Helper pipe കുത്തി പൊട്ടിച്ചത് കണ്ടവർ😂 വിഡിയോ പൊളിയാണ് ഠോ👍👍
@Sakkeerv786
3 жыл бұрын
നമ്മുടെ നാട്ടിലെ ബാത്റൂം വെള്ളം പോകുന്നതിനുള്ള കുഴൽ എപ്പോഴും ഒരു മൂലയിൽ ആകുന്നത് കാരണം ആ ഭാഗത്തെ ചുമർ എല്ലായിപ്പോഴും ഈർപ്പം നിൽക്കുന്നു , വേസ്റ്റ് പൈപ്പ് ഒരു ഫീറ്റ് ( 1 tile)വിട്ട് ടാപ്പിന്റെ അടുത്താക്കിയാൽ ഒരു പരിധി വരെ ചുമർ ഈർപ്പം തട്ടി നശിക്കുന്നത് ഒഴിവാക്കാം എന്നാണു എന്റെ ഒരു ഇത്
@anishthomas1312
3 жыл бұрын
സൂപ്പർ... Bro.....
@ANASMMon
3 жыл бұрын
Super work bro
@sarafudeentajsarafudeentaj1135
3 жыл бұрын
പൊളിച്ചു 🥰🌹🌹🥰🥰
@murukeshaswathy9232
3 жыл бұрын
ഭായി ഈ മേഖലയിലെ പുലിക്കുട്ടിയാണ് നിങ്ങള് ഒരു പാട് ചെറുതും വലുതുമായ അറിവുകൾ പകർന്നു തരുന്നതിന് വലിയ നന്ദി.... എൻ്റെ വീട്ടിലെ മിക്ക മെയിൻ്റനൻസ് വർക്കുകളും ഞാൻ തനിയെ ആണ് ചെയ്യുന്നത്. താങ്കളെ ഒന്ന് നേരിൽ കണ്ട് പരിചയപ്പെടാൻ ആഗ്രഹിക്കുന്നു.
സുഹൃത്തേ നിങ്ങൾ വലിയ വീട്കളിൽ ടൈൽസ് പണി എടുത്തിട്ട് ഉണ്ടോ
@ajidpp7933
3 жыл бұрын
😁💪💪💪💪🤲🤲🤲👌👌👍❤️
@taismail9751
3 жыл бұрын
Number tharumoo
@shamnashameem9399
3 ай бұрын
Nigale cotact no onn tharoo
@rinuk1681
2 жыл бұрын
എത്ര വലിയ പണിക്കാര് ഒട്ടിയാലും കുറെ കാലം കുറെ വർഷം ആയ പൊള്ളി വരും
@sarisravaan1923
3 жыл бұрын
ഇത് ഇനിയും ലീക് വരും
@shueibvallamparambil7717
2 жыл бұрын
എനിക്ക് Tel : No : തരുമോ ?
@RajaRaja-iy4cf
3 жыл бұрын
Bathroom, toilet.....
@user-im7ev5fo1l
3 жыл бұрын
ഞാൻ നിൻറെ കൂടെ പണിക്കു വരട്ടെ മലപ്പുറം തിരൂർ
@user-im7ev5fo1l
3 жыл бұрын
@@allroundconstructions1355 ഞാൻ കാര്യമായിട്ട് ചോദിച്ചതാണ് എനിക്ക് അത്യാവശ്യം പണിയൊക്കെ അറിയാം
@user-im7ev5fo1l
3 жыл бұрын
@@allroundconstructions1355 നിൻറെ കൂടെ കുറച്ചു ദിവസം പണിക്ക് വരണം എന്ന് ഒരു ആഗ്രഹം നീ എല്ലാ പണിയും സകലകലാവല്ലഭൻ അല്ലേ അതുകൊണ്ട് ചോദിച്ചതാ നിൻറെ സ്ഥലം എവിടെയാണ് എന്ന് പറഞ്ഞ
@user-im7ev5fo1l
3 жыл бұрын
@@allroundconstructions1355 ഞാൻ തിരൂരിൽ നിന്നും കോട്ടക്കൽ പുത്തനത്താണി ചെനക്കൽ അവിടെ എല്ലാം ദിവസവും പോയി വരാറുണ്ട്
@user-im7ev5fo1l
3 жыл бұрын
@@allroundconstructions1355 ok
@kamaluliya5926
2 жыл бұрын
Iam tile worker waste news.
@mohammedsiyad2110
3 жыл бұрын
പെരിന്തൽമണ്ണ വന്നിട്ട് പണി ചെയ്യോ
@sameermlprm1208
3 жыл бұрын
2 കോല് ഉണ്ടെങ്കിൽ ആർക്കും tile work എടുക്കാം..... നീ thug അടിക്കാനോ.... Tile work എടുക്കണമെങ്കിൽ പണി അറിയുകതന്നെ വേണം.... പിന്നെ നിങ്ങളുടെ കുമ്മായം കട്ട് ചെയ്യുന്നദ് sheriyalla... Step hight കൊട്ത്തത് ready അല്ല അടിയിൽ പീസ് കൊടുത്തില്ല... കുറെ സ്ട്രോങിൽ മാത്രം ഇട്ടതൊണ്ടു കാര്യല്യ bro
Пікірлер: 73