കോട്ടയം ∙ ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ ഇടവകാംഗങ്ങളിലെ ഭൂരിപക്ഷ തീരുമാനമനുസരിച്ചു, പള്ളികളിന്മേലുള്ള അവകാശം തീരുമാനിക്കാൻ നിയമനിർമാണം നടത്തണമെന്ന നിയമപരിഷ്കരണ കമ്മിഷന്റെ ശുപാർശ തള്ളി ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.
.
#malankara_orthodox_syrian_church
#baselios
#malankara_orthodox_church
#orthodoxchurch
#hisholiness
#malankaraissue
#മലങ്കര_ഓര്ത്തഡോക്സ്_സുറിയാനി_സഭ
#parumalathirumeni
#mathews
Негізгі бет ബഹു. സർക്കാർ ഏത് ബില്ല് കൊണ്ടുവന്നാലും നിയമപരമായി നേരിടുക എന്നതാണ് മലങ്കര സഭയുടെ തീരുമാനം.
Пікірлер: 2