@@mishal7637 11 മാസം ആയി ഇപ്പോ. 5000 കിലോമീറ്റർ കഴിഞ്ഞതേ ഉള്ളു, അതിന് കാരണം ഒരുപാട് ഇഷ്ടം ആണ് ഈ വണ്ടി. അതുകൊണ്ട് അത്യാവശ്യം വന്നാൽ മാത്രം കൊണ്ടുപോകും. നേരത്തെ ഞാൻ വാങ്ങിയ alto 800 1 year കൊണ്ടു 20000 കിലോമീറ്റർ ഓടിച്ചു. എങ്ങനേലും കൊടുക്കണം എന്നൊരു വിചാരം ആരുന്നു. ബട്ട് ഇവനെ പുത്തൻ പോലെ കൊണ്ടു നടന്നു ഒരുപാട് കാലം പോകണം. അത്രക്ക് ഇഷ്ടം ആയിപോയി. അതുകൊണ്ട് അത്യാവശ്യം കാര്യങ്ങൾക്ക് മാത്രം കൊണ്ടുപോകും. പിന്നെ കഴുകി തുടച്ചു കുട്ടപ്പൻ ആക്കി ഇടും. നല്ല വണ്ടി ആണ് ബ്രോ ഒരിക്കലും നമുക്ക് ഒരു കുറവും തോന്നില്ല.
@sweetsonmani4937
11 ай бұрын
Over takingil power lag ഉണ്ട്, ബട്ട് അതൊരു കുറവായി എനിക്ക് ഫീൽ ഇല്ല, because ഞാൻ ഒരു സോഫ്റ്റ് ഡ്രൈവർ ആണ് ഒരു 50-60. വെയിറ്റ് ചെയ്തു പതിയെ പോകാൻ ആണ് ഇഷ്ടം. സോഫ്റ്റ് ആയി പോകാൻ ആഗ്രഹിക്കുന്നവർക്ക് 100% comfort കിട്ടും. നല്ല mileage um.
@muhammedsufiyan766
Жыл бұрын
Bro onroad etraa ayaarnnu
@user_747
Жыл бұрын
9.6L
@santosaji1410
Жыл бұрын
Baleno kke atra waiting period vannu bro
@udayon634
Жыл бұрын
1 month bro
@santosaji1410
Жыл бұрын
@@udayon634 thanks ❤️
@udayon634
Жыл бұрын
@@santosaji1410 🥰
@sreejithr3744
Жыл бұрын
KL61F
@MAX-ng9fv
Жыл бұрын
❤👅
@afsalmannani
Жыл бұрын
Nan book cheythitt irikuva zeeta ags
@mohamedshanid6618
Жыл бұрын
Eathra days und booking period
@vaisakhv.s6723
Жыл бұрын
ഞാൻ Alpha ഈ same colour ബുക്ക് ചെയ്തിട്ടുണ്ട്. One week ന് ഉള്ളിൽ കിട്ടും 🥰
@udayon634
Жыл бұрын
🥰
@mishal7637
11 ай бұрын
Bro enganond vandi? overtaking il okke power ok ahno?enthelum lag ondo?
@vaisakhv.s6723
11 ай бұрын
@@mishal7637 nice വണ്ടി ആണ് ബ്രോ. അങ്ങനെ പറയത്തക്ക lag ഇല്ല. നല്ല മൈലേജ് ഉണ്ട്.
@sadiqalivm2039
10 ай бұрын
Overtaking power il kerunund alpha user red baleno❤
Пікірлер: 78