എൻ്റെ രണ്ട് ആൺമക്കൾ പൂരം നാൾ വിവാഹം നടക്കുന്നതിന് പ്രാർത്ഥിച്ചുകൊള്ളുക മോനെ
@kgouriraj2712
Ай бұрын
Varsham thigayathe... Bali kodukamo please reply me guruji
@girijavikramam1256
Ай бұрын
E varsham beliyittathu Ardhanareesworam tempilil anu poyathu. Nalla arivukal pakarnnu thannathinu orayiram nandiyundu🙏
@Ayiravallimedia
Ай бұрын
Thanks
@sreelakshmib590
Ай бұрын
Ente achan marichittu ente Amma ottakkaanu, avare enikku sambhadhichu nokkaan vicharikkunnu
@chandinikv2679
Ай бұрын
🙏👍👍👍
@Rainbow-o4v
Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kgouriraj2712
Ай бұрын
Guriji...ente Amma marichutu oru varsham thigajitila ... Bali kidukamo
@abhinavabotiquecollections7434
Ай бұрын
മഞ്ചാടി സ്വപ്നം kandal ulla bhalam എന്താണ് തിരുമേനി
@ponnuponnus475
Ай бұрын
അമവാസി..അതിനെ കുറിച്ച് ഒന്ന് പറയാമോ
@myworld-hu3zu
Ай бұрын
ഓം നമഃ ശിവായ 🙏🙏🙏
@Ayiravallimedia
Ай бұрын
Om namah shivay
@gowoohno5424
Ай бұрын
എന്റെ അച്ഛൻ മരിച്ചിട്ട് ഈ വർഷം നവംബറിൽ ഒരു വർഷം ആകും..... ഞങ്ങൾ എല്ലാ പൂജയും ചെയ്തതാണ്... പ്രശ്നത്തിൽ തെളിഞ്ഞത് അച്ഛൻ പോയിട്ടില്ല നിങ്ങളെ വിട്ടു പോകാൻ മടിയായത് കൊണ്ട് വീട്ടിൽ തന്നെയുണ്ടെന്നു.... എന്താണ് തിരുമേനി ഇനി ചെയ്യണ്ടത്.... ഒരു പരിഹാരം പറയുമോ.... ഞാൻ മിക്കവാറും സ്വപ്നത്തിൽ അച്ഛനെ കാണുന്നുണ്ട്.....
@Ayiravallimedia
Ай бұрын
തിരുവല്ലം ക്ഷേത്രത്തിൽ പോയി ബലിയിടുക ശേഷം തിലഹോമം വഴിപാട് കഴിപ്പിക്കുക🙏🙏🙏
@gowoohno5424
Ай бұрын
@@Ayiravallimedia ഒരു വർഷം കഴിയാതെ ചെയ്യാമോ തിരുമേനി????
@gowoohno5424
Ай бұрын
ഹയ് തിരുമേനി..... ഒരു വർഷം കഴിയാതെ ബലിയിടാമോ???
@Ayiravallimedia
Ай бұрын
ഇടാം
@liyakoshy8590
Ай бұрын
Liya y koshy 27/09/1997 Time ravile 10:33 jathakam eduthu tharamoo
@sindhuashok7544
Ай бұрын
ഈ വീഡിയോ ഇന്നലെ ഇടേണ്ടതല്ലേ 😮
@Ayiravallimedia
Ай бұрын
നാളെ വൈകുന്നേരം വരെ സമയമുണ്ട്
@sindhuashok7544
Ай бұрын
@@Ayiravallimedia 🙏🏻🙏🏻🙏🏻❤️🤗
@a.b.sureshsuresh2842
Ай бұрын
ഓം നമ:ശിവായ
@Ayiravallimedia
Ай бұрын
Om namah shivay
@ramyarejeeshrejeesh
Ай бұрын
Joli ayilla ..oru vazhi parayamo
@sujaelavunkal8284
Ай бұрын
നമസ്കാരം ഹരിജി
@Ayiravallimedia
Ай бұрын
Namaste
@leenanair9209
Ай бұрын
🙏🙏🙏
@nikhilkrishna8628
Ай бұрын
🙏🙏🙏🙏❤️❤️❤️❤️❤️
@Malayalam414
Ай бұрын
Enganayeya contact cheyyuka
@rintk2761
Ай бұрын
വാവിന്റെ തലേദിവസം പൂച്ച വീട്ടിൽ പ്രസവിച്ചാൽ നല്ലതാണോ
@ksmitha4312
Ай бұрын
നമസ്കാരം തിരുമേനി
@Ayiravallimedia
Ай бұрын
Namaste
@ksmitha4312
Ай бұрын
@@Ayiravallimedia നല്ല അറിവുകൾ പറഞ്ഞുതരുന്നതിനു നന്ദി
@deepasanthosh6402
Ай бұрын
❤️❤️❤️
@RajaniDevaraj-rx7bk
Ай бұрын
നമസ്കാരം ഹരിജി. 5:26 ശനിയാഴ്ച ദിവസം ലോഹങ്ങളായ ഇരുമ്പ് ഓട്ടുസാധങ്ങൾ തുടങ്ങിയവ വാങ്ങാൻ പറ്റുമോ. ഇല്ലെങ്കിൽ ഉത്തമമായ ദിവസം ഏതാണ് എന്നുപറഞ്ഞു തരണേ തിരുമേനി
@Ayiravallimedia
Ай бұрын
ശനിയാഴ്ച ഇരുമ്പ് സാധനങ്ങൾ വാങ്ങുന്നത് ശോഭനം അല്ല - മറ്റേത് ദിവസവും വാങ്ങാം
@RajaniDevaraj-rx7bk
Ай бұрын
Thankyou Hariji
@narayanan.k.p8241
Ай бұрын
ആന കൊടുത്താലും ആശ കൊടുക്കരുത്
@ushabahuleyan3177
Ай бұрын
Ente molude marage kazhinjittu 3 vardhamayi kuttkaliilla. Prarthikanam
@PrasanthiPrasanthi-cs6ne
Ай бұрын
പുല ഉള്ളവർ കാക്കക്ക് ഭക്ഷണം കൊടുക്കാമോ? 🙏
@Ayiravallimedia
Ай бұрын
Yes
@pranavs841
Ай бұрын
Guruji നാളെ ബലി ഇടാൻ പോകുന്നത് കുഴപ്പം ഇല്ലല്ലോ pls replay
@bijuc.r9788
Ай бұрын
നാളെ വൈകുന്നേരം വരെ ബലി ഇടാം
@Ayiravallimedia
Ай бұрын
പോകാം
@sudhakumar1642
Ай бұрын
ഇ ന്നു കൊടുക്കമ്മെല്ലോ......
@Ayiravallimedia
Ай бұрын
ഇന്നും നാളെയും നൽകാം
@JayasreeJ-jz2fz
Ай бұрын
നമസ്കാരം തിരുമേനി ബലി ഇട്ടത് ഒട്ടും തൃപ്തിയായില്ല മനസ്സിനൊരു വല്ലാതെ പോലെ ഒന്നും പറഞ്ഞു തന്നില്ല എല്ലാം പെട്ടെന്നായിരുന്നു ഇനി തിരുമേനി രണ്ടാമത് ബലിയിടാമോ എന്തെങ്കിലും ഒരു പ്രതിവിധി പറഞ്ഞു തരണേ
@Ayiravallimedia
Ай бұрын
അതിൽ വിഷമിക്കേണ്ട കാര്യമില്ല. അങ്ങയുടെ കൈകൊണ്ട് സമർപ്പിക്കപ്പെട്ട ബലി പിതൃക്കൾ സ്വീകരിച്ചു കഴിഞ്ഞു. നമ്മൾ എന്തെങ്കിലും പറഞ്ഞാലും ഇല്ലെങ്കിലും ബലി പിതൃക്കൾ സ്വീകരിക്കുക തന്നെ ചെയ്യും🙏🙂
@jayasreekg6596
Ай бұрын
ഞാൻ എള്ള് വാങ്ങി ബലിപൂജക്ക് വാങ്ങിയ ബാക്കി നാത്തൂൻ്റെ കയ്യിൽ നിന്ന് ഇതിന് പരിഹാരമെന്ത? ഒരു രൂപ കൊടുത്തില്ല
@Ayiravallimedia
Ай бұрын
ബലികർമ്മങ്ങൾക്ക് വാങ്ങുന്നതിൽ യാതൊരു തെറ്റുമില്ല
@shijipramod7856
Ай бұрын
നമസ്കാരം ഹരിജി ശനിയാഴ്ച എള്ളു മേടിക്കാൻ പറ്റില്ല എന്ന് കണ്ടു ശെരിയാണോ ഹരിജി തന്നെ ആണ് പറഞത് കർക്കിടക വാവ് ആയതുകൊണ്ട എന്തെകിലും മാറ്റമുണ്ടോ meadikkamo
Пікірлер: 107