എന്ത് ആയാലും അച്ഛന് വേണ്ടി.. ഈശ്വരൻ തെളിയിക്കട്ടെ 🙏🙏
@Anandks230
11 ай бұрын
Court bakki ullavr pinna moonjan ano
@babub45
11 ай бұрын
സത്യം. തെളിയണം ആ അച്ഛന് ഒരു നീതി കിട്ടണം ദൈവം സഹായിക്കും തീർച്ച
@mvnarayanan5432
11 ай бұрын
💯
@abhinavabhinav5910
10 ай бұрын
💯
@jasminejinajose
11 ай бұрын
ബാലഭാസ്കറിന്റെ ഭാര്യയുടെ silent is doubtful. I think she knows everything. CBI അവരെ കസ്റ്റഡിയിൽ എടുത്ത് QUESTION ചെയ്താൽ കൂടുതൽ തെളിവുകൾ കിട്ടും, ഈ case പെട്ടെന്ന് തീരാൻ അത് സഹായിക്കും
@SP-sn8qg
11 ай бұрын
Aiyyoda, oru police vannirikkunnu. Do you know about amnesia? After such trauma where her whole body bone is broken and head injury victim will not remember many details. Victim may remember, may be after many years they regain some memory. You are the most cruel and vile person to even suggest that a woman whose child is killed/murdered is done by her. May be you must be part of the people who killed BB to spread shit.
@achulachu7713
11 ай бұрын
തീർച്ചയായും അത് വേണം... അവൾക്കറിയാം സത്യം 👍
@user-dh6sx3gq8b
11 ай бұрын
അവള് പറയും wait ചെയ്യാം
@achulachu7713
11 ай бұрын
@@user-dh6sx3gq8b പറയിപ്പിക്കണം, അമ്മാതിരി ചോദ്യം ചെയ്യണം 👍👍👍🤨
@smithabpillai9208
11 ай бұрын
Lekshmi ye question chithaal theeravunna karyame ullu
@skyblue10152
11 ай бұрын
നേരറിയാൻ CBI അല്ല. നേരു മുക്കാൻ CBI. ഇതാണ് കൂടുതൽ ചേരുന്നത്.
@muralimohan6476
11 ай бұрын
താങ്കൾ പണ്ട് പറഞ്ഞത് സത്യമാണെന്ന് മനസ്സിലായി. ❤
@indirap5331
11 ай бұрын
സത്യം അറിയാൻ ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു കേസാണ് ഇത് അന്വേഷണ ഉദ്യോഗസ്ഥർ മനസ്സുവെച്ചാൽ തീർച്ചയായും തിരിച്ചറിയും
@geethak5612
11 ай бұрын
സത്യം പുറത്ത് വരണം നല്ല ഒരു മോൻ ആയിരുന്നു ചിരി മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല
@OllurOnair
11 ай бұрын
കലാഭവൻ മണി, ജിഷ, ബാലഭാസ്ക്കർ... മികച്ച പോലീസ് അന്വേഷണം ആയിരുന്നല്ലോ കഷ്ട്ടം 🙏
@niel7777
2 ай бұрын
muthootkarante makante caseum.
@shobanakamath6280
11 ай бұрын
എന്തു പറയാനാ,നിരപരാധി എന്ന് വിചാരിക്കുന്ന നല്ലൊരു കലാകാരൻ നഷ്ട്ടപ്പെട്ടു,ദൈവം തെളിയിക്കട്ടെ.
@syamajm7195
11 ай бұрын
ഇപ്പോ ദൈവം വന്നാണോ തെളിയിക്കുന്നെ
@shinyv3579
11 ай бұрын
നിരപരാധി എന്നു പറയാൻ വരട്ടേ അയാൾ അറിയാതെ ഒന്നും നടക്കില്ല
@lovelykrajan1132
11 ай бұрын
I feel God has appointed the right and loyal HC judge to reinvestigate this case. Shame on CBI for such injustice.
@peacemaker6593
11 ай бұрын
ആ നാട്ടിൽ cctv നോക്കിയാൽ മനസ്സിലാകില്ലേ ആരാണ് chase ചെയ്തതെന്ന്.
@littlewondergirl3901
11 ай бұрын
ആ കുടുംബത്തിന് നീതികിട്ടണം😔 ഗുരുവായൂർ അപ്പൻ കനിയും 🙏🏻
@cmponnachen4645
11 ай бұрын
എന്നാൽ ഗുരുവായൂർ അപ്പൻ ആണോ കേസ്സ് അന്വേഷിക്കട്ടെ
@jasheertp3777
11 ай бұрын
avide poi thoid vannaware rakshapeduthan pattiyilla pinneyan kaniyunnad
@Anandks230
11 ай бұрын
Ijjathi ooolakal still alive analo😂
@bonyabraham2011
11 ай бұрын
Neeyoke ippozhum engane jeevikunnu myre 😂😂
@rajendranputhanpalam7462
11 ай бұрын
ലക്ഷ്മിയെ ചോദ്യം ചെയ്താൽ എല്ലാം തെളിയും എന്നാണ് എന്റെ വിശ്വാസം സർ.
@mayakrishna9002
11 ай бұрын
13:11 13:12
@mayakrishna9002
11 ай бұрын
13:11 13:12 13:19
@mayakrishna9002
11 ай бұрын
13:11 13:12 13:19
@poornimav7834
11 ай бұрын
Why?? She is an innocent wife ! Chumma ah kochine ethil valichezhikano
@faisalkc4230
11 ай бұрын
സംഭവിച്ചത് എന്താണെന്ന് അറിയാലോ.. എന്താ നീതി എല്ലാവർക്കും വേണ്ടെ!
@CThomas302
11 ай бұрын
Ente sir ബാലാ bhaskar ala ബാല ഭാസ്കർ. Sir ne orupaad ishtam. Keep going
@shibugeorge1541
11 ай бұрын
Balaraskel..smugler...kanakkaaa
@mollyjoseph7752
11 ай бұрын
@@shibugeorge1541പാർട്ണർ ആരുന്നോ? കൃത്യമായി പറയാൻ!!!
@ratheesh3833
11 ай бұрын
ഒരു വൻ കൊലയാളി റാക്കറ്റ് ബാലഭാസ്കറിന്റെ മരണത്തിന് ഉത്തരവാദികളാണ്.
@hardcoresecularists3630
11 ай бұрын
ചെയ്സ് എന്നുള്ള താങ്കളുടെ നിഗമനം വളരെ കറക്റ്റ് ആണ് ബാക്കിയുള്ളത് കണ്ണുകൾ ചേരുന്നില്ല
@asokkumar9232
11 ай бұрын
ക്രൈം നന്ദകുമാർ മുബേ പറഞ്ഞിട്ടുണ്ട്. കേരള cbi ഒന്നും കണ്ടുപിടിക്കില്ല.
@user-db3ed8re1r
11 ай бұрын
Lakshmi must be questioned properly psychologically without torture. Must need an expert
@PraveenB123
11 ай бұрын
why no torture.
@user-db3ed8re1r
11 ай бұрын
@@PraveenB123 tbcz that's the respect towards a women moreoevr a mother who lost her only child and husband .
@Alice-oe7sq
11 ай бұрын
ഈയിടെ എന്റെ സഹോദരി പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കാനിടയായി. ഒരു നടപടിയും ഇല്ലാതെ വന്നപ്പോൾ വീണ്ടും സ്റ്റേഷനിൽ ചെന്നു, അപ്പോൾ പോലീസ് പറഞ്ഞതിങ്ങനെ :ഫോൺ വിളിച്ചിട്ട് അവർ എടുക്കുന്നില്ല എന്ന്.
@nayanaa.r1574
11 ай бұрын
😢
@Annwithnature
11 ай бұрын
അതിനൊക്കെ ഞങ്ങടെ നാട്ടിലെ പോലീസ്.. നഴ്സറി കുട്ടികളുടെ പോലത്തെ പരാതിക്കുവരെ അന്വേഷിക്കാൻ വീട്ടിൽ ചെല്ലും..
@prabha582
11 ай бұрын
സത്യം എന്നാണ് ലും തെളിയും
@shebaabraham687
11 ай бұрын
കർമ്മ ന്യൂസ് ഒരു വാർത്ത പുറത്തുവിട്ടിട്ടുണ്ട് മുൻ ആഭ്യന്തരമന്ത്രിയും കുടുംബവുമാണ് ബാലഭാസ്കറിന്റെ കൊലപാതകത്തിന് പിന്നിൽ എന്ന് സ്വർണ്ണ കടത്ത് എത്രമാത്രം സത്യമുണ്ടെന്ന് അറിയില്ല
@jaslinesam7097
11 ай бұрын
Undavum .....body adakam cheyum vara kuda undarunalloo manthriyuda makan
@kurianam
11 ай бұрын
CBI ഉദ്യോഗസ്ഥർക്ക് വേണ്ടത് കൊടുത്തിട്ടുണ്ട് അല്ലെങ്കിൽ കോമൺ സെൻസുള്ള ഏതൊരാൾക്കും വളരെ ക്ലിയർ ആയി മനസ്സിലായ ക്രൈമാണ്, ഡ്രൈവർ അറിഞ്ഞുകൊണ്ട് വരുത്തിയ അപകടം ആണെന്ന് എല്ലാവർക്കും മനസ്സിലാകും സിബിഐ ക്കും കേരള പോലീസിനും മാത്രം മനസ്സിലായില്ലേ ഇവരെ എല്ലാം ED ഒന്ന് നന്നായി പരിശോധിച്ചാൽ കൈക്കൂലിയുടെ അളവും ഉറവിടവും കണ്ടെത്താൻ പറ്റും
@ROLLENDMORERA
11 ай бұрын
Super Sir 100% correct
@user-dh6sx3gq8b
11 ай бұрын
പണ്ട് സിബിഐ എന്ന് കേൾക്കുമ്പോൾ നല്ല ബഹുമാനം ആയിരുന്നു .ഇപ്പൊ സിബിഐ പണം കണ്ടാൽ എത്രത്തോളം അവർക്ക് കിട്ടും എന്നുള്ള കണ്ടുപിടിതം
@aleyammajoy2592
11 ай бұрын
5:57
@LijeeshLijeeshk-qq7be
10 ай бұрын
പണ്ടും സി ബി ഐ ഇങ്ങനെതന്നെയാണ് അബയ കേസ് ഓർമയില്ലേ അന്ന് മൻമോഹനൻ സിംഗ് ആണ് പ്രധാന മന്ത്രി
@user-dh6sx3gq8b
10 ай бұрын
@@LijeeshLijeeshk-qq7be ആര് മന്ത്രി ആയിട്ടു എന്ത് കാര്യം . സി ബി ഐ .ആൾക്കാർക്ക് ഒരു ആശ്വാസം ആയിരുന്നു . പോലീസ് കാരു ചതിച്ചാൽ വക്കീൽ ഉണ്ടല്ലോ വക്കീൽ ചതിച്ചപ്പോൾ കോടതി സിബിഐ ക്ക് പിന്നെ. ഏതു മന്ത്രി. അങ്ങിനെ പണം നോക്കി പണിയെടുക്കുന്ന. ഒരു സിബിഐ .അങ്ങിനെ ജനങ്ങൾ വെറുത്തു .കാരണം ഇപ്പൊ എല്ലാവർക്കും ജയിലിൽ സുഖവാസം .
@dilipjohn1978
11 ай бұрын
Sir your findings was true 👍🏻👍🏻👍🏻
@shajipnair3164
11 ай бұрын
സത്യം പുറത്ത് വരും,,,,,, എത്ര മൂടി വച്ചാലും
@geethak5612
11 ай бұрын
കൂറ്റനാട് ഭാഗത്ത് സ്കൂൾ പരിസരത്ത് ലഹരി വില്പന നടക്കുന്നുണ്ടെന്നു പരാതി പറഞ്ഞ ടീച്ചരോട് പോലീസ് പറഞ്ഞത് എന്നാൽ അത് ആരാ വിൽക്കുന്നത് എന്നുകൂടി പറഞ്ഞുതാ എന്ന്
@shanushahi1770
11 ай бұрын
Excise office il poi parathipedu
@goldenfutureadvertisingdub4435
11 ай бұрын
CCTV camera കൾ ഒന്നും പരിശോധിച്ചില്ല ? CALL ലിസ്റ്റുകൾ ഒന്നും പരിശോധിച്ചില്ല ? അപകടം നടന്ന സ്ഥലത്തേ Tower Location പരിരോധിച്ചില്ല ? പ്രധാന സാക്ഷിയുടെ പേരിൽ കേസ് ചാർജ് ചെയ്തു. എല്ലാം കൂടി നോക്കുമ്പോൾ ഒരു വശപിശക്
@sanalkumar4077
11 ай бұрын
His wife's silence is the answer to this case.
@vasujayaprasad6398
11 ай бұрын
സ്വർണ്ണം കണ്ടാൽ പോലീസിന്റെ കണ്ണു മഞ്ഞളിക്കു൦
@sasidharank7349
11 ай бұрын
രാഷ്ട്രീയത്തിൽ സ്വാധീനം ഉള്ള ചിലർക്കും ഇതിൽ പങ്കുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യയെ ചോദ്യം ചെയ്താൽ ശരിയ്ക്കും തെളിയും. മറ്റ് സംസ്ഥാനത്ത്നിന്നുള്ള സിബിഐ ടീം അന്വേഷിക്കാൻ വരണം.
@lexisinternational1070
11 ай бұрын
യുപിയിൽ നിന്നുള്ള ടീം ആണെങ്കിൽ വേഗം തെളിയും
@binuvdevan9998
11 ай бұрын
ബാലാ ഭാസ്കർ അല്ല സർ “ബാലഭാസ്കർ”❤
@josephkmkizhakkayil7636
11 ай бұрын
Namaskaaram George Joseph Sir
@altharausa
11 ай бұрын
ബാലാ ഭാസ്കർ അല്ല ബാലഭാസ്കർ ആണെന്ന് ജോർജ് ജോസഫ് മറുതായോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുവോ? ദാരുണമായി മരണമടഞ്ഞ ബാലഭാസ്കറിന്റെ പേര് ഓരോ തവണ പറയുമ്പോഴും എന്തൊരു irritation 😢
@shyamsoman5784
11 ай бұрын
5 വർഷം ആയോ ഇത് sir ന്റെ department ന് മനസിലാക്കാൻ...
ലക്ഷ്മി ഇപ്പോൾ എവിടെയാണ്? അവർക്ക് ഇതൊന്നും അറിയണ്ടേ? വളരെ കൂൾ ആയി ന്യൂസ് 18 ചാനലിൽ വന്ന് ഒരു statement പറഞ്ഞിട്ട് പോയതാണ്. അതും ബാലുച്ചേട്ടന്റെ അച്ഛന് പരാതി ഉണ്ടെങ്കിൽ തെളിയിക്കട്ടെ എന്നോ മറ്റോ. അവർക്ക് അറിയാം എല്ലാ സത്യങ്ങളും എന്ന് തന്നെ അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നു.
@NatureBeauty-ln7sy
11 ай бұрын
Sure
@bindusaji2188
11 ай бұрын
No doubt . . So she is quiet
@renimol7991
11 ай бұрын
നല്ല പൊട്ടീര് കൊടുത്താൽ തത്ത പറയുന്നപോലെ അവൾ പറയും
@ajithaprasanthprasanth8560
11 ай бұрын
ഡ്രൈവർക്ക് എല്ലാം അറിയുന്നുണ്ടാവും അയാളെ ചോദ്യം ചെയ്താലും സത്യം അറിയാൻ കഴിയും
@gracyvarghese7772
11 ай бұрын
ഗൾഫ് രാജ്യങ്ങളിൽ പരിപാടികൾക്കായി പോകുന്ന groups തിരികെ വരുമ്പോൾ അവരറിയാതെയും അവരുടെ ലഗേജിലൂടെ പ്രത്യേകിച്ചു music instruments ൽ ഒളിപ്പിച്ചു സ്വർണ്ണം കടത്തുന്നതായി കേട്ടിട്ടുണ്ട്..
@sushantrajput6920
11 ай бұрын
The silence of Lakshmi is strongly doubting that Balabhaskar and her family are all involved in this smuggling. Definitely, Balabhaskar aware of this gold smuggling and Lakshmi too. This must be the reason of her silence.
@KL-47
11 ай бұрын
പുതുക്കാട് ടീം അറിയാതെ ഒന്നും നടക്കില്ല കുഴലായാലും ഗോൾഡയാലും 👍
@yaz8932
11 ай бұрын
Puthukaad team aaara?
@mrbarber4605
11 ай бұрын
Athu aethu team aanu broo 🫴🫴
@PradeepKumar-zx7jv
11 ай бұрын
പൂന്തോട്ടത്തിലെ താമസത്തിൽ ലക്ഷ്മിയെ ബ്ലാക്മെയ്ൽ ചെയ്യാനുള്ള ഒരു ക്രിയ ചെയ്തുവെച്ചു ബാലഭാസ്കറിനെ തട്ടിയാൽ അടിച്ചുമാറ്റിയതെല്ലാം സ്വന്തമാകും. കൂടെ നിന്ന് സഹായിച്ച സുഹൃത്തുക്കൾക്കും വാങ്ങിയത് തിരിച്ചു കൊടുക്കണ്ട. കൂടെ അവിഹിതമായി ബാലയുടെ പേരിൽ ചമച്ച ഇൻഷുറൻസ് തുകയും എല്ലാം സ്വന്തമാകും. ആസിഡന്റിൽ ഉണ്ടാകുന്നതുപോലെ കാറിനെ ചെയ്സ് ചെയ്തു പിടിച്ചു സ്പൈനാൽ കോഡ് തകർക്കുന്ന ആക്രമണവും നടത്തി. കാറിൽ എടുത്തിട്ട് കാറിടിപ്പിച്ചു. ലതയുടെ ബന്ധുവാണ് കാർ ഓടിച്ചവൻ. എല്ലാം ഭദ്രം. തമ്പിയും വിഷ്ണുവും സ്വർണക്കടത്തിൽ പിടിക്കപ്പെട്ടപ്പോൾ അത് പറഞ്ഞു പുകമറ സ്വർണക്കടത്തു സംഘഗംമാക്കി ബാലുവിന് നേരെ പുകമറ. ബന്ധുക്കളെ ഒതുക്കാൻ. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഭീകര ആസൂത്രിത കൊലപാതകം.
@joysnjoys3331
11 ай бұрын
ഭാര്യയുടെ മൗനം ....
@joymuhammed9103
11 ай бұрын
Correct
@Newhopes123
11 ай бұрын
ഭാര്യ എന്താ പറയുന്നത്? Chase ആയിരുന്നോ? അവരും കള്ളക്കടത്ത് കാരുടെ side ആണോ?
@edavalathrk2161
11 ай бұрын
Good morning sir
@edavalathrk2161
11 ай бұрын
Please help bala father sir
@annajames8521
11 ай бұрын
Shoby എത്ര ശക്തമായി പറഞ്ഞു, ആരാ നാവടപ്പിച്ചതെ 😳
@hardcoresecularists3630
11 ай бұрын
The whole situation is concerned, the state police missionary And The Central Bureau of Investigation of India could not get the Conclusion. Since the situation is completely complex. This case has to be proclaimed as unmaintainable. In the land of India,hence the case has to be transported to International Court of Justice" there will be a combined investigation by the Scotland and FBI and the European Union there is no other go I guess 🙏
@NILALOTTERIES
10 ай бұрын
ബാലഭാസ്കർ
@maryjoseph2534
11 ай бұрын
Well done sir
@marykuttythomas-mf2vt
11 ай бұрын
' ആ നയത്തിനെതിരെയും ' ഒരു കേസ്. എടുക്കാമിയിരോന്നൂ..... പരാതിക്കാരനെതിരെ കേസ് !!!!! ചില ( ......) മൈക്കിനെതിരെയും കേസ് എടുക്കുന്നുണ്ടല്ലോ .....
@saneeshelankurmuthu7524
11 ай бұрын
സാർ പറയുന്നതാണ് അതിന്റെ ഭംഗി 👍
@vinodrlm8621
11 ай бұрын
4:44 ഇത് മനപ്പൂർവ്വം ഉണ്ടാക്കിയ അപകടം ആണെന്ന് പറയുമ്പോൾ ഈ വാഹനങ്ങൾ വന്ന വഴിക്കൊന്നും സി സി ടി വി ക്യാമറകൾ ഒന്നും തന്നെ ഇല്ലായിരുന്നു? 🤔
One point needs clarity. You have made two observations as under: 1.The gold was kept in the car without the knowledge of Balabhaskar.There is no reason to dispute this. 2.The fatal injury on the back of Balabhaskar's head does not appear to have been caused by the accident, but inflicted by someone from outside . If that is so, then why should someone kill Balabhaskar, who according to above theory, was innocent?
Sir അല്പം risk ആണെങ്കിലും ee വണ്ടിയെ ഫോളോ ചെയ്ത വാഹനങ്ങൾ പിടിക്കാൻ aa റോഡ് side ൽ cctv ulla ഭവനങ്ങൾ കാണില്ലേ അതൊക്കെ നോക്കി കൂടെ
@shivbaba2672
11 ай бұрын
Nobody suspecting bala
@mysignature4575
11 ай бұрын
മരണപ്പെട്ടു എന്ന് കരുതി ബാല ഭാസ്കർ നിരപരാധി ആണെന്ന് പറയാൻ പറ്റില്ല അയാൾക്കും ഭാര്യക്കും പലതും അറിയാമായിരുന്നു. കലാകാരൻ മാരെ ചുറ്റിപ്പറ്റി ഇത്തരം പ്രവർത്തനങ്ങൾ സർവസാധാരണമായിരിക്കും അങ്ങിനെ അയാളും അതിൽ പങ്കാളി ആയിരുന്നിരിക്കണം പക്ഷെ പെട്ടുപോയി. ഇനിയും ഒരുപാട് പേർ ഇതൊക്കെ തുടരുന്നുണ്ടാവും
@behappy918
11 ай бұрын
Sathyam
@lexisinternational1070
11 ай бұрын
അത് ചേച്ചിക്ക് എങ്ങിനെ അറിയാം
@indiradevi4493
11 ай бұрын
@@lexisinternational1070ചേച്ചിക്കെന്നല്ല commonsens ഉള്ള ആർക്കും മനസ്സിലാകും
@gangadharanp.b3290
11 ай бұрын
Investigation is an art and science that better match with the skilled persons, and education and training in this connection become decorative only for those who has the mental makeup for investigation otherwise these may turn burdens for the persons engaged in it... there can be personal interests also reflecting the lack of interest on the part of the investigation team for ensuring the required minimum perfection in submitting the charge sheet... incompetent personnel must be sent out from service because they may be causing serious problems in future...your valuable suggestions may take the case to the right path..
@kjjoseph2537
11 ай бұрын
Sorry, it was in September 2018 not 2019
@rekhasinu4447
11 ай бұрын
Yes 2018
@georgeabraham7443
11 ай бұрын
Sorry, sir, accident was in 2018 0:53
@Rajumon5
11 ай бұрын
സംശയിക്കാം.. അല്ലാതെ തെളിവില്ലല്ലോ .
@sreekala8304
11 ай бұрын
ഇത് നേരെത്തെ പറഞ്ഞതൊക്കെയല്ലേ പുതിയതായി ഒന്നുമില്ലലോ
@prabha582
11 ай бұрын
സത്യം തെളിയ്ണം
@sushilmathew7592
11 ай бұрын
Why his wife is not opening her mouth.
@babu5603
11 ай бұрын
കള്ളക്കടത്തു സ്വർണം പൊട്ടിക്കൽ ഗാങിന്റെ ഭീഷണി ഉണ്ടായിരുന്നിരിക്കാം.
@sherupp1234..-_
11 ай бұрын
അല്ലെങ്കിലും ഒന്ന് ആലോചിച്ചു നോക്കൂ. മുന്നിൽ ഇരുന്നവർക്ക് മരണം ഇല്ല. പുറകിൽ ഇരുന്നവൻ പോയി. മൊത്തം ദുരൂഹത. ദൈവമായി കൊണ്ടുവന്നതാണ് സോബിയെ
@nsh2718
11 ай бұрын
Bala baskar koode arinjit anu ee kadath. Athanu wife silent
@sarinvlal7659
11 ай бұрын
ആ incident നടന്ന spotil cctv ഇല്ല ok ആ spotinu മുൻപ് trivandrum ഭാഗത്തുനിന്നും എറണാകുളം ഭാഗത്തു നിന്നും വന്നിട്ടുള്ള ആസമയത്തു സ്പോട്ടിൽ എത്താൻ സാധ്യത യുള്ള വാഹനങ്ങൾ ലൊക്കേറ്റ് ചെയ്യാൻ പറ്റുമല്ലോ
@poornimav7834
11 ай бұрын
I think bala bhaskar had a clean image in public but not that innocent by heart. Alland engere target chyanel theercha ayum pullike e gangumayi nalla company und and entho paranj thetiyathakum. Athkum evar akramiche. Pine buaryede mounam chilpo swantham bharthavinte invilvement and clean image veruthe kalayanda en vicharichakum. Avar enth chyana ethil koodutal. Athe pole even the police and CBI may not even want to ruin his good image. This is just assumption but a good chance for this because onum ariyatha oru ale chumma arum target chyula! He has some involvement
@venugopalagvg5079
11 ай бұрын
കലാകാരൻ അറിയാതെ കൂട്ടുകാർ നടത്തിയ ഇടപാടുകൾ കൊണ്ട് ഉണ്ടായ വാഹന പിന്തുറന്നുള്ള ഓട്ടത്തിൽ സൈഡിൽ നിന്ന മരത്തിൽ ഇടിച്ചു എന്നതിലേക്ക് തന്നെ ആകും ശെരിയായ അന്വേഷണത്തിൽ തെളിയുക
@latikayadav3219
11 ай бұрын
Lekshmi chechy atleast tell what you know
@Rafi-gj1db
11 ай бұрын
Shame Indian judiciary 😢😢
@deepu11193
11 ай бұрын
2018 ആണ് സാർ. സാറേ അറിയാതെ തെറ്റി 2019 എന്ന് പറഞ്ഞു
@AnilKumar-ly3cx
11 ай бұрын
മുല്ലപെരിയാർ വിഷയം തിരിച്ചു വിടാൻ ഉള്ള... അടവ്
@aiswarya4848
11 ай бұрын
None of the people who came forward to help the victims saw anything unusual in that area after the accident.
@saviodiva
11 ай бұрын
Party will do the investigation
@dr.sajithomas5360
11 ай бұрын
May I know what is the observation and opinion of Late Bala's wife's opinion the only survior??
@babu5603
11 ай бұрын
കള്ളക്കടത്തു സ്വർണം പൊട്ടിക്കൽ ഗാങിന്റെ ഭീഷണി ഉണ്ടായിരുന്നിരിക്കാം.
ബാലു വിന്റെ,,കണ്ടെത്തുകതന്നെ ചെയ്യും, കുഞ്ഞു മോളുടെ, ആത്മാവ്,,, ഒരിക്കലും മാപ്പുകൊടുക്കില്ല ഘാ തകരെ,,,,,
@shajikumar5717
11 ай бұрын
തെളിവുകൾ നശിപ്പിച്ച ഉന്നതർ ആരായാലും കുടുങ്ങണം
@DILEEPKUMAR-wk2gx
11 ай бұрын
മാന്യമായ ഒരു തൊഴിൽ അതിൽ അസാധരണ മികവ്
@prasannav5362
11 ай бұрын
It was in sep 2018
@jayakumar2668
11 ай бұрын
Sir
@renji0007
11 ай бұрын
CBI ne polum viswasikkan pattathayi.. kashtam.
@globetrotter986
11 ай бұрын
Need to know about PAUL Muthoot too.
@tarunamlearningsolutions
11 ай бұрын
Real culprit plays well. He is easily diverting the case towards his wife
@user-ve1vu3fy5u
11 ай бұрын
ആർക്കു തെറ്റ് പറ്റിയാലും, ശമ്പളം വാങ്ങി ഞണി കാണുമല്ലോ.
@sujithsurendran3875
11 ай бұрын
ബാലബസ്കർ ദുബായ് concert ചെയ്യാൻ പോയപ്പോ അദ്ദേഹത്തിന്റെ ഇൻസ്ട്ടുമെന്റ്സിനുള്ളിൽ വച്ചു അയലറിയാതെ ഗോൾഡ് smuglling ചെയ്തെന്നാണ് പറയുന്നത് palarum😢😢😢
@AnupriyaJos
11 ай бұрын
And his best men are criminals .enthu kondu avare koode nirthi enthu kondu maatiyilla. Wife and kunju aayula yathrayil polum koode kootti
@Avs4564
11 ай бұрын
താങ്കൾ sp ആയിരുന്നപ്പോൾ സതൃസന്തമായി കേസ് അന്വേഷിച്ചിരുന്നോ(അഭയാ കേസ്
@sreekala7287
11 ай бұрын
അദ്ദേഹം ബാലാ ഭാസ്കർ എന്ന് പറഞ്ഞാൽ എന്താ കുഴപ്പം, ഒരു കുഴപ്പോമില്ല, അതിനെ ഇങ്ങനെയിട്ടു പോസ്റ്റുമാർട്ടം ചെയണോ സഹോദരന്മാരെ????
@kumarichandar3900
11 ай бұрын
100 വർഷം ആയാലും തെളിയിക്കാൻ പറ്റുമോ ??? പാവം അച്ഛൻ
@unaistt9690
11 ай бұрын
Chase cheythaal ethenkilum cctv il kittille??
@bindhus4164
11 ай бұрын
Sir, ee case theliyanam. Athrak talented aya oru artist ayirunnu
@kp-xs3gr
11 ай бұрын
Inghane oru chase nadannittundenkil n temple il ninnu thirichu pokunna date um urgent ayi prepone cheythathilum entho panthikedundenn lakshmi ariyathirikkan oru chance um illa. Ethoru samanya budhi ulla aalkum ithil entho kallatharam undenn manasilaakaam. Appo pinne lakshmi ithonnum parayathirikkunnathu aare bhayannanu? She should open up at least for the sake of their kid n bala bhaskar's family.
@soniyasatheesh6018
11 ай бұрын
ഇതിൽ സിബിഐ ലെ ആർക്കെങ്കിലും പങ്ക് കാണും
@georgeskariah6690
11 ай бұрын
What a confusion. When was the accident? 2018 or 2019?
@rekhasinu4447
11 ай бұрын
2018
@rameshrairoth2518
11 ай бұрын
Good ഇൻഫർമേഷൻ sir
@Rajeshraj-jk7fj
11 ай бұрын
gold മാഫിയ ഏജൻ്റ് ആയിരിക്കണം ബാലഭാസക്കർ ,ബാലഭാസ്ക്കറിൻ്റെ ഭാര്യയും ഇതിൽ ഉണ്ടാവും അത് ആണല്ലോ അവര് നിശബദ്ധമായി ഇരിക്കുന്നത്
@e.x7217
11 ай бұрын
2019 അല്ല 2018 ആണ്
@altharausa
11 ай бұрын
ബാലാ ഭാസ്കർ അല്ല ബാലഭാസ്കർ ആണെന്ന് ജോർജ് ജോസഫ് മറുതായോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുവോ? ദാരുണമായി മരണമടഞ്ഞ ബാലഭാസ്കറിന്റെ പേര് ഓരോ തവണ പറയുമ്പോഴും എന്തൊരു irritation 😢
Пікірлер: 343