#pulsar 150 bs6 #charging issue #regulator problem #How to check battery re-charging problem #mech Vlog #Malayalam
FI വണ്ടികളിൽ ബാറ്ററി low ആയാൽ തീരെ സ്റ്റാർട്ട് ആവില്ല. അത് കൂടുതലും magnet coil കംപ്ലയിന്റ് ആവുന്നത് കൊണ്ടോ regulator കംപ്ലയിന്റ് ആവുന്നത് കൊണ്ടോ ആണ് ഈ പ്രശ്നം കൂടുതലായും വരുന്നത്. ഇത് എങ്ങനെ കൃത്യമായി check ചെയ്യാം എന്നാണ് ഈ വിഡിയോയിൽ പറയുന്നത്.
Subscriber and Support
Негізгі бет Battery Re-Charging Problem In Pulsar150|How To Check Regulator & Magnet coil|Full Details|Malayalam
Пікірлер: 79