പാട്ടുകേട്ട് എൻജോയ് ചെയ്യുകയോ.. സൂപ്പർ എന്ന് പറയുകയോ.. കൈ അടികുകയോ ചെയ്യാത്ത സൂപ്പർസ്റ്റാർ 👍👍👍
@alfithankachan1505
Жыл бұрын
ഈ ടൈപ്പ് ഇഷ്ടമില്ലാത്ത ആൾക്കാരും കാണും
@sabnaabhilash8141
3 ай бұрын
എനിക്ക് ആ പാട്ട് ഇഷ്ടായില്ല
@Arakkalam_Peeli
Жыл бұрын
എന്റെ ശ്വേതെ ഉള്ള കാര്യമല്ലേ അനൂപ് പറഞ്ഞത്. നീ തുണിയും കോണാനും ഇല്ലാതെ അഭിനയിച്ചത് മലയാളികൾ എല്ലാം കണ്ടതാണ്. പിന്നെ ഇത് പറഞ്ഞതുകൊണ്ട് അതില്ലാതെ ആവില്ലല്ലോ
@muhammedzamil9283
Жыл бұрын
അത് അവരുടെ പ്രൊഫഷന്റെ ഭാഗമാണ്. അതിലൊരു തെറ്റുമില്ല. അതിനെ അവഹേളിച്ച് പറഞ്ഞാൽ ഏതൊരു ആർട്ടിസ്റ്റിനും കൊള്ളും. എല്ലാം തമാശ അല്ല.
@Arakkalam_Peeli
Жыл бұрын
എന്തിന്റെ ഭാഗമായാലും തുണിയഴിച്ചത് മലയാളികൾ കണ്ടു എന്നുള്ളത് കാര്യമാണ്.അതിന് ശ്വേത മോങ്ങിയിട്ട് കാര്യമില്ല
Пікірлер: 8