ഈശ്വരാ ഒരിക്കലെങ്കിലും ഇങ്ങനെ ഒരു പിച്ചിൽ കളിക്കാൻ പറ്റിയാൽ മതിയായിരുന്നു.
@LoongsMedia
4 жыл бұрын
Pls come to Loongs Sports City Near Thrissur Railway Station Pls call to 9809914441
@sivajisivaji2557
4 жыл бұрын
@@LoongsMedia. Age presnamundo?
@fazal7182
4 жыл бұрын
@@LoongsMedia 22 agil vannal problem undo
@Babadook600
4 жыл бұрын
@@LoongsMedia bro enik 23 aayi patumo.
@Babadook600
4 жыл бұрын
@@LoongsMedia njn thrissurane
@vigneshvikku6654
4 жыл бұрын
ഓല മടൽ കൊണ്ട് ബാറ്റ് ഉണ്ടാക്കി കളിക്കുന്ന ഞാൻ 🤒😇😇🙄🙄🙄😇😇😇
@harikrishnanhari5231
3 жыл бұрын
Njanum
@killerkukka
3 жыл бұрын
Njanum madal batyil anne batting padichathe
@നടൻഭക്ഷണംശാലാ
3 жыл бұрын
🤣
@shaibusfacts6456
3 жыл бұрын
Nanum
@mtechcraft8702
3 жыл бұрын
Njaanum
@amazingfctvlogs9920
4 жыл бұрын
വേറെ ലെവൽ ടീച്ചിങ്.... ഭാഗ്യം ലഭിച്ച കുട്ടികൾ ആണ് ആ അക്കാദമിയിൽ ഉള്ളത്....
@LoongsMedia
4 жыл бұрын
Thank you very much for your valuable comment Loongs Cricket Academy Near Thrissur Railway Station Pls contact 9809914441
@sijohmc2937
3 жыл бұрын
S
@sreeraj2513
3 жыл бұрын
kzitem.info/rock/EDcmfew4yVaZ0aBc5naj1w
@jaimesraphel1394
4 жыл бұрын
Sir.. ur great..ഞാൻ sir ന്റെ ശിഷ്യൻ ആയിരുന്നു.. കേരള വർമ ഗ്രൗണ്ടിൽ sir എന്നെ പ്രാക്ടീസ് ചെയ്യിപ്പിച്ചിട്ടുണ്ട് challengers club നു വേണ്ടി.. sir നു എന്നെ ഓര്മയുണ്ടാവില്ല.. 6 years ആയി sir..
@englishclub1356
4 жыл бұрын
ജീവിതത്തിൽ stand ചെയ്യാൻ പെടുന്ന പാട് !!!
@LoongsMedia
4 жыл бұрын
Stance റെഡി ആയാൽ പകുതി ശരിയായി. ജീവിതത്തിലും ക്രിക്കറ്റിലും.
@nishaantony319
3 жыл бұрын
Girls nu undo sir
@sreejithtp4638
3 жыл бұрын
Nalla chali
@entertainmentcreations2601
4 жыл бұрын
ചന്ദ്രപോളിനൊക്കെ സമ്മതിക്കണം അദ്ദേഹത്തിന്റെ ശൈലി ഒക്കെ വച്ചു അദ്ദേഹം ഒരുപാട് നല്ല ഇന്നിങ്സ് കളിച്ചിട്ടുണ്ട് അതും സൂപ്പർ ഷോർട്സ് okey👌👌👌
@midhu366
4 жыл бұрын
സാർ,വളരെ നല്ല ക്ലാസ്സുകളാണ് സാർ ന്റേത്..താങ്ക്സ് സാർ....ഞാൻ പെൺകുട്ടിയാണ് .ഞാൻ കൊചിങ് ചെയ്യാറുണ്ട്.. പക്ഷെ ഇപ്പൊ covid കാലമായ തിനാൽ ചെയ്യുന്നില്ല..അപ്പോൾ ഈ അവസരത്തിൽ സാർ ന്റെ ഈക്ലാസ് വളരെ ഉപകാരമാണ്..
@prasanththeertham3247
4 жыл бұрын
സാറിന് telegram ഉണ്ടോ...🤔🤔 സാർ നല്ല ക്ലാസ്സ് ആയിരുന്നു 🤩🤩😍😍😍😘😍
@commonman6927
4 жыл бұрын
Need more classes from him
@ganesh4564
4 жыл бұрын
Sir I understand it very perfectly
@LoongsMedia
4 жыл бұрын
Thank you
@ahnasjunoosaju9533
4 жыл бұрын
Ee cricketil egane okke venno namma okke kalikaneel Vera ball nooke adika ethe okke aahne nammade Kali😅
@gtxpc4132
4 жыл бұрын
Free fire and cricket my passion ❤😎 ente channel support cheyyamo bro?
@mukundanthiyyadi3537
4 жыл бұрын
Sathish Sir... My Physical Education Teacher... :D
@movies1370h
3 жыл бұрын
Thanks❤️. ഇന്ന് ഞാൻ ബോൾ കണ്ടം കടതും
@sahasravinod891
4 жыл бұрын
My dream cricket ❤️ after my age 20😭
@samarbanuk1966
3 жыл бұрын
Age just numbers
@rajeshshaji7666
4 жыл бұрын
Stance displays the class of batsman.Ganguly,sachin,dravid,aravindde silva,Anwar,kohli,Azharudin,jayasoorya, rohit,yuvaraj,Ijaz ahamad, posh stance in the world
@VAMPIRE_MAYAVI.
2 жыл бұрын
King stand
@bavithathomas1814
4 жыл бұрын
As usual, very well explained!!!
@krishnendranchandran6865
Жыл бұрын
ഇതൊക്ക പുതിയ അറിവ് ആണ് 😂thanku sir
@ranjithp6426
4 жыл бұрын
Very much intrested to watch upcoming classes
@LoongsMedia
4 жыл бұрын
Thanks for your valuable comments. Pls subscribe our channel.
@xabi9062
3 жыл бұрын
The best part is you're straight to the point without any lag👌👌👌
@prasanththeertham3247
4 жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു 👍😍😍😘🤩
@zenoxyt8055
2 жыл бұрын
njnangalkk enn match undayirunnu ee video vallere ubagaraprethamayi thnku sir 🥰👍
@RiyasAyan-j6p
5 ай бұрын
സൂപ്പർ
@kashinath546
4 жыл бұрын
Another useful video sir, Thank you, ഈ video എല്ലാവർക്കും ഉപകാരപ്പെടും. 😍❤️❤️
@LoongsMedia
4 жыл бұрын
Thanks for your valuable comments Loongs Cricket Academy Near Thrissur Railway Station Pls contact 9809914441
@akshay_arona
4 жыл бұрын
എനിക്ക് 19 വയസ്സ് ആയി.. ഇത് വരെ ക്രിക്കറ്റ് coaching ന് പോയിട്ട് ഇല്ല.. എന്നാലും ക്രിക്കറ്റ് ഒരുപാട് isttam ആണ്.. നല്ല ഒരു player ആകണം.. ഇനി hope ഉണ്ടോ എന്ന് അറിയില്ല
@LoongsMedia
4 жыл бұрын
Loongs Cricket Academy Near Thrissur Railway Station Pls contact 9809914441
@thenamesathif7452
4 жыл бұрын
Very informative. Please do more videos during this covid situation.
@salmanfaris4030
4 жыл бұрын
Sir cricket selection nadakunnundo..... cricket is my dream but age is 19
@kiranlalk8556
4 жыл бұрын
Great job sir! Really appreciate your time & effort..
@shaibusfacts6456
3 жыл бұрын
Thanks nigal padipichath konedane nan nanayi കളിച്ചത്
@gokulg4391
4 жыл бұрын
Sir your students are so lucky to get you😇😇
@anirudhpm9636
4 жыл бұрын
Thank u sir...I hve difficulty in batting ill surely try ur basics...
@muflihsworld4842
4 жыл бұрын
Thank you upload more videps
@abraham1325
4 жыл бұрын
Power hitting ന് വേണ്ടിയുള്ള grip & stance നെയും പറ്റിയുള്ള വീഡിയോ ചെയ്യാൻ പറ്റുമോ? ☺️
@LoongsMedia
4 жыл бұрын
It will come
@vijaya6039
4 жыл бұрын
You are very good at teaching! :)
@sopanamaa7260
4 жыл бұрын
Very good info team.
@worldofmysteries6537
4 жыл бұрын
Sir എനിക്ക് നിങ്ങളുടെ അക്കാഡമിയിൽ ചേരാൻ ആഗ്രഹമുണ്ട് ഫീസ് okke എത്രയാണ്
@newmodern3801
4 жыл бұрын
എനിക്ക് വലാത്ത ഒരു ആഗ്രഹം മാണ് cricket player ആണം മെന്ന് ഇത് പോലോത്ത sir എനിക്ക് പഠിപ്പിക്കാൻ ഉണ്ടായിരുന്നങ്കിൽ ഞാൻ നലൊരു player ആയ്യിരുന്നേനെ
@habil2704
4 жыл бұрын
Sir indayaal mathram poraa..kalikaanum koodi ariyanam
@unnipady1821
4 жыл бұрын
🙄🙄
@rahula.r9240
4 жыл бұрын
Great video sir🤝🏻.. many people are benefiting from your hard work.. keep up the great work.. God bless you🙏🏻🙏🏻
@LoongsMedia
4 жыл бұрын
Thanks Rahul for your valuable comment
@padfoot9606
3 жыл бұрын
സതീഷ് സാർ എങ്ങനെ cover drive കളിക്കാം എന്ന topic ൽ ഒരു വീഡിയോ ഇടുമോ..... വളരെ helpful ആയിരുന്നേനെ...
@aswinraj594
2 жыл бұрын
Thank You Sir❤️Very Effective🔥
@sreeragh5794
4 жыл бұрын
Sir the videos are more effective,live videos ചെയ്യാമോ 🙏
@lijinsrussel2282
4 жыл бұрын
Thanks Sir, expecting more videos 😍❤
@laanuks
4 жыл бұрын
Sir ballil focus cheyunnath improve cheyyanulla tip video cheyyo
@LoongsMedia
4 жыл бұрын
Sure We will do
@febinmlavil
4 жыл бұрын
Must needed one from you sir..
@fastandfurious4501
4 жыл бұрын
ഇതെല്ലാം കാണുന്ന ലെ സ്റ്റീവൻ സ്മിത്ത്: ഇവിടെ ടെക്നിക്കിന്റെ ഒന്നും ആവശ്യമില്ല ഹേ 😂😂😂
@romansyt2856
3 жыл бұрын
Maxi😂
@aromalabhi6097
3 жыл бұрын
Rayidu😂😂
@LoongsMedia
3 жыл бұрын
ഇത് basic ആണ്. ഇന്റർനാഷണൽ ലെവലിൽ നിങ്ങൾ എത്തുമ്പോൾ ചെറിയ മാറ്റങ്ങൾ ആകാം
Thanks for your valuable comments Loongs Cricket Academy Near Thrissur Railway Station Pls contact 9809914441
@hashirchemmadofficial5965
3 жыл бұрын
My dream cricket batter after age20😭😭😭
@kunjimon7612
3 жыл бұрын
Thank you so much sir🤗🤗
@vishnusankar3210
4 жыл бұрын
Very good information
@hasifsifu7230
4 жыл бұрын
Thank you Sir.Nice presentation😍
@razzikmuhamad9087
4 жыл бұрын
Tank you
@antonykevinnewniz271
4 жыл бұрын
Sir Perfect Thank You ❤️
@antonykevinnewniz271
4 жыл бұрын
Looking forward for much new innovative contents about cricket
@LoongsMedia
4 жыл бұрын
Sure
@akshay.makshay1143
4 жыл бұрын
It's more helpful for me
@syamsyam139
4 жыл бұрын
Thank u sir
@akshay.makshay1143
4 жыл бұрын
This video will help me
@jabirsalim6933
4 жыл бұрын
Sir, ബാറ്റും ബോളും ഒക്കെ വാങ്ങുമ്പോ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് പറഞ്ഞു തരാവോ... (കളിക്കുന്ന ആൾടെ പ്രായവും ബാറ്റിന്റെ സൈസുമൊക്കെ related അല്ലേ )അതൊക്കെ വെച്ച് ഒരു video ചെയ്യാവോ pls
@LoongsMedia
4 жыл бұрын
Ok Yes Loongs Cricket Academy Near Thrissur Railway Station Pls contact 9809914441
@ashilansalan2905
4 жыл бұрын
Nice class🥰🥰😍
@dsvillandsvillan2398
2 жыл бұрын
Pallakad cricket lover I was interested in cricket but no couch no ground🥺
@adithyandude8645
3 жыл бұрын
My dream ക്രിക്കറ്റ് batter after age 15 😔
@timetraveller3046
4 жыл бұрын
Sir.. Oru doubt.. Kure lokothara bowlers bat cheyyan varumbol, bat nere pidikkan polum ariyathapole thonnarund.. Avark batting basic coaching kittarundaville? Enthukondarikkum angane. Irrespective or batsman or bowler, ithokke ella playersum arinjirikkenda basics alle?
@LoongsMedia
4 жыл бұрын
Yes. But അവർ കൂടുതലും bowling ആണ് concentrate ചെയ്യാറുള്ളത്.
@arunkumarsukumaran3589
4 жыл бұрын
Nice explanation s
@parissbound8535
4 жыл бұрын
എനിക്ക് 28 വയസ്സായി, ഒരുപാട് കളിച്ചിട്ടൊന്നും ഇല്ല, വലിയ പൊക്കവും ഇല്ല, 5'6, 170 cm, കളിക്കാൻ എവിടെയും അവസരം കിട്ടീട്ടില്ല, wicky bowl ഒക്കെ നന്നായി ബൗൾ ചെയ്യാൻ പറ്റും, especially yorkers, short ball, full length, എന്തെങ്കിലും സാധ്യത ഉണ്ടോ, വലിയ ആഗ്രഹമാണ് stitch ball എറിയാൻ
@LoongsMedia
4 жыл бұрын
Sachin Tendulkar height 5'5
@parissbound8535
4 жыл бұрын
@@LoongsMedia sachin teandulkar was not a fast bowler too
@LoongsMedia
4 жыл бұрын
അദ്ദേഹം MRF പേസ് ഫൌണ്ടേഷൻ നിൽ ഫാസ്റ്റ് bowling coaching camp അറ്റൻഡ് ചെയ്തിരുന്നു. പിന്നീടാണ് അദ്ദേഹത്തിന്റെ ബാറ്റിംഗിലെ മികവ് അദ്ദേഹം ശ്രദ്ധചെലുത്തിയത്
@parissbound8535
4 жыл бұрын
@@LoongsMedia ഞങ്ങള്ക്ക് എന്തെങ്കിലും ചാൻസ് ഉണ്ടാക്കാൻ സാധ്യത ഉണ്ടോ
@manubabykallidumbil9063
3 жыл бұрын
Sir, E janmathil oru cricket class kanano, attend cheyano kazhiyum enn vivharichath alla.Inniyum ithu polathe nalla coaching videos prathishikunnu.Any way Thank you so much.
@janadethslal5542
3 жыл бұрын
Sir plz put a video of bowling
@shineab999
4 жыл бұрын
Please upload more videos.
@LoongsMedia
4 жыл бұрын
Sure
@shamnadshamnu3125
4 жыл бұрын
sir. oru cricket motivation class edukkaamo. oru Indian high teamil ethaanulla oru vazhi paranju tharaamo.
@LoongsMedia
4 жыл бұрын
Sure
@shamnadshamnu3125
4 жыл бұрын
Thanks. I am waiting
@apa1881
3 жыл бұрын
cricket le fielding positions ne kurichum... bowling nu anusarich field set cheyyunene kurichum oru video cheyyumo please
@LoongsMedia
3 жыл бұрын
Sure
@dhoni7aswin460
4 жыл бұрын
sir your class is very help full were is the coaching centre
@LoongsMedia
4 жыл бұрын
Loongs Sports City Near Thrissur Railway Station Pls call 9809914441
@ss-hq4rj
4 жыл бұрын
Ithilinghanokkeyundo😂 Anyway good class sir 😃😃
@LoongsMedia
4 жыл бұрын
Thank you
@ss-hq4rj
4 жыл бұрын
@@LoongsMedia nalla class ellam nalla clear aayi manassilaakunnu very good sirte shishyanmar bhaviyil indiayude neelakuppaayathil kalikkatte 😊
@Jishnuzz897
4 жыл бұрын
Sir bowlingil pess kurach kuduthal kittanulla oru video cheyyamo
@thenamesathif7452
3 жыл бұрын
Sir please post more coaching videos in your channel.
@LoongsMedia
3 жыл бұрын
Sure
@uthrasunil7936
3 жыл бұрын
𝑺𝒊𝒓 𝒑𝒂𝒓𝒂𝒏𝒋𝒂𝒕𝒉𝒖𝒑𝒐𝒍𝒆 𝒃𝒂𝒕𝒊𝒏𝒈 𝒄𝒉𝒆𝒚𝒕𝒉𝒖 𝒑𝒆𝒓𝒇𝒆𝒄𝒕
@fazal7182
4 жыл бұрын
ഈ കോച്ചിന്റെ underil kalikkan oru yogam venam...❤️❤️
@LoongsMedia
4 жыл бұрын
Thanks dear
@movieupdates4114
3 жыл бұрын
Evideya place coaching centre
@sebastiank.v1115
3 жыл бұрын
@@movieupdates4114 in Aranatukara in Trissure
@ebinjames3513
4 жыл бұрын
You're great
@rtdsubinspector6060
4 жыл бұрын
Offside എങ്ങനെ നന്നായി കളിക്കാം ഒരു വീഡിയോ ചെയ്യാമോ
@LoongsMedia
4 жыл бұрын
Sure
@Jishnuzz897
4 жыл бұрын
Sir adipoli class bowling
@saraths6093
4 жыл бұрын
Chanderapaul ❤
@sanchupulackkal841
2 жыл бұрын
സൂപ്പർ സ്റ്റാർ
@shabisworld8666
3 жыл бұрын
Tankes
@shajump1319
4 жыл бұрын
sir super
@extremeexplorer3157
3 жыл бұрын
Sir പെൺകുട്ടികൾക്ക് താങ്കളുടെ academy യിൽ coaching കൊടുക്കുമോ..എനിക്ക് താങ്കളുടെ academy യിൽ ചേരാൻ താത്പര്യം ഉണ്ട്..ഫീസ് കൂടി ഒന്ന് പറയണേ sir Plz reply 🙏
@sarathmohan3319
3 жыл бұрын
Suprrr video 🙏
@saidabeevi9936
4 жыл бұрын
Sir please upload how to hit power shorts.
@LoongsMedia
4 жыл бұрын
We will do it
@raprexbgmi
3 жыл бұрын
ഫസ്റ്റ് ബോൾ .. കുറ്റി..
@akhilaminu4118
4 жыл бұрын
Sir fast ball face chayan nulla rithi vedio chayo
@pillaisatish7942
4 жыл бұрын
Sure. As class progress it will come
@pillaisatish7942
4 жыл бұрын
Sure
@akhilaminu4118
4 жыл бұрын
Thanks sir
@sebastiank.v1115
3 жыл бұрын
I KNOW THIS ACADAMY I JOIN 2021/2/1
@ഷാരോൺ
9 ай бұрын
എനിക്ക് 40 വയസായി ഇപ്പോൾ വിദേശത്താണ് നന്നായി കളിക്കും - ഇപ്പോഴും അത് പിൻതുടരുന്നു -- സൂപ്പർ കോച്ചിംങ് - ഇ വി ടെ ടൂർണമെൻ്റ് എല്ലാം കളിക്കും --ആയ കാലത്ത് ആരും ഒന്നു പറഞ്ഞു തന്നില്ല --
@adharshc5839
3 жыл бұрын
Beast✨
@bigbbbb4731
4 жыл бұрын
Ajay Jadeja ,Azharudding,ganguly grip,stance etc oru class iduthu tharo?
@LoongsMedia
4 жыл бұрын
After lockdown we will do it with trainees. Pls subscribe our channel
Пікірлер: 448