ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു മാഷാ അല്ലാഹ്. ഇതിന്റെ തർജമ നിർവഹിച്ചവർക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ
@shareefavp
4 ай бұрын
Aameen❤️❤️🇵🇸🇵🇸
@junaidjunaid1171
Жыл бұрын
നമ്മൾ പേര് കൊണ്ട് മുസ്ലിം പടച്ചോനെ മരികുപ്പോൾ ഇമാനോടെ മരിപ്പിക്കണേ 🕋🕋🕋🤲🤲🤲😭😭😭
@sanidkhan9458
Жыл бұрын
Aameen yarabhal aalameen
@muhammed9698
Жыл бұрын
അല്ലാഹുവിന്റെ ദീൻ എത്ര പരിശുദ്ധം ആണ് അള്ളാഹു Akbar ❤️🔥
@fazeelaan7191
Жыл бұрын
Allahu akbar..... 💖🌼🤲
@shareefavp
4 ай бұрын
Allahu Akbar❤️❤️🇵🇸❤️❤️
@kutti1108
Жыл бұрын
അല്ലാഹ്, ഒരുപാട് ചിരിച്ചു ഓരോ വാക്കും കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഇത്തരം messages ഞങ്ങളിലേക്ക് എത്തിക്കുന്ന ഇതിന്റ. പിന്നിൽ ഉള്ളവർക്കു റബ്ബ് സന്തോഷവും ബർകതും പ്രധാനം ചെയ്യട്ടെ. ആമീൻ
@dawahwave
Жыл бұрын
Aameen 😇
@mariyammaliyakkal9719
Жыл бұрын
ഒരുപാട് ചിരിക്കരുത്...ബാക്കി ഒക്കെ ok
@aboobakerhaji8383
Жыл бұрын
@@dawahwave
@nadirshanizam7751
Жыл бұрын
ആമീൻ
@Akr914
Жыл бұрын
@@mariyammaliyakkal9719 ആയുസ് കുറയും right 👍😝
@raouft1363
Жыл бұрын
ആമനുഷ്യൻ പുഞ്ചിരിയോടെയാണ് സംസാരിക്കുന്നതെങ്കിലും കേൾക്കുമ്പോൾ ഉള്ളിൽ വല്ലാത്ത ഒരു പിടച്ചിൽ അനുഭവിക്കുന്നു യാ അള്ളാ
@shamsudheen6692
Жыл бұрын
അതാണ് ഹബീബായ മുത്ത് മുഹമ്മദ് മുസ്തഫ(സ)തങ്ങൾ പറഞ്ഞദ് ഇസ്ലാം എന്നദ് ഒരു മതമല്ല, ഇസ്ലാം എന്ന് പറയുന്നദ് ഒരു മാർഗ്ഗമാണെന്ന്🌹
@hennuzauhknr-dk5bz
Жыл бұрын
അള്ളാഹു എപ്പോഴും ഹിദായത്ത് നൽകുന്നത് ദീനിൻറെ കൊടിയ ശത്രുക്കൾക്കാകുന്നു. മാഷാ അല്ലാഹ് ❤ അള്ളാഹുമ്മ ആമീൻ 🤲
@excellentideas5719
Жыл бұрын
ഭാഗ്യവാൻ masha Allah 🤲🤲 കണ്ണുനിറഞ്ഞു
@lailakallungal3779
Жыл бұрын
സുബ്ഹാനല്ലാഹ്. അൽഹംദുലില്ലാഹ്. അള്ളാഹു അക്ബർ 🤲🏻🤲🏻
@noufalnoufal8521
Жыл бұрын
നമ്മളൊക്കെ സ്വർഗ കവാടത്തിന്റെ ഏറ്റവും പുറകിലായിരിക്കും 😓.. കാരണം പാരമ്പര്യമായി മുസ്ലിം കുടുംബത്തിൽ ജനിപ്പിച്ചിട്ട് പോലും നമ്മൾ മുസ്ലിം ആയതിന്റെ വില മനസ്സിലാക്കുന്നില്ല 🙁.. എന്നാൽ ഇവരെ പോലെയുള്ള പുതു മുസ്ലിംകൾ എത്രയോ ശ്രമിക്കുന്നു.. അവർക്ക് സത്യം മനസ്സിലാകുന്നു.. അവരാകും ആദ്യം സ്വർഗത്തിൽ കടക്കുക.. നമ്മളൊക്കെ അവസാനം കടന്നാ കടന്നു.. അത്രതന്നെ 🙁
Allahuve...... Enta rabbe ameen yarabbal aalameen..... 🤲🤲enikum nervazhi kanichu thannu ente padachon alhamdullilah alhamdullilah alhamdullilah ya allah
@farhanmadeena9106
Жыл бұрын
Such an amazing revert story. Subhan Allah. Barak Allah fr the translatn
@shoukathmaitheen752
Жыл бұрын
സുബ്ഹാനല്ലാഹ്.... അള്ളാഹു അക്ബർ 🤲🏻🤲🏻🤲🏻
@jahirhussain6264
Жыл бұрын
സുബാഹാനല്ലാഹ്!!!കണ്ണുകൾ നിറഞ്ഞു
@അള്ളാഹുകാണുന്നുഎല്ലാം
Жыл бұрын
സുബ്ഹാനള്ളാ, അൽഹംദുലില്ലാഹ്, അള്ളാഹു അക്ബർ 🤲🏻വീഡിയോ നിർത്തരുത് ഇനിയും ഇനിയും വേണം 🙏🏻🙏🏻
@ashraftpp
Жыл бұрын
Masha Allah,, alhamdu lillah.. It's time now 12.10am,, I came after long journey and tired also. But when I started to listen to this video I could not stop. Interesting and motivating.. O my lord Allah bestow your blessings upon all of us.. Ameen. 🤲🌹
@dawahwave
Жыл бұрын
Aameen
@alizuhain
Жыл бұрын
Ameen
@rifurifu8216
5 ай бұрын
ഇദ്ദേഹം വളരെ മനോഹരമായി ഖുർആൻ പാരായണം ചെയ്യുന്ന ആ വ്യക്തി alle😊
@muhammadbilal10d29
Жыл бұрын
الله اكبر.... الله اكبر 😭😭
@shahafakpba1532
Жыл бұрын
Masha Allah മനോഹരമായ വാക്കുകൾ
@raneesnasar
Жыл бұрын
Subhan Allah, intresting story 👌🏼👌🏼👌🏼
@musamillah3673
Жыл бұрын
Jazakallah khier. Thanku for translation
@ashiqtheindiandiver9783
Жыл бұрын
MASHAH ALLAH ALHAMDULILLAH LALILAHA ILLALLAH ALLHU AKBAR. I love you brother... MASHAH ALLAH.. ❤
@sameehariyas4829
Жыл бұрын
Subhanallah....
@nishadakutty1567
Жыл бұрын
SubhanALLAH
@suhaibcr7272
Жыл бұрын
ഒരുപാട് ചിരിപ്പിച്ചു പക്ഷെ ആ ചിരിപ്പിക്കുന്നതിലും ഒരുപാട് ചിന്ദിപ്പിക്കുനുണ്ട്
@sfhzfz
7 ай бұрын
ഇസ്ലാമിലേക്കു കടന്നു വന്നവരുടെ കഥകൾ കൂടുതൽ കേൾക്കാൻ ആഗ്രഹം.. പ്ലീസ് up ലോഡ്. Jazakallahu ഖൈറ. Ameen
@shareefvakkayil7869
Жыл бұрын
Subhanallah alhamdu lillah laailaha illallah allhahu akbar
@zainkuttichira4926
Жыл бұрын
Asalamualaikum wa rahmatullah wa barkathu pls pray for all muslim
@thesalveofallahswt7546
Жыл бұрын
Masha Allah... Allahu Akbar....
@mohammedrafirafi4498
9 ай бұрын
മാഷാഅളളാ
@SaleemSaleem-sn6tw
Жыл бұрын
Maasha Allah👍👍👍👍 assalamu aliqum 🌹🌹🌹🌹vs the same time as a great day of school and I have a great day
@amalpulikkal
Жыл бұрын
അസ്സലാമു അലൈക്കും, ഇതിന്റെ തുടർച്ചയായുള്ള ഭാഗം കൂടി അയച്ച് തരാമോ സഹോദരാ..
ഇസ്ലാമിനെ എല്ലാവരും മനസ്സിലാക്കണം നമ്മൾ അവസരം ഉണ്ടാക്കി കൊടുക്കണം .ആരും നമ്മുടെ ശത്രുക്കൾ അല്ല അവർ ഇസ്ലാമിനെ മനസ്സിലാകാത്തത് കൊണ്ടാണ്
@latheefksd1234
Жыл бұрын
അതാണ് ഖുർആനിന്റെ അമാനുഷികത.. ഖുറാനിൽ സത്യം ഉണ്ടാവും എന്ന് അന്വേഷിച്ചു കൊണ്ട് ചെല്ലുന്ന ഏതൊരു വിവരം ഇല്ലാത്തവൻ പോലും യഥാർത്ഥ മുസ്ലിം ആയി മാറും.. പക്ഷെ ഖുറാനിൽ തെറ്റുണ്ട് എന്ന് ഉറപ്പിച്ചു കൊണ്ട് ഇറങ്ങി തിരിക്കുന്ന എത്ര ഖുർആൻ പഠിച്ച ആള് പോലും ഇസ്ലാമിൽ നിന്ന് പുറത്ത് പോവും..for example.. ജസ്ല ജബ്ബാർ ജാമിത etc.. കാരണം ഖുറാനിൽ ഉള്ള 6666 ആയതിൽ നിന്ന് അവർ അത് മാത്രം തിരയുന്നു എന്നത് കൊണ്ടാണ്.. ഇതേ ഖുർആൻ കൊണ്ട് നേർ വഴി ഉണ്ടാകും.. അത് പോലെ പിഴച് പോവും എന്ന് ഖുറാനിൽ ഉണ്ട്
@salimpa3244
Жыл бұрын
masha Allah
@jamshadpana1273
Жыл бұрын
Great
@irshadhusainmt
Жыл бұрын
Allahu akhbar
@hannaannu3558
Жыл бұрын
Mashallah......
@Arshida.k
Жыл бұрын
Jeffery lang inte the purpose of life translate cheyyo revert story
@shamnahydrosehydrose1511
Жыл бұрын
Masha Allah
@munnerem8126
Жыл бұрын
👍👍👍👍
@SulaimanSainudeenSulaima-wv3cv
Жыл бұрын
ഈ സഹോദരനെ കുറിച്ചു കൂടുതൽ അറിയാൻ കഴിയുമോ
@rahinarasheed8075
Жыл бұрын
Subhanallah ..
@shorst0012
Жыл бұрын
Wow 👍👍👍
@beebuandroth8453
Жыл бұрын
അൽഹംദുലില്ലാ...
@akkuakku4639
Жыл бұрын
❣️❣️❣️
@salahudheenkk6820
Жыл бұрын
Second part undo?
@musthafamusthafa5699
Жыл бұрын
👍🤲🤲🤲
@KALI-ff1jl
Жыл бұрын
👍
@shajikasim8373
Жыл бұрын
വിശ്വസിക്കുകയും നിലബാട് നന്നാകുഹയും ചയ്തവരാരോ അവർക്ക് യാധൊന്നും ഭയപ്പെടേണ്ടതില്ല . ഖുർആൻ
@Arshida.k
Жыл бұрын
Joram van convert story venam
@rasalmihad9999
Жыл бұрын
👌👍👌👍👌🥰
@alltechchannelansarkp5173
Жыл бұрын
Ho brilliant
@BeyondWo
Жыл бұрын
waiting for Andrew tate conversion story🔥
@muhemmadsadik4928
Жыл бұрын
🤍🤍🤍🤍
@BEN-mm9ki
Жыл бұрын
Music bad
@sudarsantruthseeker8784
6 ай бұрын
ദൈവം എല്ലാം അറിയുന്നവനാണ് എന്ന് ഖുർആൻ ഇൽ പറയുന്നുണ്ടല്ലോ, അതായത് അദ്ദേഹം എല്ലാത്തിൻ്റെയും past ഉം present ഉം future ഉം അറിയുന്നു എന്ന്. എങ്കിൽ ഞാൻ ചോദിക്കുന്നത് ഒരാൾ നിത്യ നരകത്തിൽ പോകുമെന്ന് അയാളെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ ദൈവം അറിയുകയനെങ്കിൽ പിന്നെ എന്തിനാണ് ദൈവം അയാളെ സൃഷ്ടിക്കുന്നത്? നിത്യ നരകത്തിൽ അതായത് ഒരിക്കലും മോചനം ഇല്ലാത്ത നരകത്തിൽ ഇട്ട് പീഡിപ്പിക്കാൻ വേണ്ടിയോ?
Пікірлер: 145