0:00 ബീഫ് എങ്ങനെ മലയാളികളുടെ വികാരമായി? 2:40 ബീഫ് അസുഖങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെ ? 7:20 ബീഫ് കഴിക്കുമ്പോൾ എത്ര അളവ് വരെ കഴിക്കാം ? 8:30 സുരക്ഷിതമായി അസുഖങ്ങൾ വരാതെ എങ്ങനെ ബീഫ് പാകം ചെയ്യാം ?
@priyakrishnapriyakrishna1832
2 жыл бұрын
Sir നോനി പഴം. അതിന്റെ ഉപയോഗം അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ sir
@suharahabeeb235
2 жыл бұрын
O
@basithbasith3743
2 жыл бұрын
ബീഫ് കഴിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള സ്ക്ൻ അലർജിക്ക് കാരണമാവുമോ?
@Indian-x5m
2 жыл бұрын
മനസ്സിലാവാത്ത ഭാഗം വീണ്ടും കാണുമ്പോൾ ഇങ്ങനെ ടൈം സെറ്റ് ചെയ്യുന്നത് വളരെ ഉപകാരപ്രദമാണ്... ❤️👍🏻
@Alone-di5lv
2 жыл бұрын
@Lion King 👑 പന്നിയെ നീ തിന്നോ ... ഞങ്ങൾ ബീഫ് തിന്നും ...
@Linsonmathews
2 жыл бұрын
ഇത് കേൾക്കുമ്പോൾ... ബീഫിന്റെ ഗുണവും ദോഷവും കൃത്യമായി അറിയാൻ കഴിഞ്ഞു 👌 thanks dr. ❣️❣️❣️
@VIVEK-wp9zu
2 жыл бұрын
വീഡിയോ തീരും മുന്പേ ഗുണങ്ങൾ എല്ലാം കിട്ടിയോ 😹😹
@SinanKoduvally
2 жыл бұрын
Thankyou Valuable information ❤️❤️ ഈ ഒരു പെരുന്നാളിന് ശേഷം ഉള്ള സമയത്ത് വളരെ അധികം ഉപകാരം
@deepusathya7722
2 жыл бұрын
ബീഫ് കറിയും കൂടെ കപ്പയും super😋
@santhoshk5800
2 жыл бұрын
Dr. Rajesh kumar ആണ് നമ്മുടെയൊക്കെ സൂപ്പർസ്റ്റാർ 🌹🌹🙏🌹🌹
@happinessalways9307
2 жыл бұрын
😄ബീഫ് എല്ലാവരുടേം ഫ്രിഡ്ജിൽ നിറയുന്ന പെരുന്നാൾ കഴിഞ്ഞ ഉടനെ ഈ വീഡിയോ കൊണ്ട് വരാനുള്ള dr ടെ സൈക്കോളജിക്കൽ മൂവ് കൊള്ളാം 😄
@naturalbeauty2098
2 жыл бұрын
😂😂👍🏻😜
@naturalbeauty2098
2 жыл бұрын
Njanum
@DrRajeshKumarOfficial
2 жыл бұрын
ഞാനും പെരുന്നാളിന് ബീഫ് കഴിച്ച ഒരാളാണ് ഡിയർ
@happinessalways9307
2 жыл бұрын
@@DrRajeshKumarOfficial Don't think bad about my comment. I just appreciate your timing videos ☺️
@DrRajeshKumarOfficial
2 жыл бұрын
@@happinessalways9307 🙂
@lijisrecipesvlogs
2 жыл бұрын
ഡോക്ടർന്റെ എല്ലാ വിഡിയോസും വളരെ ഉപകാരപ്രദമാണ് 🙏 Thank you for sharing
Dr.100ആയുസ്സ് വരെ ഇരിക്കണം എന്ന് നിസ്ക്കാരപായിൽ ഇരിന്നു പ്രാർത്ഥിക്കുന്നു
@richurichuzz8067
2 жыл бұрын
Dr., കേൾവി kuravu pariharikkan enthenkilum remedies undoo? Oru video cheyyumo plz..
@mubashirmubi4691
2 жыл бұрын
Keto ഡയറ്റിനേ കുറിച്ച് ഡോക്ടർ ഇനിയും update ആകാനുണ്ട് 4 വർഷം മരുന്ന് മാത്രം കുടിച്ച് നടന്ന ഞാൻ keto ഡയറ്റിൽ നിലവിലുള്ള എല്ലാ അസുഖവും മാറി happy aayi നടക്കുന്ന ഞാൻ
Dr. Vit aminD കഴിക്കേണ്ട വിധം പറഞ്ഞു ഒരു വീഡിയോ ചെയ്യുമോ
@josephthottan2724
2 жыл бұрын
At Thrissur side beef is commonly mixed with banana, tapioca, yam, potato, even with Bengal gram and ladies' finger. These additives automatically reduce the intake of beef , but enhances the taste of the dish. Maintains the beef veg ratio too. Doctor may verify this and endorse. Being from Trivandrum doctor may be alien to these food customs, why I just mentioned. Thank you very much for your efforts to enlighten the public.
@suryasaneesh3176
2 жыл бұрын
റെഡ് മീറ്റ് അല്ലർജിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ.. ചിക്കനും താറാവും മാത്രമേ കഴിക്കാൻ പറ്റുന്നുള്ളു
@diytyremachan4400
7 ай бұрын
😢
@shamjithsharafudeen900
2 жыл бұрын
Dr. Enik beef kazhikumbol body chorinj thadich pongum ath enthaa karanam. ith matti edukkan valla margavum undo…?
@shinymadhu5549
2 жыл бұрын
പ്രെഗ്നന്റ് time faibrod അതിനെ പറ്റി ഒരു വിഡിയോ ചെയ്യാമോ.. Pls dr. 🙏🙏🙏
@varshavipinvarghese4995
2 жыл бұрын
Dr Health Guard Physically Refined Rice Brand Oilne kurichulla advantages & disadvantages parayo. Ithin oru detailed video cheyyamo.
@ashikm2784
2 жыл бұрын
Thankyou for such an informative video Doctor. What about other meat like chiken, mutton,pork,etc ?
@rasheedev7528
2 жыл бұрын
ഞാൻ ആഴ്ചയിൽ 4 പ്രാവശ്യമെങ്കിലും ബീഫ് കഴിക്കും ! 4 കിലോമീറ്റർ ദിവസവും നടക്കുന്നു ! 70 വയസ്സിലും . ആരോഗ്യ പ്രശ്നമില്ല ! 5 കൊല്ലം മുമ്പ് മുലക്കുരു ഓപ്പറേഷൻ കഴിന്നു ! മലബന്ധമില്ല താ ക്കാൻ പപ്പായയും കക്കിരിയും കഴിക്കും ! ഡോക്ടർ പറത്തപ്പോൾ അളവ് കുറച്ച് കഴിക്കണം !
@mcgudzgaming8847
2 жыл бұрын
കല്യാണത്തിന് ബീഫൊലത്തിയത് കാണുമ്പോൾ വെട്ടിവിഴുങ്ങാൻ തോന്നുമായിരുന്നു എന്നാൽ ഈ വീഡിയോ കണ്ടതിനു ശേഷം ബീഫ് ഇത്രയും അപകടമായിരുന്നു എന്ന് ഞാൻ മനസ്സിലാക്കിക്കഴിഞ്ഞു ഡോക്ടർ thnx for this information
@SANJAYSURESH-y8w
2 ай бұрын
Sir njan ee adutha kalath vare beef kazhichirunnu.. ennu kazhikkumbool allergy undakunnu .... maran entha margam
@jacobnidhu
2 жыл бұрын
100% valuable talk, Thankyou Dr.
@shemeermm7404
2 жыл бұрын
സാർ എന്റെ ഒരു സ൦ശയ൦ ആയിരിക്കാ൦ ഒരുപാട് ദിവസങ്ങളായി ചോദിക്കണ൦ എന്ന് മനസ്സ് പറയുന്നു...... കോവിഡ് വാക്സിനേഷന് ശേഷം ഒരുപാട് പേർ കുഴഞ്ഞു വീണു൦ ഹാർട്ട് അറ്റാക്ക് മൂലവും മരിക്കുന്നു അതിന് കാരണം എന്താണ്....... എന്നെ പോലെ ഈ സ൦ശയ൦ ഒരുപാട് പേർക്ക് തോന്നിയിട്ടുണ്ടായിരിക്കാ൦......
@PradeepKumar-si8xx
2 жыл бұрын
നിൻറെ ബാപ്പയെ ഉമ്മയോ ആരെങ്കിലും മരിച്ചു എത്രയും പെട്ടെന്ന് ഇന്ത്യയിൽ നിന്ന് സ്ഥലം വിടുന്നതായിരിക്കും നല്ലത് അഫ്ഗാൻ നല്ല ബെസ്റ്റ് സ്ഥലം വിട്ടോ മോനെ ദിനേശാ
@anjalymohanan9258
2 жыл бұрын
Dr എന്റെ ഭർത്താവിന് 3 വർഷമായിട് ബീഫ്, പോർക്ക്, പോലുള്ള ഇറച്ചികൾ കഴിക്കുമ്പോൾ അലര്ജി ഉണ്ടാകുന്നു.അതിനു മുൻപ് ഒരു കുഴപ്പവും ഇല്ലായിരുന്നു.. എന്തുകൊണ്ടാണ് പെട്ടെന്നു ഈ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അലര്ജി വരുന്നത് dr ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@agileshfrancis8680
2 жыл бұрын
Thank you sir, valare nalla arivu paranjuthannathinu❤❤❤
@bushrasathar452
2 жыл бұрын
Thank you doctor 😍😍👍🏻👍🏻
@heven303...
Жыл бұрын
Thank u doctor
@radhagnair1046
2 жыл бұрын
Thank you sir. I got a lot of new information.
@jyothirmayee100
2 жыл бұрын
ഞങ്ങളുടെ മനസ്സറിയുന്ന ഡോക്ടർ 💙
@Shutdown337
Ай бұрын
ഡോക്ടർ, ബോട്ടി കഴിക്കുന്നതുകൊണ്ടുണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും പറയുമോ?
@sinajsinaj88
11 ай бұрын
Curret anu doctor paranjath enikum pancreas muza vannirunn operation cheythan kalanjath over beef fat njan kazichirunn eppol normal aye eppol beef valare kurache kazikku masathil oru vattam athum fat ottum ellathe 😊
@FarooqueFaru-mp7rz
6 ай бұрын
Manjappitham ullavark fish kazhikkaan pattumo? Pls reply
@ajanav5827
2 жыл бұрын
നല്ല വിവരണം 🙏
@manuvattappara8245
2 жыл бұрын
🙏❤
@anjanarajeesh613
2 жыл бұрын
Doctor .. Ganglion cyst nte kurich oru vedio cheyyamo... Athinte pariharamargangal...
@siddusidharth7429
2 жыл бұрын
Sir protien allergy engane ozhuvakkam
@anuz2658
2 жыл бұрын
Nalla vdeo👍 Dr oru doubt chodikate. Nammude thalayude pirakil oru sidil matram vedana undakan karanm entha. Cheviyude pirakilayt varum. Thala thirikumbo oke pain ondakarund. Maran enthenklm hom rmdy ondo. Plz rply
@arokialifedaily886
2 жыл бұрын
can we eat uncooked foods (fruits and veg salads) with cooked items .... or first we have to eat uncooked then cooked items ???
@ramakrishnan6706
2 жыл бұрын
😊😊Thank you for the video🙏🙏🥰🥰
@sajeenasabu9804
2 жыл бұрын
Uric acd ullavark enthokke kazhikkam enthokke kazhichuda enna oru short vedio cheyyo Sir..beef kadala onnum kazhikkunnilla ente mon..masathil orikkal enkilum beef kazhikkamo..perunnalinum beef kazhichilla.
@Sabari39
2 жыл бұрын
Chef Nusret'നു ഇതൊക്കെ അറിയാമായിരിക്കും അല്ലേ ... അദ്ദേഹത്തിന് ബീഫ് മാറ്റിവച്ചൊരു കളി ഇല്ല.. !!! എന്തായാലും നന്ദി ഡോക്ടർ 💞
@harikrishnankg77
2 жыл бұрын
അതിൽ മായം കലർന്ന മസാല ഒന്നും പുള്ളി ചേർക്കുന്നില്ല. പിന്നെ പുള്ളിയുടെ വർക്ഔട്ട് ഒരു രക്ഷ ഇല്ലാത്തതു ആണ്.
@gangadarangirish34
2 жыл бұрын
Thanks
@thayyil.mindia5844
2 жыл бұрын
Thanks for beef Mutton pork ഒക്കെ പറയാമോ 👍🏻
@siddhiquemaniparambil8248
2 жыл бұрын
Thsnks Dr
@preethiks6109
2 жыл бұрын
Thank you doctor❤😘👍
@jishachandraj7705
2 жыл бұрын
Nalla vedio Dr💞👌👌👌👌eyebrows thread cheytho🤔
@aneeshm5712
2 жыл бұрын
Beefum eggum orumich kzhikkan pattuo?
@Rockey_VR
2 жыл бұрын
Beef ആണ് ചിക്കണേക്കാൾ എന്തുകൊണ്ടും Best..
@samadkt6669
2 жыл бұрын
നല്ല വീഡിയോ താങ്ക്സ്
@ashrafpc5327
2 жыл бұрын
ഒരുവിധം എല്ലാ മുസ്ലിം വീട്ടിലും ഇപ്പോൾ ഫ്രിഡ്ജിൽ ബീഫ് ഉണ്ടാകും. വലിയ പെരുന്നാൾ എഫക്ട് 😍
ഈ ഡോക്ടർ സാറിന് ഞാൻ ഒരു സൽക്കാരം കൊടുക്കും ഉറപ്പ് സാറിന്റെ നാട്ടിൽ പോയി. 🙏
@mixedchannel1367
2 жыл бұрын
ചിക്കൻ ദിവസവും കഴിക്കാം പറ്റുമോ sir ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@anoopanurudhanpv
2 жыл бұрын
Sir please make a video on mutton also 🙏 pinne masala podikyale patiyum oru video
@mumthasmumthas2612
2 жыл бұрын
Hlo sir njan 4masam garbinniyanu hernniya und randamathe prasavathilannu enik hernniya undayath epo 1.30 varshamayi nthelum kuzhampam undo herniya sarjari illathe mattan pattumo oru video cheyamo sir
@progaminggameplay1108
2 жыл бұрын
Hi Dr....weight koodumbol pressure koodumo?please reply
@faizalk113
2 жыл бұрын
Dr : ഇപ്പോ ഉള്ള വൈറൽ പനിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. 2 week ആയിട്ട് ഇപ്പോ മൂന്നാമത്തെ തവണയാണ് തലവേദനയും പനിയും ക്ഷീണവും
@lillyjoshy4366
2 жыл бұрын
താങ്ക്യൂ ഡോക്ടർ.
@mytube12
2 жыл бұрын
Top 5 healthy meat types ranked video cheyyumo??
@selvarajsamuel6542
2 жыл бұрын
Nice Dr
@aone4343
2 жыл бұрын
സർ ഗോമൂത്രത്തിലും ചാനഗതിലും ഗുണവും തോസവും .എന്താണ് അറിയണമെന്ന് ആഗ്രഹമുള്ളത് കൊണ്ടാണ്
@nadanaiq2366
2 жыл бұрын
Dr...enik blood test nnu wendi kayyil ninnum blood edkkumbo bubbles nannayi wannirunnu..ith enthkonďaanu...ath pole thanne aa kayyil glucose kayattan shramikkumbo theere pattukayilla.syrinj kuthumbo blood flow undaakunnilla.ithenth kondaan.please reply... right hand il mathrame ee prashnamollu
@Faizsmileline
2 жыл бұрын
Excellent information 👍👍👍 Doctor
@Keralablatersfan2658
2 жыл бұрын
90 ഗ്രാമിൽ നിർത്താൻ ഇത്തിരി പ്രയാസമാണ് എന്നാലും ഡോക്ടർ പറഞ്ഞ സ്ഥിതിക്ക്സ്ഥിതിക്ക് വേറെ അപ്പീൽ ഇല്ല 😍 THANK YOU DOCTOR 😍😍
dr enik nickel allergy und athukond angneyulla earnings onnum idan kazhiyunnilla...ittal chorichilum vedanayum an.....ath mattan nthenkilum solution undo...
@lalydevi475
2 жыл бұрын
നമസ്കാരം dr 🙏🙏👍👍👍
@rajeshkumarpk9522
2 жыл бұрын
Sir ഞാൻ ആഴ്ചയിൽ ഏതെങ്കിലും. ഒരു. Hotel . നിന്ന് ഒരു പ്രാവശ്യം . എല്ലാ ആഴ്ചയും ഇല്ല . From thiruvanchoor . KTM .
@sreejus8217
2 жыл бұрын
Thanku doctor.. ❤️
@123_abct
2 жыл бұрын
Sir cookeril beef vekkunath kuzhapam undo??? Please reply 🙏
@vibinvibi8631
2 жыл бұрын
Good message
@omarsyed8187
2 жыл бұрын
Thanks doctor
@zainulabideen9667
2 жыл бұрын
Dr Will it be good if we take off water with melted fat in it before we completely cook I mean Add beef in boiling water Then remove water Then add water and continue cooking in pressure cooker
@shamnadsalim1365
2 жыл бұрын
Dr avatharanam super👍
@shafeekh6223
2 жыл бұрын
ബീഫ് കഴിക്കുമ്പോൾ കുടലിന്റെ ലൈനിങ്ങിൽ വിള്ളൽ ഉണ്ടാക്കുവാനും അതിലൂടെ രക്തത്തിലേക്ക് toxin കലരുകയും അത് ശ്വാസകോശത്തിലൂടെ bad breath ആയി വരികയും ചെയ്യുന്നതിന് പരിഹാരം വിശദീകരിക്കാമോ ?
@luku-h-4470
2 жыл бұрын
Thank you Rajesh sir👍👍
@NEELIKURUKKAN
2 жыл бұрын
ബീഫ് is the secreat of Jayarajan energy
@souparnika-fq1rf
2 жыл бұрын
Very good information, Thank you Sir🙏🏻🙏🏻🙏🏻
@ny1237
2 жыл бұрын
Savala beefinde koode kook cheyidano kazhikendadh
@vijayanc.p5606
2 жыл бұрын
Beef-um parotta-yum ennaanu doctor desheeya bhakshanam aayi prekhyaapichathu?
@philominakumar8073
2 жыл бұрын
Very informative thanks
@mohammedmazin3731
2 жыл бұрын
Daily 2 nedrapazam kazikunnad nalladano… ?
@molyjohny8975
2 жыл бұрын
ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം ആയിരുന്നു ഇനി കൂടുതൽ കഴിക്കില്ല thank you doctor!വലിയ അറിവ് തന്നതിന്
@muhammedashrafetp6450
2 жыл бұрын
ഇവിടെ എല്ലാ ദിവസവും ബീഫ് കഴിക്കുന്നവരുണ്ട് ഒരു കുഴപ്പവുമില്ല, 52, വയസുള്ളവരും 60 വയസുള്ളവരും ഒക്കെ ഉണ്ട് കൂട്ടത്തിൽ, but യൂറിക് ആസിഡ് കൂടുകയാണെങ്കിൽ ശ്രദ്ദിക്കണം, അല്ലാതെ ഒരു കുഴപ്പവുമില്ല. Dr. ഓസ്ട്രേലിയ യിലും അമേരിക്കയിലും എലിയിൽ പരീക്ഷണം നടത്തി ആരോ എഴുതി വെച്ചതാണ് പറയുന്നത്, നമ്മൾ സ്വന്തം അനുഭവത്തിൽ നിന്നാണ് പറയുന്നത്, നിങ്ങൾ കാർബൊ ഹൈഡ്റേറ്റ് ആണ് കുറക്കേണ്ടത്, അസിഡിറ്റി കൂടാതിരിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യണം.
@This_time_will_change_soon
2 жыл бұрын
💕well said doctor👌
@yesudasarackal1698
2 жыл бұрын
Doctor എല്ലാ പ്രായക്കാരും 100 ഗ്രാം ആണോ കഴിക്കേണ്ടത്
@retheeshps7506
2 жыл бұрын
Tanks doctor
@binz_KL-33
2 жыл бұрын
Beef isolate protine use cheyyunna njan.. 💪(carnivore isolate)
@nabeesathj7906
2 жыл бұрын
Assalamu alaikum bro ...samayojitamaya vdo... stay safe my dearest bro...
@arunyac6635
2 жыл бұрын
Beaf kazhikkumbol allergy undavunnath nth kondanu sir? Ath egane maatam?
@ajmalbabu1624
2 жыл бұрын
Super
@sanoopkumar4676
2 жыл бұрын
Ediyirachi kazhikkamo
@vagamonsubash2
2 жыл бұрын
അഭിനന്ദനങ്ങൾ ♥️Dr 💐💐💐
@ushar1578
2 жыл бұрын
Very valuable information.🙏🙏🙏
@athulyapp123
2 жыл бұрын
Sir peraykka ila kondulla gunavum dhoshavum parayamo
@zainudeenkader704
2 жыл бұрын
സാർ ഹേർണിയയെ കുറിച്ച് ഒരു പ്രഭാഷണം നടത്താമോ? ഭയവ് ഉണ്ടായിട്ട്
@DrRajeshKumarOfficial
2 жыл бұрын
done already.. check my old videos...
@ammeer787
Жыл бұрын
Please make a video about mutton
@annevellapani1944
2 жыл бұрын
Thank you for sharing dr.
@abduljaleelviews7095
2 жыл бұрын
Useful
@lochnats3742
2 жыл бұрын
കുറേ നാളായി ഉണ്ടായിരുന്ന സംശയങ്ങൾ മാറി കിട്ടി thank you sir 😘😘
@mohammedkuttyta.kottappura1450
2 жыл бұрын
Ponnaradoktaray eppam kayichittulloo
@shamnaszubair8743
2 жыл бұрын
Rajesh sir ങ്ങള് പുലിയാണ്🥰
@vyshakapp6658
2 жыл бұрын
രക്തചന്ദനം man ,s use chiyamo please reply 😢
@sajaybabu4826
2 жыл бұрын
Dr, please reply. We have 4.5 year old daughter. Every morning after wakeup she's suffering sneezing and runny nose. It continues for an hour. After one hour, no problem. It badly affect her school routine.Which treatment is good for this. Homeopathy, ayurveda Or allopathy. Please reply Dr.
@DrRajeshKumarOfficial
2 жыл бұрын
it is allergy.. need treatment.. all systems of medicines are good
Пікірлер: 475