പത്താം ക്ളാസിൽ തോറ്റതോടെ പഠനം ഉപേക്ഷിച്ചു. വീട് വിട്ട് ജോലിതേടി ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിൽ കറങ്ങി. ഒടുവിൽ ജോലി വിട്ട് നാട്ടിലേക്ക്. ജോലി കിട്ടാതായതോടെ ബസിൽ പുസ്തകങ്ങൾ വിറ്റ് ജീവിതച്ചിലവിനുള്ള തുക കണ്ടെത്തി. പിന്നീട് സംരംഭകനാകാനുള്ള താൽപര്യത്തോടെ പല ബിസിനസുകൾ ചെയ്തു. തുടരെ തുടരെ ഉണ്ടായ പരാജയങ്ങളിൽ തളർന്ന് പോകാതെ പുതിയ പരീക്ഷണങ്ങൾ നടത്തിയ മോൻസി, ഇന്ന് സ്വന്തമായി ഉൽപ്പന്നങ്ങളുള്ള ഒരു സംരംഭകനാണ്. അദ്ദേഹത്തിന്റെ കഥയാണ് ഇന്ന് സ്പാർക്കിൽ...
Spark - Coffee with Shamim Rafeek.
Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
Guest Details:
100% Herbal Mosquito Repellent. Kochikka is made of natural extracts and herbal oils, it keeps you and your family safe without the use of chemicals
Moncy George
+91 6282205048
#sparkstories #shamimrafeek #kochikka
Негізгі бет ബസിലെ പുസ്തക വില്പനക്കാരനിൽ നിന്നും സംരംഭകനിലേക്ക് | Spark Stories
Пікірлер: 214