ബാഗേശ്രീ .'സൂപ്പർ ചെമ്പക തൈകൾ തന്നെ പോരെ... NSk grand .
@Nskraga007
2 жыл бұрын
പ്രദീപ് ജി ഒത്തിരി നന്ദി🙏
@rajeevmusic8623
2 жыл бұрын
ഹോ, എന്തൊരു രാഗമാണ്... മനസ്സ് അലിഞ്ഞു പോവുന്നത് പോലെ... അവതരണമോ ഒരു രക്ഷയും ഇല്ല 👏👏👏👏👏🙏🙏🙏🙏❤❤❤
@Nskraga007
2 жыл бұрын
ഒത്തിരി നന്ദി രാജീവ്❤️
@sanatanvani
2 жыл бұрын
സുനിലിന്റെ ഗാനമേള FF ആയി കേട്ടതു പോലെയായിത്തോന്നി. ധാരാളം പാട്ടുകൾ ! സുനിൽ സുന്ദരമായി പാടുകയും ചെയ്യുന്നല്ലോ! ഈശ്വരൻ അനുഗ്രഹിക്കട്ടെ! ഈ രാഗത്തിൽ ഇത്രയധികം നല്ല നല്ലപാട്ടുകളുണ്ടെന്നത് ഇന്ന് പാടിക്കേൾപ്പിച്ചപ്പോഴാണ് മനസ്സിലാകുന്നത്. സുനിൽത ശ്രദ്ധാപൂർവ്വം ചെയ്യുന്ന ഈ പരിശ്രമത്തിന്റെ മുന്നിൽവളരെ നമിക്കുന്നു. ഒത്തിരി സ്നേഹം !👌👏👏💐🙏🙏🙏
@Nskraga007
2 жыл бұрын
ബാലേട്ടാ കൃപാരസം തുളുമ്പുന്ന ഈ വാക്കുകൾക്ക് മുന്നിൽ നമിക്കുന്നു. 🙏
@ramanimohanan3387
2 жыл бұрын
സുനിലേ നമസ്കാരം🙏 സുനിലിന്റെ വിവരണവും. മധുരമായ ആലാപനവും കേട്ടാൽ തന്നെ ബാഗേശ്രീ എന്ന ഈ സുന്ദര രാഗത്തെ ആരും ഇഷ്ടപ്പെടും. ഒരുപാട് സന്തോഷമുണ്ട്ട്ടോ. ഇത്രയും സുന്ദരമായ ഒരു രാഗത്തെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ.🌹🌹🌹🌹🙏🙏🙏🙏🙏
@Nskraga007
2 жыл бұрын
ഒത്തിരി ഒത്തിരി നന്ദി രമണി ചേച്ചീ ഈ സ്നേഹം തുളുമ്പുന്ന വാക്കുകൾക്ക്🙏
മ്യൂസിക്കിനെ അറിയാൻ ശ്രമിക്കുന്നവർ വളരെ നല്ല video❤
@surendran6674
2 жыл бұрын
താമരപ്പൂ നാണിച്ചു തങ്ക വിഗ്രഹം വിജയിച്ചു 👍 രാഗമിതാണോ🙏
@rajanalappat1269
11 ай бұрын
May God bless your melodious sound and elephantine memory. Rajan Alappat.
@SathyanarayananK1
2 жыл бұрын
ഭജനം ചെയ്വിൻ കൃഷ്ണപാദം നല്ലൊരു പാട്ടാണ്. അതേ പോലെ പ്രിയമുള്ളവളെ.. മറ്റൊരു ഇഷ്ടഗാനം
@Nskraga007
2 жыл бұрын
ശരിയാണ് സത്യേട്ടാ
@unnigagari6839
2 жыл бұрын
സുനിൽ, പാതിരാ താരമേ ദാസേട്ടൻ പാടിയതല്ലേ
@Nskraga007
2 жыл бұрын
@@unnigagari6839 ദാസേട്ടൻ പാടിയതാണ് മാഷേ പാട്ട് കഴിഞ്ഞാണ് ഞാൻ സംഗീത സംവിധായകനേ കുറിച്ചും മറ്റും പറഞ്ഞത്🙏
@user-rp8ip8qx1v
Жыл бұрын
എത്ര അനായാസമായാണ് താങ്കൾ ഗാനങ്ങൾ ഓർത്തെടുത്തു പാടുന്നത്! റെക്കാർഡിംഗിന് ഇത്തിരി ശക്തി കുറഞ്ഞതു പോലെ തോന്നി. ബാക്കി എല്ലാം Super👍 - വല്ലച്ചിറ രാമചന്ദ്രൻ
@SathyanarayananK1
2 жыл бұрын
ബാ ഗേ ശ്രീ രാഗം ആദ്യമായി കേൾക്കുന്നു. ഇതിലുള്ള പാട്ടുകൾ കേട്ടിട്ടുണ്ട്. മനോഹരം സുനി
@Nskraga007
2 жыл бұрын
ഒത്തിരി നന്ദി സത്യേട്ടാ🙏
@natiletharangal
2 жыл бұрын
ഈ രാഗത്തെ കുറിച്ച് കൂടുതൽ അറിയില്ലെങ്കിലും ഇപ്പൊൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് ഇനിയും ഒരുപാട് മുന്നോട്ട് പോകട്ടെ
@Nskraga007
2 жыл бұрын
ഒത്തിരി നന്ദി സുധീഷ് ജീ🙏
@aravindankg4121
Жыл бұрын
Ente ishttapetta ragam.
@RAJJUNE
2 жыл бұрын
എന്തൊരു feel ആണ് ഈ രാഗത്തിന്....ഒരു പ്രത്യേക അനുഭവം തരുന്നു ഈ രാഗത്തിൽ ഉള്ള ഗാനങ്ങൾ കേൾക്കുമ്പോൾ...നിങ്ങളുടെ ആലാപനവും അവതരണവും ഇതിൻ്റെ മിഴിവ് കൂട്ടുന്നു....അതി സുന്ദരമായ ഈ പരിപാടി നിങ്ങൾ തരുനതിന് ഒരായിരം നന്ദി🙏🙏🙏
@Nskraga007
2 жыл бұрын
ഇത്രയും ഹൃദ്യമായ സ്നേഹാർദ്രമായ കമന്റിന് . മുന്നിൽ ഒത്തിരി ഇഷ്ടത്തോടെ🙏
@rajalekshmikg7545
2 жыл бұрын
70'കളിൽ കേട്ടതാണ്, എത്ര സുന്ദരി എത്ര പ്രിയങ്കരി എൻ്റെ ഹൃദയേശ്വരി എന്ന യേശുദാസ് പാടിയ ഗാനം ഈ രാഗത്തിലുള്ളതാണെന്ന്, അന്ന് വാഗേശ്വരി എന്നാണ് brother പറഞ്ഞു തന്നതെന്നു തോന്നുന്നു. അന്നേ ആ രാഗത്തോട് ഇഷ്ടം തോന്നിയിരുന്നു -
@rajeevmusic8623
2 жыл бұрын
എത്രയും പ്രിയ NSK.. ദയവ് ചെയ്ത് അങ്ങ് ഇങ്ങനെ പാടരുത് എന്റെ ഹൃദയം എന്റെ കൈയിൽ ഇരുന്നോട്ടെ... അത് കൊണ്ട് പോവരുത് പ്ലീസ് 🙏🙏😍😍
@Nskraga007
2 жыл бұрын
വാക്കുകളില്ല. ഈ സ്നേഹത്തിന് മുന്നിൽ ❤️
@ushakumari9322
2 жыл бұрын
എനിക്കും അത് തന്നെയാണ് പറയാൻ തോന്നുന്നത് 🥰
@haskerppputhanpurakkal7645
2 жыл бұрын
മാഷെ.. കേട്ടറിവില്ലാത്ത ഈ രാഗത്തിൽ എത്ര പാട്ടുകളാ. തികച്ചും വ്യത്യസ്തമായ ഒരു എപ്പിസോഡ്
@Nskraga007
2 жыл бұрын
ഒരുപാട് നന്ദി ഹസ്കർ ഈ വാക്കുകൾ 🙏
@madamparambathradhika2671
Жыл бұрын
മനസ്സിനെ തൊട്ടുണർത്തുന്ന മനോഹര രാഗം, നന്നായി അവതരിപ്പിച്ചു. മനോഹര ശബ്ദം, നല്ല collection. ഭജഗോവിന്ദം... Same രാഗമല്ലേ. നന്നായി ആസ്വദിച്ചു. വളരെ നന്ദി. ഇനിയും തുടർന്നു പോകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@Mubarakmkm007
2 жыл бұрын
എത്രയെത്ര മധുര സുന്ദര ഗാനങ്ങളുമായി ബാഗേശ്രീ രാഗം മനോഹരങ്ങളായ പല ഗാനങ്ങളും ബാഗേശ്രീരാഗത്തിൽ ആണെന്ന് അറിഞ്ഞത് പുതിയ അറിവായി നല്ല അവതരണവും പ്രകൃതി ഭംഗിയും 👌👌👌👏👏👏👏👏👏👏👏👏👏👏👌👌👌
@Nskraga007
2 жыл бұрын
ഇത്ര ഹൃദ്യമായ കമന്റിന് ഒത്തിരി നന്ദി മുബാറക്ക്🙏
@muralitechmalayalam9125
2 жыл бұрын
നല്ലൊരു രാഗം ധാരാളം ഗാനങ്ങൾ ഇനിയും പുതിയ രാഗങ്ങൾ പിറക്കട്ടേ🙏🏿
@Nskraga007
2 жыл бұрын
നന്ദി🙏
@sivachakrapanisivachakrapa4985
2 жыл бұрын
അതിമനോഹരം 🙏🙏🙏🥰🥰🥰🥰
@user-dh7nd7kw7n
2 жыл бұрын
ബാഗേശ്രീ.... ഭാവതീവ്രം... സംഗീത വിദ്യാർത്ഥികൾ സൂക്ഷിച്ചു വയ്ക്കേണ്ട ഒരു എപ്പിസോഡ്. അഭിനന്ദനങ്ങൾ 👌
@Nskraga007
2 жыл бұрын
മാഷേ സംഗീതം അറിയുന്ന അങ്ങിൽ നിന്ന് ലഭിക്കുന്ന ഈ വാക്കുകൾ അനുഗ്രഹമായി സ്വീകരിക്കുന്നു. 🙏
@ravivarma2849
2 жыл бұрын
Excellent Presentation..... Very very thanks.
@aryasri3968
Жыл бұрын
Beautiful songs
@drvimalk
11 ай бұрын
Excellent explanation shri sunil ..thanks
@musicmantopic5604
2 жыл бұрын
Valare nalloru vivaranam mashe
@Nskraga007
2 жыл бұрын
ഒത്തിരി നന്ദി🙏
@santhosheravankara1662
2 жыл бұрын
ഗംഭീരം ,,,,👍👍👍👍❤️❤️❤️
@Nskraga007
2 жыл бұрын
നന്ദി ജീ🙏
@raghavancr4924
2 жыл бұрын
ഇനിയും കൂടുതൽ ഗാനങ്ങളെക്കുറിച്ച് അറിയുവാൻ കഴിയട്ടെ നന്ദി
@padikal9309
2 жыл бұрын
നല്ല അവതരണം ! ഈരാഗത്തെക്കുറിച്ച് ഒരു പാട് അറിയാൻ സാധിച്ചെന്ന് പറയാം. ഏറെ ആസ്വാദനവും തരുന്നു 👍👍👍🙏🙏
@Nskraga007
2 жыл бұрын
ഒത്തിരി ഒത്തിരി നന്ദി🙏
@sunilnarukkumputty889
2 жыл бұрын
ആഹാ ബാഗേശ്രീ രാഗം എത്ര മനോഹരം എത്ര എത്ര ഗാനങ്ങൾ NSK എത്ര സുന്ദരമായ അവതരണം ഗ്രാൻഡ് 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏👌👌👌👌👍👍👍👍
@Nskraga007
2 жыл бұрын
ഒത്തിരി സ്നേഹം സുനി❤️
@jennyvijayan1949
2 жыл бұрын
ബാഗേശ്രീ.. രാഗത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞു ഈ എപ്പിസോഡിലൂടെ 🙏🙏🙏അതിൽ പിറന്നഗാനങ്ങൾ കേൾക്കാൻ കഴിഞ്ഞതിലും..🙏🙏🙏വളരെ സന്തോഷം 🌹🌹🌹
@@puremagics3019 ഈ അനുഗ്രഹവാക്കുകൾ നെറുകയിൽ സ്വീകരിക്കുന്നു. ജീ🙏
@Nskraga007
2 жыл бұрын
ജെന്നി ചേച്ചി ഒത്തിരി നന്ദി🙏
@5satya
4 ай бұрын
Your range is so impressive...thanks for the simple explanations...effort
@vargeesk2564
2 жыл бұрын
സുനിലേ.... ബാഗേശ്രീ എന്ന സുന്ദരമായ രാഗത്തെ കൂടുതൽ അറിയാൻ ഈ എപ്പിസോഡിലൂടെ സാധിച്ചു. ആജാരേ... ലതാജിയുടെ എക്കാലത്തേയും സൂപ്പർ ഹിറ്റ് , ബ്രഹ്മാനന്ദൻ ചേട്ടനെ ഓർക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്ന ആദ്യ ഗാനമാണ് പ്രിയമുള്ളവളേ... , ബാഗേശ്രീരാഗത്തിന്റെ ചാരുത ഒപ്പിയെടുത്ത ചെമ്പകതൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി.... , മനസിൽ നൊമ്പരമുണർത്തുന്ന ഇന്നുമെന്റെകണ്ണുനീരിൽ.... , തുടങ്ങി ഈ രാഗത്തിലെ എല്ലാ ഗാനങ്ങളും അതി മനോഹരങ്ങളാണെന്ന് അറിയാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം , സുനിലിന്റെ അവതരണം ഗംഭീരമായിട്ടുണ്ട്. മാമാങ്കരയുടെ ദൃശ്യഭംഗി അതിമനോഹരം , എല്ലാം കൊണ്ടും മികച്ച ഒരു എപ്പിസോഡ് അണിയിച്ചൊരുക്കിയ NSKയ്ക്ക് അഭിനന്ദനങ്ങൾ .
@Nskraga007
2 жыл бұрын
പ്രിയ വർഗീസേട്ടന് ഇത്രക്കും വിശദമായ ഹൃദയഹാരിയായ കമന്റിന് മുന്നിൽ ഒത്തിരി സ്നേഹത്തോടെ🙏
@rajkumarkannangath7427
2 жыл бұрын
കലക്കി... I will consider this as a test book for learning this Ragam
@saigathambhoomi3046
2 жыл бұрын
കാശ്മീരസന്ധ്യകളെ കൊണ്ട് പോരൂ എന്റെ ഗ്രാമസുന്ദരിക്കൊരു നീലസാരീ 🌹🌹🌹
@veenaprakash8704
2 жыл бұрын
ആഹാ🙏🙏
@aravindnair5128
2 жыл бұрын
മനോഹരമായ ഒരു എപ്പിസോഡ് കൂടി സമ്മാനിച്ച സുനിൽ ഒരുപാടു നന്ദി 🌹🌹🌹🌹
@Nskraga007
2 жыл бұрын
ഒത്തിരി നന്ദി വത്സല ചേച്ചീ🙏
@gangadharankaruppal8335
Жыл бұрын
Prnamam
@Sreedhar_jayan
2 жыл бұрын
വളരെ മനോഹരം
@Nskraga007
2 жыл бұрын
നന്ദി🙏
@musicmantopic5604
2 жыл бұрын
"Mere dolna sun" one of my favorite song in Bhageshree raga
@Nskraga007
2 жыл бұрын
അതേ വാസ്തവം🙏
@dhanyasm3301
2 жыл бұрын
ഈ രാഗത്തിലെ എല്ലാ പാട്ടുകളും വളരെ മനോഹരമായിരിക്കുന്നു 🌹
@Nskraga007
2 жыл бұрын
നന്ദി❤️
@Devageetham
2 жыл бұрын
നമസ്കാരം സുനിൽ ജി 🙏 ബാഗേശ്രീ രാഗത്തെ പരിചയപ്പെടുത്തിയ എപ്പിസോഡ് ജി യുടെ അവതരണ മികവ് കൊണ്ട് സൂപ്പർ ആയി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം ഗാനങ്ങൾ പരിചയപ്പെടുത്താൻ എടുത്ത ശ്രമത്തിന് ഒരു ബിഗ് സല്യൂട്ട്. അതിൽ മിക്കതും ഏറെ പ്രിയപ്പെട്ടതാണെന്നുള്ളത് മനസ്സിന് വല്ലാത്ത ഒരു അനുഭൂതി നൽകി . രാഗത്തിലെ ഗാനങ്ങൾക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ ❤
@Nskraga007
2 жыл бұрын
മഹാദേവ് ജി. ശ്രദ്ധേയനായ ഒരു യൂടുബറായ അങ് Nsk രാഗപരിചയ. ത്തിന് നൽകുന്ന ഈ സപ്പോർട്ടിന് മുന്നിൽ നമിക്കുന്നു. ഏറെ ഇഷ്ടത്തോടെ🙏
@jayasrees4057
2 жыл бұрын
Sir manoharam👍👍👌👌
@Nskraga007
2 жыл бұрын
നന്ദി🙏
@sreekumarcn2065
2 жыл бұрын
Really a diiferent episode about ragam bhageshree... All songs are beautiful... Thanks Sunil... Sreeyettan
@Nskraga007
2 жыл бұрын
ഒരുപാടൊരുപാട് നന്ദി ശ്രീയേട്ടാ🙏
@indhusundaresan5468
2 жыл бұрын
സുനിൽജി... മനോഹരമായ അവതരണം.. 🙏🙏🙏പരിചിതമായ മനോഹരഗാനങ്ങൾ ഭാഗേശ്രി രാഗത്തിന്റെ മനോഹാരിത മനസിലാക്കിത്തരുന്നു..👌👌👌സുനിൽജിയുടെ ആലാപനം.. ഒന്നും പറയാനില്ല... ഹൃദ്യം 👌👌👌🙏🙏🙏
@Nskraga007
2 жыл бұрын
ഈ സനേഹത്തിന്റെ ഭാഷക്ക് മുന്നിൽ നമിക്കുന്നു. 🙏
@madhavankc3255
2 жыл бұрын
Very good
@rohinivarrier3743
2 жыл бұрын
👍👍Adipoli
@Nskraga007
2 жыл бұрын
നന്ദി🙏
@salimkumar9748
2 жыл бұрын
Super
@Pradeesh1234
2 жыл бұрын
Ohhhhh....🙏🙏🙏🙏🙏 നമിച്ചു സുനിലേട്ടാ..... എത്ര എത്ര ഗാനങ്ങൾ...... എന്തൊരു effort aanu സഹോദരൻ എടുക്കുന്നത്...... Great🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Nskraga007
2 жыл бұрын
ഒത്തിരി സ്നേഹം കുട്ടാ ഈ വാക്കുകൾ 🙏
@pavithranmenon5397
2 жыл бұрын
🙏🙏🙏💕❤️ മനോഹരം
@Nskraga007
2 жыл бұрын
ഒത്തിരി നന്ദി🙏
@rajankp8619
2 жыл бұрын
NSK... നമിച്ചു🙏🙏🙏 ഒരു പത്തായത്തിൽ നിറക്കാനുള്ള അത്രയും ഗാനങ്ങൾ താങ്കൾ പാടി അവതരിപ്പിച്ചു. എല്ലാം അതി മനോഹരങ്ങളായ ഗാനങ്ങൾ👌👌👌 ആയിരമായിരം അഭിനന്ദനങ്ങൾ🌹🌹🌹🌹
അതുപോലെ രവീന്ദ്രസംഗീതം -കാണാതെ മെല്ലെ മെയ് തൊട്ടുവോ (അരയന്നങ്ങളുടെ വീട്).., പിന്നെ ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം (ഈസ്റ്റ് കോസ്റ്റ് വിജയൻ &MJ, ചിത്രം -നോവൽ ).., ഇനിയും മൗനമോ പറയൂ മെല്ലെ സഖീ (നോട്ട്ബുക്ക്)
@Nskraga007
2 жыл бұрын
ആഹാ ഇത്രയധികം പാട്ടുകൾ കണ്ടെത്തിയല്ലോ ഗ്രേറ്റ് രാജീവ്🙏
@sindhuthirumeni2420
2 жыл бұрын
,🙏🙏🙏🙏🙏🙏❣️
@Nskraga007
2 жыл бұрын
നന്ദി🙏
@warr1953
2 жыл бұрын
🙏🙏🙏
@warr1953
2 жыл бұрын
Beautiful episode. Amazing number of songs. Thanks and regards.
@Nskraga007
2 жыл бұрын
നന്ദി🙏
@Nskraga007
2 жыл бұрын
@@warr1953 ഒരുപാട് സ്നേഹം ഈ വാക്കുകൾ 🙏
@ummerummer93
2 жыл бұрын
സുനിൽ നന്നായിട്ടുണ്ട്
@Nskraga007
2 жыл бұрын
ഉമ്മർ ഒത്തിരി നന്ദി🙏
@spnkoottamface
6 күн бұрын
ദേശ് രാഗം വിസ്തരിക്കാമോ
@Ananya_anoop
2 жыл бұрын
" അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ ആയിരം ഇതളുള്ള പൂവേ " ( ചിത്രം : സ്ഥാനാർത്ഥി സാറാമ്മ ഗാന രചന : ശ്രീ. വയലാർ സംഗീതം : L P R വർമ്മ സാർ )
@Nskraga007
2 жыл бұрын
ഒത്തിരി സന്തോഷം ജി🙏
@kedargopalakrishnan
Жыл бұрын
അജ്ഞാത സഖീ ആത്മസഖീ (വയലാർ, LPR വർമ്മ)
@nidish.vnidhish5690
Жыл бұрын
സൂര്യകാന്തി സൂര്യകാന്തി സ്വപ്നം കാണുവതാരെ ഈ ഗാനം ബാഗേശ്രീ അല്ലേ
@pradeepp819
Жыл бұрын
എവിടെ നിന്നെന്നെവിടെനിന്നെവിടെനിന്നോ.. ഒരു മുരളീരവമുയരുന്നു.. മധുരാപുരിയിൽനിന്നോ..(ഭക്തി ഗാനം) ഇത് ബാഗേശ്രീ അല്ലേ സർ.??
@ushakumari9322
2 жыл бұрын
പല ഇഷ്ടഗാനങ്ങളുടേം രാഗം bhaghesree ആണെന്ന് ഇപ്പോഴാണ് സുനിൽജി മനസിലായത് 🙏🙏❤❤
Пікірлер: 132