Pearly very lucky as she got such an unique genuine humble husband shrinish 🤔😘☺️
@astro1456
8 ай бұрын
He cheated on his girlfriend for pearly
@k_3_v_n
4 ай бұрын
@astro1456 ivan etha🙄. Ni 2024il ano
@sreeprasadss2072
Жыл бұрын
കൂടെ ഉണ്ടായിരുന്നവരെ കൂടെ നിർത്തിയത് കൊണ്ട് മാത്രം തോറ്റുപോയി...... പേർളി ❣️
@sreejithsreekumar7466
Жыл бұрын
Sreeni nallavanaa❤️
@ammussammus9014
Жыл бұрын
ലാലേട്ടന്റെ ആ നിർത്തം... പിന്നെ എന്ത് ഇണ്ടാക്കാൻ ആണ് ഞാൻ ഇവിടെ നിക്കുന്നെ 😂😂😂
@tippu.....986
Жыл бұрын
സാബു വർഷങ്ങൾ ആയി സിനിമ ഫീൽഡിൽ എത്തിയിട്ട് പക്ഷെ ഷിയാസ് ബിഗ്ബോസിൽ ആണ് എല്ലാവരും കാണുന്നത് ഇപ്പോൾ സാബുവിനെ ക്കാൾ പ്രശസ്തിയിൽ എത്തി വളരെ സന്തോഷം ബിഗ്ബോസ്സിൽ ഒത്തിരി harassment നേരിട്ട വ്യക്തി ആണ് ഷിയാസ്
ലാലേട്ടൻ:അങ്ങനെ പറഞ്ഞൂടാ... പിന്നെ. ഞാനെന്തിന് വന്ന്
@walha146
5 ай бұрын
2024 il kaan nnor indo guyss???
@shamet666
Жыл бұрын
ഈ സീസണിൽ ഏറ്റവും എന്റർടൈൻമെന്റ് നൽകിയ വ്യക്തി ഷിയാസ് ആണ്.
@jacksparrowgaming3452
Жыл бұрын
@factisfact14590sathyam😄
@sandeepsudhir7735
Жыл бұрын
Andi edhilum velya pottan
@athulthomas6303
Жыл бұрын
ലോക. പൊട്ടൻ
@athuz8924
Жыл бұрын
@factisfact14590he was entertaining anyways
@user-ql3wn2vr1q
Жыл бұрын
സാബു ഔട്ടായി എന്നുറപ്പിച്ച് സന്തോഷത്തോടെ ഞാൻ വിൻ ചെയ്യും എന്ന് പറഞ്ഞ ആൾക്ക്, സാബു തിരിച്ചു വന്നപ്പോൾ കുരു പൊട്ടി, എഴുത്തും വായനയും അറിയില്ല എന്ന് സാബു പറഞ്ഞതിന് ശേഷവും, ഞാൻ വിൻ ചെയ്യും എന്ന ഡയലോഗ് അടിച്ച ആൾക്ക് കുറച്ച് കഴിഞ്ഞാണോ ബോധം വന്നത് എനിക്ക് പോണം എന്ന് താങ്കൾ പറഞ്ഞത് കറക്റ്റാ 😅
@_KAXZTROX_FIRE_X_
Жыл бұрын
4:41 le lalettan : ithu enth andi 😅😂
@tuskeryt434
Жыл бұрын
😮 3:21 3:22 3:23
@tuskeryt434
Жыл бұрын
4:5
@naseef818
Жыл бұрын
ഇവനാണോ dr കളിയാക്കിയത്, ചിരിപ്പിക്കല്ലേ, കുട്ടികളുടെ മനസ്സാണ്. ഇത് കണ്ടപ്പോൾ ഒരു പാട് ചിരിച്ചു 😅,
@jasminanson1554
Жыл бұрын
Sathyam
@fabzsss
Жыл бұрын
Shiyas is a pure soul😍
@waytohappiness5117
Жыл бұрын
ഡോത്തർ എന്താ അലറുന്നതാണോ മിടുക്ക്.
@martinthomas9942
Жыл бұрын
@@waytohappiness5117 ivane pole mongiyillalo😂
@waytohappiness5117
Жыл бұрын
@@martinthomas9942 ഇല്ല ദിൽഷയുടെ പിറകെ മണപ്പിച്ച് നടന്നു.
@hexxor2695
Жыл бұрын
Shiyas Real ♥️innocent 😍 Weak Mind 😢 Sabu Emotional 🥲Control High🔥 Sabu Strong, Brilliant Gamer ❣️
@jaykrishnan1398
Жыл бұрын
Para kozhi kunna. Ente friendinte whatsappil ennum ratri kali taruo kali taruo chodich nadakkva😂
@saboonasaboona3211
Жыл бұрын
സിയാസ് ഇഷ്ടം ❤❤❤
@blueplanet6636
Жыл бұрын
Shiyas ❤
@akhilamolsivan3095
Жыл бұрын
ഇതൊക്കെ ആയിരുന്നു bigg boss
@smithamanoj7201
Жыл бұрын
സാബൂനെ ഇഷ്ടമില്ല ....അവൻ തന്നെ ജയിച്ചല്ലോ എന്നോർക്കുമ്പഴാ
@mrk8610
Жыл бұрын
Ninakk kuthi kazhapp illathond kuzhappalla
@smithamanoj7201
Жыл бұрын
@@mrk8610നല്ല ഭാഷ👍
@mrk8610
Жыл бұрын
@@smithamanoj7201 kuthikazhapp nalla bhashayano ningalde nattil veruthe alla velivillathe
Ann Sabu n vote cheythitt inn kuttam parayunilla. Sabu and shiyaz😍
@hexxor2695
Жыл бұрын
*SABU വിനെ ഇഷ്ടാപ്പെട്ട് തുടങ്ങിയത് BB കണ്ടപ്പോൾ ആണ്, ഒരുപാട് തെറ്റ്ധരിച്ച character ആയിരുന്നു But Actually Loving and Fun character😍Strong intresting character😍*
@sureshsura3599
Жыл бұрын
ഓഊ 🤣🤣🤣
@hishxm_xsh
Жыл бұрын
2023il kaanunnavarundo❤
@vravlogs8685
Жыл бұрын
Ente ponno lalettante oru avastha🤣🤣🤣🤣
@anam3639
Жыл бұрын
Shiyas😂😂😂😂😂
@nimishaniminimishanimi7076
Жыл бұрын
Lalettante nilp kanumbo chiri varunnu
@Srxyahhh
6 ай бұрын
2024 kannunnavar undo😅
@abidaabi7827
Жыл бұрын
ഷിയാസ് 💞
@Anacondasreejith
Жыл бұрын
യൂത്തിന്റെയും ഫാമിലിയുടെയും ഇത്രയേറെ സപ്പോർട്ട് ഉണ്ടായിരുന്ന പേർലിയെ പരാജയപ്പെടുത്തി സാബു ജയിക്കാനുള്ള main കാരണം എന്ന് പറയുന്നത്... ഞാൻ പറയുന്നത് ചിലപ്പോൾ എല്ലാവർക്കും അംഗീകരിക്കാൻ പറ്റിയെന്ന് വരില്ല ചിലർക്ക് രസിച്ചെന്ന് വരില്ല എന്നൽ ഒട്ടുമിക്ക എല്ലാവർക്കും അറിയാവുന്ന 100% സത്യമായ കാര്യം. Communal votes, അതായത് മുസ്ലിസ് എല്ലാവരും വോട്ട് മറിക്കാതെ സാബുവിന് മാത്രം ചെയ്തു..... അതുപോലെതന്നെ പേർലിയെ വെറുക്കുന്ന ആൾക്കാർ ഉണ്ടായിരുന്നു അവരും സാബുവിനും വോട്ട് ചെയ്തു അതുകൊണ്ടാണ് സാബു ജയിക്കാനുള്ള മെയിൻ കാരണം.
@mohammedsinan-yf6kd
Жыл бұрын
Pooda nayinte mowne
@rahoofrahoofr
Жыл бұрын
വർഗീയത പറയരുത്
@rambo9816
Жыл бұрын
Thengha njn pearlykkk aan vote ittadh Ee sabu ennullavan Muslim aanenn Pinneya arinjad.
@antonebose4845
Жыл бұрын
Pearly maani 🔥🔥
@ananthufrancis9934
Жыл бұрын
Avan kai kond samsarikan chennu kerikkoduthaalum mathi.
@sarathkk9005
Жыл бұрын
Sabu Udayipp anu
@Wassupbitchhookup69
Жыл бұрын
💢💢💢Shiyan doctore aduth paranjunn starting il paranjaloo.......ethelum asugam olla allanoi 💢💢💢💢reply plz!
@arunjose6920
4 ай бұрын
This was the real bigg boss. സാബുവിന്റെ നേതൃത്വത്തിൽ ഉള്ള high profile സംഘത്തെ പേർളി ഷിയാസ് ശ്രീനി മൂവർ സംഘം നേരിട്ടതാണ് ബിഗ് ബോസ്സ് ആദ്യ സീസൺ ഇത്രയും വലിയ entertainment ആക്കിയത്. സിനിമ കാണുമ്പോൾ പോലും കിട്ടാത്ത രസമായിരുന്നു അന്നൊക്കെ. ആ സീസൺ മാറ്റി മറിച്ചത് ഷിയാസിന്റെ വരവായിരുന്നു എന്നത് മൂന്നു തരം. അതുവരെ വിരസമായി പോയി കൊണ്ടിരുന്ന സീസൺ ഊർജ്ജസ്വലമായത് ഷിയാസിന്റെ വരവോടെയാണ്. സാബുവും രഞ്ജിനി ബഷീർ അനൂപ് അടക്കമുള്ള വാലുകളും തുടക്കം മുതലേ ഷിയാസിനെ ടാർഗറ്റ് ചെയ്തു. തുടക്കം പതറി പോയെങ്കിലും പിന്നീട് ആദ്യം ഒറ്റക്കും പിന്നീട് പേർളി ശ്രീനി പിന്തുണയോടെയും ഷിയാസ് ശക്തമായി തിരിച്ചടിച്ചതോടെ ബിഗ് ബോസ് 1 ഒരു ത്രില്ലർ മോഡിലായി. ഈ രണ്ട് ചേരികളിലായി കാണികളും മുഖാമുഖം നിരന്നതോടെ വോട്ടിംഗ് കുതിച്ചുയർന്നു. ഒറ്റക്ക് ഏറ്റവും കൂടുതൽ വോട്ട് ആദ്യം മുതലേ കിട്ടിയിരുന്ന പേർളിയുടെ കൂടെ ഷിയാസിനെ ഇഷ്ടപ്പെടുന്നവരുടെ ന്യൂട്രൽ വോട്ടും കൂടി ആയപ്പോൾ സാബുവിന്റെ കൂടെ ഉണ്ടായിരുന്ന ഓരോരുത്തരെയായി sps army വെട്ടി വീഴ്ത്തി. രഞ്ജിനി, അനൂപ്, ബഷീർ, അർച്ചന, സുരേഷ്. ഫൈനലിൽ പക്ഷെ അത് തിരിച്ചടിച്ചു. Sps ആർമി എന്നൊരു ഫാൻ ബേസ് ആണ് തങ്ങളെ പുറത്താക്കിയതെന്നു മനസ്സിലാക്കി സാബുവിന്റെ പാർശ്വ വർത്തികൾ ഫൈനലിൽ sps വിരുദ്ധ വോട്ടുകൾ ഏകീകരിച്ചു. മറു വശത്തു പെർളിയുടെയും ഷിയാസിന്റെയും വോട്ടുകൾ വേറിട്ടതോടെ ഒറ്റക്കുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടു. അങ്ങനെയാണ് സാബു ജയിക്കുന്നത്. പക്ഷെ ആ സീസൺ ലെ ഏറ്റവും മികച്ച gamer സാബു തന്നെയെന്ന് നിസ്സംശയം പറയാം. ആ സീസൺ ലെ the real game changer പക്ഷേ ഷിയാസ് ആയിരുന്നു. പെർളി ഏറ്റവും ജനപ്രിയ മത്സരാർത്ഥിയും. സാബു - പെർളി - ഷിയാസ് ടോപ് 3 എന്നത് ഏറ്റവും നീതി പുലർത്തിയ ഒരു റിസൾട്ടുമായി. ആദ്യ സീസൺ ന്റെ വാലിൽ കെട്ടാൻ കൊള്ളാവുന്ന ഒരു സീസൺ പോലും പിന്നീട് ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ സീസൺ ശ്രദ്ധിക്കപ്പെട്ടത് ജാസ്മിൻ ഗബ്രി റിലേഷൻന്റെ പേരിലാണ്. ഗബ്രി പോയതോടെ അതും തീർന്നു. എങ്ങനെയെങ്കിലും ദിവസം തള്ളി നീക്കാൻ ബിഗ് ബോസ് സംഘടകർ കഷ്ടപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. വൈൽഡ് കർഡുകൾ മുഴുവൻ നനഞ്ഞ പടക്കങ്ങളായി. ബിഗ് ബോസ് സീസൺ 1 ❤️
@sandeepachu8068
Жыл бұрын
Shiyas
@shamnafaiju9086
Жыл бұрын
Bigg Boss season 1 athil ann kannan kaaiuka? Hotstaril kittunilalo 😭 plz rly
Ithoke marrar nte mind samathikanam. Elarum fight cheythitum cup adichea.
@ajith3841
Жыл бұрын
Sabu - Real Gamer..... 👍
@VigneshSR23
Жыл бұрын
മൈരാണ്
@Aestheticbc
5 ай бұрын
24 aregilum indoo😂
@mufima5623
Жыл бұрын
Enda undayath??appo???
@neO0ne
Жыл бұрын
ലെ ഷിയാസ്, എന്നെ പിച്ചി മാന്തി ... എനിക്ക് വീട്ടിൽ പോണം ... അയ്യോ എനിക്ക് വീട്ടിൽ പോണം ......😁😁😁😁
@lekshmisaip2417
Жыл бұрын
Pavam
@abidaabi2340
Жыл бұрын
@sajo jose... കളിയാക്കേണ്ട,, സ്വയം അനുഭവം വരുമ്പോഴേ മനസ്സിലാവുള്ളു,, group ചേർന്ന് കളിയാക്കുമ്പോൾ ഉള്ള മാനസികാവസ്ഥ... മനസ്സാക്ഷിയുള്ളവർക്ക് മനസ്സിലാവും...
@Itsmerashid3
Жыл бұрын
Enik veetil ponam
@smsworkz
5 ай бұрын
2025il kaanunnavar indo🙂
@devudevuzz5682
5 ай бұрын
2024 ആയതേ ഒള്ളു 😅
@nowfalshanavas1057
4 ай бұрын
Njan 2030 il aanu😂
@Kuruppz
2 ай бұрын
Njn 2060
@zarasara8677
Жыл бұрын
Sabu nte game vere level arnnu... But shiyas pavm anenn vicharuchit avn robine kaliyakkan vanekkunu 🤨
Пікірлер: 265