Chetak എടുത്തു വണ്ടി ഓടിക്കാൻ കൊള്ളാം but 2 ആളുകൾ യാത്ര ചെയ്താൽ പെട്ടന്ന് ചാർജ് കുറയുന്നു . ather ആയിരിക്കും better
@leogeorge4130
Ай бұрын
ചേതക് 2024 എടുത്ത എല്ലാവർക്കും ഇടയ്ക്കു നിന്ന് പോകുന്ന പ്രശനം മിക്കവരും പറയുന്നുണ്ട്
@premnair5199
Күн бұрын
@@leogeorge4130 അത് മിക്ക ഇലക്ട്രിക് വണ്ടികൾക്കും ഉണ്ടാകുന്ന ഒരു കോമൺ പ്രശ്നം ആണ് എനിക്ക് ampire magnus സ്കൂട്ടർ ഉണ്ട് സെയിം പ്രശ്നം ഉണ്ട് ഒരുപാടു ദൂരം റസ്റ്റ് ഇല്ലാതെ ഓടിയാൽ മാത്രമെ ആ പ്രശ്നം ഉള്ളു സ്പീഡ് കൺട്രോളർ ഓവർ ഹീറ്റ് ആകുമ്പോൾ കട്ട് ഓഫ് ആകുന്നതാണ്
@adwaalmushtary572
Ай бұрын
My new bajaj ev is 2024 and 2 times compliant and service is helpless
@prabheenn2590
Ай бұрын
നോ ritza സൂപ്പർ bro
@jainvlogssev
Ай бұрын
👍
@Aneetasijo
6 күн бұрын
Only ather450x is super
@jainvlogssev
6 күн бұрын
👍
@pcvinay
15 күн бұрын
Good effort but ith veruthe specs maathram nokki ulla comparison alle bro....1 or 2 months use cheytha aalkkarude opinion kuudi edukkane next time....specs wise comparison kondu onnum manassilaavilla....
@jainvlogssev
15 күн бұрын
👍
@paravakoottamTvm
29 күн бұрын
ബജാജ് ചേതക്ക് ഓട്ടത്തിൽ നിന്നു പോകുന്നു
@kingofnorth999
Ай бұрын
Rizta Thanne Aanu Best !!
@jainvlogssev
Ай бұрын
👍
@absentboy123
Ай бұрын
Nan chetak 2901 adukan ആഗ്രഹിക്കുന്നു. Tech pack kude adukune anno nallath. Software problema oke ond ann kelkunnu. Ath kond kuduthal features ellathe anno nallath oru opinion parayamo
@jainvlogssev
Ай бұрын
Sheri aanu, software features koodumbol electric vandikalil errors koodaan chance undu. But Bajaj Chetak inte case nokumbol, Tecpak edukunnadu aanu nalladu. Rs.3000 additional kodukunnadu worth aanu in my opinion 👍
@surjithsadanandan1000
Ай бұрын
Tec pac ulle ane nalle 3000( life time ) ellam kude include aki on road RS 130000 varum , ningale k vendathe karangale oyivaki edukane rate veedum kurayum
@adhilpachu3909
11 күн бұрын
@@surjithsadanandan1000 ഇപ്പൊ ടെക് പാക്ക് സൗജന്യമാണ്
@premnair5199
Күн бұрын
@@surjithsadanandan1000ഞാൻ chethak ബുക്ക് ചെയ്യ്തു ഈ കഴിഞ്ഞ 3 ന് അടുത്ത ആഴ്ച കിട്ടും 120000 ആയുള്ളൂ 10000 സബ്സിഡി ഉണ്ട് ടെക്പാക് ഉൾപ്പെടേ ആണ് 120000
@Tommy_shelb_
Ай бұрын
Bro chetak top models il ahno software complaint വരുന്നെ
@jainvlogssev
Ай бұрын
Yaah, Usually features koodumbol aanu kooduthal issues verunnadu.
@raneeshvnambiartharas9059
11 күн бұрын
രണ്ടും ബുക്ക് ചെയ്തു, പല അന്വേഷണങ്ങൾക്കൊടുവിൽ ഞാൻ ചേതക് ഒഴിവാക്കി, റിസ്ത എടുത്തു. ചേതക് ബുക്ക് ചെയ്ത ഫുൾ ക്യാഷ് തിരിച്ചു തരില്ല. അവിടെയും ഉടായിപ്പ് ആണ് അവന്മാർ
@premnair5199
Күн бұрын
ഞാൻ chethak ബുക്ക് ചെയ്യ്തത് അതിന്ടെ ഗിയർ സിസ്റ്റം കണ്ടു തന്നെ ആണ് മര്യാദക്ക് ഓടിച്ചാൽ ഒരു പ്രശ്നവുമില്ല എന്ടെ വൈഫ് ന് ampire magnus സ്കൂട്ടർ ഉണ്ട് ഒരുപാടു പേര് നെഗറ്റീവ് കമന്റ് പറഞ്ഞ വണ്ടി ആണ് ഒരു വർഷം ആയി ഒരു പ്രശ്നവുമില്ല
@jainvlogssev
Күн бұрын
👍
@GameGloryGurus-w1n
Ай бұрын
Hi
@NIGHT-wy3uh
Ай бұрын
63 km top seepda overtake cheyan pattwo appo😂
@jainvlogssev
Ай бұрын
Overtaking ellam nadakum 👍😀
@ajaykoravangattkaroor
Ай бұрын
ഇതു ചേതകിന്റെ പ്രൊമോഷൻ ആണ്. കാരണം rizta 5 yr വാറന്റി ബാറ്ററി ഉണ്ട്. ബെൽറ്റിനും വാറന്റി ഉണ്ട്.
@jainvlogssev
Ай бұрын
Paid promotion onnum alla bro ☺️☺️
@shajum1883
Күн бұрын
But admitting that you promoting chetak... Sir
@jainvlogssev
Күн бұрын
Bro am not doing any paid promotions.. ☺️ None of my channel videos uploaded till today are paid promoted.
@amazingveritiesonly7730
Ай бұрын
പക്ഷെ ഇന്നലെ ഞാൻ ബജാജ് 2901 test drive എടുത്തിരുന്നു. വണ്ടി സ്റ്റാർട്ട് ആക്കിയപ്പോൾ റേഞ്ച് 90 കാണിച്ചു. ഒരു കിലോമീറ്റർ പോലും തികച് ഓടിക്കാണില്ല റേഞ്ച് 86 കാണിക്കുന്നു 😇
@jainvlogssev
Ай бұрын
സാധാരണഗതിയിൽ ചേതക് അറിയപ്പെടുന്നത് ഏതാണ്ട് ശരിയായ real world range നൽകുന്ന ഒരു വാഹനമായിട്ടാണ്. തെറ്റായ ശ്രേണി കാണിക്കുന്നത് ടെസ്റ്റ് ഡ്രൈവ് വാഹനത്തിൻ്റെ സാങ്കേതിക തകരാറായിരിക്കാം. Not sure 😬
@suljithts7642
Ай бұрын
@@amazingveritiesonly7730 orikalum range nookki vandide mileage alakareth athu koodi kuranjirikyum real mileage ariyanamengil battery percentage nokkanm.... Chetak 2901 base model user
@amazingveritiesonly7730
Ай бұрын
@@suljithts7642 bro ഞാൻ ബുക്ക് ചെയ്യാനിരിക്കുവാ വണ്ടിയെക്കുറിച്ച് ഒരു ഫീഡ്ബാക്ക് തരുമോ. മൈലേജ് എത്ര കിട്ടും
@Tommy_shelb_
Ай бұрын
@@suljithts7642Bro vandi enganund.....edukkan plan und
@amazingveritiesonly7730
Ай бұрын
എല്ലാ വീഡിയോസിലും ഫുള്ള് സപ്പോർട്ട് ബജാജ് ന് ആണല്ലോ.😂
@jainvlogssev
Ай бұрын
താരതമ്യപ്പെടുത്തുമ്പോൾ, ബജാജ് ചേതക് ഒരു മികച്ച ഓപ്ഷനായി വരുന്നു. വീഡിയോ paid പ്രമോഷനല്ല, but താരതമ്യപ്പെടുത്തുമ്പോൾ, ഞാൻ ചേതക് പ്രൊമോട്ട് ചെയ്യുന്നതായി തോന്നുന്നു 😬 Thanks for reporting and for your valuable feedback… 👍
@jain-wt2ou
Ай бұрын
Ather കമ്പനി dedicated ആയിട്ട് EV ഉണ്ടാക്കുന്ന കമ്പനി യാണ്, എന്നാല് ബജാജിന് ഇൻഡസ്ട്രി എക്സ്പീരിയൻസ് ഉണ്ടെങ്കിലും basically ICE vehicles ഉണ്ടാക്കുന്ന കമ്പനി യാണ്. അതിൻ്റെ വ്യത്യാസം ഉണ്ട്.
Пікірлер: 38