സുജിത് ബ്രോ ഈ സീരീസിലെ എല്ലാ വീഡിയോസും വളരെ മനോഹരമായിരുന്നു. അടുത്ത മനോഹരമായ വീഡിയോകൾക്കായി കാത്തിരിക്കാം... എല്ലാവിധ ആശംസകളും നേരുന്നു ❤❤❤❤❤
@TechTravelEat
2 жыл бұрын
❤️👍
@bibinpalai6605
2 жыл бұрын
❤❤❤
@anvarsabu1546
2 жыл бұрын
Haiii B. bro....♥️
@amal.loj.
2 жыл бұрын
എവിടൊക്കെ പോയാലും എന്തൊക്കെ ചെയ്താലും എലാം കൈഞ്ഞ് നാട്ടിൽ എത്തുമ്പോ കിട്ടുന്ന ഒരു സുഖം അതൊന്ന് വേറെ തന്നെയാ ❤😊
@christygabrial8026
2 жыл бұрын
27:30 View of Sathar Island Surrounded By River Periyar near Kodungallur Also Vypeen Island is there
@murshid9228
2 жыл бұрын
മനോഹരമായ ഇന്ത്യൻ റെയിവേ യാത്ര ഇനിയും പ്രതീക്ഷിക്കുന്നു സുജിത്ത് ഏട്ട 🎈❣️
@mrambroz3953
2 жыл бұрын
Yes 🥰
@TechTravelEat
2 жыл бұрын
Sure
@anuvijay5704
2 жыл бұрын
❤
@akshithanshik6493
2 жыл бұрын
Yes
@sayipff4080
2 жыл бұрын
Yz.... 🥰
@ameen6529
2 жыл бұрын
സഹീർബായ് കൂടി ഉണ്ടെങ്കിലേ യാത്ര പൂർണമാകൂ... 😊
@abdulmatinkazi1100
2 жыл бұрын
Anda
@abdulmatinkazi1100
2 жыл бұрын
EE egg
@abdulmatinkazi1100
2 жыл бұрын
We r to see e
@abdulmatinkazi1100
2 жыл бұрын
Wwrw
@chackobabu6404
2 жыл бұрын
എത്ര മനോഹരമായിരുന്ന ഓരോ സീരിസും ഇനിയും ഇതു പോലുള്ള യാത്രകൾ ഉണ്ടാകെട്ട പുതിയ ബിസിനെസ് എല്ലാവിധ ആശംസകൾ
@nihadmk
2 жыл бұрын
മദ്യവുമായി ബന്ധപെട്ട Scenes and dialogues ഒഴിവാക്കണമെന്ന് ഒരു request ഉണ്ട്
@anilchandran9739
2 жыл бұрын
എയർ ഇന്ത്യ ഗൾഫ് റൂട്ടിൽകൂടി സേവനം കുറച്ച് മെച്ചപ്പെടുത്തിയിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു.
@Sunilpbaby
2 жыл бұрын
അതൊരിക്കലും നടക്കുമോ എന്ന് തോന്നുന്നില്ല ഗൾഫ് കൺട്രി ലേക്ക് പോകുന്ന ആൾക്കാരെ വേറെ ഒരു കാറ്റഗറിയാണ് കണ്ടിരിക്കുന്നത് ഈ കഴിഞ്ഞ ഏപ്രിൽ കൊച്ചിയിൽ നിന്നും airindia ഡ്രീംലൈനർ ലായിരുന്നു ദുബായിലേക്ക് വന്നത് രാവിലത്തെ ഫ്ലൈറ്റ് ഉച്ചയ്ക്കാണ് പുറപ്പെട്ടത് ഫുഡും തീരെ മോശം ആയിരുന്നു 🙄
@beingfunracer
2 жыл бұрын
അവര്‍ അപ്ഗ്രേഡ് ചെയ്ത് കൊണ്ടിരിക്ക്കുകയാണ് .. Recriutment ഒക്കെ നടക്കുന്നുണ്ട്
@reemkallingal1120
2 жыл бұрын
Gulf rootil yathra cheyunna pravasikale Sasi Taroor munbu antho oru peru vilicharunnu allo makale,antharunnathu 🤔
@pearlheartful
2 жыл бұрын
Please do Japan visit or Saudi or USA road trip next ❣️👍 best wishes 💓
@gamerrodriguez5902
2 жыл бұрын
1.5 gb net il 1080p il video kaanunna ore oru channel tech travel eat ❤️
@TechTravelEat
2 жыл бұрын
❤️
@gamerrodriguez5902
2 жыл бұрын
@@TechTravelEat it's for the contents and more for the love towards tte fam❤️
@krishnaappu3323
2 жыл бұрын
കുറച്ചു നാളുകൾക്കു ശേഷം അപ്പനെ കണ്ട കുഞ്ഞിന്റെ സന്തോഷം... ശെരിക്കും മനസ്സു നിറഞ്ഞ വീഡിയോ ❤️💕
@pilotsaifu
2 жыл бұрын
now air India improved lot of things.❤️💯. I HOPE REACH TOP 10 SOON💯. ALL THE BEST TO #tatagroup 👍
@sainudheenalain754
2 жыл бұрын
നാട്ടിലേക്കു വരുമ്പോൾ ആ സന്തോഷം വേറെ ലെവലാണ്....... സുജിത് ബ്രോ..... 👍
@shyamtsts1850
2 жыл бұрын
കുറെ നാളുകൾക്ക് ശേഷം അപ്പനെ കണ്ടപ്പോഴുള്ള ആ കുഞ്ഞിന്റെ സന്തോഷം ഇതിൽപ്പരം എന്ത് സന്തോഷം മനസ്സ് നിറഞ്ഞ കാഴ്ച്ച ❤❤❤
@mrambroz3953
2 жыл бұрын
സുജിത്ത് ഏട്ടാ നാട്ടിൽ വന്നിട്ട് എങ്ങോട്ടാണ് ഇനി യാത്ര..?😊 USA
@abinthannimattam2014
2 жыл бұрын
നല്ല നല്ല യാത്രകൾ ഇനിയും തുടരട്ടെ ആശംസകൾ 🥰♥️
@Julie-hq7xs
2 жыл бұрын
Adutha ath country aanu visit cheyyunath ann akaamsha ollavar adicho oru like😍
@ks.p3219
2 жыл бұрын
അതാണ് Private Sector ന്റെ ഗുണം. ഇപ്പോൾ ചോദിക്കാനും പറയാനും ആളുകൾ ഉണ്ട്. എല്ലാറ്റിനും മുകളില്‍ Tata എന്ന വിഖ്യാതമായ Brand name. Hospitality മേഖലയില്‍ Taj Group നേടിയിട്ടുള്ള സ്വീകാര്യtha. കുറച്ചു വര്‍ഷങ്ങള്‍ കൂടി സർക്കാർ ഇടപെടൽ തുടരും. നൂറു ശതമാനം Tata Managment ആകുമ്പോള്‍ പ്രത്യക്ഷമായ മാറ്റങ്ങൾ ദൃശ്യം ആകും. തുടക്കം എന്ന നിലയില്‍ ഇപ്പോൾ തന്നെ ഭക്ഷണ paaneeyangalude കാര്യത്തില്‍ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്ന് sujith ന്റെ അനുഭവം സാക്ഷ്യം ആണല്ലോ.
@muhammedyaseen1263
2 жыл бұрын
Njan first
@shaheerpmr2594
2 жыл бұрын
Keep going 👍❤️ * My dream is to become a pilot not just a pilot but the captain of airbus a 380, Boeing 787 dream liner and 747👍❤️, but I don't know whether I can do this course because I am from a poor family
@thepterolycus
2 жыл бұрын
Just follow your dreams and work for it... The world will be with u... I had same dream but I couldn't bcz I'm having short sightedness. But now I'm satisfied... Working at Trivandrum Airport. 🤍
വിഷമം സമയത്തു കൂടേ നിൽക്കാതെ നിങ്ങൾ രണ്ട് പേരും സുജിത്തിനെ മുക്കി താഴെ ഇടാൻ നോക്കി ഇപ്പോൾ സത്യം വിജയിച്ചു , ഇപ്പോഴത്തെ മൊഗേൽ നന്നായി ബാഹുബലിയിലെ കാട്ടപ്പയെപോലെ പിന്നിൽ നിന്നു കുത്തിട്ടു കരയുന്നു . സമാധാനം +സമധാനം=യുദ്ധം കൂടേ നിന്നു എല്ലാം മനസിലാക്കി എമില്‍ മായി പോയി എന്തായി നാണമിലെ ekka ഈ ഉഡായിപ്പു മായി നടക്കാൻ . കൂടെ നിന്നവൻ എത്ര തുഷ്ട്ടൻ ആയാലും അവനെ നന്നാക്കാൻ നോക്കാതെ നശിക്കാൻ ഇട്ടുപോയതൂ ശെരിയാണ്നു തോന്നുടോ ഈവക ഉടായിപ്പു ടീമിനെ വിശ്വസിക്കരുത് sujith ഭക്തൻ
@vinukuruvila3992
2 жыл бұрын
Have a happy n safe journey home. Glad to see all @ home. Friends r caring n loving. Will be missing them. Waiting for more exciting videos. All the best.. God Bless..
@YaTrIgAnKL05
2 жыл бұрын
❤❤
@konarkvideos7847
2 жыл бұрын
ഫിലിപൈന്‍സ് സീരിസ് എല്ലാം പൊളിയാരുന്ന്🇨🇿
@fridaee
2 жыл бұрын
Sujith Bhakthan please pin this comment :D
@prpkurup2599
2 жыл бұрын
ഏല്ലാവർക്കും നമസ്കാരം എല്ലാ ആശംസകളും നേരുന്നു
@ashy5854
2 жыл бұрын
The man who sorrounded with good quality of people in his circle is the most lucky one
@itsmeindian
2 жыл бұрын
27:30 - View of Munambam Area in Vypin island were periyar River is joining Arabian Sea 👍
Two Wonderful decisions by government of India to privatise Air India and give management control of trivandrum airport to adani....you can feel that differences...In TRV airport too....after completion of vizijm port hope they will improve TRV even better and bigger.
@tushartulasidharan476
2 жыл бұрын
Sujit it's sounds rude telling them u have improved a lot it's our flight appreciate them if they are doing good
@shoreofdream
2 жыл бұрын
27:35, Periyar meets the Arabian sea at Munambam, on the Right Azheekode, Vypeen Island near the sea , Maliankara, Sathar Island and the Maliankara Bridge.
@nirmalk3423
2 жыл бұрын
Home sweet home 🏡
@creativeworld9258
2 жыл бұрын
എയർ ഇന്ത്യയുടെ സൗകര്യം കണ്ടു ഞെട്ടിയ ഞാൻ 😮😮😮സൂപ്പർ വീഡിയോ സുജിത് ഏട്ടാ
@AVdigitalPRODUCTIONZ
2 жыл бұрын
I have always heard bad things about Air India...Good to hear things have changed for the better!!!
@zainas-homegarden8635
2 жыл бұрын
Sujith eetta enik class und athukond video kaanan patunnilla sorry
@isacjohn9934
2 жыл бұрын
Sujith bhakthan always on the move. Yet another successful trip. Congratulations.
@YaTrIgAnKL05
2 жыл бұрын
❤❤
@mohamedshafeek.p2743
2 жыл бұрын
Food അത് കഴിഞ്ഞിട്ട് ബാക്കി സുജിത് ഭക്തൻ ❤❤❤❤👈👈👈👈
@jaynair2942
2 жыл бұрын
Awesome London.. awesome experience so far. UK videos are one of a kind. Air India rocks. It's not too great before taking over by TATA. Now things are getting back to older days. Facilities are getting better than before. It's great for upgrading facilities. Who doesn't like to fly comfortably? It's our right to enjoy life. Happy to see you back home with family. Rishi baby seems astonished seeing you after several days. Enjoy some days with family before next trip. All the best 👍
@shoreofdream
2 жыл бұрын
Good, but has some risk to wait until the last day of visa expiry. If something unexpected happened and you overstay there, then that will affect your reputation for next Visa application not only in UK but in countries like US as well.
@aryangireesh7658
2 жыл бұрын
Sula is made in my city😃 visit sula vineyards in Nashik once bro☺
@drish4256
2 жыл бұрын
Ya Nashik is also known as wine capital of India, good place to visit
@parstheticc
2 жыл бұрын
32:16 best moments ✨ 💖 ❤
@msk2981
2 жыл бұрын
HAPPY BIRTHDAY fasil bro🥳🥳🤍❤️
@Piranthan
2 жыл бұрын
This is the real moment ❤️
@h.feef_.
2 жыл бұрын
Sujitheta eni india on rails continue cheyadhal nannayirunnu🙂😍
@Mrtribru69
2 жыл бұрын
I have rarely travelled by Air India, but when I travelled, it was ok years ago. Nothing great. That is a drastic and positive change in service ( especially the steward so professional and courteous). You were too loud to say..... " Air India is improving day by day". If I was a steward, I would be embarrassed and feel bit offended. As a passenger, I would have just said, " Lovely serivce and Thanks so much" as a compliment. I am planning to travel to Kerala in November, looking for flights via London, or Amsterdam or Munich. My best option is KLM Dutch airlines ( best service).
@mjlove7
2 жыл бұрын
നാട്ടിലേക്ക് പോകുന്നു എന്നാണ് വീഡിയോ പോസ്റ്റ് കാണുന്ന റിഷി കുട്ടനെ കാണാനാണ് ഈ വീഡിയോ ഇതുവരെ കണ്ടത് 😂..
@abrahamedicula9971
2 жыл бұрын
A very interesting flight back to kochi. Happy to see the improvement on the Air India flight.
@RJMALLUVLOGS
2 жыл бұрын
Australia, new zealand, USA, JAPAN,BRAZIL WAITING 🥰
സുജിത് ബ്രോ യുടെ വിമാന യാത്ര വിഡിയോ കാണാൻ ഒരു പ്രത്യേക feel ആണ്
@mohammadafthab5276
2 жыл бұрын
Super video presentation chetta 😍❤️
@Rain_line_dreams
2 жыл бұрын
30:58 അച്ഛൻ: "വസൂ...ദേ ലോകം മുഴുവൻ കറങ്ങി വന്നിരിക്കുന്നു നിൻറെ മ്വോൻ"
@AB-ts4lr
2 жыл бұрын
🤣🤣🤣🤣
@jyothishkumarr8699
2 жыл бұрын
സുജിത് ചേട്ടനെ കാണണം എന്ന് വലിയ ഒരു ആഗ്രഹം ഉണ്ട്
@ansar.uniquekitchens5803
2 жыл бұрын
എൻ്റെ ബർത്ത് ഡേയും ജൂൺ 15 ആണ്. ഞാനും ഋഷി കുട്ടനും പൊളിക്കും .എൻ്റെ 47 വയസ്സിന് ഇളയതാണ് ഋഷിമോൻ.
@Explore-Dxb
2 жыл бұрын
Argentina ,Brazil , polulla Latin Amarican countries oru series cheyyanam bro
@sarikasivakumar
2 жыл бұрын
OH good you're going back home after 45 days Im glad your coming back to Kerala
@reshmas3899
2 жыл бұрын
Etrak foreign country video kandalum..namude kerala kannubolulla oru kulirma mattevidem kittille...I love ❤ kerala🥰🥰🥰🥰
@santhoshsasi6158
2 жыл бұрын
🙏🙏👍👍🙏♥️♥️♥️♥️♥️♥️🌹.... ഗുഡ് ആയിരുന്നു. അടുത്തത് എന്ന് ആണ്. അതികം താമസം ആവരുത്. ജെനങ്ങളുട. ഇന്റർസ്. പോകും.. ഗുഡ് 👍👍👍
@YaTrIgAnKL05
2 жыл бұрын
👍🏿❤❤
@sachinks4519
2 жыл бұрын
അടുത്ത വീഡിയോയ്ക്കായി കട്ട വെയ്റ്റിംഗ് ❤️
@navinachu574
2 жыл бұрын
That place is kodungallur
@chetanvinoth7040
2 жыл бұрын
Love from Madurai Tamil nadu
@adilmohammede4447
2 жыл бұрын
യാത്രകൾ ചെയ്യുമ്പോൾ നിങ്ങൾ അധികവും കാർഡുകളാണ് ഉപയോഗിച്ച് കാണുന്നത്. കാർഡു ഉപയോഗിക്കുമ്പോൾ ഏതൊക്കെ കാർഡുകൾ ഉപയോഗിക്കാൻ പറ്റും , പറ്റില്ല , അതുപ്പോലെ ചാർജുകൾ എങ്ങനെ വരുന്നു എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ....?
@adilmohammede4447
2 жыл бұрын
അന്യ രാജ്യങ്ങളിൽ .... Mentioned
@maheshtr9592
2 жыл бұрын
Cabin crew ന് പ്രായം കൂടുതലുണ്ടോ കുറവുണ്ടോ എന്ന് നോക്കണ്ട ആവശ്യമില്ല. അവർ Service provide ചെയ്യുന്നതിനെ വിലയിരുത്തിയാൽ മതിയാവും.
@haarryhari
2 жыл бұрын
Thug saheer Bhai ❣️❣️❣️❣️
@sanginitya
2 жыл бұрын
അങ്ങനെ finally നാട്ടിൽ എത്തി sujith waiting eagerly for your next video
@liferunner5681
2 жыл бұрын
London vlog❤️❤️
@TruthFinder938
2 жыл бұрын
മൊത്തം അമ്മച്ചി മാർ ആണ് അല്ലോ വിമാനത്തിൽ air ഹോസ്റ്റാറ്റസ് ആയി 😂😂😂
@RajKumar-oz2go
2 жыл бұрын
കരാർ അനുസരിച്ച് ഒരു വർഷത്തേക്ക് ആരെയും പിരിച്ചു വിടാൻ പറ്റില്ല. അതുകഴിഞ്ഞ് TATA-ക്ക് പുതിയ staff recruitment നടത്താം.
@alejandrogonzalezinarritu9142
2 жыл бұрын
Sujith bro USA travel vlog eppazha
@abhilashabhilash5798
2 жыл бұрын
👍😎
@praveenzvlog5373
2 жыл бұрын
verude thank you kelkunnad arochakom
@Dileepdilu2255
2 жыл бұрын
പൊളി❤️❤️💕💕✌️💛
@haseebkaipangani8459
2 жыл бұрын
AIR INDIA impressed a lot❤
@shameermhmd1508
2 жыл бұрын
Ella vedios super but enik ettavum kuudtgal ishtam ayya vedios uk ayyt frnds ayt enjoy cheyyunna vedios aahn sujith ettayi🥰🥰❤💕🤝
@shankar19851
2 жыл бұрын
Eppozhum videoil family miss cheyunnu ennu parayunnathu oru avarthanavirasatha..only 45 days alle..Just my opinion.
@routesketcher3226
2 жыл бұрын
Air india,it's an emotion ❤️💫✨
@sanoopramshina3900
2 жыл бұрын
എൻറെ ലീവ് കഴിഞ്ഞു ഞാൻ ആറാം തീയതി ബഹറിനിലേക്ക് പോകും 😔😔😔
@Asherstitusworld
2 жыл бұрын
Super Video Sujith Cheeta BIG Fan OF Sujith Cheetan London Series And Philippines And Thailand Series Was Really Awesome Sujith Cheeta We Will Miss Fazil bro and Saheer bai Waiting For more travel videos Sujith cheeta Last Time I Traveled With Air India Kuwait To Kochi i Did Not Liked The Food Nice To See That Air India Is Improving A lot
@Ps5progames
2 жыл бұрын
Sujith. Podikku adangu bro... Patti show valland koodunnu
@Kargilsuvarna4848
2 жыл бұрын
കള്ള് അകത്തു ചെന്നപ്പോൾ സംസാരവും നോട്ടവും ഒക്കെ മാറി 🤭
@sukumaranc6167
2 жыл бұрын
Best wishes sujith bro&family members especially rishikuttan.Waiting for the nest very soon ✌️💥🙏
@pesmoment6863
2 жыл бұрын
Sujith ഏട്ടാ അടുത്ത രാജ്യം ഞാൻ പറഞ്ഞ പോലെ ഈജിപ്ത് അല്ലേ 🥰
@AJaY-me5qy
2 жыл бұрын
Innu video ille
@devadarsandevan6723
2 жыл бұрын
15:49 Avianca Airlines BOEING 787 DREAM)LINER
@tominmichael8321
2 жыл бұрын
Sujithetta Australian vlog cheyyuvoo
@anshin_vlogsanshinrockzzzz9503
2 жыл бұрын
It's more fun with rishikuttan I like to see him in all video
@robie777100
2 жыл бұрын
Air India എത്ര improve ആയാലും ലക്ഷക്കണക്കിന് യാത്രക്കാരെ ദുരിതത്തിൽ ആക്കിയിട്ടുണ്ട്. അതൊന്നും അത്രപെട്ടെന്ന് ആരും മറക്കില്ല. ഇപ്പോഴും Gulf sectorറിൽ എന്താണ് ഇവർ കാണിച്ചു കൂട്ടുന്നത് Even last week also. ഒരു Ticket എടുത്താൽ 3 email ആണ് വരുന്ന്. "Your Flight Time Has Changed" അടിപൊളി... നന്ദി നല്ല നമസ്കാരം🙏
@ashiqueambalan9314
2 жыл бұрын
Sujith should try vlog at Dubai airshow next time..
@mrkhaleel5728
2 жыл бұрын
ഇവൻ ഡാഡിയുട ആദ്യ പ്രോഗ്രാം കാണാൻ കാത്തിരിക്കുന്നു
@vishnujidesh863
2 жыл бұрын
Family vlog madhi korach nal adh nalla rasa😍😍❤❤❤💓💓💞
@fahmidfazal3724
2 жыл бұрын
sam chui effect
@mohammadafthab5276
2 жыл бұрын
Nale petti unboxing video pretheekshikkunnu👍
@YaTrIgAnKL05
2 жыл бұрын
👍🏿❤❤❤
@sreeparvathis3190
2 жыл бұрын
😍😍😍
@AshimDasVlogs
2 жыл бұрын
*Air India Business Class ippo First Class pole aayallo!* 😲
@samahzabid
2 жыл бұрын
Next vedio tata harrier upgrade ,where is ecosport now angnthe oru vedio chyy
Пікірлер: 488