingredients. The process and steps are well explained. Helpful tips provided. Perfectly cooked, plated, and presented. The nadan beef pickle looks beautiful and delicious. A great side dish for rice, chappathi, kappa, etc. Thanks for sharing!
@ShaanGeo
2 жыл бұрын
❤️🙏
@haseenacp6094
Жыл бұрын
അടിപൊളി 👍നല്ല പോലെ. മനസിലാക്കി തന്നു 👌👍👍
@ShaanGeo
Жыл бұрын
Thank you haseena
@anuvarun2567
2 жыл бұрын
ബീഫ് മേടിച്ചു വച്ചിട്ട് എന്ത് ചെയ്യണമെന്ന് ഓർത്തു നില്കുവായിരുന്നു.
@fathimamisri6235
2 жыл бұрын
ഇന്ന് വെള്ളിയാഴ്ച ആയത് കൊണ്ട് ഞാനും ബീഫ് ബിരിയാണി വെക്കാൻ വാങ്ങി. കുറച്ചു എടുത്ത് അച്ചാർ ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം
@jcadoor204
2 жыл бұрын
വളരെ നന്ദിയുണ്ട് ഞാൻ സുഹൃത്താന് വിദേശത്ത് കൊണ്ടുപോകാൻ തയ്യാറാക്കാൻ ഇരിക്കുക ആയിരുന്നു.💓
@ShaanGeo
2 жыл бұрын
Thanks
@mercygama7764
2 жыл бұрын
വേറേ ആരേലും ആണേൽ ഇതിനു കുറഞ്ഞത് ഒരു 20 മിനിറ്റ് എടുക്കുമായിരുന്നു,
@SabiraRafeeq-sd7lp
3 ай бұрын
👍👍👍👍സൂപ്പർ 👍
@maryammacherian8259
3 ай бұрын
നല്ല അവതരണം 💞💞അടിപൊളി. ചെയ്യാൻ അറിയാം എങ്കിലും വീണ്ടും കാണും 💞💞
@ShaanGeo
3 ай бұрын
Thanks a lot❤️
@susheelavenugopal7570
27 күн бұрын
സൂപ്പർ ഞാനും ഉണ്ടാക്കി സൂപ്പർ....
@jennasworldmrj
2 жыл бұрын
Wow പുതിയ അറിവ് തീർച്ചയായുംTry ചെയ്യാം
@deepthiajith1022
2 жыл бұрын
സൂപ്പർ 👌 ഞാൻ ട്രൈ ചെയ്തു
@bavaiphone2029
Жыл бұрын
വെളുത്തുള്ളി അച്ചാറും.. ചെമ്മീൻ അച്ചാറും ഞാൻ ഉണ്ടാക്കി.. സൂപ്പർ
@ShaanGeo
Жыл бұрын
Thank you
@priyasunil6207
2 жыл бұрын
Shaan beef achar orupadishtayito super 👌👌😋😋
@ShaanGeo
2 жыл бұрын
Thank you priya
@nasifhusain8182
2 жыл бұрын
ഉണ്ടാക്കി സൂപ്പർ മുളകുപൊടി രണ്ടു ടേബൾസ്പൂൺ കുറച്ചു. ഒരു മൂന്ന് ദിവസം കൊണ്ട് തീരും
@ShaanGeo
2 жыл бұрын
Thank you nasif
@comradechenoli8703
2 жыл бұрын
Try cheyyanam
@rahelmathai1010
2 жыл бұрын
vedio okk supper aaanu. athikam valichu neettathe. valare simple aaayi present cheyyunnu . vedio kaanumbo thanne try cheyyanulla oru tendency thonnum. Thank you so much 🙂
Пікірлер: 1,2 М.