ബൈക്കിലൊരു ഒരു ലോങ്ങ് റൈഡിനു മുമ്പ് ചെയ്യേണ്ട preparations ഉം, റൈഡിനുള്ള കുറച്ചു് ടിപ്സും ഒക്കെയാണ് ഇന്നത്തെ വീഡിയോയിൽ. ഒന്നിലധികം ദിവസം നീളുന്ന യാത്രയാണെങ്കിൽ, അല്ലെങ്കിൽ ദൂരം 500 km ൽ കൂടുതൽ ആണെങ്കിൽ ഒരു planning ആവശ്യമാണ്.
ബൈക്ക് ട്രിപ്പിൽ ഏറ്റവും പ്രാധാന്യം ബൈക്കിന് തന്നെയാണ്. അപ്പോ ബൈക്കിന്റെ പ്രെപറേഷനും important ആണ്. 2000 -3000 km ഒന്നും ഒരു ബൈക്കിന് ഒന്നും അല്ല. പക്ഷേ വണ്ടി കണ്ടിഷണിൽ അല്ലെങ്കിൽ ഓടിക്കാനുള്ള സുഖം കുറയും, അതുപോലെ എന്തെങ്കിലും കാരണവശാൽ ഒരു breakdown വന്ന് കഴിഞ്ഞാൽ പണികിട്ടും. പ്രതീക്ഷിക്കാത്ത ഒരു പാർട്ടിന് damage വന്നുള്ള breakdown എന്തായാലും നമ്മുടെ കയ്യിലല്ല. പക്ഷേ നമുക്ക് പറ്റുന്ന preventive maintenance ചെയ്യണം.
ഇതൊക്കെ കൂടാതെ റൈഡിങ്ങിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കുറെ കാര്യങ്ങളും...
Негізгі бет Автокөліктер мен көлік құралдары ബൈക്കിലൊരു LONG ട്രിപ്പിന് എങ്ങനെ ബൈക്കിനെയും, സ്വയവും PREPARE ചെയ്യാം | LONG RIDE TIPS
Пікірлер: 656