ബാഴ്സലോണയുടെ ഏതൊരു സമ്മർദ്ദ ഘട്ടത്തിലും ടീമിനൊപ്പം ചേർന്നു ടീമിനെ ഉയർത്തിക്കൊണ്ടെന്ന ബാഴ്സലോണക്കും ബാഴ്സ ആരാധകർക്കും ഒരുകാലത്തും മറക്കാനാവാത്ത സെൻട്രൽ ബാക്ക് ആയി ചുമതല ഏറ്റിയ മുതൽ തന്നെ അദ്ദേഹം വളരെ ആത്മാർത്ഥതയോടെ തന്നെ അതിനെ മുന്നോട്ടു കൊണ്ടുപോയി. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ഫുട്ബോൾ താരമായി ഞങ്ങളുടെ മനസ്സിൽ എന്നും ഉണ്ടാകും എന്ന് ആശംസിക്കുന്നു. 👐
@Naveen80497
Жыл бұрын
2010 ൽ ആഫ്രിക്കയിൽ സ്പെയിൻ സ്പാനിഷ് ഗീതം രചിച്ചപ്പോൾ ആ ടീമിൽ ഉണ്ടായിരുന്ന ഇതിഹാസം ❤️ GP 😍
@anshid3028
Жыл бұрын
ഇനി ആ ഇതിഹാസ പട്ടികയിൽ ഒരാൾ മാത്രം അയാളും കൂടി പടി ഇറങ്ങിയാൽ... "The golden generation will end" 🥺💔
@muhammednizarmuhammednizar8626
Жыл бұрын
Busqets
@moo_z4n42
Жыл бұрын
We will miss you Thanks Pique🥺❤!!
@binshadbinu1789
Жыл бұрын
Aa true legend 💔 ഞങ്ങള്ക് അയാൾ rivel ആർന്നു but അയാൾ oru ശത്രു അല്ലർന്നു 😍 best of luck pique😇💞 from aa a CR7 fan. Rivel but not an enemy 😇
@g0kulsidharth
Жыл бұрын
അങ്ങനെ അയാൾ കൂടി പടിയിറങ്ങി....ഇനി ആ 3 മം number ജേഴ്സി ഇനി അയാളെ കണ്ടെക്കില്ല....The all time good diffender and favorite person.....thanku for presentzz in barca💙💔
@sundaranachu775
Жыл бұрын
We miss pique 💔
@user-re1po8dr4h
Жыл бұрын
Legend😣😣😥❤️❤️❤️❤️ Prayam koodum thorum chila players nte kali moshamay pokum ath ayalde thett alla😥❤️❤️
@Shemeena10
Жыл бұрын
ഈ പോക്ക് കുറച്ചു നേരത്തെ ആകാമായിരുന്നു ഫോം ഔട്ട് ആയിട്ട് ഇപ്പോ ഒരുപാട് ആയി എന്നിരുന്നാലും miss you pique😢😢😢
@geethapm3078
Жыл бұрын
Pique💔💙❤
@Invisiblemahnn
Жыл бұрын
Miss you pique💞💞🔥
@thabu492
Жыл бұрын
അയാളും പടിയിറങ്ങുന്നു... 💔💔
@MUHDHILAL
Жыл бұрын
Gracias Pique.!!!🥹♥
@soccertalks7244
Жыл бұрын
ഞങ്ങളുടെ വല്യേട്ടൻ 🥺❤🩹🙌💙❤🇪🇦
@anjanaag9184
Жыл бұрын
End of an era😞💔💫
@messileo2428
Жыл бұрын
Gracias Pique 💔💙
@sreenathk6318
Жыл бұрын
പല ഇതിഹാസങ്ങളും പടിയിറങ്ങുന്നത് പരിക്കും ഫോമിന്റെയും ഒരു അലട്ടൽ അവർ എവിടെയൊക്കെതളർന്നതുപോലെ അങ്ങനെ തളർന്നിട്ടുണ്ടെങ്കിൽ ശക്തമായി കഠിനധ്വാനംചെയ്ത് തിരിച്ചുവരുന്നതിനുപകരം എന്തിനാണ് വിരമിക്കുന്നത് അത് ഒരു തരത്തിൽ ഒരു പിന്മാറൽഅല്ലെ ശക്തമായികഠിനധ്വാനംഇച്ചാശക്തിയും ഉപയോഗിച്ച് നടക്കാത്തത് ഈ പ്രപഞ്ചത്തിൽഒന്നുമില്ല അത് മനസ്സിലാക്കിയാൽ നമ്മുക്ക് വിജയത്തിൽ എത്താൻസാധിക്കും ബാർസലോണയുടെഎക്കാലത്തയും ഒരു മൂർച്ചയേറി ഡിഫൻഡർ ഇതിഹാസം അങ്ങനെ അയാളും വിടപറഞ്ഞു 🙏🏼💜🧡💞💚💙💛🤍✊️✊️
@adarsh4895
Жыл бұрын
എല്ലാരുടെയും ആവേശം ഈ world cup ഓടെ തീരും എല്ലാം ഇതിഹാസംങ്ങളും പടിറങ്ങും 💔
@mhummadshannad2399
Жыл бұрын
😭😭😭😭💯💯💯
@anaafynwa1926
Жыл бұрын
എന്താണ് broo..... ഫുട്ബോൾ എന്നത് ചില പ്രത്യേക players അല്ല.... പലരും പോകും പുതിയവർ വരും.... football ആവേശത്തിന് അവസാനമില്ല ❤️⚽️
@Skmass688
Жыл бұрын
Pique ❤💙
@suhailmr_kdr_1088
Жыл бұрын
True legend true warrior💔🥹
@sidharth1704
Жыл бұрын
Pique🥺 Eni Ramos Messi Cr7 Njr Modric Benzema Lewa New era starting😔
@donsanthosh6966
Жыл бұрын
Sergio Busquetesinte oru video cheyuooo💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️
@sarathm1249
Жыл бұрын
Thank you pique❤💔
@akhilakhil389
Жыл бұрын
Video vendi waiting ayirnnu
@dominicjoy5334
Жыл бұрын
Ter stegen Jordy alba Sergio busquets പ്രതാപകലത്തെ പോരാളികളായി ഇനി ഇവർ മാത്രം ❤️😘
@abishekjikku7258
Жыл бұрын
After 8 or 10 years he will be the president of Barcelona 🔥🔥
@ummermukthar2376
Жыл бұрын
അയാളും പടി ഇറങ്ങി ഇനി ബാക്കി ഉള്ളത് busi മാത്രം 🥺
@sreenathk6318
Жыл бұрын
എനി ആ ഇതിഹാസപട്ടികയിൽ എത്ര പേർ ബാക്കിയുണ്ട് അതുംകൂടിഒന്ന്പറയാമൊ
@RICARDOGAMING00
Жыл бұрын
1 busqets
@RICARDOGAMING00
Жыл бұрын
🤧🥀
@MyMu15
Жыл бұрын
Busi and alba, but replacements are mandatory now
@Shafileo8714
Жыл бұрын
1
@nihalnihu3660
Жыл бұрын
Busqest, alba, ter stegen ❤💙
@parasparadeys4632
Жыл бұрын
Wow super
@AshikbinAsharaf
Жыл бұрын
Pique ❤️❤️
@nadeerms530
Жыл бұрын
💙❤️
@kannanlalkrishna3608
Жыл бұрын
We will miss you 🥺❤️
@haseeb_.4395
Жыл бұрын
legend❤️🔥
@mohammedshihad7449
Жыл бұрын
❤️💙
@vishnukichu4509
Жыл бұрын
love you pque❤️
@hennahamna6638
Жыл бұрын
This made me cry🥺💔
@ftbl100
Жыл бұрын
💔
@mahir330
Жыл бұрын
💔❤️💫
@nibinnelson1184
Жыл бұрын
അതും അവസാനിച്ചു 🥺🥺🥺
@ashifashif3262
Жыл бұрын
❤🔥
@Homophobic_
Жыл бұрын
🙂💔💙
@muhammedshan5294
Жыл бұрын
Gracias pique ❤️💙 ഒരു 2 വർഷം മുൻപ് ചെയേണ്ടി ഇരുന്ന തീരുമാനം.
@fayisck7306
Жыл бұрын
💞
@binubenny2280
Жыл бұрын
Pique 💔 visca El Barc ♥️
@azifjo2546
Жыл бұрын
Arsenalininte mattathe kurich oru video cheyy brooo
@midlajmidhu5126
Жыл бұрын
😢😥😥😥
@39mohammedsafvanap20
Жыл бұрын
❤️❤️❤️❤️❤️❤️❤️
@mubarakmubooos
Жыл бұрын
ഇതൊരു നിർബന്ധിത റിടയർമെൻ്റ് ആണ്, അടുത്ത സീസണിൽ മെസ്സിയെ ടീമിൽ തിരികെ എത്തിക്കാനുള്ള ബർസയുടെ ആദ്യ സ്റ്റെപ്പ്, പികെ ബാർസ ലെജൻഡ് ഒക്കെ തന്നെ ബട് മെസ്സിയുംആയി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം വെറുക്കപ്പെട്ടവൻ ആയി മാറി
@sajeevpssaju5144
Жыл бұрын
Pique messi issue ind Messi story polum ittittillaa ethra yr frndship aanu pique.
@abdulsamadvml7521
Жыл бұрын
Entha Messi pique prashnam onnu paranju tharuo
@SiddharthVR
Ай бұрын
Aaa oombeettund. Team financially bankrupt aayappol paisakk vendi PSGyil poya Messiyekkalum legacy und thante salary adakkam 80% kurach bakki 3 new players ine register cheyyicha Piquekk.
@arfadyasin8135
Жыл бұрын
Bro start world cup edition 🔥
@hareeshhari9375
Жыл бұрын
Aymeric laporte ye patty oru video cheyyamo? Pique um ayi orupaad similarity thonniya oru defender ann...
@boss-vv6lr
Жыл бұрын
Legend 🥰🥰 will miss uuu😔😔😔😔
@arshid1014
Жыл бұрын
❤
@thaslijasmin2258
Жыл бұрын
PiQu😭😭😭😭😭😭♥️♥️♥️♥️♥️♥️♥️
@sreejithsaji1201
Жыл бұрын
💔😢
@bwoy3370
Жыл бұрын
🥺🥺🥺🥺🥺💔💔💔
@sanjaykaringappara5016
Жыл бұрын
😊
@Irfannmuhammed
Жыл бұрын
🥹💔🥹gracias geri Hope you come back
@muhammedshihad1734
Жыл бұрын
Pique 💔😔
@ameghrp2997
Жыл бұрын
Bro 'surya kumar yadhav 'നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@amjidpp9702
Жыл бұрын
Bye legend💔
@mohdshaz287
Жыл бұрын
Our geri3 may be we miss you ❤️
@anandhuachu582
Жыл бұрын
🥺
@vipinmathew1207
Жыл бұрын
Oru 3 varshaghalkku munbu retire akkumayirinnenkkil oru UCL enkkillum barcayil ethiyenne.any way miss you pique
@ajaykrishna4134
Жыл бұрын
Ter,alba,busquets
@ashiksachu1681
Жыл бұрын
❤🎭
@hibro8664
Жыл бұрын
Bg song ethaan bro
@ayushaj335
Жыл бұрын
🥺🖐️
@MRfootball700
Жыл бұрын
2:06 background music name please 🥺🥺🥺
@afz6696
Жыл бұрын
Ee bgm etha bro onn parayamo plzzz
@dileepkmrmannathanz1769
Жыл бұрын
AO bgm 👌 PQ nxt president 👨💼
@mytterror8249
Жыл бұрын
Coutinho ippo wrld cupil illa oru video cheyyo
@ajs0700
Жыл бұрын
🇪🇦G.P❤️
@respectplayer4697
Жыл бұрын
Ini ullath busi and jordi alaba 🥺
@jobinbiju1991
Жыл бұрын
Pique
@ripdued2471
Жыл бұрын
1:50 music name
@Niyas.k
Жыл бұрын
🔵🔴
@anirudh___
Жыл бұрын
Who is the next pique?
@amdofficial5671
Жыл бұрын
Njan 😁
@vishnukichu4509
Жыл бұрын
oru paisa polum vangadhe clubinu ellam kodutha manushyan❤️
@rm113
Жыл бұрын
Ith nerathe akandath ayirunn....player alla valuth...team annu aah mind set annu vendath.....busi,alba,roberto kudi ponam.....new era .....ath annu vendath.....team nn bharamayi eriqnatine kal nallath team vidunatho...viramiqkayo chyeeyunath annu.....pique....orupad kariyagal chyeethittund barca kk ath onnum marakkunilla....but pand chyeetha kariyagal kal valuth ippo nth chyeeyunn ennathill annu......ath pole barca oru brand club annu angane oru team nn world cls coach annu vendath......xavi out .....xavi world cls coach alla.....ayal world cls coach ayitt barca varatte......team annu valuth......
@tikitakaefootball2388
Жыл бұрын
Barcelona യിലെ വലിയ വിഷം പടിയിറങ്ങുകയാണ് 🙌
@sajeevpssaju5144
Жыл бұрын
Sherikkum. Messi polum story ittillaa
@pablogavi3048
Жыл бұрын
Onnu podo, visham nee thanne aan he is our legend. Show some respect on his name
@ajeshamba
Жыл бұрын
യുണൈറ്റഡ്ന് വേണ്ടി കളിച്ചതു കൊണ്ട് epl l😂മറ്റൊരു ക്ലബ്ബിലും സൈൻ ചെയ്യില്ല എന്ന് പ്രതിജ്ഞ എടുത്ത താരം
@രാജമാണിക്യം
Жыл бұрын
Next യർ എന്തായാലും മെസ്സി ഇനി ബർസയിൽ വരും.മെസ്സിക് ബർസയിൽ ഉണ്ടായ ഏറ്റവും വലിയ പാരാ. ഇവൻ ഒരു 2യർ മുമ്പേ ബൂട്ട് അഴിച്ചൂടായിനോ
@mahshookilahi
Жыл бұрын
Messi mathram alla player bro Piqueyum clubnu vendi orupaad cheythittnd Player that win every competition including world cup
@pablogavi3048
Жыл бұрын
Onnu podo
@രാജമാണിക്യം
Жыл бұрын
@@mahshookilahi അത് ഇങ്ങി ഇഞ്ഞ പഠിപ്പിക്കണ്ട
@രാജമാണിക്യം
Жыл бұрын
@@pablogavi3048 വീട്ടിൽ ഡാഡി ഇണ്ടോ. ഇണ്ടേ വിളി മോനെ
Пікірлер: 110