ഏതാപ്പം അലോൺസ് മെന്റ് നടത്തിയ മൈക്ക് പിടിച്ച കൗമ് 😂😂😂
@niyazniyaz6300
2 жыл бұрын
ആ കൗമ് ചൈത ആണൊണ്ട്സ് മെന്റ് തെന്നെ ആണ് ഇത്
@kenzamedia8409
2 жыл бұрын
😅
@nabeelkt3101
Жыл бұрын
😂😂
@abidalianchachavidi6028
2 жыл бұрын
തലക്കലൂ ഒരാടുണ്ട് 😄😄😄
@rahoof2771
2 жыл бұрын
ചെറുതായിട്ട് ആറ്റക്കോയ തങ്ങളെ ഒന്ന് ട്രോളി 😂😂😂😂👍🏻👍🏻👍🏻
@faslurahman631
2 жыл бұрын
Enikkum aathyam kettappo angane aan thonniyath😂
@yoonuskunju4833
Жыл бұрын
No🤫🤕🐷
@ajmalcreation4979
2 жыл бұрын
തൽക്കലൊരു ആടൂണ്ട് 🤣🤣🤣
@nizampullaarakaladinizampu348
2 жыл бұрын
എല്ലാവരും ഉഷാറായിട്ടുണ്ട്.. സൂപ്പർ 👌🏻👌🏻ആ അനൗൺസ് ചെയ്യുന്നവനെ അടുത്തതിൽ ഒഴിവാക്കുക, അവൻ ആകെ ചിരിച്ചു കുളമാക്കി
@abbasmam3692
2 жыл бұрын
ചിലര് മതത്തെയും നബിയെയും അവഹേളിച്ചു ജീവിക്കുന്നു, ചിലര് മതത്തെ കളിയാക്കിയും ജീവിക്കുന്നു... എല്ലാത്തിനും ഒരു അതിര് നല്ലതാ
@MALABARCHUNKSBAVAMALAPPURAM
2 жыл бұрын
മതത്തെ അവഹേളിക്കുന്നവരോട് പറയാൻ ഉള്ളത് ഇവിടെ പറയേണ്ട കാര്യം എന്താ ഇവിടെ കോമഡി സ്കിറ്റുകളാണ് ചെയ്യുന്നത് ഇതിൽ ഉള്ള ബാവ ഉസ്താദ് എന്ന കാരക്റ്റർ ഒറിജിനൽ ഉസ്താദല്ല ഒരു കള്ളനാണ് അത് മനസിലാക്ക് അതിന് മുൻബുള്ള ബാക്കി എപ്പിസോഡുകൾ കാണൂ
@mueenicalicut4165
2 жыл бұрын
@@MALABARCHUNKSBAVAMALAPPURAM നിനക്ക് തമാശ കളിക്കാൻ ഉള്ളത് അല്ല.. ഇത് പൂർണ്ണ മായും മുസ്ലിമിനെ കളിയാക്കുന്ന അവഹേളിക്കുന്ന തരത്തിൽ ഉള്ളത് തന്നെ ആണ്.......
@abbasmam3692
2 жыл бұрын
@@MALABARCHUNKSBAVAMALAPPURAM പിന്നെ എന്തിനാടോ താൻ ഉസ്താദ് എന്ന പേരും ഓരോ പ്രഭാഷണങ്ങളും ഇതിൽ കുത്തി തിരുകുന്നത് ? സാമാന്യം ബോധം ഉള്ള ആർക്കും മനസ്സിലാകും ഇതിൽ കളിയാക്കൽ തന്നെയെന്ന്... അല്ലേലും ക്ലിക്ക് ആവാൻ നല്ലത് മതത്തെയും സംസ്കാരത്തെയും അവഹേളിക്കൽ തന്നെ...
@abbasmam3692
2 жыл бұрын
@@MALABARCHUNKSBAVAMALAPPURAM തന്റെ ഈ സ്കിറ്റ് നുപുൽ ശർമ്മ കണ്ടാൽ ഇതിലും കൂടുതൽ അവര് നബിയെ പറയും... Vazh
@danysvlogs5069
2 жыл бұрын
അന്നൗൺസ്മെന്റ് ൽ ഇടക്ക് ചിരി വരുന്നുണ്ടോ 😁
@underworld7496
2 жыл бұрын
സ്ത്രീകൾ ക്ക് പ്രത്യേക സൗന്ദര്യം ഒരുക്കിയിരിക്കുന്നു.. എന്നോ 🤣😂
@muhmmedyasin5016
2 жыл бұрын
കാണികൾ രാത്രിയിലും ബാവ ഉസ്താദ് പകലിലും 😂
@Salimmp-xg8rd
2 жыл бұрын
ഒരു കയർ കിട്ടിട്ടുണ്ട് തലക്കെ ഒരു പോത്തും അങ്ങനെ അല്ലെ ആട് ആയാലും കൊഴപ്പം ഇല്ല 😂
ബാവ എവിടെ ഉള്ളതാണ്. അനൊൺസറും മൈക്കക്കാരനും.. ഒര്. വയള്. നമ്മുക്കും നടത്തണം...🤣🤣🤣
@sidhique480
2 жыл бұрын
കുറച്ചു പരിഹാസം ഓവറായി....കളിയാക്കുമ്പോൾ..... പണ്ഡിതന്മാരുടെ വേഷവിധാനങ്ങൾ മാറ്റിനിർത്തുക മാറ്റിനിർത്തുക
@muhammedmalik9400
2 жыл бұрын
അതിന് ഇപ്പൊ ബഹുമാനം ആർക്കും ഇല്ല ഇവരൊക്കെ മുത്ത് നബിയെ കളിയാക്ണേ നന്നാവൂല്ലാ
@INDIAN-on3lx
Жыл бұрын
ഈ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല ഇന്ന് വെള്ളയും വെള്ളയും ഇട്ട് താടിയും വെച്ച് നടക്കുന്ന പലതും ഇതിനെ കാൾ മോശമാണ് ലോകം മാറ്റിമറിച്ച മൊട്ടിവേ റ്റർ ആ മോട്ടിവെറ്റരേ മറികടക്കാൻ ഇന്നും ഒരു വ്യക്തിക്കും കഴിഞ്ഞിട്ടില്ല അദ്ദേഹത്തെ പിൻപറ്റി ഇന്ന് തെറ്റായ രീതിയിൽ മത പണ്ഡിതൻ ചമയുന്നവരെ ഇങ്ങനെ തന്നെ കളിയാക്കണം
@nasardoha8758
Жыл бұрын
നിങ്ങൾ പറഞ്ഞട് കറക്റ്റ്
@nasardoha8758
Жыл бұрын
Pandithan mare parihasikarud
@nasardoha8758
Жыл бұрын
@@INDIAN-on3lx nigal paranhadil 100 il 10/ mathram pandithan mare parihassikkan padilla
@asaruasarudheen602
2 жыл бұрын
പൊളിച്ചു മുത്ത് മണികളെ 😆😆😆😆😆😆😆
@uppayummakkalum8735
2 жыл бұрын
നോട്ടീസ് എത്ര അടിച്ചു....inganeyundo നോട്ടീസ് ചാടൽ,,,
@sainuvettikkat5211
2 жыл бұрын
ബല്ലത്ത ജാതി 😂😂😂
@suhailvvr7863
Жыл бұрын
Bava usthad demmil ninnoli🤣
@SaSa-iq4ou
2 жыл бұрын
വിത്ത് വിതറും പോലെയാണ് നോട്ടീസ് ഇടുന്നത്...
@Tirurvlog768
2 жыл бұрын
Vallaatha jathi Bavaaaa 🥰 🥰
@mujibrahiman8895
Жыл бұрын
സ്പീക്കർ ഇല്ലാത്ത അനൗൺസ് മെന്റ്
@Traveling_with_jk
Жыл бұрын
ന്നാലും anunsment വണ്ടിയിൽ സ്പീക്കർ ഇല്ലാതെ ഇത്രയും ഉച്ചത്തിൽ... ഹോ അത്ഭുദം തന്നെ... 😜😜😜😜
അള്ളാ ചിരിക്കാൻ വയ്യ 🤣🤣 ബാവ ഉസ്താദ് ബല്ലാത്ത ജാതി ഉസ്താദ് ആയിപ്പോയി🥰
@thajudheenponmala5530
2 жыл бұрын
അനൗൺസ് വണ്ടിമ്മേ സ്പീക്കർ ഇല്ലല്ലോ 🤭🤭
@ummervlog9755
Жыл бұрын
ഉസ്താദുമാരെ ആക്ഷേപിച്ചിട്ടുണ്ട് മതിവരാത്ത ഒരുപാട് ജന്മങ്ങൾ ഭൂമിയിലും ഉണ്ട് എങ്ങനെയെങ്കിലും ഒരു പരിഹാസം ഒരു ഭീഷണി ഒരു ഏഷണിപരദൂഷണം ഉണ്ടാക്കണം പറയണം എന്ത് ത്യാഗം സഹിച്ചും അവർ അത് ചെയ്യുക തന്നെ ചെയ്യും.
@subaidakp7009
2 жыл бұрын
Masha allanum kudy pary vava usthadea polchu sooper
@sulaimansulaiman3950
2 жыл бұрын
😂😂😂polich
@niyasmanu1894
2 жыл бұрын
സെറ്റ് box ഇല്ലാത്ത അനൗൺസ് മെന്റ്
@muhmmedyasin5016
2 жыл бұрын
Sound kuravan mike undenkil kollamayirunnu
@AJ_TRADING_GROUP
2 жыл бұрын
powli
@underworld7496
2 жыл бұрын
തലക്കൽ ഒരാടും 😛🤣😆
@namboodirithirumangalam2454
Жыл бұрын
🤣🤣🤣🤣🤣എടാ.... മൈക്കേ... ജ് പൊളിച്ചു മോനേ.... ബാവ 'സ്താദേ...! ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഞങ്ങെടെയൊക്കെ ഹൃദയം ങ്ങള് തട്ടിയെടുക്ക്വാണ്..., ട്ടോ...! ഉസ്താദിനും ടീമിനും അഭിനന്ദനങ്ങൾ ...! 🌹🌹🌹👏👋❤️
ബാവഉസ്താദേ ഇങ്ങള് നുമ്മടെ മഹല്ലിലും ഒരു പ്രഭാഷണം നടത്തണം 😁😂അങ്ങനെ ജനങ്ങൾ നാടും വീടും വിട്ട് ഓടിപ്പോയ അവിടെ ഉള്ള സ്ഥലത്തിന് എല്ലാം വില കുറഞ്ഞ് കിട്ടും 😁 നമ്മുക്ക് fifty fifty ആക്കാം 😀👍
@riyas5263
2 жыл бұрын
എടാ കേമാ
@TINTU999
2 жыл бұрын
Budhi mane
@shareefashareefa1313
2 жыл бұрын
😄
@ravahanwari6359
2 жыл бұрын
നീല ഷർട്ട് ഇട്ട ബാവ ഉസ്താദ് 😄
@anwarsadath1033
2 жыл бұрын
Polichu bava 👍
@redmioman6645
Жыл бұрын
❤😅
@saleemmundasserimudasseri3949
2 жыл бұрын
വളിപ്പൻ വളിപ്പൻ വളിപ്പൻ കോമഡി തല്ലിപ്പൊളി തല്ലിപ്പൊളി തല്ലിപ്പൊളി
@yoonuskunju4833
Жыл бұрын
💨🤦😝
@Tofu812
2 жыл бұрын
ബാവ ഉസ്താദിന്റെ വയള്😂😂😂😂😂😂😂😂😂😂😂😂 സൂപ്പർ വയള് അടി കിട്ടതെ ഭാഗ്യം ബാവ ഉസ്താദേ😂😂😂😂😂😂 എന്നാലും നിങ്ങള് വയള് പറയണ്ടായിരുന്നു😂😂😂👍🏻👍🏻👍🏻
@a4techyvlogbyraji812
2 жыл бұрын
Super👍👍👍👍😃😃😃😃😃😃😃
@shihabshihab6406
2 жыл бұрын
1St like 1st commend
@saleemudheenmalappuram3486
2 жыл бұрын
അടി പൊളി ബാവ
@risvanc2041
2 жыл бұрын
Super
@satharcs2494
2 жыл бұрын
ബാവ ഉസ്താദ് നമ്മുടെ ചങ്ക്
@AsifAli-dz6ns
2 жыл бұрын
Good story
@hamidjaseem5698
2 жыл бұрын
ഒരുപാട് ചിരിച്ചു സൂപ്പർ കോമഡി
@olavakkodebeeraan2046
2 жыл бұрын
ബാവ ഒരു രക്ഷയും ഇല്ല 🔥🔥🔥
@anikkattil323
2 жыл бұрын
സൂപ്പർ ആണ് കേട്ടോ
@mubashirmp219
2 жыл бұрын
എഡിറ്റിങ് കൊള്ളാം 👌 പക്ഷെ വിക്ഷിക്കുന്നവർ ഇരുട്ടത്ത് ആയി പോയല്ലോ അത് കുറച്ച് കളർ കൊടുക്കേനു
Пікірлер: 213