ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് ഉത്തരാഖണ്ഡിലെ ബദരീനാഥ്. ഹിമാലയത്തിലെ നര നാരായണ പർവ്വതങ്ങളുടെ നടുവിൽ നീലകണ്ഠ കൊടുമുടിയുടെ താഴെയുള്ള മനോഹരമായ ക്ഷേത്രം. ആറ് മാസക്കാലം മാത്രമാണ് ബദരീനാഥ് ക്ഷേത്രം തുറന്നിരിക്കുക. കനത്ത മഞ്ഞിൽ മൂടിപോകുന്ന അടുത്ത ആറ് മാസക്കാലം മനുഷ്യർ ആരുമില്ലാതെ ഇവിടം അടഞ്ഞ് കിടക്കും. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ബദരീനാധിൽ നിന്നാണ് അളകനന്ദ നദിയുടെ ഉത്ഭവം. ഭാരതത്തിലെ അവസാന ഗ്രാമമായ മനയും, മഹാഭാരത രചനക്ക് വ്യാസനും ഗണപതിയും ഉപയോഗിച്ച ഗുഹകളും സരസ്വതി നദിയുടെ ഉത്ഭവ സ്ഥാനവും ബദരീനാധിലെ കാഴ്ചകളാണ്. മഹാഭാരതയുദ്ധാനന്തരം പാണ്ഡവർ മഹാപ്രസ്ഥാനതിന് നടന്നു പോയ വഴിയിലാണ് പ്രസിദ്ധമായ വസുധാര വെള്ളച്ചാട്ടവും സതോപന്ത് തടാകവും സ്വർഗ്ഗാരോഹണ പർവ്വതവമുള്ളത്. ബദരീനാഥ്, മന, വസുധാര എന്നിവയുടെ കാഴ്ചകളാണ് ഈ വീഡിയോയിൽ.
ബദരീനാഥിലെ വസുധാര വെള്ളച്ചാട്ടം | vasudhara waterfall in badrinath | Vasudhara Falls Trek
Anish krishnamamgalam
അനീഷ് കൃഷ്ണമംഗലം
/ anishframes
Instagram
instagram.com/invites/con...
Trips and stories
Koteshwar mahadev video
• അളകനന്ദയിലെ വിസ്മയങ്ങൾ...
Auli joshimath
• ഔലി | Auli Tourist Pla...
Негізгі бет ബദരീനാഥിലെ വസുധാര വെള്ളച്ചാട്ടം | vasudhara waterfall in badrinath | Vasudhara Falls Trek
Пікірлер: 23