അദ്ദേഹത്തിന് നമ്മേക്കാള് ഇഷ്ടം തേജസ്നിയോടായിരിക്കാം.. പ്രിയപുത്രിയുടെ അരികിലേക്ക് പിതാവും യാത്രയായി... #പ്രിയ_കലാകാരന്_പ്രണാമം
@ranahbabidaaish7816
5 жыл бұрын
K
@deepakl.mukundan6459
6 жыл бұрын
എന്താ പുള്ളീടെ ശബ്ദം 😍
@skkaizen6621
6 жыл бұрын
Seri aanu... Soumyam
@madhavam6276
5 жыл бұрын
വീണ്ടും കേൾക്കാൻ വന്നു..😍😢
@Nithincr1
Жыл бұрын
@@madhavam6276 Njanum
@shefishakeer4259
6 жыл бұрын
After his accident njan adehathinte orupad interviews kandu.ella interviewersilum ethra down to earth person aan.pray for u & ur wife fast recovery.ningalude jeevidathil orupad nalla makkale allahu nalkatte.ameen.
Balabhadkarinte vayalin pole thanne kettitikkaan nalla rasamund aa samsaaravum.Ellaam ormakal aayennu viswasikkaan 5varshangakippuravavum saadhikkunnillallo😢
@jessymartin6286
6 жыл бұрын
നല്ല മനുഷ്യരെ ദൈവത്തിനാവശ്യമുണ്ട്... ആ കൊച്ചു മാലാഖയെ കൂട്ടി കൊണ്ട് പോകാൻ ദൈവം അയച്ചതാണ്
@surabhi8694
6 жыл бұрын
അല്ലെങ്കിലും നല്ല മനുഷ്യരെ ദൈവം നേരത്തെ വിളിക്കുമെന്ന് പറയുന്നത് ശെരിയാ... 😑😑😒
@AkeenaAlappat
6 жыл бұрын
എന്നും സ്നേഹിത Maybe God wanted him to be with his daughter
@lakshmis696
6 жыл бұрын
What a lovely voice you have!!! N how simple and humble you talk... Still can't digest that the magician has gone away...😔
@rijiraphael6117
6 жыл бұрын
Bala bhaskar namme vittu poyi. RIP 😢 my favourite violinist, simple man
@harikumarannairg451
5 жыл бұрын
still can't digest the fact.How down to earth he was.The man who introduced fusion to our generation.can't even hear violin now.whenever I hear it.i remember his face.marakillorikkalum.don't know what the family is going through.you live in our hearts
ഇത്രയും down to earth കലാകാരൻ - അതും an accomplished musician
@asiyam4497
6 жыл бұрын
ഇനി ഈ ശബ്ദം സ്വർഗത്തിൽ മുഴങ്ങി കേൾക്കട്ടെ ....ആദരാഞ്ജലികൾ
@yellowwb4183
9 жыл бұрын
It was very interesting ! Balabhasker is really funny, nice and an extremely talented musician who never got his due in the music industry :(
@aabiden
6 жыл бұрын
പ്രിയ ബാലാ .. മകളെ ചേർത്ത് പിടിച്ചു തങ്ങളുടെ മാന്ത്രിക വിരലുകൾ കൊണ്ട് വയലിനാൽ മാലാഖകളെയും അപ്സരസുകളെയും അമ്പരപ്പിക്കണം .... മനുഷ്യർ എന്തുകൊണ്ട് ഇത്ര ഉന്നതർ എന്ന് അവർക്കു അസൂയപെടണം ... :( :(
@divyam1741
5 жыл бұрын
ABK 💗🙏🏻
@sonupradeep1996
5 жыл бұрын
pandokke iddehathinte prgrm kelkkumbozum ah mukam kanumbozum ella tensionum um sankadangalum mariyirunnu...but innu ettavum kooduthal vishamam ullathu ah mukavum um violin tunes um okke kelkkumboozanu
@sibinams6226
6 жыл бұрын
Such a humble , charming man!!!!!
@sonupradeep1996
5 жыл бұрын
ellattinum baluchettan oru role model anu....pranayathil aaayalum professionil ayalum....jeevithathil aaayalum.....ippozthe theepukaranum theepukarikalum kandu padikkanda 2 characters ayirunnu baluchettanum laksmicheechium......
@liyashaiju8004
6 жыл бұрын
പാവം ആ ഭാര്യ ഇതെങ്ങനെ സഹിക്കും ...
@p.tannamala8997
5 жыл бұрын
Liya Shaiju
@anchuakkuz3257
6 жыл бұрын
Atlast he gone...his character,hisface ....everything lives in our mind....Baluchettai... still you live in my mind
@rinuar941
6 жыл бұрын
തേപ്പുകാരികളായ ഓരോ പെൺകുട്ടികളും കാണണം കണ്ണുനിറയിക്കുന്ന ഈ ..വാക്കുകൾ ....
കമന്റിട്ടാലും ആരു കേൾക്കാൻ ആരു കാണാൻ ഒന്നും പറയാനില്ല സങ്കടം സഹിക്കാനാകുന്നില്ല ബ്രോ 🙏🙏🙏🙏🙏🙏🙏🙏
@TheKhadersha
6 жыл бұрын
പുനർജൻമം ആയിരുന്നു.. കഴിഞ്ഞ ജൻമത്തിലെ കുറച്ച് കടം വീട്ടാൻ ഉണ്ടായിരുന്നു.. അത് കഴിഞ്ഞു അദ്ദേഹം തിരിച്ചുപോയി.....
@anjalianju3281
6 жыл бұрын
Poyille ee ponnum kudam eswara😓😓😓😓
@ANATOMY832
6 жыл бұрын
ഈ ശബ്ദം , സംഗീതം.. കേരളം മറക്കില്ല... ആദരാഞ്ജലികൾ..
@girishkumarcp997
6 жыл бұрын
ലക്ഷ്മി... ഞാൻ പോകുവാ നമ്മുടെ മോളുടെ അടുത്തേക്ക്... അവൾ ഒറ്റയ്ക്കല്ലെ, നമ്മളെ കാണാതെ അവൾ കരയുന്നത് കേട്ടിരിക്കാൻ വയ്യെടാ... എന്റെ നെഞ്ചോട് പറ്റിച്ചേർന്ന് കിടന്ന അവളെ ആരാ എടുത്തു മാറ്റിയത്.. യാത്ര പറയാൻ ഞാൻ നിൽക്കുന്നില്ല, എന്നെ കാണാതെ നീ വിഷമിക്കരുത്, ഞാൻ നമ്മുടെ മോളുടെ അടുത്തുണ്ട്.. പിന്നെ എന്റെ വയലിൻ കൂടി ഞാൻ കൊണ്ടു പോകുന്നു, ഇല്ലെങ്കിൽ മോള് പിന്നേം പിണങ്ങിയാലോ... ഞാൻ പോകുന്നു ലക്ഷ്മി.. ലക്ഷ്മിയുടെ സ്വന്തം ബാലു...
@arunjayasree6440
6 жыл бұрын
🙏
@joelmartin5739
5 жыл бұрын
ഇങ്ങനെ കാരയിപ്പിക്കല്ലേ
@zahiabdula
5 жыл бұрын
😢😢
@anju3890
6 жыл бұрын
May God give him all the strength to come back to his life....all prayers
@poojamanoj4510
6 жыл бұрын
May God help him
@mufi809
6 жыл бұрын
He is passed away.. R i p
@nahnasworld1313
6 жыл бұрын
😢😢😢
@kanmaniraju2751
6 жыл бұрын
My tears rolled out of my tears automatically by ur nature.bro seriously miss u, 😔😥😥😥
@seikoseiko4392
4 жыл бұрын
Simplicity ishtapedunna oru manushyan
@shajiachu59
6 жыл бұрын
ഓർക്കുന്തോറും കണ്ണ് നിറയുന്നു സുഹ്യത്തേ, ഇതൊന്നും സത്യമല്ലായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു. പ്രണാമം
@sruthivasudev8428
6 жыл бұрын
God Bless You...vishamangal athijeevikkan kazhiyatte
Never followed any of the videos of you sir on KZitem but after hearing the news of your demise kept searching for all ur videos Still watching since morning You were a great soul So calm n composed Soft spoken Really sad n tragic death Wish you lived longer 😢
@cloweeist
6 жыл бұрын
Raj kunjumon same here..
@remyaremya8280
6 жыл бұрын
Balu your greatest lovely man l love you
@febinsayed
6 жыл бұрын
Sahickaan pattunnilla ee mahaatmaavinte viyogam.. RIP Chetta. Paavam aa chechiye koodi kontu pokoo.. Avarithengane sahickum😫😫😫
@lekshmikishore1671
6 жыл бұрын
Ellam ariyumpo sahikan ulla oru manasu deivam nu oru sakthi undenkil lekshmi chechi ku kodukane.....
എന്തിനോ വേണ്ടി ജനിച്ചു. എങ്ങോട്ടോ പോകുന്ന ഞാൻ ഒക്കെ ഇല്ലേ പടച്ചോനെ... എന്തിനു വെറുതെ സ്വപ്നങ്ങളിലും ആഗ്രഹങ്ങളിലും തുളുമ്പി നിൽക്കുന്ന ബാലുച്ചേട്ടൻന്റെ ജീവനെ തട്ടി എടുത്തു...? എന്ത് സൗമ്യമായ വ്യക്തിത്വം. ഇത് എല്ലാം നിന്റെ ക്രൂരത അല്ലെ....... 😥😥😥😫
@unniammu8831
6 жыл бұрын
Love you Bhalabhaskar
@arunbhasker1
6 жыл бұрын
.... Luv u brother❤❤
@akhilanair6801
6 жыл бұрын
Deivam enthengilum oru magic katti e nalla manushyanae thirikae kondu vannirunengil😔😔😭😭😭
@natureloverkerala1773
6 жыл бұрын
What a sound we Love you😓😓😓
@irfanieesa7332
5 жыл бұрын
Accident....vidhi ...ennum samadhaanichirikunna aa amma...bhaarya....evdem kondaa aa paavamonnu samaadhanikyaa allah
Пікірлер: 306