ഇവനെ ഒക്കെ വേറെ പണിക്ക് വിട് തിന്ന് കൊഴുത്ത് എ ന്തം പ്രവർത്തിക്കാനുള്ള ഗുങ് ആണ്
@mvmv2413
2 жыл бұрын
മണ്ണിൽ അദ്വാനിക്കുന്നവരും സാധാരണ സൈക്കിൾ/bike യാത്രയും ചെയ്യുന്നവരാണ് ആവറേജ് orthodox വിശ്വസികൾ, കുടും ബസ്ഥരായിട്ടും. അവരുടെ ആത്മീയ നേതൃത്വം ഉള്ള സന്യസ്ഥ മെത്രാന് അതിലധികം ഡെക്കറേഷൻ എന്തിന്?? അരമനയിൽ വാഴുന്ന, കാറിൽ പറക്കുന്ന മെത്രന്മാർ വേണ്ടാ എന്നു ജനം തീരുമാനിക്കണം. കല്പന ഇറക്കാൻ ഇവനൊന്നും രാജാക്കന്മാരല്ലല്ലോ. സഭ കാലിതൊഴുത്തിൽ പിറന്നു, കുരിശിൽ മരിച്ചവന്റെ മാർഗമല്ലേ? 😂 m വര്ഗീസ്.
Пікірлер: 18