ഞാൻ brilliant pala ക്യാമ്പസിൽ repeat ചെയ്ത കുട്ടിയാണ്. ഞാൻ G batch (2015-2016)ഇൽ ആയിരുന്നു. എന്റെ പേര് ശ്രീലക്ഷ്മി S. ഞാൻ അത്രക്ക് brilliant student ഒന്നും ആയിരുന്നില്ല compared to my classmates in G3. എന്റെ plus2 percentage 92.8 ആയിരുന്നു. പാലായിൽ വന്ന ശേഷം ഞാൻ stay ചെയ്തിരുന്ന ഹോസ്റ്റൽ എനിക്ക് അത്രേം പൊരുത്തപ്പെടാൻ പറ്റിയിരുന്നില്ല. ഞാൻ ഉറക്കെ വായിച്ചു പഠിക്കുന്ന ഒരാളായിരുന്നു. എനിക്ക് അങ്ങനെ ഒരു സാഹചര്യം അവിടെ കിട്ടിയില്ല. എന്നാലും ഞാൻ മാക്സിമം try ചെയ്തു. ആ വർഷം ആദ്യം നടത്തിയ all india exam cancel ചെയ്തിരുന്നു. Kerala entrance exam എനിക്കു നന്നായി പെർഫോം ചെയ്യാൻ പറ്റിയില്ല. എനിക്കു സ്ട്രെസ് കാരണം rhumatoid artritis വന്നു. Completely ഞാൻ തകർന്നു പോയി.അപ്പോഴാണ് ഏപ്രിൽ ICAR exam date വന്നത്. ക്യാമ്പസ്സിൽ നിന്ന് already അത് apply ചെയ്യണം എന്നുള്ള instructions ഉണ്ടാരുന്നു. I think application was on September. ഞാൻ എക്സാം എഴുതി, എനിക്ക് അറിയാവുന്ന ആർക്കും ആ examil selection കിട്ടിയില്ല. പക്ഷെ ഞാൻ select ആയി. അന്ന് ICAR നു മാർക്ക് ഒന്നും publish ചെയുന്ന രീതിയില്ല. Just rank മാത്രെ ഇടുള്ളു. അങ്ങനെ delhi ഇൽ കൌൺസിലിങ് നു പോയി. Horticulture seat കിട്ടി with fellowship of 3000 per month. UHS bagalkot, Karnataka യിൽ ug padichu. വീണ്ടും ICAR PG entrance എക്സാം എഴുതി. Kerala agriculture university college of agricultural വെള്ളായണിയിൽ പിജി vegetable science എടുത്തു. ഞാൻ icar pg all India exam ൽ 27ത് റാങ്ക് ആയിരുന്നു. എനിക്ക് jrf fellowship കിട്ടി(12000/month+6000 research grand/year for 2 years). Parents ന്റെ കൈയിൽനിന്ന് ഒരു രൂപ പോലും വാങ്ങാതെ അവർക്കു പൈസ കൊടുത്തു ഞാൻ പിജി പഠിച്ചു. അതിനിടക്ക് kerala psc, agriculture officer exam vilichu. ഞാൻ എഴുതി, നല്ല മാർക്ക് കിട്ടി, ആദ്യത്തെ advise ഇൽ tanne കയറാൻ പറ്റി. ഇപ്പോൾ പോസ്റ്റിങ്ങ് നു വേണ്ടി wait ചെയുന്നു. ഒപ്പം PHD നോക്കുന്നുണ്ട്. PHD srf have 30k/month stipend ഉണ്ട്. So agriculture എഡ്യൂക്കേഷൻ is almost free of coast. ഞാൻ ഇപ്പോൾ ഈ നിലയിൽ എത്തിയത് അന്ന് ഞാൻ തോറ്റു പോയതുകൊണ്ടാണ്. Brilliant ഇൽ repeat ചെയ്തത് അബദ്ധം ആയി എന്നു വിശ്വസിച്ചിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. പക്ഷെ നിങ്ങൾക്കറിയാമോ അവിടെ repeat ചെയ്തപ്പോൾ പഠിച്ച ഓരോ പാഠവും agriculture ഓഫീസർ ആവുന്നതുവരെ enne help ചെയ്തു. ഞാൻ ഇത്രേം enjoy ചെയ്തു കൂൾ ആയി ug, pg complete ചെയ്തു. മെഡിക്കൽ ഫീൽഡിൽ വെച്ചു compare ചെയ്താൽ agri is very stress free കോഴ്സ്. Adipwoli ആണ്. കേരളത്തിലെ 4 college മം സൂപ്പർ ആണ്. Thankyou brilliant for making me a government employee . Thanks for teaching me how to mannage stress in my life. Brilliant life knowingly and unknowingly teaches all of us so many life lessions.The campus itself offers a wealth of knowledge and growth opportunities. I have come to realize the importance ofkeeping an open mind and embracing new perspectives. I believe that there is boundless success waiting for each of us, and I am inspired to continue learning and striving for excellence. Once again, I want to express my sincere gratitude for your support and mentorship. Your contributions have made a profound impact on my life, and I am truly thankful for the opportunities you have provided me.
@BrilliantPalaNEET
Жыл бұрын
* We are happy to be a part of your success.
@sreelakshmit.j9777
Жыл бұрын
Salary?
@sreelekshmi.s9534
Жыл бұрын
@@sreelakshmit.j9777 it's a gazette post, basic salary scale 53k-1lakh, athinum mele 3 promotion post und, ADO,DD,director. Atinte salary valare high anu
@joule6428
Жыл бұрын
Chechi ningalude college preference order ormayundo? Onnu parayamo?
@sreelekshmi.s9534
Жыл бұрын
@@joule6428 njangalk offline counseling ayirunnu. Appo seat fill avunnath anuswarich preferences matti kodukanam. Enik ug de preference ormayilla. PG yil first IARI delhi ayirunnu, 2nd kerala agriculture university
@jolymathew1430
Жыл бұрын
Sir ee varsham cuet through alle agri admission. Icar nu vere regtr cheyyano? Cuet exam result nu sesham enthellam cheyyanam
@amalajames2653
Жыл бұрын
Keralathil ulla four govt agriculture colleges icar approved aano..?
Hi, Is agriculture course affordable at Amity University Noida? If I write CUET and score good marks for the subjects they have suggested, can I get scholarship? Pls reply🙏🏻
Bsc Agriculture 2023 few seats available ICAR approved
@APPUZZ72
2 ай бұрын
Is it seats available
@APPUZZ72
2 ай бұрын
Is it seats available
@nishas5981
Жыл бұрын
Cuet- icar exam update related videos upload cheyimo pls sir
@BrilliantPalaNEET
Жыл бұрын
Please do watch our upcoming live sessions.
@nimisharamesh
Жыл бұрын
Bsc agriculture ,fisheries addukkan neet anno keam anno ezhuthadda
@BrilliantPalaNEET
Жыл бұрын
NEET
@meghamukundan60
Жыл бұрын
Neet score base ചെയ്ത് കേരളത്തിന് പുറത്ത് bsc agriculture കിട്ടുമോ
@meghamukundan60
Жыл бұрын
@@anjuanju11447 no, govnt
@sidharth7395
Жыл бұрын
Illaa ICAR vazhi ann all india quota il agriculture nn kitukaa...neet ezuthi keam vazhi keralathilum...
@kavyanadh7522
Жыл бұрын
Sir Neet nte markk alle agriculture nn vendath
@BrilliantPalaNEET
Жыл бұрын
* The admission is on the basis of merit as assessed in the National Eligibility cum Entrance Test (NEET-UG 2023)conducted by the National Testing Agency (NTA).
@amalajames2653
Жыл бұрын
Kerala il admission kittanel cuet ezthano..?
@shijila6269
Жыл бұрын
Neet ezhuthanam
@fidhaswaliha416
Жыл бұрын
Neet ezhuthiyalum cuet ezhuthiyalum kittum.
@amalajames2653
Жыл бұрын
Okay❤️.. Thankyou for the response
@amithaskr2754
Жыл бұрын
@@fidhaswaliha416 plus two pcb Maathram padichal mathiyo cuet yil agriculture Kittan....plus one vende ?
How much marks required for bsc agriculture through neet..pls reply
@BrilliantPalaNEET
Жыл бұрын
* 530 marks in NEET is required to get admission to BSc Agriculture.
@Aishu14356
7 ай бұрын
Joli saadyatha undo
@ഡോ.കൃഷ്ണകുമാർനല്ലമലയാളം
3 ай бұрын
Yes👍
@athira262
29 күн бұрын
Yesss❤
@Goliath972
10 күн бұрын
Government job vacancy 3 to 4 years il okke ollu vacancy okke koravanu
@bscagristudent1809
Жыл бұрын
I am studying bsc agriculture with all approval and lowest fee packages... With kerala psc approval...Any one need any information pls reply....... In a wide and fully set up agricultural college 300+malayalee students studying
Пікірлер: 163