ബജാജിന്റെ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷയുടെ കസ്റ്റമറിൽ നിന്നും നേരിട്ടുള്ള അഭിപ്രായം അത് നിങ്ങളിലേക്ക് എത്തിക്കുക video ആണ് ഇത്
കാൽഘട്ടത്തിന് അനുസരിച്ചു മാറാത്തവർ പുറം തള്ളപ്പെടും,
ഇത് electric യുഗത്തിന്റെ കാലമാണ് android വന്നപ്പോൾ nokia മാറാൻ തയ്യാറായില്ല ഇന്ന് nokia അപ്രത്യക്ഷമായി അതുപോലെ അപ്രത്യക്ഷമാവാതിരിക്കാൻ ശ്രമിക്കുക...
ഇന്നേ കമ്പനി എടുക്കണം എന്ന് ഒരിക്കലും ഞാൻ പറയില്ല, 2 months ഓട്ടോറിക്ഷ വരുമാനവും disel ഉൾപ്പടെയുള്ള എല്ലാ ചിലവും കണക്കു കൂട്ടി eletric വേണോ അതോ fuel വേണോ എന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക..
കണക്കുകൾ സഹിതം ഇട്ട ഒരു പഴയ എന്റെ video link താഴെ കൊടുക്കുന്നുണ്ട്..
താല്പര്യം ഉള്ളവർക്കു കാണാം...
👆
• ഇലട്രിക് ഓട്ടോ എന്ത് ക...
...
വാഹങ്ങളുടെ മുഴുവൻ features അറിയാൻ
താഴെ ഉള്ള link click ചെയ്യുക.
👆
• Bajaj EV- ബജാജിന്റെ പു...
#travelvlog
#highwaynews
#malayalamlivenews
#nh66calicut
#nh66kerala
#breakingnews
#automotive
#motivational
#spark
#motivationalvideo
Негізгі бет Bajaj Electric ഓട്ടോ ഓടുന്നവർ തന്നെ സംസാരിക്കട്ടെ |Bajaj electric auto actual customer review
Пікірлер: 57