അങ്ങ് ആരാണ് ഭഗവാനെ..പുരാണങ്ങൾ അരച്ചുകലക്കി കുടിച്ചിരിക്കുന്നു..പാടും..ആടും..English നന്നായി പഠിപ്പിക്കും..Astrology യിൽ അഗ്ര ഗണ്യൻ..എങ്ങനെ പ്രണയിക്കാതിരിക്കും❤❤
@aksharalathika8608
Ай бұрын
ഹൃദയസ്പർശിയായ കഥ. പതിവുപോലെ അവതരണം ഹൃദ്യവും. അച്ഛൻറെ സ്നേഹം വളരെ കുറച്ചു മാത്രമേ എനിക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളൂ. അതുകൊണ്ടുതന്നെ കഥ കേട്ടപ്പോൾ മനസ്സ് വിങ്ങി. കൗമാര പ്രായം വരെ അച്ഛനെ പേടിയായിരുന്നു. വിവാഹശേഷം അച്ഛനുമായി അടുത്തു വരുമ്പോഴേക്കും മരണം ഹൃദയസ്തംഭനത്തിൻ്റെ രൂപത്തിൽ അച്ഛനെ തട്ടിയെടുത്തു. നാളെ അച്ഛനുവേണ്ടി ബലി ഇടണം. അടുത്ത ജന്മമെങ്കിലും എന്നെ ഒരുപാട് സ്നേഹിക്കുന്ന ലാളിക്കുന്ന ഒരു അച്ഛൻറെ മകളായി ജനിക്കാൻ കഴിയണേ... ഗുരുവായൂരപ്പാ....
രാധേ രാധേ വളരെ ഹൃദയസ്പർശിയായ കഥ. ഇതൊരു നടന്ന സംഭവമായിട്ടാണ് തോന്നിയത് അത്രയ്ക്ക് മനസ്സിൽ തൊട്ടു 🥰🥰🥰🥰🥰❤️❤️❤️❤️❤️
@sreejasreedharan4994
Ай бұрын
A very fair imagination of both father and daughter very well depicted. The trauma the father faced and thre longingness for love by both the father and daughter expressed so well. Reminded me of my Dad. .... Jai Sri Radhae Shyaam 🙏🙏🙏
@jinisanthoshkumar2500
Ай бұрын
ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏ജയ് ശ്രീ രാധേകൃഷ്ണ 🙏🙏🙏🙏🙏സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏സൂപ്പർ വീഡിയോ 👌👌👌👌👌👍👍👍👍👍👏👏👏👏👏🥰🥰🥰🥰🥰❤️❤️❤️❤️❤️ ഓം രാധായൈ സ്വാഹാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@സർഗ്ഗകൈരളി
Ай бұрын
ഹൃദയസ്പർശിയായ കഥ അവതരണവും ഹൃദ്യം സാറേ. നന്ദിയും സ്നേഹവും
@SheejaUdayan-hl7hk
Ай бұрын
രാധേ രാധേ SirSuper വീഡിയോ ഇനിയും ഒരു പാട് കഥ പറയാൻ രാധ അമ്മ അനുഗ്രഹിക്കട്ട് Love You🙏🏻🙏🏻❤️
@mayabs9881
Ай бұрын
ജയ് ജയ് ശ്രീ രാധേ ശ്യാം ഇത് കഥ ആണ് എന്ന് തോന്നുന്നില്ല സാർ അത്രയും ഹൃദയ സ്പർശി 🙏🏻
@minisurendran4857
Ай бұрын
രാധേ രാധേ ഓ രാധേ രാധേ 🙏❤️👍
@Leoalex-wq3rr
Ай бұрын
Fantastic sir അങ്ങ് കൈ തൊടാത്ത മേഖലകളില്ല.. ചുമ്മാതല്ല സ്ത്രീകൾ പ്രണയവുമായി പുറകെ നടക്കുന്നത്
@chippysreedevi850
Ай бұрын
രാധേ രാധേ 🙏... കഥ നന്നായിട്ടുണ്ട് സാർ 🙏
@ashaks8751
Ай бұрын
രാധേ രാധേ... മനസ്സിനെ സ്പര്ശിക്കുന്നൊരു രചന. അഭിനന്ദനങ്ങള് സർ…. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… സർ ആ കഥയിൽ ജീവിക്കുകയാണ്. അച്ഛനെ സ്നേഹിക്കുന്ന എല്ലാവർക്കും ഈ കഥ ഉറപ്പായും ഇഷ്ടപ്പെടും... ഇനിയും ഇതുപോലെയുള്ള കഥകൾക്കായി കാത്തിരിക്കുന്നു… ഓം രാധായ സ്വാഹ:
@radhae-px4vq
Ай бұрын
Sir u r a versatile genius
@shylaraju7350
Ай бұрын
സൂപ്പർ കഥ❤❤❤
@radhaeradhae-fb7ix
Ай бұрын
രാധേ.. രാധേ...
@krishnakumarpillai8055
Ай бұрын
അച്ഛന്റെ സ്നേഹം അതു അനിർവചനീയവും അവർണനീയവുമാണ്.. ആ സ്നേഹ മഴയിൽ നനഞ്ഞു കുതിരാൻ ദൈവം ആവോളം സമയം തന്നില്ല. എന്നാലും എന്റെ അച്ഛന്റെ സ്നേഹമഴയിൽ ഇന്നും എന്നും എനിക്ക് സന്തോഷവും അഭിമാനവുമാണ്. കല്യാണം കഴിഞ്ഞു കുട്ടികൾ ആയിക്കഴിഞ്ഞും കുളിച്ചു വന്നാൽ തലമുടി തോർന്നില്ലെങ്കിൽ അതു വീണ്ടും തോർത്തി തരുന്ന എന്റെ അച്ഛന്റെ സ്നേഹവും കരുതലും. ഇനിയും ജന്മങ്ങൾ ഉണ്ടെങ്കിൽ ആ അച്ഛന്റെ മകളായിത്തന്നെ ജനിക്കണം. കണ്ണു നനയാതെ കേൾക്കാതിരിക്കാൻ കഴിഞ്ഞില്ല ഈ കഥ എങ്ങനെ ഇത്രയും ആഴങ്ങളിൽ മനുഷ്യമനസ്സുകളെ സ്പർശിയ്ക്കാൻ കഴിയുന്നു അങ്ങേയ്ക്ക് മഹാൻ. ആദ്യമായി ഈ ചാനെൽ കണ്ടപ്പോൾ ആ നൃത്തം കണ്ടപ്പോൾ ഒരു ഇഷ്ടക്കേട് തോന്നിയിരുന്നു. പക്ഷേ ആ വീഡിയോ മുഴുവനും കണ്ടപ്പോൾ അതു മാറി. ശരിക്കും ആ നൃത്തമില്ലാതെ അതു പൂർണമാകുമായിരുന്നില്ല എന്നു തോന്നി. ജയ് ശ്രീ രാധേ രാധേ കൃഷ്ണ
@manjukaithayil4511
Ай бұрын
ബർസാനെ വാലി രാധാറാണിക്കി Jai❤❤❤❤
@DervlaEdda-gz9lf
Ай бұрын
അങ്ങേക്ക് 100 ഭാര്യമാർ or കാമുകിമാരുണ്ടങ്കിൽ അതിൽ ഒരാളായിട്ടെങ്കിലും എന്നെ ചേർത്തുകൂടെ ഉമ്മ..ഉമ്മ..
@BeastOp102
Ай бұрын
😂😂😂
@Aishwarya-ly1rz
Ай бұрын
തെരുവിൽ നടക്കുന്ന പിച്ചക്കാരന് പോലും ഉണ്ടാകും ഇതിലും അന്തസ്. Blasted. ഈ കോലത്തിൽ ഇങ്ങനെ കുറച്ചു കൂടി വൃത്തി കൂടി ഉണ്ടായിരുന്നേൽ എന്താകും? പെങ്കോന്തൻ
@indulekha4492
Ай бұрын
Radhe Radhe ❤
@hawakiu-uc6jw
Ай бұрын
നീയെന്റെ ജീവനിൽ അലിഞ്ഞു ദേവാ.... Love uuuuu vavaeeeeeeee
@reghukumar4504
Ай бұрын
Hare krishna jai jai sri radhe radhe
@radhat.k3592
Ай бұрын
Radhe shyam radhe shyam radhe shyam ❤❤❤❤❤❤❤
@sindhumol2299
Ай бұрын
രാധേ രാധേ ഓ രാധേ രാധേ ♥️♥️♥️
@krishnasankar1083
Ай бұрын
രാധേ രാധേ രാധേ രാധേ ശ്യാം 🙏🏽🙏🏽🙏🏽
@leenababu1058
Ай бұрын
Radhe Radhe ❤️ Namasthe Sir 🙏 Om namah shivaya ❤ Om Umaye namah ❤🪔🙏 Hare Rama Hare Krishna 🙏❤️❤️❤️
@sobhanakumarisaraswathy1577
Ай бұрын
രാധേ ശ്യാം ❤❤🙏🙏
@sobhaap1082
Ай бұрын
❤രാധേ രാധേ ♥️🌹🙏
@varshasunil6092
Ай бұрын
രാധേ രാധേ 🙏🙏🙏🙏🙏
@Oatmeal-nj1vu
Ай бұрын
കരയിപ്പിച്ചു കളഞ്ഞല്ലോസാറേ..love uu
@radhamadhavam-dy1du
Ай бұрын
ജയ് ശ്രീ രാധേ രാധേ
@vinuviswanath4735
Ай бұрын
രാധേ.. രാധേ ശ്യം
@UnniKannan-xi8zx
Ай бұрын
Superveri veri super. Sir
@സർഗ്ഗകൈരളി
Ай бұрын
രാധേ രാധേ ഓ രാധേ രാധേ രാധേ ശ്യാം
@aksharalathika8608
Ай бұрын
രാധേ രാധേ ശ്യാം 🙏🙏🙏
@mukthirajs6688
Ай бұрын
Superb sir🙏👍
@dhaneshmurali8869
Ай бұрын
Radhe Radhe Radhe 🙏🙏🙏
@sreekumarimr9772
Ай бұрын
രാധേ രാധേ ശ്യാം 🙏🏻
@jyothyasha3902
Ай бұрын
രാധേ രാധേ ഓ രാധേ രാധേ സർവ്വംരാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏🌹🌹🌹
@Varsha-br7ll
Ай бұрын
Radhe radhe 🙏🙏🙏
@valsalaprakash420
Ай бұрын
Om Jai Radhe Radhe Radheshyam ❤. Sarvam RadhaKrishnarpanamasthu. ❤🙏🙏🙏❤
Sir njam orupad money problems und athokke matti santhoshathode kudumbathode jeevikka n pattane ennu prarthikkane
@valsalavr587
Ай бұрын
നമസ്കാരം സാർ 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹👍
@sindhunr2260
Ай бұрын
അച്ഛനെ ഓർമ്മ വന്നു...😢😢
@sindhunr2260
Ай бұрын
അമ്മയെയും😢😢😢😢
@Pavithra-xm5rp
Ай бұрын
എങ്ങനെ ഉമ്മ തരാതിരിക്കും..എന്നെ ഒരു ജോലിക്കാരി ആയിട്ടങ്കിലും കൂടെ നിർത്തുമോ, ശമ്പളമായി ദിവസേന 100 ഉമ്മ തന്നാൽ മതി really I can't live without u love u frantically sirrrrr ummaaa ummaaaa
@BeastOp102
Ай бұрын
😂😂😂😂
@SheejaUdayan-hl7hk
Ай бұрын
രാധേ രാധേ❤️ പ്രണാമം Sir🙏🏻❤️
@Gymni-pb8nk
Ай бұрын
രാധാറാണിയുടെ പ്രിയ പുത്ര ഞങ്ങൾക്ക് കിട്ടിയ നിധിയാണ് സാർ....
Sir,ithu yende story anu,jan father alla mother anennu mathram.jan marichittilla,sir paranjathellam yedie real story.vishamiam sahikan pattathe jan orupadu karanju.
@geethakumari3134
Ай бұрын
Super 🙏🙏🙏🙏🙏
@SupriyaKDas
Ай бұрын
I love you sir
@radhameetheal4097
Ай бұрын
Super🎉🎉🎉🎉🎉🎉🎉
@AnithaV-e7i
Ай бұрын
Super
@nithinbabu637
Ай бұрын
പണം ഇല്ലാത്ത അച്ഛനും അമ്മയും കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
@manjukm8928
Ай бұрын
പണം ഇല്ലാത്തവർ കെട്ടാനെ പോകണ്ട.
@BijikNair
Ай бұрын
🙏🏻🙏🏻🙏🏻
@jayakumari3915
Ай бұрын
🙏🙏🙏🙏🌹🌹🌹🌹🌹
@sujathas1497
Ай бұрын
❤❤❤❤❤❤❤❤
@indiradevi8689
Ай бұрын
❤❤❤❤😍
@ramachandrano765
Ай бұрын
ഇയാൾക്കെന്താ ഭക്തി മൂത്ത് ഭ്രാന്തായോ
@Aishwarya-ly1rz
Ай бұрын
സത്യം . അതിനു തുള്ളാൻ കുറെ കുടുംബത്തിൽ പിറക്കാത്ത അവളുമാരും. പെങ്കോന്തൻ. ഒരാധ്യാപകൻ ആണ്. വിവാഹം കഴിക്കരുത് പ്രണയിക്കാൻ അല്ലെ പഠിപ്പിക്കുന്നത്. ഓരോരോ ജന്മങ്ങൾ. പെറ്റ തള്ളക്ക് പേരുണ്ടാക്കാൻ.
@aadhikrishna-ui3di
Ай бұрын
നിൻറെ അഛനാണ്ഭ്രാന്ത്
@Vrindhamanoj-gx8hd
Ай бұрын
വിവരം കെട്ടവളെ നീ പിന്നെ എന്തിനാ ഞങ്ങളുടെ സാറിന്റെ ചാനൽ കണ്ടത് നിനക്കാണ് ഭ്രാന്ത്
Пікірлер: 130