ഇദ്ദേഹത്തിന്റെ lecture വളരെ simple but effective. പരിചയപ്പെടുത്തിയതിനു വളരെ നന്ദി. But തീർച്ചയായും നിഖിൽ ന്റെ സ്ഥലമോ നമ്പർഓ തന്നാൽ അതാണ് ഏറ്റവും worthy. ദയവായി ഒന്ന് ഷെയർ ചെയ്യുമോ Dear Shoji. ഞാൻ biofloc thilappia ചെയ്തു വിജയിച്ചു. But വിലയുടെ കാര്യത്തിൽ തോറ്റുപോയി. ഇനി ചെമ്മീൻ ചെയ്യാൻ വളരെയേറെ ആഗ്രഹിക്കുന്നു. അപ്പോളാണ് shoji അങ്ങയുടെ ഈ വീഡിയോ കണ്ടത്. നിഖിലിന്റെ way of speaking കൂടി ആയപ്പോൾ എനിക്ക് അദ്ദേഹത്തെ പരിചയപ്പെടാൻ വളരെ ആഗ്രഹം ഉണ്ട്. Please ഷെയർ his ഡീറ്റെയിൽസ്.....
@mohanms2086
3 ай бұрын
ഇത്രയും, സിംപിളും, വ്യക്തവുമായി വിശദീകരിച്ചു തന്നതിന് വളരെയധികം നന്ദി.....
@waterman3911
2 жыл бұрын
നിങ്ങളുടെ ഈവീടിയോ എല്ലാ വർക്കും അറിവ് പകർന്നു നൽകി ഒരുപാട് വീടിയോകണണ്ട്നോക്കി പക്ഷെ ഒന്നിനും നിങ്ങളുടെതു പോലെ ഒരുപൂർണതയില്ല നിങ്ങൾ ഇനി യും മറ്റു ള്ളവർ ചതിയിൽ പെടാതെ വീടിയോകൾ ചെയ്ത്കൊണ്ടി രിക്കണം ❤️❤️❤️❤️❤️
@sthuthinnarayan487
2 жыл бұрын
ഷോജി ചേട്ടാ നല്ലൊരു വീഡിയോ വളരെ സിംബിൾ ആയി കാര്യങ്ങൾ പറഞ്ഞു തന്ന നിഖിൽ ചേട്ടൻ .ഈ ചേട്ടന്റെ fam ഒന്ന് പോയി കാണണം എന്ന് ഉണ്ട് എവിടെആണ് ഇ ഫിഷ് fam എന്ന് ഒന്ന് പറഞ്ഞു തരാവോ പറ്റുമെഗിൽ ആ ചേട്ടനെ condact ചെയ്യാൻ ഉള്ള നമ്പർ കൂടെ ഒന്ന് വേണമായിരുന്നു.....
Пікірлер: 31