മുഖ്യമന്ത്രി ആകാൻ 100% യോഗ്യത ഉള്ള ആളാണ് ഗണേഷ്കുമാർ 👍🏻👍🏻👍🏻👍🏻
@peethambaranputhur5532
Жыл бұрын
അടിപൊളി 👌👌🙏ഞാൻ എഴുതാൻ തുടങ്ങിയതാ 🙏
@peethambaranputhur5532
Жыл бұрын
അടുത്ത മുഖ്യമന്ത്രി ശ്രീ ഗണേഷ്കുമാർ തന്നെ കാട്ടുകള്ളന്മാർക്കും, കട്ടുമുടിക്കുന്ന ചെറ്റകൾക്ക് ഒരു പാഠമാകട്ടെ 🙏🙏🙏🌹🌹🌹
@kannananie8144
Жыл бұрын
👍👍
@naseef5213
Жыл бұрын
Athe
@ashin9726
Жыл бұрын
പക്ഷേകള്ളന്മാർകെകിട്ടു
@murukan.s4706
Жыл бұрын
പുള്ളിനെ പിടിച്ച് മുഖ്യമന്ത്രി ആക്കണമെന്നുള്ളവർ ലൈയ്ക്ക് അടി
@manohart55
Жыл бұрын
Vote. Ban
@rajeeshr2819
Жыл бұрын
❤
@shamsuwayanad959
Жыл бұрын
100
@ramlapp6691
Жыл бұрын
ഞാൻ
@suryatmt9290
Жыл бұрын
Adichu like
@jerinkumar2794
Жыл бұрын
മുഖ്യമന്ത്രി. ആകാൻ.100%.. യോഗ്യതഉള്ള.. M. L. A. ഗണേഷ്. കുമാർ.. Sar... ബിഗ് സല്യൂട്ട്.. 🙏❤️❤️
@ramlapp6691
Жыл бұрын
ഈ പെണ്ണ് എന്റെ കൂട്ടുകാരി ആണ് അജ്മാനിൽ ഓഫീസിൽ ഉണ്ടായിരുന്നു
@akinian0001
Жыл бұрын
@@ramlapp6691 ഭാഗ്യം ഉള്ളത് ആണ് ipol കൊട്ടാരക്കര രാജാവിൻ്റെ ഭാര്യ ആയി.. ഇവിടെ ചെന്നാലും ഇനി തിരിച്ചറിയും..
@sujathaprasannan7368
Жыл бұрын
പത്തനാപുരത് കാരുടെ ദൈവം ഗണേഷ് കുമാർ, പ്രധാന മന്ത്രി ആകാൻ വരെ യോഗ്യൻ ♥️
@sebinpkpk5183
Жыл бұрын
കേരള മണ്ണിൽ എവിടെ നിന്നാലും പുഷ്പം പോലെ ജനങ്ങൾ ജയിപ്പിച്ചു വിടുന്ന ഒരേ ഒരു നായകൻ ഗണേഷ് കുമാർ MLA❤️❤️
@sanilkumarns8520
Жыл бұрын
മുഖ്യമന്ത്രിയവൻ തികച്ചു യോഗ്യതയുള്ള കേരളത്തിലെ ഏക mla ഗണേഷ് സാർ തന്നെ
@arjithraj763
Жыл бұрын
കൂട്ടിനു സരിതയും
@Kashijith
Жыл бұрын
🇦🇬🇦🇬
@soumyadeepu1soumyadeepu128
Жыл бұрын
സത്യം
@user-wq9rs1zj9d
Жыл бұрын
ഇതാണ് ഒരു MLA ആ നാട്ടിന്റെ ഭാഗ്യം.... അടുത്ത ഇലക്ഷന് ലക്ഷ കണക്കിന് വോട്ട് ഭൂരിപക്ഷം കിട്ടട്ടെ...
@user-wq9rs1zj9d
Жыл бұрын
ഇതാണ് ശരിക്ക് കേരള സ്റ്റോറി...
@abdulnazar4747
Жыл бұрын
സാർ നിങ്ങൾ അടുത്ത ഞങ്ങളുടെ മുഖ്യമന്ത്രിയാവണം എന്നണ് എന്റെ അഭിപ്രായം♥️♥️♥️💪
@hariharaniyer8083
Жыл бұрын
Certainly he will become
@abdullatheeflatheef4998
Жыл бұрын
❤
@abdulnazar4747
Жыл бұрын
@@abdullatheeflatheef4998 ♥️🥰
@Smithak-jr8ro
Жыл бұрын
Correct
@padayoottam..2121
Жыл бұрын
കേരളത്തെ നയിക്കാൻ അനുയോജ്യനായ മറ്റൊരു മന്ത്രി വേറെയില്ല അഭിനന്ദനങ്ങൾ ഗണേഷ് ഏട്ടൊ..👌👌💐💐💐💐👋👋👋
@muthuswami7315
Жыл бұрын
മനുഷ്യത്വം ആണ് വേണ്ടത് അല്ലാതെ രാഷ്ട്രീയക്കാരുടെ വർഗീയത അല്ല... ❤ ഒരു രാഷ്ട്രീയവും നോക്കാതെ ജനങളുടെ കൂടെ ഇങ്ങറി ചെല്ലുന്ന ജനങളുടെ മുഖമത്രിക്ക് അഭിവാദ്യങ്ങൾ 🌹❣️❣️❣️❣️🙏🏻💪🏻💪🏻💪🏻💪🏻
@josephsaint2122
Жыл бұрын
സർ അങ്ങാണ് യ്ഥാർത്ഥ നേതാവ്. ജാതിയും മതവും നോക്കാതെ പാവങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന പാവങ്ങളുടെ മുഖ്യമന്ത്രി ❤️❤️🙏🙏ഒരായിരം ആശംസകൾ ❤️❤️🙏🙏
@pkgopakumar5591
Жыл бұрын
അങ്ങ് കേരളം ഭരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
@manojbest2015
Жыл бұрын
100'/,
@arjithraj763
Жыл бұрын
സരിത
@abdulgafoort.p8067
Жыл бұрын
സത്യം 👌👌🌹
@NoushadNoushu-ym9rj
Жыл бұрын
👍👍👍👍👍👍🌹
@MultiSheji
Жыл бұрын
കേരള മുഖ്യ മന്ത്രി ആകാൻ യോഗ്യനായ മനുഷ്യൻ ❤
@ramlapp6691
Жыл бұрын
അതേ
@SURENDRANMT-nx8rd
Жыл бұрын
😊😅😮😊❤🎉😮❤😊😅🎉❤❤🎉❤😂😊❤❤🎉
@B4bichu
Жыл бұрын
ഗണേഷ് sir CM ആകണമെന്ന് ആഗ്രഹം ഉള്ളവർ Like അടിക്ക് ❤️
@sree2679
Жыл бұрын
ഞാൻ അങ്ങനെ ഒരു രാഷ്ട്രീയക്കാരന്റെയും വീഡിയോ നോക്കാറില്ല പക്ഷെ ഈ മനുഷ്യസ്നേഹിയുടെ യൂട്യൂബ് വീഡിയോ എല്ലാം മുടങ്ങാതെ കാണാറുണ്ട് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ ❤️ അതിലുപരി ഒരു മനുഷ്യസ്നേഹി big salute sir 😍🎉
@diveshk7930
Жыл бұрын
ഇങ്ങേരു എങ്ങാനും നമ്മുടെ മുഖ്യമന്ത്രി എങ്ങാനും ആയാൽ,കേരളം വേറെ ലെവൽ ആകും, ഗണേഷ് ഏട്ടൻ മുത്താണ് 😍🤩😘
@ryanreba6070
Жыл бұрын
ഇങ്ങേരുടെ ഭാര്യയെ കൊണ്ട് ഇങ്ങിനെ പറയിക്കാമോ, വേണ്ടാ, പെങ്ങൾ എങ്കിലും പറഞ്ഞാലും മതി.
@MohammadAli-nk4ff
Жыл бұрын
സത്യം 👍.the Real hero
@fightingfile9280
Жыл бұрын
@@ryanreba6070 അവരെല്ലാവരും നല്ലത് എന്ന് പറഞ്ഞാൽ നാട്ടുകാരായ നമുക്കെന്തു കാര്യം.... ഇപ്പൊ തന്നെ കേരളാ മുഖ്യൻ, സ്വന്തം കുടുംബക്കാരെ കൊണ്ട് നല്ല അച്ഛൻ നല്ല മുത്തച്ഛൻ നല്ല ഭർത്താവ് എന്ന് പറയിക്കുന്നുണ്ടല്ലോ, പക്ഷെ നാട്ടുകാർക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ...
@vaishakvaishu2299
Жыл бұрын
👍👍
@shylajaprabha358
Жыл бұрын
എങ്കിൽ ഉള്ള ആനകളെ എല്ലാം കുങ്കിയാക്കും ......
@ibrahime1552
Жыл бұрын
ഇതാണ് ജനങ്ങളുടെ നേതാവ്. ദൈവം അനുഗ്രഹിക്കട്ടെ
@suhaibmk5535
Жыл бұрын
💥💥💥മറ്റ് മന്ത്രിമാർക് 100% മാതൃക യാണ് ഗണേഷ് കുമാർ sir.... Big സല്യൂട്ട്
@princeofdreams6882
Жыл бұрын
അങ്ങയെ പോലെ അങ്ങു മാത്രം...ഒരു ജനപ്രധിനിധി ആയാൽ ഇങ്ങനെ വേണം❤
@sanjayrajesh3741
Жыл бұрын
ഇത്രയും മനസ്സിന് നന്മയുള്ള കേരളത്തിൽ ഏത് എംഎൽഎ ഉണ്ട് പാവങ്ങൾക്ക് വേണ്ടി മാത്രം നിലപാട് വ്യക്തമാക്കുന്ന ഒരു എംഎൽഎ സൂപ്പർ 👍🏻👍🏻👍🏻👍🏻
@Alimohammed-vg5dg
Жыл бұрын
ഗണേഷ് കുമാറിൻ്റെ ഓരോ വീഡിയോ കാണുമ്പോഴും എനിക്ക് കണ്ണ് നിറയുന്നു😢
@AbdulLatheef-pu5we
Жыл бұрын
ജനങ്ങൾക്ക് വേണ്ടി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് ജന സേവനം നടത്തുന്ന യഥാർത്ഥ ജന പ്രധിനിധി ഗണേഷ് കുമാർ സർ .🤩🤩👌👌
@user-ms7mq3rb6n
Жыл бұрын
പെരുനാൾ ആയിട്ട് ഈ ന്യൂസ് കണ്ടു കണ്ണ് നിറഞ്ഞു ❤️❤️❤️ലവ് you ഗണേഷ് കുമാർ sir ❤️❤️❤️താങ്ങളുടെ ഫാമിലി ക്ക് സർവ്വ ഐശ്വര്യം ഉണ്ടാകട്ടെ ❤️❤️
@satharmanikoth9252
Жыл бұрын
സാറിനെ പോലെയുള്ള മനുഷ്യൻ ഈ കേരളത്തിൽ വേറെ ഞാൻ കണ്ടിട്ടില്ല ദൈവത്തിന്റെ കാവൽ നിങ്ങളുടെ കുടുംബത്തിന് ഉണ്ടാവട്ടെ ❤❤❤❤
@Inul64
Жыл бұрын
ഇദ്ദേഹം കേരളത്തിൽ മുഖ്യമന്ത്രി ആയിവരട്ടെ ❤️❤️❤️
@user-re8tf9fn5h
Жыл бұрын
വർഗീയത വിളമ്പുന്ന.. ജാതി മതം പറഞ്ഞ് തമ്മിൽ തല്ലുന്ന.. മനുഷ്യ നീ കാണു.. ഇതാണ് മനുഷ്യതം ഇതാണ് നേതാവ് ❤️🎉
@abdulrasheed2266
Жыл бұрын
ഗണേഷ് സാറിന്റെ ഇത്തരം പ്രവർത്തികൾ നമുക്കൊരു മാതൃകയാവട്ടെ❤
@PRAVEENKUMAR-mg5xo
Жыл бұрын
നമ്മുടെ ജനപ്രതിനിധികൾ ഇദ്ദേഹത്തെ പോലെ ആയിരുന്നെങ്കിൽ നാട് എന്നേ നന്നായേനെ 🙏🙏🙏👍❤️❤️
@machansvlog5822
Жыл бұрын
ഗണേഷ് സാർ,നിങ്ങൾ മുത്താണ്.🎉🥰😍ഞൻ വീണ്ടും ആവർത്തിക്കുന്നു.40,വയസ്സിൽ എന്റെ ആദ്യ വോട്ട് താങ്കൾക്ക്
@kaladharankaladaran8992
Жыл бұрын
നല്ലജനനേതാവ്
@nabdalnizar8562
Жыл бұрын
പത്തനാപുരത്തേ പ്രധാന മന്ത്രി ❤ ഇതാവണം നേതാവ് അങ്ങയ്ക്കു ഒരായിരം അഭിനന്ദനങ്ങൾ
@sarithasunilkumar157
11 ай бұрын
ഇദ്ദേഹത്തെ ഇടയ്ക്കൊക്കെ ഞങ്ങൾക്ക് തരുവോ? 🥰
@ushakumariv5799
4 ай бұрын
Sariyanu kurachu samayam jhagankkum venam pkd
@rajasree4846
Жыл бұрын
സർ അങ്ങ് പാവങ്ങളുടെ പ്രത്യക്ഷ ദൈവം ആണ്. ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകി കാത്തു കൊള്ളട്ടെ 🙏👍
@drunnikrishnan.k.t7985
Жыл бұрын
എത്രയോ കാലമായ അസുഖം മാറി വീട് ശരിയാക്കാൻ അവസരം നല്കുന്നു ❤ നല്ല മനുഷ്യൻ ഗണേഷ് കുമാർ സാർ❤❤❤❤🙏🙏👍👌💐
@user-mp7lz2zs7u
Жыл бұрын
ഗണേഷ് കുമാർ കേരളത്തിൽ ഏറ്റവും മികച്ച.. രാഷ്രീയ നേതാവ് 👍👍👍🌹🌹🌹🌹🌹🌹
@korahmkurian
Жыл бұрын
യഥാർത്ഥ മനുഷ്യ സ്നേഹി ........ ദീർഘായുസ്സും, ആരോഗ്യവും നൽകി ഗണേഷ് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@makboolkp9727
Жыл бұрын
ഞാൻ ഈ ബലപെരുന്നാളിന് ഒരു മനുഷ്യന കണ്ടു 🙏🙏കൂടെ ഒരു മാലാഖയും.2പേരെയും ദൈവം അനുഗ്രഹിക്കട്ടെ.❤❤🌹
@manafmk3194
Жыл бұрын
സത്യം
@RiyasVlogs-di7mi
Жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം ജന പ്രതിനിധി എന്ന്. ❤️കട്ടക്ക് കൂടെ നിൽക്കുന്ന ഗണേഷ് ചേട്ടന്റെ ഭാര്യ ❤️
@anshadem5781
Жыл бұрын
ഇതിനൊക്കെ എങ്ങിനെയാണ് സാറിനോട് നന്ദി പറയുക ആയുരാരോഗ്യസൗക്യം നേരുന്നു 🌹🌹🌹
@royantony4433
Жыл бұрын
ഗണേഷ് സർ സ്നേഹം കൊണ്ട് നിങ്ങൾ വീർപ്പു മുട്ടിയ്ക്കുന്നു,,,, ബിഗ് സല്യൂട്ട് സർ,,❤❤❤❤
@subinss6873
Жыл бұрын
മതേതരത്വം വിജയിക്കട്ടെ ❤
@murshidmurshid2975
Жыл бұрын
ഈ മനുഷ്യനെ ഒന്ന് നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട് 🤗🤗🥰🥰🥰
@ALEX-kr8du
Жыл бұрын
ദൈവം ഇദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...❤❤❤
@reenaasharaf6351
Жыл бұрын
ജാതിയും മതവും നോക്കി തമ്മിൽ അടിക്കുന്ന ഈ കാലത്ത് ഇങ്ങനെയും മനുഷ്യർ ഉണ്ട് എന്നുള്ളത് വളരെ സന്തോഷം തരുന്ന കാര്യം തന്നെ.എല്ലാത്തിനും കൂടെ നിൽക്കുന്ന ഗണേഷ് സാറിൻ്റെ ഭാര്യക് എൻ്റെ salute. രണ്ട് പേരെയും കൂടെ നിൽക്കുന്ന എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@saleempv6927
Жыл бұрын
👍
@kknavas5711
Жыл бұрын
👏👏👏
@vinodkonchath4923
Жыл бұрын
ഗണേഷ് സർ ചെയ്യുന്നതിന്റെ 25 % എങ്കിലും മറ്റു ജനപ്രതിനിധികൾ ചെയ്തിരുന്നു എങ്കിൽ നമ്മുടെ നാട് എന്നെ നന്നായേനെ ആകുടുംബത്തെ സഹായിച്ച ഇക്കാ യ്ക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ അതിനു കാരണക്കാരനായ ഗണേശ് സാറിനു സഞ്ചു സഹോദരനും അദിനന്ദനങ്ങൾ💐💐💐
@KABEERPK-vq7oo
Жыл бұрын
മനുഷ്യന്റെ പ്രയാസങ്ങളിൽ ആത്മാത്ഥതയോടെ ഇടപ്പെട്ടു പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുന്ന താങ്കൾക്കും കുടുംബത്തിനും ദൈവത്തിന്റെ സർവ്വ അനുഗ്രഹവും സംരക്ഷണവും ലഭിക്കട്ടെ
@NazerKk432
Жыл бұрын
മനുഷ്യത്വപരമായ അങ്ങയുടെ ഈ ഇടപെടൽ തീർച്ചയായും പത്തനാപുരത്തെ ജനം അകമഴിഞ്ഞ് ഹൃദയത്തിൽ സ്വീകരിക്കും. അഭിവാദ്യം
@Fhyffgky
Жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ 🎉🎉🎉ഗണേഷ് കുമാർ സാറിനും സാറിന്റെ കൂടെ ഉള്ളവർക്കും അടുത്തവീട്ടിലെ ആ സഹോദരനും 🎉🎉🎉ആ നല്ല മനസിന് എന്നും ദൈവം കൂടെ ഉണ്ടാവും ❤❤❤
@user-kw8pr8ps6u
Жыл бұрын
ഇദ്ദേഹത്തെ കാണുമ്പോൾ സത്യത്തിൽ മനസ്സിനൊരു സമാധാനമാണ്. എല്ലാവർക്കും ഒരു താങ്ങാണ് ഇദ്ദേഹം. ആയുസും ആരോഗ്യവും കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@PramodKumar-kt6ev
Жыл бұрын
സത്യം കാരണം 10 വർഷമായി പഞ്ചായത്തിൽ വീടിനു വേണ്ടി നടക്കുന്നു ഗണേഷ് സർ ഞങ്ങളുടെ mla ആയിരുന്നു എങ്കിൽ കിട്ടിയേനെ
@dphilip5917
Жыл бұрын
Tnks a lot Ganesh Kumar Sir. A really God fearing person who touches the hearts of ordinary people. May God bless him in all his endeavours 🙏🙏
@ybshortz8762
Жыл бұрын
Ithupoloru mughya mantriyanu nammik avasyam
@N922shad
Жыл бұрын
ആമീൻ 🥰
@muhammedkuttymoonakkal6669
Жыл бұрын
Aameen ❤❤❤
@abdulgafoort.p8067
Жыл бұрын
എല്ലാത്തിലും കട്ട സപ്പോർട് ഉള്ള മാഡത്തിനും പ്രീതിയേകിച്ചു സഞ്ചുവിനും അഭിനന്ദനങ്ങൾ 👌👌
@DSL20224
Жыл бұрын
ഒരു യഥാർത്ഥ ജനപ്രതിനിധി 🌹🌹🏃♂️🏃♂️
@SP_Album
Жыл бұрын
ഇങ്ങനെ ഉള്ള ആൾകാർ ആക്കണം അടുത്ത മുഖ്യമന്ത്രി ...❤❤❤
@manumanu-iy2pl
Жыл бұрын
കമ്മ്യൂണിസ്റ്റ് ഭരണം കുട്ടിച്ചോറാക്കിയ നെറികെട്ട നേതാക്കളുടെ മുഖത്ത് ജനം തുപ്പാത്ത ത് ഇങ്ങനെ ഒരു മനുഷ്യൻ ഉള്ളതുകൊണ്ടാണ് 🙏🙏🙏🙏അദ്ദേഹത്തിന്റെ പ്രിയ പത്നിയ്ക്കും നന്ദി 🌹🌹🌹🌹
@PramodKumar-kt6ev
Жыл бұрын
Sathyam
@acomplanboy2780
Жыл бұрын
Yes
@aboobakermoidu1396
Жыл бұрын
100% ശരി
@abhiramvp7371
Жыл бұрын
💯
@haris8066
Жыл бұрын
രാഷട്രീയ തിമിരം കണ്ണിൽ ബാധിച്ച ചെറ്റേ കമ്മ്യൂണിസ്റ്റ് കേരളം 5 ലക്ഷത്തൊളം ഭവനരഹിതർക്ക് വീടുവെച്ച് നൽകിയതും നൽകി കൊണ്ടിരിക്കുന്നതും വയോവൃദ്ധൻമാർക്കും അംഗവൈകല്യമുള്ളവർക്കും ഇന്ത്യയിൽ ഒരു സർക്കാരും നൽകാത്ത വാർദ്ധക്യ പെൻഷനും മറ്റും നൽകുന്നത് കാണാതേ പോകുന്നത് നിൻ്റെ അന്ധമായ രാഷട്രീയ വിരോധം മൂലമാണ് .. ഗണേഷ് കുമാർ സാർ നടത്തുന്ന കളങ്കമില്ലാത്ത നൻമകളെ വില കുറച്ചു കാണുന്നില്ല .. ബിഗ് സല്യൂട്ട് ഗണേഷ് സർ ...
@kinguz3230
Жыл бұрын
ഗണേഷ് ചേട്ടൻ സൂപ്പർ സ്റ്റാർ. ഒരു പൊതുപ്രവർത്തകൻ ഇങ്ങനെ വേണം. Keep going 🙏🙏🙏
@Navafstrainger
Жыл бұрын
അങ്ങ് ചെയ്യുന്ന ഇ പ്രവർത്തികൾക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല ഗണേഷ് സർ ഗ്രേറ്റ് ബിഗ് സല്യൂട്
@Angel-ld1qn
Жыл бұрын
ഇതാണ് മനുഷ്യത്വം, ജനങ്ങൾക്ക് വേണ്ടതും ഇങ്ങനെ ഉള്ള ആളിനെയാണ്, ഗണേഷ് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@MrShayilkumar
Жыл бұрын
മനുഷ്യത്വമുള്ള ജനസേവകൻ Ganesh Sir❤️🙏 sanju വിന് ഒരു big salute❤️🙏
@ryanreba6070
Жыл бұрын
എന്ന് മുതൽ ആണ് ഈ മനുഷ്യത്വം വും, മനുഷ്യ സ്നേഹവും തുടങ്ങിയത്. തല മുറയായി കോടീശ്വരൻ. ഇത് പോലെ, ഇയാളുടെ ഭാര്യയും പെങ്ങളും പറയുമോ? ബിജെപി അല്ലാത്തവർ സൂക്ഷിക്കുക.
@sudheertaaluva9580
Жыл бұрын
മനുഷ്യാ നി ഒരൊറ്റ ജനത ❤❤❤❤❤ഗണേഷ് സർ നിങ്ങൾ മനുഷ്യ സ്നേഹി തന്നെ... സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
@user-hh7kq7ws5g
Жыл бұрын
ഒന്നും പറയാനില്ല ഇങ്ങനെ ആകണം പൊതുപ്രവർത്തനം നമിക്കുന്നു👏👏👌👌🙏🙏
@arshaarsha2223
Жыл бұрын
എന്നും ജനങ്ങൾക്കൊപ്പം ഉള്ള ജനകീയനായ കേരളത്തിൻറെ എംഎൽഎ ഗണേഷ് കുമാർ സാർ നേരിൽ കാണാൻ എനിക്ക് ആഗ്രഹമുണ്ട്
@riyasa2623
Жыл бұрын
ഗണേഷ് പറയുന്നത് ചെയ്തിരിക്കും അതാണ് നമ്മുടെ ഗണേഷ് sir😢😢❤
@MohammadAli-nk4ff
Жыл бұрын
ഇതെന്തു മനുഷ്യനാ.. Salute you Sir 😘😘😘🥰👍
@shrpzhithr3531
Жыл бұрын
*_ഈ വീഡിയോ തുടങ്ങികഴിഞ് കണ്ണീർ_* *_തളം കെട്ടിനിന്ന് മാത്രമേ ഈ വീഡിയോ_* *_മുഴുവനും കാണുകയുള്ളൂ_* *_ഇതാണ് റിയൽ കേരള സ്റ്റോറി_* 🙏🏻 *_ഗണേഷ്ജി അഭിനന്ദനങ്ങൾ_* 🌹🌹
@santhoshkv1915
Жыл бұрын
ഇതുപോലെ യോഗ്യതയുള്ള ജനങ്ങൾക്ക് നന്മ ചെയ്യുന്ന ആളിനെ പാർട്ടി നോക്കാതെ വിജയിപ്പിക്കണം.അല്ലാതെ വാ തുറന്നാൽ വിവരക്കേട് പറയുന്ന ആർക്കും വോട്ട് കൊടുക്കരുത്.❤
@sathyanpanakkadapanakkada4059
Жыл бұрын
ഗണേഷ് സാർ, താങ്കൾ നാടിനുഅഭിമാനം, 🙏🌹
@Moon14986
Жыл бұрын
ഇതക്കെ കാണുമ്പോഴാണ് ഒരു സമാധാനം ❤❤
@firozpv5936
Жыл бұрын
ഇങ്ങനെ ആവണം.. ജനപ്രതിനിധി.. 👍👍👍
@ambalathmohammedsulaiman2135
Жыл бұрын
ഞാൻഈമനുഷ്യന്റെ പ്രസ്ഥാനത്തിൽ ചേർന്ന് പ്രവർ ത്ഥിക്കും അത്രക്കുംജനകിയ നായ നേതാവും ജനപ്രധിനിധിയും മാണ്അദ്ദേഹം ദൈവം തബ്ബുരാൻ ആരോഗ്യവും ദീർഘായുസ്സുംനൽകട്ടെ ഗണേഷ് സാറിന്
ഗണേഷ് Sir അങ്ങയുടെ ഈ വലിയ ഉദ്യമത്തിന് ദൈവം സകല ആയുരാരോഗ്യങ്ങളും നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസ്സിക്കുന്നു.
@AbidrahmanAbidrahman-dk8hc
Жыл бұрын
സഞ്ജു സഹോദര അഭിനത്തനങ്ങൾ 👏👏👏👏താങ്കൾ ആണ് യെതാർത്ഥ ഇന്ത്യ കാരൻ മനുഷ്യ സ്നേഹി ❤️❤️❤️ഗോഡ് ബ്ലെസ് യു
@mahammadali8604
Жыл бұрын
എൻ്റെ കുടുബത്തിൻ്റെ എല്ലാ നൻമകളും നേരുന്നു,,, സാറിന്,,, വലിയ പെരുന്നാൾ ആശംശകൾ
@jaleelahluzzaina4542
Жыл бұрын
കണ്ണ് നനയ്ക്കുന്ന തലത്തില് താങ്കൾ മനസ്സിലേക്ക് കടന്നിരിക്കുന്നു...ഉറപ്പിക്കാം തങ്ങളോടൊപ്പം എല്ലാവരും കൂടയുണ്ട് ❤❤❤❤
@asharaftp799
Жыл бұрын
പല ഭാഗത്തു നിന്നും കുത്തുണ്ടാകും.. ഗണേഷ് sir അങ്ങ് പതറരുത്.. അങ്ങയോടൊപ്പം കേരളത്തിലെ ജനങ്ങൾ ഉണ്ട്..
@rasheedps2195
Жыл бұрын
100% യോഗ്യതയുള്ള M L A അഭിനന്ദനങ്ങൾ
@basheerathakkamanickoth1113
Жыл бұрын
നല്ലവരാഴ എല്ലാവർക്കും നല്ലത് മാത്രം വരട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ ഗണേശൻ സാറിനും കുടുബ്ബത്തിനും എല്ലാവർക്കും എന്റെ ഈദ് മുബാറക്ക് 🤲🏻🤲🏻🤲🏻
@georgevorkkey872
Жыл бұрын
കേര ള ത്തിൽ ഇന്ന് നിയമസഭയിൽ ഇത്രയും നല്ല കാരുണ്യ പ്രവർത്തി നടത്തുന്ന ഏത് എം ൽ എ ഉണ്ട് കണ്ട പഠിക്കു താങ്കളെ ദൈവം അനു ഗ്രഹിക്കുട്ടെ ബി ഗ് സലൂട്ട്
@OmanOman-pj9kj
Жыл бұрын
നമസ്കാരം മോനേ ഗണേശ എന്റെ മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്റെ പൊന്നുമോനെ കാണിക്കുന്ന ഉപകരിക്കുന്ന ഉപകാരങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല മോനാണ് നീ ഇനിയെങ്കിലും ഒരു മുഖ്യമന്ത്രിയായിട്ട് വരണം ദൈവത്തെ ഓർത്ത് ഇങ്ങനെയുള്ള മുഖ്യമന്ത്രിമാരെയാണ് ഞങ്ങൾക്കാവശ്യം ഞങ്ങളെ പാവപ്പെട്ടവർക്ക് ഒരു അത്താണിയായി നിൽക്കുന്ന എന്റെ പൊന്നു മോനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
@sunildavid8819
Жыл бұрын
പത്തനാപുരത്തിന്റെ കുടംബ നാഥൻ❤
@mohammadnazeermohammadnaze2219
Жыл бұрын
പത്തനാപുരംകാരെ ഇന്ത്യയിലെ ഏറ്റവും വലിയ ഭാഗ്യവാന്മാർ നിങ്ങളാണ്. ഗണേഷ് സർ ., നിങ്ങൾ കേരളത്തിന്റെ മുത്താണ്., ബിഗ് സല്യുട്ട് 🌹🌹🌹👍🌹🌹🌹
@alavikuttyvp8014
Жыл бұрын
ഇത്തരം ഹൃദയസുുദ്ധിയുള്ളവരെ ദീർഘായുസ്സ് നൽകി നീ അനുഗ്രഹിക്കേണമേ റബ്ബേ ആമീൻ
@shajikarula2207
11 ай бұрын
എന്റെ പ്രിയപ്പെട്ട ഗണേഷ് സാറിന് ദൈവം ഒരായിരം ആയുസ് നൽകട്ടെ.... സാറിനെ പോലെ ഒരാളെ കാണാൻ കൊതിക്കുന്നു.... ഭാവിയിൽ മുഖ്യ മന്ത്രി ആവട്ടെ എന്ന് മനസ് നിറഞ്ഞു ദൈവത്തോട് പ്രാർത്ഥിക്കുന്നു....
@rkffcreations5550
Жыл бұрын
"കഴിയുമെങ്കിൽ..മുങ്ങിതാഴുന്ന.. ഈ കപ്പലിനെ(നമ്മുടെ നാടിനെ ).. രക്ഷിക്കാൻ.. ചേട്ടന് ആവും കാരണം അത്രത്തോളം ദൈവാനുഗ്രഹം.. ചേട്ടനിൽ കാണുന്നുണ്ട് 🙏🙏🙏" അതിന് വേണ്ടി ഏത്.. കസേരയിലാണോ ചേട്ടൻ ഇരിക്കേണ്ടത്.. അവിടെ ഇരിക്കാനും പ്രവർത്തിക്കാനും ദൈവം അനുഗ്രഹിക്കട്ടെ!!!🙏🙏🙏!!!
@saburaghavan5361
Жыл бұрын
കപ്പൽ അടിത്ത ട്ടിൽ ഉറച്ചു പോയി 😢😢😢😢
@manafmk3194
Жыл бұрын
Mla ക്കും,ഭാര്യകും, വീടിന്റെ വർക് ചിലവ് ഏറ്റെടുത്ത ദസ്ഥകീർ ഇക്കാക്കും അള്ളാഹു ദീർഹായുസും ആരോഗ്യവും സമ്പത്തും കൂടുതൽ നൽകി അനുഗ്രഹിക്കട്ടെ 🙏
@nishakrishna9653
Жыл бұрын
Sri Ganesh kumar sir, താങ്കൾ ചെയ്യുന്ന ഒരുപാട് നല്ല കാര്യങ്ങൾ ഞങ്ങളെപ്പോലുള്ള ജനങ്ങൾ കാണുന്നുണ്ട്. താങ്കളുടെ ആ വലിയ മനസ്സിന് ഒരുപാട് നന്ദി. പാവപ്പെട്ട മനുഷ്യരെ മനസ്സറിഞ്ഞ് സഹായിക്കുന്നു. നന്മകൾ നേരുന്നു. അഭിനന്ദനങ്ങൾ 🙏🏻🙏🏻
@harisanth8599
Жыл бұрын
ഇങ്ങേരോട് ഇഷ്ടം കൂടി കൂടി വരുക ആണല്ലോ 🤩🤩❤
@sasikumarsasikumar1566
Жыл бұрын
ഇതും ഒരു ജനപ്രതിനിധി 🙏നമസ്കരിച്ചീടുന്നു അങ്ങയുടെ നല്ലമനസിനെ ആയുഷ്മാൻ ഭവ :🌹👍
@irshadtm9670
Жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം എന്നെങ്കിലും ഒന്ന് നേരിൽ കാണണം 😍 ഗണേഷ്കുമാർ 😍
@Razal6467
Жыл бұрын
ഗണേഷ് കുമർ സാറിന് ആരോഗ്യം ആഫിയത്ത് ഉള്ള ദീർഘായുസ്സ് കൊടുത്ത് ദൈവം അനുഗ്രഹിക്കട്ടെ
@sheebasheeba3696
Жыл бұрын
എത്ര നന്ദി പറഞ്ഞാലും തീരില്ല ഇതാണ് നമ്മളുടെ ബഹുമാനപെട്ട mla
@harikumaranandabhavanam9284
Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഗണേഷ് സാറിനെയും ഭാര്യയെയും.... ദാസ്തഹീർ ബ്രോയെയും നന്മ യുണ്ടാകും
@noufalkasargod2564
Жыл бұрын
ഓരോ നേതാവും ഇതുപോലെ ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കണം ബിഗ് സല്യൂട്ട് ഗണേഷ് കുമാർ എംഎൽഎ 😍
@Alhamd786-sg4db
Жыл бұрын
കെബി ഗണേഷ് അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ ബാലകൃഷ്ണൻ പിള്ളയുടെ പ്രിയപ്പെട്ട പൊന്നു മോൻ ദൈവം അനുഗ്രഹിക്കട്ടെ
@dinachandrankizhekalathil2971
Жыл бұрын
ജനപ്രതിനിധിയായാൽ ഇങ്ങനെ വേണം, ബിഗ് സല്യൂട് സാർ 👍👍
@sreejithjithu2814
Жыл бұрын
അടിയും ഇടിയും വെട്ടും കുത്തും കഞ്ചാവ് കടത്തും എല്ലാം കണ്ട് കണ്ട് മനസ്സ് മരവിചിരിക്കുന്ന ഈ കാലത്ത് ഇതുപോലെ നല്ല മനസുള്ള മനുഷ്യന്മാർ ചെയ്യുന്ന സത്കർമങ്ങൾ കാണുമ്പോൾ സത്യം പറഞ്ഞാൽ മനസ്സ് നിറയും...എല്ലാവർക്കും പടച്ചോന്റെ അനുഗ്രഹം കിട്ടട്ടെ 🙏🏻
@marakkaredappal4617
Жыл бұрын
കണ്ണ് നിറഞ്ഞുപോയി കണ്ടപ്പോൾ സന്തോഷമായി♥️♥️
@abdullahchathoth9906
Жыл бұрын
എല്ലാ നല്ല കാര്യത്തിന്നും ഇടപെടുന്ന ഗണേഷ് കുമാർ സാറിന്ന് ദൈവം ആരോഗ്യവും ദീർഘായുസും നല്കട്ടെ
@faazkitchens2660
Жыл бұрын
Masha allah... നിങ്ങൾ ആണ് . സാർ യഥാർത്ഥ മനുഷ്യ സ്നേഹി ജാതി മതം നോക്കാതെ എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്ന മനുഷ്യത്വo ഉള്ള ആൾ..നിങ്ങൾക്കും കുടുബം ത്തിനും എന്നുo നല്ലതു മാത്രം വരട്ടെ.. ഞങ്ങളുടെ ഈദ് മുബാറക്..
@user-re8tf9fn5h
Жыл бұрын
മനുഷ്യൻ എന്ന ജാതി... സ്നേഹം എന്ന മതം ഇങ്ങനെ ചിന്തിച്ചൂടെ എല്ലാർക്കും 😊❤️
@AbidrahmanAbidrahman-dk8hc
Жыл бұрын
ഗണേഷ് സർ അടുത്ത കേരള CM ആവണം Great MAN 👏👏👏👏👏👏ഗണേഷ് സാറിന് ഒരു ബിഗ് സലൂട്ട്
@rishad6060
Жыл бұрын
ജാതിയും മതവും നോക്കാതെ അവരെ സഹായിച്ച അയൽവാസിക്കു അഭിനന്ദനങ്ങൾ....
@user-os2tl5qk3n
Жыл бұрын
യുഡിഫ്. Ldf &ബിജെപി. ഇക്കൂട്ടരേ മാറ്റി നിർത്തി പുതിയൊരു സംവിധാനം കേരളത്തിൽ നിലവിൽ വരണം നമ്മൾ രക്ഷപ്പെടും. മുത്താണ് kb. Sir 👌👌👌🌹🌹🌹🌹🌹❤️❤️❤️❤️
@samadsam1889
Жыл бұрын
സാധാരണക്കാർക്കിടയിൽ പ്രവർത്തിക്കുന്ന ഗണേഷ് കുമാർ സാർ.... നിങ്ങളാണ് യഥാർത്ഥ ഹീറോ....
@mohammedishak7547
Жыл бұрын
കേരളത്തിലെ ജനങ്ങൾ നെഞ്ചിലേറ്റിയ നേതാവ് 💯👏👏👏👏👏👏👏👏👏👏👏👏🙋👍♥️👌🙏
Пікірлер: 1,8 М.