ഉം,എത്ര സ്പോർട്ട് സ് ബൈക്ക് ഉണ്ടെങ്കിലും പൾസർ പൾസർ തന്നെയാണ്
@noufinnavas3869
5 жыл бұрын
180💖💖
@samahkb3714
4 жыл бұрын
Fz നോടായിരുന്നു ഇഷ്ടം ഇപ്പൊ pulsar കണ്ടപ്പോ എടുത്താലോ എന്നാലോചന ഉണ്ട്
@supremedrive48
4 жыл бұрын
ലോഗ് drive ന് പറ്റിയ വണ്ടിയാണ് good road grip,
@samahkb3714
4 жыл бұрын
@@supremedrive48 ഇന്ന് ഞാൻ ഫ്രണ്ട്ന്റെ വണ്ടി ഓടിച്ചു pulsar 180 പൊളി വണ്ടി ആണ് ആദ്യം ആയി എടുത്തപ്പോൾ ടെൻഷൻ ഉണ്ടായിരുന്നു പിന്നെ പെട്ടന്ന് ഓഫ് ആയി main റോഡിൽ ഓടിക്കാൻ പേടി ആയിരുന്നു പിന്നെ പേടി മാറി ഈസി ആയി ഓടിച്ചു
@supremedrive48
4 жыл бұрын
ഞാനു ആദ്യം കൂട്ടു കാരന്റെ 180 ആണ് ഓടിച്ചത് Bangalore to selam നല്ല വേഗത്തിലും driving confidence നൽകുന്ന വണ്ടിയാണ് പക്ഷെ milage 42 കിട്ടുകയുള്ളു അവന്റെ വണ്ടിക്ക്
@vishnumvk100
4 жыл бұрын
Bro fz ഓടിച്ചിട്ടു ഈ വണ്ടി ഓടിച്ചാൽ ഈ വണ്ടിയെ ആരായാലും ഓടിക്കാത്തള്ളു
@jacob0076
3 жыл бұрын
Same അവസ്ഥ
@alwinjose407
2 жыл бұрын
kottayam black pulsar velo sale in indo??
@arunvijayan9553
4 жыл бұрын
സൂപ്പർ പൾസർ മൈ ചാക്ക്ഗാ
@supremedrive48
4 жыл бұрын
Thanks for watching my vedio
@anishpanish3311
3 жыл бұрын
സൂപ്പർ 180❤❤❤❤❤❤💋💋💋💋
@gourabdas9122
4 жыл бұрын
This model is not available from kolkata but available in kolkata in bajaj pulsar 180f why why
@supremedrive48
4 жыл бұрын
Hai gourab this is old model and renewed as 180f thanks for watching
2009 pulsar 180 Power 15hp and 2011 17bhp ചെറിയ പവർ വ്യത്യാസം ഉണ്ട്
@ambadiambu44
5 ай бұрын
@@supremedrive48 gear shifting eganna
@muhsinsk8848
4 жыл бұрын
Pulsar ishtam
@jobingeorge7853
4 жыл бұрын
പഴയ മോഡൽ 2012... 13... 180. ക്ക് എത്ര. മൈലേജ് കിട്ടും... പാർട്സ് കിട്ടുമോ ???
@supremedrive48
4 жыл бұрын
35 kmpl parts available
@rameshanand6220
4 жыл бұрын
എന്റെ 2009 മോഡൽ ഇപ്പോ 56 കിട്ടുന്നുണ്ട്
@rvmediatoday6383
3 жыл бұрын
എന്റെ കയ്യിൽ 2011 ഉണ്ട് 180, മൈലേജ് കുറവാണു, ബാക്കി സിംമ്പൾ ആണ് പവർഫുൾ ആണ്, പാർട്സ് കിട്ടും, എനിക്ക് rs:25 രൂപ ആയുള്ളൂ ഈ മോഡലിന്. എന്തായാലും വണ്ടി കിടുവാണ് 😘😘
@vishnuktp9183
3 жыл бұрын
2015 model mileage ethra kittum
@supremedrive48
3 жыл бұрын
35kmpl
@vinuvinod1412
4 жыл бұрын
Milege 45 ഓ 58 കിട്ടുന്നുണ്ട് bro
@ranjithtr8240
2 жыл бұрын
Pulsar 180 use cheyyunna arelum undo oru doubt chodikkana
@indian4470
Жыл бұрын
Ishtampole vazhil kanamallo
@nishadmp6219
7 ай бұрын
me
@roshanpjoseph2118
4 жыл бұрын
കിടു
@subinscaria4522
4 жыл бұрын
Bro 2016 pulsar 180 second hand rate ethra aakum
@rashidarsha7451
4 жыл бұрын
വേണോ broo
@sahadsahad673
3 жыл бұрын
Aa
@arunps6921
Жыл бұрын
35k abow നല്ല വണ്ടി ആണെകിൽ ഒരു 40k maximum
@solowalker3166
4 жыл бұрын
Daer etrannnam unde
@aneeshpushpan7896
3 жыл бұрын
Pulsar😘😘
@abhijithmurali5138
3 жыл бұрын
2010 model ethra kodukkam
@anasabdulla5942
Жыл бұрын
22
@solowalker3166
4 жыл бұрын
Gear etrannnam unde
@ananduanu5870
4 жыл бұрын
5
@jubinjohn517
3 жыл бұрын
Pulsar ❤️
@supremedrive48
3 жыл бұрын
Thanks for watching my vedio
@roxenmichael3780
4 жыл бұрын
E model kittumo ernakulathu..? Or any other districts" available ahno.👍
@supremedrive48
4 жыл бұрын
ഹായ് rexon, യൂസ്ഡ് show room ൽ കാണുമായിരിക്കാം, ക്ഷമിക്കണം നാട്ടിൽ വന്നപ്പോൾ ചെയ്ത റിവ്യു ആയത് കൊണ്ട് കേരളത്തിലെ availability കറക്ടായി പറയാൻ കഴിയില്ല......
@vinuvinod1412
4 жыл бұрын
Kodukkanund bro bs4 ✌️pkd aanu
@asluz_editz2063
3 жыл бұрын
180 ❣️❣️
@muzammilmuzu6773
4 жыл бұрын
2012 model 180 kk etra rate varum ippozhathe marketil
@supremedrive48
4 жыл бұрын
Maximum 35000 നല്ല വണ്ടി ആണെങ്കിൽ
@ramis7771
3 жыл бұрын
25000 രൂപ അതും നല്ല കണ്ടീഷൻ ബൈക്ക് ആണെങ്കിൽ മാത്രം
@rahulsolorider9440
2 жыл бұрын
25000 rupaqu aru vandi vachu kond erequnath
@k6thi
2 жыл бұрын
Bro njn oru second hand 180 edukan plan ond 2014 anu edukunne nthokke kariyagal important ayitt nokkanam?
@supremedrive48
2 жыл бұрын
വണ്ടി കുറച്ചു കുടുതൽ ദൂരം ഓടിച്ച് നോക്കുക, front fork and balancing ok ആണോ എന്ന് ചെക്കുചെയ്യുക, clutch condition നോക്കുക Speed കുട്ടി ഓടിക്കുമ്പോൾ അതിന് അറു സരിച്ച് വണ്ടി പോകുന്നുണ്ടോ എന്ന് വണ്ടി start cheeythu raise cheeymbok white smoke വരുന്നുണ്ടെങ്കിൽ piston cylinder complaint ഉണ്ടാവും Chain sprocket check chyyuka teeth എല്ലാം ഓകെ ആണോ എന്ന് Engine and chassis number RC യുമായി match ano ennu nokuka, present engine oil condition (Piston cylinder head cost approx 4000,chain sprocket 1500,.etc)
Second hand erakiya pani kitto? Reliable vandi aano?
@supremedrive48
4 жыл бұрын
നല്ല വണ്ടി അറിയാവുന്ന ആരുടെ എങ്കിലും പക്കൽ ഉണ്ടെങ്കിൽ എടുക്കാം പ്രധാന പ്രശ്നം പൾസറിന് മിക്ക വണ്ടിക്കും clutch plate ന്റെ കുഴപ്പം ഉണ്ട് മാറ്റിയാലും അധികാലം നിക്കില്ല , പിന്നെ മൈ ലെജ് drop
@ramis7771
3 жыл бұрын
സെക്കൻ ഹാന്റ് വാങാൻ പോകുമ്പോൾ ഒരു ബൈക്ക്മെക്കാനിക്കിനെയോ അല്ലെങ്കിൽ കുറേ കാലം പൾസർ ഓടിച്ച ഫ്രണ്ടുണ്ടെങ്കിൽ അവനെയോ കൂട്ടി പോയാൽ മതി
@ashique2094
4 жыл бұрын
Ithine gear engana
@supremedrive48
4 жыл бұрын
Shifting ano,cpare to other low cc little hard
@rahulr5024
4 жыл бұрын
Bro pulsar ano unicorn ano ippol nallath
@supremedrive48
4 жыл бұрын
Sports bike +180 cc engine പിന്നെ ലോഗ് drive ഒക്കെ plan ഉണ്ടെങ്കിൽ pulsar എടുക്കാം ,150 cc കൂടാതെ normal use ആണെങ്കിൽ unicorn Pulsar good for long drive based on my experience
@rahulr5024
4 жыл бұрын
@@supremedrive48 thanks
@rahulr5024
4 жыл бұрын
@@supremedrive48 mileage ethinanu better
@supremedrive48
4 жыл бұрын
Mileage unicorn
@shroffofficial9916
3 жыл бұрын
Pulsur
@prameeshn8151
3 жыл бұрын
Main aayit ethra long poyalum back pain undakulla pinne traffic blockil cut cheythu kondu pokan puliya
@supremedrive48
3 жыл бұрын
Thanks for your comments
@alitm4635
4 жыл бұрын
ചേട്ടാ ഈ പൾസർ ഏതാ year? ഒരു സെക്കന്റ് വാങ്ങാൻ ആണ്.
@supremedrive48
4 жыл бұрын
2017
@rashidarsha7451
4 жыл бұрын
വൈബ്രേഷൻ ഉണ്ടോ broo??
@supremedrive48
4 жыл бұрын
100km വരെ speed ൽ മാത്രമെ try ചെയ്തിട്ടുള്ളു , പക്ഷെ ആ ഒരു speedil കുഴപ്പമില്ലായിരുന്നു, ഒരു പരുധി വിട്ട വേഗത്തിൽ പോയാ ൽ എല്ലാ ബൈക്കും വിറക്കും...
@rashidarsha7451
4 жыл бұрын
@@supremedrive48 അതല്ല broo എന്റെ വണ്ടി 40 km സ്പീഡിൽ പോവുമ്പോൾ വയങ്കര വിറയൽ ഉണ്ട്
@rashidarsha7451
4 жыл бұрын
@@supremedrive48100 km സ്പീഡിൽ പോയാൽ കാലം ok മറന്നു ഇപ്പൊ 40 km സ്പീഡിൽ പോവുമ്പോൾ മടുപ്പിക്കൽ ആണ് വിറയൽ കാരണം
@duelcore477
4 жыл бұрын
yes ofcourse
@roshanpjoseph2118
4 жыл бұрын
വണ്ടി ടെ engine Rebore ചെയ്തത് ആണോ??
@vishnuktp9183
3 жыл бұрын
2015 model മൈലേജ് എത്ര കിട്ടും
@supremedrive48
3 жыл бұрын
35kkpl
@mahinmurali4883
2 жыл бұрын
2012 model 50-52 milage
@ammuammu8917
3 жыл бұрын
ചേട്ടാ എനിക്ക് വേണം
@adarshs771
4 жыл бұрын
Me owns a pulsar 150bs6
@supremedrive48
4 жыл бұрын
Congrats Adarsh
@Sharon-xu1xb
11 ай бұрын
220 anu look
@nafihmuhammed1536
Жыл бұрын
Pulsar 180 complaints കൂടുതൽ ആണെന്ന് പറയുന്നു 2015 model എടുത്താൽ പണി കിട്ടുമോ
@supremedrive48
Жыл бұрын
Check ചെയ്യത് നല്ല വണ്ടി എടുക്കുക
@NICESHOT-e2c
3 жыл бұрын
220❤
@supremedrive48
3 жыл бұрын
220 കിടിലൻ ആണ്
@duelcore477
4 жыл бұрын
180 kurachu hard ann
@supremedrive48
4 жыл бұрын
Long drive ന് പറ്റിയ വണ്ടിയാണ് ന ല്ല റോഡ് presents ഫീൽ വരും ഓടിക്കുമ്പോൾ
50000 km ഒരു പ്രശ്നമല്ല, പക്ഷെ ഒരു മെക്കാനിക്കിനയോ അറിയാവുന്നവരെ യോ കൂടെ കൊണ്ടുപോയി ഓടിച്ച് നോക്കി ഒക്കെ ആണെങ്കി ൽ എടുക്കാം;
@duelcore477
4 жыл бұрын
nentha nekkar kerum bro aduthall
@harshanh.m2772
4 жыл бұрын
ഈ വണ്ടിയ്ക് ഇപ്പോ എന്ത് വില വരും ഇത് bs6അവൈലബിൾ ആണോ എനിക്ക് എടുക്കാനാണ്
@supremedrive48
4 жыл бұрын
ഇപ്പോൾ ഈ മോഡലിന് പകരമായി 180F BS6 varient ആണ് ഉള്ളത് Exshowroom price 107763 പിന്നെ ഇതിന്റെ കൂടെ RTO ,tax, insurance എല്ലാം കൂടി ഏകദേശം 20000 അടുത്ത് വരും
@sangeethkumar5174
4 жыл бұрын
ippozhathe 180 220f look anu
@സൂക്ഷിച്ച്നോക്കണ്ടടഉണ്ണിഇത്ഞാന
4 жыл бұрын
Pulsar ooyir
@supremedrive48
4 жыл бұрын
Pulsar good for long drive ,ours like crazy people
Пікірлер: 129