നാണമുണ്ടോ മനുഷ്യ ജീവിക്കാനുള്ള ഒരു തൊഴിൽ നിങ്ങൾ ചെയ്യുന്നുണ്ടല്ലോ ആ വരുമാനം മതിയല്ലോ ജീവിക്കാൻ സ്വന്തം കുടുമ്പത്തെ വെച്ച് ഒരു മാതിരി കോമാളിത്തരം കാണിക്കാൻ നാണമില്ലേ ഒന്നുമില്ലെങ്കിലും മരിക്കണം എന്ന ഓർമ പോലും റബ്ബ് മനസ്സിൽ നിന്ന് എടുത്തു കളഞ്ഞോ നിങ്ങളെ ഭാര്യ സത്യം പറഞ്ഞല്ലോ ആ പാവം നിങ്ങളെ പണത്തിന്റെ മോഹം കൊണ്ട് യുറ്റുബിൽ വന്നത് അവർക്ക് ഒട്ടും താല്പര്യം ഇല്ല ഇത്ര അധംപതിക്കരുത് (ദുനിയാവിൽ ഒരു യാത്രക്കാരൻ മാത്രമാണ് മരണം കുടെയുണ്ട് )
@Zuhrabhathulshareef
27 күн бұрын
Ndammo inikku vayya beeraankka😂😂😂😂😂😂😂😂😂
@AnvarHussain-dm5nd
27 күн бұрын
Valippan paripadi
@sakeenasulaiman9836
28 күн бұрын
ബീരാങ്കാക്കാന്റെ ഇത്രയും ബോറടിപ്പിക്കുന്ന എപ്പിസോഡ് Verrry sorry
@mohamedkabeer7205
28 күн бұрын
ഇത് ബങ്കര ബോർ 😂😂😂😂😂😂😂
@Ishamol9245
27 күн бұрын
പൊതു പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പ്രതേകമായ ട്യൂഷൻ നൽകുന്നു.കൂടുതലായും question papper discussion ആകും ഉണ്ടാകുക..ഇത്തവണ നിങ്ങളുടെ മക്കൾ ആകട്ടെ പൊതു പരീക്ഷയിൽ ഒന്നാമൻ... താല്പയമുള്ളവർ.. ഒമ്പത്. പൂജ്യം. ആറ്. ഒന്ന്. ഒമ്പത്. ഏഴ്. നാല്. പൂജ്യം.രണ്ട്. എട്ട്
@riyaskdy2858
28 күн бұрын
വെരി ബോരൻ എപ്പിസോഡ്
@ummercp30
27 күн бұрын
നിറുത്താന് ടൈമായി.ബോറ്
@FaisalFaseela-up2os
28 күн бұрын
നിങ്ങൾ ഒന്നല്ലങ്കിൽ ഒരു വിഷയം തീർത് വാ അല്ലങ്കിൽ നിർത്തി പോ
ഈ കാണുന്ന ആൾക്കാരെ മുഴുവൻ യൂ ട്യൂബ് കാണിച്ചാൽ നിങ്ങൾക് കിട്ടുന്ന ത് തികയോ മൈമുട്ടികയും ശുകൂർ തന്നെ മതി
@BasheerMpbr
26 күн бұрын
ത്ഫൂ...... ഈ വെട്ടാവളിയന് കൈകോട്ട് കളക്കാൻ പോയിക്കൂടെ.
@KunhiMohamed-u7e
27 күн бұрын
സ്വന്തം നബീസു കാത്ത നിങ്ങൾക്ക് പരലോക ചിന്തയില്ലേ.?1
@kunjolthathasworld7619
28 күн бұрын
ബീരാൻ കാക്കാന്റെ തമാശ 😍👍
@muhamedkuty5806
27 күн бұрын
ഇത്ര പ്രായം ആയിട്ടും. പൂള ആകൽ നിറുത്താത്ത ഒരു എരപ്പ
@zakariyazaki1377
26 күн бұрын
ബോർ വീഡിയോ
@safiyaummer2054
27 күн бұрын
ബീരാണെരെക്ണം ennhendvenam
@hadivlogs1758
27 күн бұрын
പാവങ്ങൾ ജീവിച്ചു പൈക്കോട്ടെ 😅😅
@nisarkunnathu6731
27 күн бұрын
വിഷയ ദാരിത്രം വളരെ മോശം
@banuvp4578
28 күн бұрын
മഹാ ബോർ
@BasheerMpbr
26 күн бұрын
ത്ഫൂ ------..
@AbdulMajeed-jp4vn
8 күн бұрын
നടിമാർ ബീരാൻ കാക്കനെ ഏണ് പീഡിപ്പിച്ചത്
@soukatali6212
27 күн бұрын
കാശുണ്ടാക്കാൻ ഏത് വേഷവും കെട്ടും വല്ലാത്ത ജാതി
@faisalpakkath3882
27 күн бұрын
എന്തുവാടെ ഇത്
@safiyasafiya.m246
27 күн бұрын
Valippan എപ്പി sod
@AkbarParappuram-w7u
19 күн бұрын
വേണ്ട
@sayyidmahboob7393
27 күн бұрын
തായി മാത്തയായി അഭിനയിച്ച സ്ത്രീയാണല്ലൊ ഇത്
@abushameemmedia9641
27 күн бұрын
വളരെ മോശം വീഡിയോ
@Alimohammed-vg5dg
28 күн бұрын
എല്ലാം ഒന്നിന് ഒന്ന് മോശം, ഒരു അടിസ്ഥാനവും ഒരു പ്ലാനിംഗ്, ഒന്നും തന്നെ ഇല്ലാ കഥയാണെങ്കിലും ഒരു ചേർച്ച വേണ്ടേ? പ്രകൃതി ദുരന്തം,മരണം, ചികിത്സ,മതം,എല്ലാത്തിനേയും കളിയാക്കും മോശം ആരും കാണരുത് 😮
Пікірлер: 70