സർവേശ്വരൻ ബാവയെ എന്നും അനുഗ്രഹിക്കട്ടെ.... അല്ലാഹുവിന്റെ അനുഗ്രഹമുള്ള അങ്ങ് ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണേ ❤❤🙏🙏
@mohammedabduljaferkhana415
7 ай бұрын
ഉസ്താതേ ഞാൻ കല്ലിയാണം കഴിച്ചിട്ട് 17വർഷമായി ഇത് വരെ കുട്ടികൾ ആയിട്ടില്ല ഒരുവടു ഡോക്ടർമാരെ കാണിച്ചു. എന്നിട്ടും കുട്ടികൾ ആയില്ല. എനിക്കും ഭാര്യക്കും സ്വാലിഹായ കുട്ടികളെ കിട്ടാം ഉസ്താത് ദുആ ചെയ്യുക
@se-jk2ey
7 ай бұрын
അള്ളാഹു സൊലീഹയാ മകളെ എത്രയും വേഗം തരട്ടെ 🤲🏻🤲🏻🤲🏻ഇത് തന്നെ എന്റെയും അവസ്ഥ😞
@rashidhamsa7043
Ай бұрын
Pandikkad khajabad poyikolu
@vishnuvishnukdas-js7xr
9 ай бұрын
❤ ബാവ മജിലിസിൽ വരുന്ന എല്ലാവർക്കും അനുഗ്രഹം ഉണ്ടാകട്ടെ ഞങ്ങൾ എന്നും ബാവയോട് കടപ്പെട്ടിരിക്കുന്നു ബാവയെ പടച്ചവൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
@saidalaviramla1448
4 ай бұрын
ഉസ്താദ് ഒരുപാട് കടങ്ങളുണ്ട് മാർട്ടിന്റെ ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്നു സുഖമാറാനും കടങ്ങൾ വിടാൻ ദുആ ചെയ്യണം
@AnanthaKrishnanAnanthakr-nf8db
9 ай бұрын
ബാബാ ഉസ്താദ്❤❤❤❤❤
@shamilasiraj9035
9 ай бұрын
ബാവ ഉസ്താദിന്നും കുടുംബത്തിനും ആഫിയതുള്ള ദിർകയുസ് നൽകണം അള്ളാ
@jabbarsulaiman9620
8 ай бұрын
ആ മീൻ
@nilaamazha4428
3 күн бұрын
ആമീൻ
@saidalaviramla1448
4 ай бұрын
ഉസ്താദേ എന്റെ മോളും ഭർത്താവും എപ്പോഴും പ്രശ്നത്തിലാണ് നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടാവാൻ അവൾക്കൊരു പൊന്നുമോൻ ഒരു വയസ്സായത് വയറ്റിൽ എപ്പോഴും പ്രശ്നമാണ് അത് മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്
@muhammadsanil1728
9 ай бұрын
ഉസ്താദേ ദുഹാ ചെയ്യണേ മോൾക് സൊലീഹയാ മക്കൾ ഉണ്ടാവാനും കടം വീടാനും സൗകര്യമുള്ള വീട് ശരിയാവാനും ഈ മജിലിസിൽ വെച്ച് ഒന്ന് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲കോട്ടക്കൽ
@user-mp4jr1rp6p
7 күн бұрын
മായാവി
@akbervm3505
2 ай бұрын
അസ്സലാമു അലൈക്കും അതെ എന്റെ മരുമകൻ ഒരു ജോലിയില്ല ജോലി ഗൾഫിൽ ആയിരുന്നു പോണില്ല ഉസ്താദേ മടി ആയിട്ട് വീട്ടിലിരിക്കുവാ അന്വേഷണം ഇറങ്ങിയാൽ കിട്ടും പോണില്ല മകൾ പറയുന്നതൊന്നും കേൾക്കുകയില്ല എന്തുപറഞ്ഞാലും പിന്നെ ആവട്ടെ പിന്നെ ആവട്ടെ വായിക്കാനും ഒന്നിനും പോവില്ല എല്ലാം മാറാൻ ദുആ ചെയ്യണം
@RamlahussainRamlahussain-ri5dq
9 ай бұрын
വാവ ഉസ്താദ് പ്രത്യേകം ദുആ ചെയ്യേണ്ട മോൻ ജയിലിലാണ് ദുബായിലെ
@salmathselu5190
9 ай бұрын
😢😢 എത്രയും പെട്ടെന്ന് ജയിൽ മോചിതൻ ആകട്ടെ അല്ലാഹു സുബ്ഹാനവുതാല
ഞാൻ അവിടെ വന്നാപ്പോഴാണ് എനിക്ക് മനസ്സിലായത് എല്ലാവരേയും സ്നേഹിക്കുന്നവർ അവിടെയുണ്ട് അത് ലോകം അറിയട്ടേ
@rukhiarukhiaa2596
9 ай бұрын
*آمـــــــــــــين يارب العالمين ببركة سيدنا وشفيعنا محمد مصطفىﷺ...🤲*
@farhanrazi2511
8 ай бұрын
ഈ മജ്ലിസിന്റെയു ഉസ്താദിന്റെ ദുആയുടെ ഭർ കത്ത് കൊണ്ട് എല്ലാ പ്രയാസങ്ങളു വെഷമങ്ങളുമാറി കിട്ടാനു ഞങ്ങളെ രോഗങ്ങൾ ശിഫ ആവാനു കുടുംബ ജീവിധത്തിൽ സമാധാനം ഉണ്ടാവാനു ഹൈറായ എല്ലാ മുറാദുഗൾ നിറവേറികിട്ടാനു മസസ്സമാധാനം ഉണ്ടാവാനു ദുആ ചെയ്യണേ🤲🤲🤲🤲🤲🤲🤲🤲🤲😥😥
@muhammedshahal9254
9 ай бұрын
എന്റെ മക്കളെ രോഗം മാറാൻ ഉസ്താദേ ദുആ ചെയ്യണം
@RoshanShifa
9 ай бұрын
സുഹറ ഓപ്പറേഷൻ ഇല്ലാതെ വിരലിന്റെ വേദന മാറാൻ bava ഉസ്താദ് ദുആ ചെയ്യണം
@ALHAYAT518
9 ай бұрын
Insha allah 🤲🏻
@kunhimolsiddi5065
9 ай бұрын
ഉസ്താദ് എനിക്ക് അഞ്ച് പെൺകുട്ടികളാണ് എൻറെ ജോലി ഓട്ടോ ഓടിക്കൽ ആണ് ഞങ്ങൾക്ക് സ്വന്തമെന്നു പറയാൻ ഒരു വിടില്ല ഒരുപാട് കടങ്ങൾ ഉണ്ട് എല്ലാം വീട്ടുവാൻ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@voiceoffalcon-1456.
9 ай бұрын
5 പെൺകുട്ടികളുടെ പിതാവായ താങ്കൾ ഭാഗ്യവാൻ തന്നെ താങ്കൾക്ക് എല്ലാ ഐശ്വര്യവും അല്ലാഹു തആല നൽകും ❤❤
@muhammedalimusliyar
8 ай бұрын
ഒന്നു നിർത്തി പോടാ
@kunhimolsiddi5065
8 ай бұрын
@@voiceoffalcon-1456. ആമീൻ എല്ലാ കാര്യങ്ങളും പടച്ച റബ്ബ് നടത്തി തരട്ടേ ദുആ ചെയ്യണം 😭
@vaheedavh4449
7 ай бұрын
🤲🤲🤲
@shabeerali-rj1ox
5 ай бұрын
🌹🌹11
@sajanashanavas7586
9 ай бұрын
ഉസ്താദേ ദുആ cheyyane
@voiceoffalcon-1456.
9 ай бұрын
വാവ ഉസ്താദിനെ പരിചയപ്പെട്ടതുകൊണ്ട് മാത്രം ഞാൻ ഇന്നും ജീവനോടെ ഇരിക്കുന്നു എനിക്ക് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി വാവ ഉസ്താദിനെ അല്ലാഹു ആഫിയത്ടുക്കുടി യ ദീർഘായുസ്സ് നൽകുമാറാകട്ടെ
@jasminplanet4847
9 ай бұрын
ആമീൻ എവിടെ സ്ഥലം ശരിക്കും ഒന്ന് പറയോ
@shaheer3768
8 ай бұрын
ആലപ്പുഴ കലവൂർ
@SmilingJasmine-lt2ol
Ай бұрын
Alhamdulillah
@febinjoseph6029
9 ай бұрын
ബാവേ...❤❤❤
@saudathbismi2268
9 ай бұрын
Bava❤❤❤
@_Chandhini_platform_0.1__
8 ай бұрын
Ente Ella പ്രശ്നങ്ങളും ബാവ യുടെ തിരു മജ്ലിസിൽ പരിഹരികപെടും
@user-ok3kp3os7m
9 ай бұрын
Aameenyarabulaalameen
@sirajshamshu3018
9 ай бұрын
Assalam alaikum wa rahmatullahi wa barakhatuhu
@monishams9028
9 ай бұрын
❤❤❤
@amar-ct1xf
9 ай бұрын
Bavaameenameen
@user-mp4jr1rp6p
7 күн бұрын
😄😅
@Anuzzanuzz7880
9 ай бұрын
Bava ❤❤❤❤❤❤❤
@SmilingBakedCustard-vm4xz
Ай бұрын
ഉസ്താദ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ രണ്ടുപെണ്ണുങ്ങൾകുറച്ചു പൈസവാങ്ങിയിട്ടു തരുന്നില്ലചോദിച്ചു ചോദിച്ചു മടുത്തുതരാംഎന്ന് പറയുംപക്ഷേ തരുന്നില്ലഅതോ കെട്ടാൻപ്രാർത്ഥിക്കണം
@Najiya-t9w
Ай бұрын
Sakala sihr bathilavanum sakala preyasam marikitanum duha jeyyanam thagaluppa ameen ameen ameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ബാവ ഉസ്താദെ ഞങ്ങൾ വാടക വീട്ടിലാണ് ഞങ്ങള്ക്ക് ഒരു വീടും എന്റെ വിവാഹം ശെരിയാകനും ദുആ ചെയ്യണം 🤲🤲🤲
@ALHAYAT518
9 ай бұрын
Insha allah🤲🏻
@kamarukp5136
9 ай бұрын
@@ALHAYAT518 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@hairunisaps411
9 ай бұрын
ബാവാ മജ്ലിസിൻ്റെ ബർക്കത്ത് കൊണ്ട് എന്റെ കാരൃങ്ങൾ നടന്നു. 18 വർഷായിട്ട് മുടങ്ങി കിടന്ന കാരൃ൦ നടന്നത് അത് വാങ്ങാനിപ്പോൾ ഞങ്ങൾ ബോംബെ എംബസിയിൽ പോകുന്നു. ബാബ ദുഹാ ചെയ്യണ൦ ....
@ALHAYAT518
9 ай бұрын
ഇന്ഷാ അല്ലാഹ് 🤲🏻
@bakkarbakkar7849
8 ай бұрын
@@ALHAYAT518 ee samsaarikkunna aalano bava
@user-xk2bn4nl1v
9 ай бұрын
Nangalude ponnu kalavoor bava nanni, cheythu thannittulla Ella sahayathinum,jathiyum mathavum nokkatha nangalude ponnu thamburan ,bava ennu paranjale miracles anu, athishayamanu pravarthikkunnathu manushyare Ella prashnangalilninnum rakshikkunna thamburan bavakkum kudumbathinum arogyavum,aishwaryavum, ayussum undakan allayodum,eeshwaranodum prarthikkunnu❤
@ApputhiHasun
3 ай бұрын
Enikkum pokanam.
@rejinajamal1513
9 ай бұрын
❤❤❤❤
@sajithaadarsh4119
9 ай бұрын
❤️❤️❤️❤️
@shajarudheenp7829
9 ай бұрын
Bava ഉസ്താദ് എന്താ മുഖം മറക്കാൻ കാരണം
@user-gd6vx7dd9i
9 ай бұрын
Aameen❤❤❤
@shynikr1687
9 ай бұрын
Babaamen
@hajarahaju9330
9 ай бұрын
എന്റെ മോൻ നട്ടെലിന് ചെറിയ വളവ് ഉണ്ട് ഉസ്താദ് ഓപ്പറേഷൻ ഇല്ലാതെ മാറി കിട്ടാൻ ദുആ ചെയ്യണേ.. 😰😰ഒരുപാട് വിഷമത്തിൽ ആണ്
@sainabanizar8983
9 ай бұрын
❤
@KunjalKunjal-ks7vr
8 ай бұрын
❤❤❤❤❤
@rasheedsalmu2392
9 ай бұрын
Molk eppozhum thalavedanayan usthade dua cheyyane maran kadangal orupad und veedikkittanum duayil njangaleyum ulpeduthane 🤲🏻
Usthade abubakar yenna upppapa ummama ku rogam shifayagan vendi dua cheyyanam usthade 🤲🤲🤲🤲🤲
@nujuma9715
9 ай бұрын
Majlis allahu ennum nilanirthattae ❤❤
@faminathasnim7295
9 ай бұрын
Aameen
@amsaveni510
8 ай бұрын
Bava yenga prasana thiranum allah.
@diludilshad1486
9 ай бұрын
Usthade ente barthavinu ennod sneham undavan dua cheyyane
@bharathmattapilly
4 ай бұрын
❤❤❤❤❤❤❤❤❤❤❤
@rasiyasalim6405
9 ай бұрын
ഉസ്താദെ സ്ഥല കച്ചവടം ഇത് വരെ നടന്നട്ടില്ല ദുആ ചെയ്യണെ
@user-mp4jr1rp6p
7 күн бұрын
പുതിയ ഐറ്റം ആണല്ലോ
@salmathselu5190
9 ай бұрын
❤ കറക്റ്റ് സ്ഥലം എവിടെയാണ് ബാവ ഉസ്താദ് ഒന്ന് പറഞ്ഞു തരാമോ ഞങ്ങൾക്ക് നേരിട്ട് വന്ന് കാണാൻ ആയിരുന്നു സ്ഥലം കോഴിക്കോട് എന്റെ നിങ്ങളെ സ്ഥലം പറഞ്ഞുതരാമോ
@ALHAYAT518
9 ай бұрын
ആലപ്പുഴ കലവൂർ ബാവ മജിലിസ് 8891260560
@sulumeharjaan2103
9 ай бұрын
Asslamu alikkum bava usthd👍
@AHAMEDNAIMARMOOLA
9 ай бұрын
Super
@shamshasithu7885
9 ай бұрын
Usthad duail ullpeduthane.. Ente barthavin puthiya work kittanum kadagall veedanum
@ayishashajahan6061
9 ай бұрын
ഉസ്താദ് എന്തിനാണ് മുഖം മറച്ചു സംസാരിക്കുന്നത്
@arishhaneefi1239
8 ай бұрын
Trand
@shoukathalishamsu5457
Ай бұрын
പെണ്ണുങ്ങളെ കണ്ടാൽ ഉസ്താദിന്റെ ഈമാൻ ഒലിച്ചുപോകും അതുകൊണ്ടായിരിക്കാം
@Ramsheed531
7 ай бұрын
അസ്സലാമു അലൈകും ബാവഉസ്താദ് 🤲🤲ഇൻ ഷാ ആളല്ലാഹ് ഈ മജിലിസിൻ വരാൻ ദുവ ചെയ്യണം എന്റെ പേര് റഷീദ് ഞാൻ ഇവിടെ കുവൈറ്റിൽ ആണ് വിട്ടിൽ ഡ്രയിവർ ആണ് ഈ വീട്ടിൽനിന്ന് താനസിൽ കിടന് ദുവ ചെയ്യണം 🤲🤲🤲🙏
@ApputhiHasun
3 ай бұрын
Ningall poyo enikkum pokanam.
@farhanrazi2511
8 ай бұрын
ആമീൻ ആമീൻ ആമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😥😥
@emmusafiya7724
7 ай бұрын
Ustad,ente,jeevitham,kairaavaan,duwaceyyane
@shihabt7902
9 ай бұрын
Assalamualaikum
@bijeenanoushad9921
9 ай бұрын
അസ്സലാമു അലയ്കും ഉസ്താദേ എനിക്ക് utreus സംബന്ധിച്ച് അസുഖം ആണ് duacheyyaane
ബാവ എന്റെ മോൻന്റെ ജോലിക്കാര്യം ശരി ആയില്ല. ബാവ. ദു: ആ ചെയ്യണേ
@vineeshasaji5806
8 ай бұрын
എന്റെ ദൈവം ബാവ
@anwarabbas4860
8 ай бұрын
AA pasht😂 പൂർത്തിയായി
@ramlashihab3796
9 ай бұрын
Ente sahodarante rogam shifayakanduacheyyane
@ALHAYAT518
9 ай бұрын
ഇന്ഷാ അല്ലാഹ് 🤲🏻
@abdulhaquekalaranthiry7176
9 ай бұрын
Ustade duha chayannam anikk urupad budimutukal und najan qataril ann ullad
@Ibrahim-zo1dl
9 ай бұрын
അസ്സലാമുഅലൈക്കും ഇബ്രാഹിം പട്ടാമ്പി ഇദ് എവിടെ
@ALHAYAT518
9 ай бұрын
ആലപ്പുഴ കലവൂർ
@ZeezEk
9 ай бұрын
Aviida varan thaufeek nalkatta
@bharathmattapilly
4 ай бұрын
അവിടെ വരുന്നവർക്ക് അനുഗ്രഹം ഉണ്ടാവട്ടേ
@NaseemaShamseer-cm5kc
8 ай бұрын
Ente makkalude kalluyanam nadakkanam
@thasniabdulsalam7330
9 ай бұрын
Pregnancy annu anomoly scaning undu november 6 kunjinu vaikalyangal ozhivaakkaan dua cheyyanne Kunjinu thukkam koodanne allah
@ALHAYAT518
9 ай бұрын
ഇന്ഷാ അല്ലാഹ് ദുവ ചെയാം 🤲🏻
@kamarudheenkamaruka1645
9 ай бұрын
ഇത് എവിടെയാണ് നമ്പർ കിട്ടുമോ - എൻ്റെ പേരിലുള്ള കള്ള കേസുകൾ പൊളിഞ് പോകാൻ ദുആ ചെയ്യണേ
@asafasif838
8 ай бұрын
അന്യ പെണ്ണ് അന്യ പെണ്ണ് തന്നെയാണ് സലാം മടക്കാൻ പാടില്ല
@suhailinspires9381
8 ай бұрын
ഉസ്താദ് ഇദ്ദേഹത്തിൻറെ അടുത്ത് പോകാമോ
@shoukathalishamsu5457
Ай бұрын
മൂസ നബി വെള്ളം കോരി കൊടുത്തതിനുശേഷം മൂന്ന് സ്ത്രീകളെയും അനുഗമിച്ചു നടന്നു അവരുടെ പ്രശ്നത്തിൽ ഇടപെടാതെ ഞാൻ പോട്ടെ പണി നോക്കി എന്ന് മൂസാനബി പറഞ്ഞിട്ടില്ല ഇതൊക്കെ ഓരോരുത്തരുടെയും മനസ്സിന്റെ കുഴപ്പമാണ്
@shoukathalishamsu5457
Ай бұрын
മൂസാനബി വെള്ളം കോരി കൊടുത്തതും അന്യ പെണ്ണുങ്ങൾക്കാണല്ലോ
@user-wb7iq1qf5s
8 ай бұрын
ഉസ്താദ് എനിക്ക് കുട്ടികൾ ഇല്ല അന്ത്ണ് chayadath
@shihabt7902
9 ай бұрын
Eth evedey,enganey varuka.malapuram to alapuzya
@amsaveni510
8 ай бұрын
Alapuzha to kalavoor barnad junction stop.kuracha thuram walkable distance 10 min
@ayishabimol41
9 ай бұрын
Assalamualaikum usthade ente married kazhinju 9varsham aavan aayi enik kuttikal illa. Ith evideya sthalam kuttikal undavan dua cheyyane vazhi onn paranju tharane njan palakkad aan
Пікірлер: 212