ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം ലേ റിയാസ്: പോയ കിളി തിരിച്ചു വരട്ടെടാ എന്നിട്ട് മലയാളം പറയാം 😂
@asiya9012
2 жыл бұрын
🤣🤣
@nujumudeenk8131
2 жыл бұрын
😂😂😂
@bebettereveryday5899
2 жыл бұрын
🤣🤣🤣🤣
@muhammed__bilal_
2 жыл бұрын
😂😂
@shibinishan..
2 жыл бұрын
🤣
@varsha6026
2 жыл бұрын
Dr മച്ചാന്റെ മലയാളത്തിൽ പറയടാ ഡയലോഗ് എത്രെ കേട്ടാലും മതി വരുന്നില്ലാ 😍😍 ഒരൊറ്റ ഡയലോഗ്ക്കൊണ്ട് ആ എപ്പിസോഡ് അങ്ങ് എടുത്തു മച്ചാൻ 😘😘
@Keralam543
2 жыл бұрын
😍😍😍
@ArathySNair-rr7wj
2 жыл бұрын
Yes
@DrBindu-kz4zo
2 жыл бұрын
🥰👍🏻
@Sulaim-x2c
6 ай бұрын
ഇത് okkkk ആണ് bigg bosss 🔥ippo ullath ellam varum 🥥
@hanu566
2 жыл бұрын
ഈ ബിഗ്ബോസ് 4 ഇത്രയും പവർ ആകുമെന്ന് കരുതിയില്ല sprrrrr... Robin 🔥🔥🔥🔥
@salymadathil9247
2 жыл бұрын
പ്രേക്ഷകൻ എന്ന നിലയിൽ പറയാൻ മുട്ടി നിന്ന ഡയലോഗാണ് Robin അടിച്ചത്. ആ സീൻ കണ്ടപ്പോൾ അറിയാതെ കയ്യടിച്ചു പോയി. Best ever ഡയലോഗ് from Robin
@raheemabasheer7542
2 жыл бұрын
റിയാസ് പകവെച്ചു നടക്കുന്നവനാണ്, കള്ളത്തരം മാത്രം കളിക്കുന്നവൻ
@user-reshma793
2 жыл бұрын
യെസ് അല്ലങ്കിലും റിയാസ് മലയാളം പറയില്ല
@MohamedMohamed-kz3lm
2 жыл бұрын
Malalathil parayadaa ennu paraju show off edaan Robin araaa...nalla pole parajal poreee
@jessyabhilash4392
2 жыл бұрын
സത്യം
@vishnuv9300
2 жыл бұрын
Robin ezhuthan ariyamo Malayalam illalo enna koodathal undakanadaa
@rubiyoonusmalappuram768
2 жыл бұрын
blessle ക്യാപ്റ്റൻ ആയപ്പോൾ ഒരേ പൊളി🔥🔥 bb കാണാൻ ഇപ്പോ നല്ല രസണ്ട്.റിയാസിൻ്റെ കോമഡിയും ഡോക്ടറിൻ്റെ മാസ് ഡയലോഗും 😄
@parvathyparu9124
2 жыл бұрын
Dr robin🔥
@shanuztalkandtips4769
2 жыл бұрын
🤣🤣🤣🤣
@lakshmilechutty
2 жыл бұрын
Riyaz is really a jooker in that show.
@ajacobasn
2 жыл бұрын
Etha mass dialogue.....vere aalkrdd nenjithe Keri samsarikane kazhivvillana artham
@parvathyparu9124
2 жыл бұрын
@@ajacobasn ningal bb kandillea drnte mass dialogue nibgal matram ketillea
@rejithabiju3467
Жыл бұрын
ഇത്രയും ഒക്കെ അനുഭവിച്ചതുകൊണ്ടാണ് ഡോക്ടറെ എല്ലാവരും ഇങ്ങനെ സ്നേഹിക്കുന്നത്
@Dhiyaa-k9i
2 жыл бұрын
ഒരേ ഒരു ഡയലോഗ് കൊണ്ട് തീപൊരി വാരി വിതറി Doctor 😍😍😍😍
@aryaanandan6871
2 жыл бұрын
Sherikkum
@abhiramigireesh9117
2 жыл бұрын
Pinnallaaqqq 🥰🥰
@abhinavsuresh1303
2 жыл бұрын
Dr super
@AM123_
2 жыл бұрын
അയ്യേ 😂 ഇതോ എന്തൊക്കെയോ കര കര ശബ്ദത്തിൽ വിളിച്ചു കൂവുന്നു.
@Dhiyaa-k9i
2 жыл бұрын
@@AM123_ oru ENT doctore kkanikku .ipothanne vaikipoyi.😂ini vechirikkalle
@jishnukrish6337
2 жыл бұрын
മലയാളത്തിൽ പറയടാ 🔥 1 min കൊണ്ട് എപ്പിസോഡ് ഫുൾ കൊണ്ട് പോയി❤🔥
@anamikaunni5798
2 жыл бұрын
അതാണ് ഡോക്ടർ ബ്രൊ 👏🤣❤️
@yusufaliab
2 жыл бұрын
Exactly
@fawazryan1
2 жыл бұрын
Unda
@mrs.shoppy
2 жыл бұрын
ഒലക്ക..... ഈ വീക്കില് അങ്ങേരു വട്ട പൂജ്യായിരുന്നു.. Game ജാസ്മിനും screen time റിയാസും കൊണ്ട് പോയി... പക്ഷെ fans nde കണ്ണില് ആ കുരച്ചോണ്ട് വന്നത് ആണ് ബമ്പർ hit... കഷ്ടം... Dr വായടച്ചിരുന്നാലും മരണ മാസ്സ്...
@jishnukrish6337
2 жыл бұрын
@@mrs.shoppy ഒലക്ക person ദേഷ്യം വച്ചു കൊണ്ട് സെക്കന്റ് നിന്ന റോബിനെ പുറത്താക്കി ജാസ്മിൻ എന്നിട്ടു ബാക്കി ഗെയിം അവളുടെ മൂഞ്ഞാറ്റിലെ എത്തിക്സ് low ആയിട്ട് ഉള്ളവരെ പുറത്താക്കും എന്ന് കാണിക്കുന്ന അവൾക്ക് നാണം വേണം അല്ലേ സപ്പോർട്ട് ചെയ്യുന്ന നിനക്ക് ഒക്കെ നാണം വേണം
*റിയാസ്, റോബിൻ, ദിൽഷ, ജാസ്മിൻ മൂസ "ഇവരുള്ള ആ ബിഗ് ബോസ് സീസൺ അടിപൊളിയായിരുന്നു✌️😃❣️*
@SharathJoy
2 жыл бұрын
Suchitra : എനിക്കെന്തിൻ്റെ കേടായിരുന്നു😂
@sinaaneeeeey
2 жыл бұрын
❤️❤️❤️
@air1586
2 жыл бұрын
😂😂😂🔥👍🏼
@ska_6815
2 жыл бұрын
🤣
@ignt-sevuo3632
2 жыл бұрын
Sharath bro ❤❤
@anamikashibu9928
2 жыл бұрын
സത്യം ആ സൂചിത്രയ്ക്ക് എന്തിന്റെ കേടാ 🤣🤣🤣🤣🤣🤣🤣
@gopika2461
2 жыл бұрын
Blesslee : bro മലയാളത്തിൽ പറ 😊 Dr : മലയാളത്തിൽ പറയടാ 😈 ഒരേ സമയം ഞെട്ടലും ചിരിയും വന്നു.
@electro888
2 жыл бұрын
Blesslee💗...
@sijom7979
2 жыл бұрын
ലാലേട്ടൻ ആദ്യ ആഴ്ച തന്നെ റിയാസിന് മലയാളത്തിൽ സംസാരിക്കണമെന്ന് നിർദ്ദേശം കൊടുത്തതാണ്. എഴുതാനും വായിക്കാനും ഒന്നുമല്ല ലാലേട്ടൻ പറഞ്ഞത്.അതിനെ റിയാസ് വളച്ചൊടിക്കേണ്ട കാര്യമില്ല .റിയാസ് വെല്ലുവിളിച്ചത് ലാലേട്ടനാണ്. തീർച്ചയായും നടപടിയെടുക്കണം. രണ്ടാം തവണയാണ് ലാലേട്ടനെ വെല്ലുവിളിക്കുന്നത്.എന്നിട്ടും മലയാളം എഴുതാനും വായിക്കാനും റോബിൻ അറിയില്ല എന്ന് പറയുന്നു. ഇത് ബിഗ് ബോസ് ആവശ്യപ്പെടുന്നില്ല , മലയാളം പറയാൻ പറയുന്നുണ്ട് . അതു വളരെ ഭംഗിയായിട്ട് റോബിൻ ചെയ്യുന്നുണ്ട്. എന്നാൽ മലയാളീസ് നമ്മൾ തകർക്കുകയല്ലേ റോബിൻ ഫാൻ ഉയിർ 🥰😍😍
@sreelethavn645
2 жыл бұрын
OOO. Pinneee ലാലേട്ടന് അവിടെ ഉള്ളവർ എന്തു വിലയാ കൊടുക്കണത്?
@rahma773
2 жыл бұрын
Illalle??? Robinu mathram ayitt bigboss task letter English il ayirikkum kodukkunnath.. Adyam kodukkunna task letter maryadakk vayikkatte. Ennitt pore mattullavare nannakkunnath 🤣🤣
@techtreasure123
2 жыл бұрын
@@rahma773 lalettan paranja karyangal onnum riyas palikunilla eldathum English ithu oru Malayalam show anu doctor paranjathanu sari
@fathimariffa5567
6 ай бұрын
Season 6 കാണുമ്പോളാ... ഇതൊക്കെ തന്നെയായിരുന്നു നല്ലത് എന്ന് തോന്നുന്നത് 🥴
@PQmocktest
2 жыл бұрын
"മലയാളത്തിൽ പറയടാ" കേട്ടപ്പോൾ തന്നെ രോമാഞ്ചം വന്നു. Dr🔥
@ebypeter5908
Жыл бұрын
Ayyae theetham thooru
@drdanishsuhaib
2 жыл бұрын
0:21 🔥🔥🔥🔥 ente dr machaneee ❤
@sindusivan729
2 жыл бұрын
Dr🏆 അഭിമാനം ആണെങ്കിൽ നിങ്ങൾ മലയാളത്തിൽ സംസാരിക്കു സുഹൃത്തേ.... മലയാളത്തിൽ പറയടാ 🤣🤣 കുട്ടി മാമ ഞാൻ ഞെട്ടി മാമ 🤣🤣🤣❤️ ബ്ലസിലി ശാന്തനായി പറയുമ്പോ വിലവാക്കുന്നില്ലാഹ്..... അപ്പൊ ഇങ്ങനെ തന്നെ പറയണം..... ദില്ഷാ clap ❤️❤️ loved this trio❤️ Dr🏆
@soumyabinu4431
Жыл бұрын
ഇപ്പോഴും ഇത് കാണുന്നവർ ഉണ്ടോ
@Techdudekerala
Жыл бұрын
😀
@drr780
Жыл бұрын
ഉണ്ട്
@sijom7979
2 жыл бұрын
ഇനി ബിഗ് ബോസ് ഹൗസിലെ പോരാട്ടം മലയാളീസ് V/S ഇംഗ്ലീഷുകാർ 🔥🔥🔥🔥
@niyazara3572
2 жыл бұрын
@ 0:20 .... ഇവിടെ ഇരുന്ന ഞാൻ വരെ ഞെട്ടി.... അത്രെയും അടുത്ത് നിന്ന് കേട്ട റിയാസിന്റെ ചെവിയുടെ ഫിലമെന്റ് അടിച്ചു പോയിക്കാണും... 😂😂 എന്തായാലും അതിന് ശേഷം നന്നായി റിയാസ് മലയാളം പറയുന്നുണ്ട്.... ഒട്ടും പേടി ഇല്ല... 👏
@aswathip904
2 жыл бұрын
Njnum🤣
@pavamnjan8901
2 жыл бұрын
NJAN LAP KAND BAKSHANAM KAZHIKKARUNNU AA DIALOGUE VANNAPPO PLATE KAYYEEN POYI ENDHORU ENERGY EE MODHALIN🤣🤣🤣
@bijinravi1364
2 жыл бұрын
അത്രക്ക് ഒന്നും ഇല്ലേ
@mishalvlog8659
2 жыл бұрын
Crct
@vismayaer5425
2 жыл бұрын
സത്യം
@iamme3374
2 жыл бұрын
ഇത് മലയാളം ഷോ ആണ്...ഇവിടെ മലയാളം സംസാരിച്ചാൽ മതി... അത് ആരായാലും...തരത്തിൽ പോയി കളിക്ക് മക്കളെ....🤙🏻 Dr 🔥🔥🔥
@badbad-cat
2 жыл бұрын
❤️❤️❤️
@ajithasree9478
2 жыл бұрын
മലയാളി ആയ ഈ ഷോ കൊണ്ടിരിക്കുന്ന ഓരോ പ്രേക്ഷകനും പറയാൻ ആഗ്രഹിച്ച വാക്ക്. ഇതുവരെ ബിഗ് ബോസ് കണ്ടതിൽ ഏറ്റവും കൂടുതൽ കയ്യടിച്ചു പോയ നിമിഷം.👏👏👏👏👏👏👏👏👏👏......
@pp84pp2000
2 жыл бұрын
doctor task rules Malayalathil vayikkan pedappad pedunnathu thankal kandu kanilla. Big Boss valare vrithiyayi athu kanichirunnu
@ajithasree9478
2 жыл бұрын
@@pp84pp2000 athu sheri annu njngal paranjilla mr. Lalettan ulpedea riyasinodu paranjayhanu njnagalkku malayalathil kelkkunnathanu eshtam allathy mute mute mute 🔇varunnathalla....
@bindhudenny7519
2 жыл бұрын
സത്യം
@stalingeorge5509
2 жыл бұрын
kzitem.info/news/bejne/sml93o16rqqSaXY 😂😂😂
@Malayali0809
2 жыл бұрын
@@pp84pp2000 ivde malayalam vayikan ariio illyo ennala .... Malayali kanuna showil malayathil samsariknm ... Vallapozhum English paryune pole ano ivan paryune
@ashaash8570
2 жыл бұрын
പൊന്ന് ഡോക്ടറെ ചിരിച്ചു പണ്ടാരമടങ്ങി. 🤣🤣🤣🤣. Dr mass💕💕💕💕💕
@batman.2160p
6 ай бұрын
Dr nte pari ann
@ftmhiba
2 жыл бұрын
Robin polichu 😂🥰🥰 ഞാൻ netti robinന്റെ സൗണ്ട് kett volume ആണെങ്കിൽ fullil ആയിരുന്നു😁😁😜😜😜
@shamnashifas8724
2 жыл бұрын
ഞാനും ഞെട്ടി... ഫിലിമിലെ ഇങ്ങനെ പഞ്ച് ഡയലോഗ് വരുള്ളൂ
@ftmhiba
2 жыл бұрын
@@shamnashifas8724 😂😂
@Pranav-e7t
2 жыл бұрын
സെയിം അവസ്ഥ!!🤣
@brutal0583
2 жыл бұрын
Ithoke ipo kanuna njan✌🏻️
@sreekuttansree3228
6 ай бұрын
മോനെ ഇതൊക്കെയേ ആയിരുന്നു ബിഗ് ബോസ്സ് Content ood content 😅
@ruturaj31csk
2 жыл бұрын
അത്യുജ്ജ്വലം... ഇരുവരും നേർക്കുനേർ വരുമ്പോൾ തന്നെ .... പിന്നെ full തീ 🔥🔥💛💛 Robin ❌️ Jasmin 🔥
@bebettereveryday5899
2 жыл бұрын
Jasmin verum waste and worst👎👎👎
@Drjeevanam
2 жыл бұрын
അതെ ആന (റോബിൻ ) ആന പിണ്ഡം jasmine
@fggh1407
2 жыл бұрын
Jasmine promote ചെയ്യാൻ റോബിന്റെ കൂടെ ചേർത്തി പറയുന്ന ചുരുളി ഫാനിന്റെ അടവ് 😂🤭
@vavassvavaas6011
2 жыл бұрын
Jasmin,👎👎👎👎
@rajinaraji3602
2 жыл бұрын
Jasmin 👎👎👎👎👎
@Abhi12327
2 жыл бұрын
Dr : This is what I Do....❤🔥 Auidence : This is what we want...💯
@lifeaholics5559
2 жыл бұрын
Yess
@akshararpanicker2857
2 жыл бұрын
🤣
@Nandana-k3s
2 жыл бұрын
🔥🔥
@GreeN_world_23
2 жыл бұрын
😎
@soniabiju1414
2 жыл бұрын
🤝🤝👍
@AbdulHameed-gw7up
5 ай бұрын
BB6 തുടങ്ങിയിട്ട് കാണാൻ വരുന്നവർ ഉണ്ടോ..
@Itz_Philo
2 жыл бұрын
"മലയാളത്തിൽ parayada". ബിഗ്ബോസ് ടീമിൽ എല്ലാരും മാറി മാറി പറഞ്ഞിട്ടും ലാലേട്ടൻ പറഞ്ഞിട്ടും സായിപ്പ് കളിച്ചു നടക്കുന്ന റിയാസിന്റെ ഇയർ ഡ്രം പൊട്ടി🤣🤣🤣🤣🤣. ഡോക്ടർ 🥳🥳🥳🥳🥳🥳🥳🥳
@shameenakuttipuliyan694
2 жыл бұрын
Hero : Dr Robin🔥 Villan : Dr Robin🔥
@binyashmuhammed6946
2 жыл бұрын
@@masterofcommerce3782 😹😹
@CRAZYCHEF369
2 жыл бұрын
❤️
@jeevank3730
2 жыл бұрын
Enthuvadei
@fggh1407
2 жыл бұрын
@@masterofcommerce3782 enn churuli blind fan 🤣
@rameenashihab1475
2 жыл бұрын
Zero riyas
@ahrazworld5196
2 жыл бұрын
Ambamboo.. pwoli pwoli, 🔥🔥🔥🔥.. ingerkk support cheyyunnore enthin PR enn paraynnath.... ithoke pore supportcheyyaan😍😍😍🔥🔥
@bindhubindhu6802
2 жыл бұрын
ബിഗ്ബോസ് റോബിന് മലയാളം എഴുതാനും വായിക്കാനും അറിയില്ലെങ്കിലും നന്നായി മലയാളം സംസാരിക്കുന്നത് റോബിനാണ്.എന്തായാലും ചിരിച്ചു ഒരു വഴിയായി.😂😂😂😂😂
@anusreemanojkp6155
2 жыл бұрын
athentha avane ariyille
@riyaichu156
2 жыл бұрын
Athendha robin areeele?
@ANKITHA_007
2 жыл бұрын
Robinu areele.. pulli evda padichath??
@sunilkumartp694
2 жыл бұрын
Aboard ആണ് പഠിച്ചത്... ഇന്ത്യയിൽ അല്ല...
@Irehnaillias
2 жыл бұрын
Task instructions read cheyumbo he is having troubles.. Thappi thappi vaykuuuu..Jasmin always helps him to read malayalam.
@ash-vlogs4814
2 жыл бұрын
Dr, uff💯🥰🥰 ലെ റിയാസ് : എന്നാലും എനിക്ക് എന്തിന്റെ കേട് ആയിരുന്നു. സാരല്ല എതിർക്കാം.. Blaaaaaa😂😂😂😂😂😂😂😂
@ayishaamaan5068
2 жыл бұрын
😂😂😂
@afsalsinan5972
2 жыл бұрын
🤣🤣🤣🤣
@sooryalakshmi2024
3 ай бұрын
Eatavum kooduthal kayyadicha oru rangam,. Dr❤❤❤❤
@purplebutterflybtsart8470
2 жыл бұрын
റിയസിനോട് കുറച്ചു അലറിയതിന് ശേഷം ഞാനൊന്നും അറിഞ്ഞില്ലെ രാമ നാരായണ എന്ന മട്ടിലുള്ള റോബിന്റെ നില്പ് കണ്ടു ചിരിച്ചു പോയി 😃😃
അങ്ങോട്ട് മാറി നിൽക് 👌🏻👌🏻👌🏻👌🏻👌🏻 Dr super സുജി മോള് plingiiii🤣🤣🤣🤣🤣
@appuappu2976
2 жыл бұрын
Ah scene super ayirunu Dr❤️
@soniabiju1414
2 жыл бұрын
Aghilettan parayununndayi sujimol povilla jasmine riyas fans full vote kittumn. Vote kuravanelum elimination illathavo enna oru pedi.
@techtreasure123
2 жыл бұрын
Suji e week vare bigboss il ulo
@vigneshs4484
5 ай бұрын
This one Robin 🔥🔥🔥
@shinyjoseph1343
2 жыл бұрын
മലയാളത്തിൽ പറയടാ.... 💥💥💥
@rahi3282
2 жыл бұрын
ദിശക്ക് game മനസ്സിലാക്കി കൊടുത്തു റോബിൻ....🥰 റോബിന്റെ ദേഷ്യം cntrl ചെയ്ത് dilsha 🥰 രണ്ട് പേരും തീ ആയി കളിക്കുന്നുണ്ട്.... 🥰ലാസ്റ്റ് വരെ ഇങ്ങനെ പോവട്ടെ.... All the Best 🥰😘😘
@jayakrishnanhr6698
2 жыл бұрын
Nanam kettaval.. ninak ok thalak vattayo
@__Ashiz_
2 жыл бұрын
@@jayakrishnanhr6698 aaanh😁😁👌🏻👌🏻👌🏻
@A._Krishna-Vk07_LFA_
2 жыл бұрын
Always Dr മച്ചാൻ 🔥😍🥰🥰.. Pr ആണേ ദിവസ ശമ്പളം 1000 😌🔥
@Pranav-e7t
2 жыл бұрын
🤣🤣🤣
@mk-nq6ri
2 жыл бұрын
ആയിരേ ഉള്ളു bro എനിക്ക് പയിനായിരം ആണ് അതും മണിക്കൂറിനാ 😂😂😂
@A._Krishna-Vk07_LFA_
2 жыл бұрын
@@mk-nq6ri 🔥💥എനിക്ക് nxt week തൊട്ടു കൂട്ടും 🔥😍
@sreelekshmis7474
2 жыл бұрын
Me too..
@sravya9381
2 жыл бұрын
മലയാളം എഴുതാനും വായിക്കാനും അറിയാത്ത റോബിൻ മലയാളത്തിൽ സംസാരിക്കുന്നു♥️. മലയാളം എഴുതാനും വായിക്കാനും അറിയുന്ന റിയാസ് ഇംഗ്ലീഷിൽ സംസാരിക്കുന്നു😅
@farzanaabdulrahman179
2 жыл бұрын
😄😄
@muhammadmubashir5681
2 жыл бұрын
Jada 😅😅
@adhilhidha5513
2 жыл бұрын
😂
@impulsive6619
2 жыл бұрын
അതവൻ്റെ ഇഷ്ടം
@jobinjohnson1919
2 жыл бұрын
😂😂
@hfd675
2 жыл бұрын
മലയാളത്തിൽ പറയടാ... ഞെട്ടി പോയി എന്റെ പൊന്ന് അണ്ണാ 🔥🔥🔥
@lovely-gg2fc
5 ай бұрын
റോബിൻ 🔥🔥🔥🔥
@asnaabubakkar7330
2 жыл бұрын
Oooo goosebumps... 🔥🔥🔥🔥❤️❤️❤️❤️🔥🔥❤️🔥❤️🔥❤️🔥❤️ robin on pever & blesslee🤩❤️🌈
@Albinkpaul.
6 ай бұрын
2024 kaanunna🤪
@SilsilaMujeeb
2 жыл бұрын
0:20 Dialogue of the season!!
@riyascv5970
2 жыл бұрын
Dr robin is very nice 👍 person സുചിത്രയോഡ് പോ ഇവിടുന്ന് ഇതെന്റെ സ്ഥലമാണ് 😂😂😂😂😂😂😂 മച്ചാനെമച്ചാനേ നിങ്ങൾ പൊളിയല്ല ഒരു ഒന്ന് ഒന്നര പൊളിയാണ് dr 💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@lazemunnichuchumekka6659
2 жыл бұрын
"മലയാളത്തിൽ പറയെടാ...." ആദ്യം ഒരു ഞെട്ടൽ, പിന്നെ repeat അടിച്ചു കാണാലോടെ കാണൽ 👌🏻😅😅😅😅😅.
@AjithKumar-eq3xv
2 жыл бұрын
മലയാളത്തിൽ പറയടാ..... നിക്കർ നനഞ്ഞിടാവും.. പാവം റിയാസിന്റെ 🤣🤣Dr Robin 💕💕💕💕mass dailogu 💪💪
@kabeerlaila2354
2 жыл бұрын
റോബിന്റെ ആ ഡയലോഗ് 😘😘
@rahulkc1312
2 жыл бұрын
ആര് എപ്പോൾ പോണം എന്ന് dr. റോബിൻ തീരുമാനിക്കും.... മാക്സിമം വോട്ട് സൂരജ് കൊടുക്കുക. റോബിൻ fans കേരള 😃😃😃😃😃😃
@nihasnizam5108
5 ай бұрын
Bigg Boss.6 എന്തിനു കൊള്ളാം കാണാൻ ഒരു ഗുമ്മില്ല പക്ഷേ Bigg Boss.4 ഇപ്പേരും കാണാൻ ഭയങ്കര രസമാണ്
@suseelanair7870
2 жыл бұрын
മലയാളത്തിൽ പറയടാ ഞാൻ പേടിച്ചു പോയി സൂപ്പർ റോബിൻ
@surubinsubi6602
2 жыл бұрын
റോബിന്റെ ആ last ഉള്ള dialogue "പോടാ പോയി പണി നോക്ക്".... ufff.... രോമാഞ്ചം 💥 Dr.Robin Radhakrishnan 💜💜
പെട്ടന്ന് റോബിൻ പറഞ്ഞപ്പോൾ റിയാസ് പേടിച്ചു പോയി.ഇത് വീണ്ടും വീണ്ടും കണ്ടവർ ഉണ്ടോ 🤣🤣
@rajalekshmis9663
2 жыл бұрын
അടുത്തത് സുചിത്രക്ക് Robin :നീ പോയിട്ടേ ഞാൻ പോകു 😅😅😅😅😅
@aneeshrcmusic9314
2 жыл бұрын
Dr. Robin should be the title winner this season 💯....... None other can occupy his place..... Top 5 should be Dr. Robin , Blesslee, Akhil, Dilsha, Lp
@rahma773
2 жыл бұрын
Show yil kidannu kurachu alari blind fansine undakkiya robin top 5 il okke varam. But winner avan oru yogyathayum illa.. Pinne blind fansinte support ullath kond mathram chilappol win ayekkam ennalum ath arhatha ullath avilla
@martin22555
2 жыл бұрын
@@rahma773 മതി കരഞ്ഞത്... ഇനി adutha episodil കരയാം..
@fawazryan1
2 жыл бұрын
Avante koppile patti show…
@wonderlust3641
2 жыл бұрын
@@rahma773💯💯💯💯💯
@entertainment2009
2 жыл бұрын
Malayala thil paraya da 😜😜
@JabirJabir-cy8uz
2 жыл бұрын
Robin is correct..because it's malayalam show...Adh pollich 💥💫
@shanioabraham460
2 жыл бұрын
Enkil madam malayalathil entha type cheyyathe..
@JabirJabir-cy8uz
2 жыл бұрын
@@shanioabraham460 ☺
@lachulachuz9415
2 жыл бұрын
ഇത് ഇപ്പോഴും വന്ന് കാണുന്ന ഞാൻ🔥🔥🔥
@ammuslittleworld7937
2 жыл бұрын
What a magical sound. I love that dialogue malayathil samsarikkada 🔥🔥🔥💞❤️
@shaimonshai8862
2 жыл бұрын
ഇനി മുതൽ ട്രോളുകൾ കീഴടക്കാൻ പോവുന്ന ഡയലോഗ് 🔥 മലയാളം പറയടാ
@sheenav8230
2 жыл бұрын
Dr robin🔥🔥
@DeenaShiju
6 ай бұрын
Dr. മിസ്സ് ചെയ്യുന്നു
@pushparajaila1796
2 жыл бұрын
ellarum poyitte njan evudunn povu Robin Rock🥰🥰👍👍👍👍😍😍😍😍😍 bb4 winner💪💪💪💪
@ajjushemi7180
2 жыл бұрын
Dr: ഓ ചേച്ചി അടുത്ത ആഴ്ച അങ്ങ് പോവും, ചേച്ചി പോയിട്ടേ ഞാൻ പോകൂ🔥 😂 ഇയാൾ ഇതെല്ലാം എങ്ങനെ അറിയുന്നോ ആവോ, എന്തായാലും സുചി മാമി പെട്ടീം കിടക്കേം റെഡിയാക്കിക്കോ.. 🤭 പുറത്ത് പിള്ളേർ എല്ലാ സെറ്റ് ആക്കുന്നുണ്ട് 🤣
@Pranav-e7t
2 жыл бұрын
പപ്പി കുട്ടിക്ക് ഉള്ള പരിപ്പുവടേം ചായേം റെഡി ആണ് രണ്ടാം സ്ഥാനത്തോട്ട് സൂരജ് കയറി ലാസ്റ്റ് സർവ്വേ!!😜
@afsalmuhammad1033
2 жыл бұрын
Uff മലയാളത്തിൽ പറയെടാ what a Dialogue🔥🔥Dr❤️❤️😍😍
@amgeethuuuuuuu
2 жыл бұрын
Enta ponnooo 00:19 Dr Vishayam 🔥❤️
@veenaajendran5070
2 жыл бұрын
10 വട്ടം കണ്ടു 💥💥💥💥പൊളിച്ചു
@richard1528
2 жыл бұрын
That is goosebumps effect 😹
@nisha123ization
2 жыл бұрын
Script , Direction , Production and overall Super Doper Hero ..Dr Robin ....Adichu Thurathi ......Kilipoyi Jasmin Riyas and soochi
@gmpekka682
2 жыл бұрын
2:23 elarum orumich ayal otayk ♥️⚡
@cenaEra
2 жыл бұрын
" മലയാളത്തിൽ പറയടാ " ഡോക്ടർ റോബിൻ 😂😂 .മലയാളി ഷോയിൽ ഇംഗ്ലീഷ് ഉണ്ടാക്കുന്ന സായിപ്പിൻറെ കുഞ്ഞ് 🤣🤣🤣🤣
@KL-mr7ti
2 жыл бұрын
Robin fans power ❤💥
@123456Shree
2 жыл бұрын
Pinnallaaa " മലയാളത്തിൽ പറയടാ " 🔥🔥🔥🔥🔥🔥👌👌👌👌👌👌👌👌🤣🤣🤣🤣❤️❤️❤️❤️❤️❤️DR 😍😍😍🔥🔥🔥🔥🔥
@sundayvlogs2051
2 жыл бұрын
Dr. ന്റെ ഡയലോഗ് ഒരു രക്ഷയും ഇല്ല പൊളി ❤❤❤❤ മലയാളം പറയടാ 😄😄😄
@hareeshkumar4108
2 жыл бұрын
😂😂😂
@RcM07
2 жыл бұрын
🙄
@girishthendi6815
Жыл бұрын
Ennal avande theettam kurachu vaari thinno
@ajuuajuz6974
5 ай бұрын
Robin♥️
@Ammuzz90
2 жыл бұрын
മലവാണം ഇനി ജീവിതത്തിൽ മലയാളം മറക്കില്ലാ.😂😂😂😂😂😂😂😂 ലാലേട്ടൻ മേനെ എന്താ ഇത് റിയാസേ മലയാളം പറയു. പരയാം ലാലേട്ട എവിടെ പിന്നെയും ഇംഗ്ലീഷ് വരു 😂😂പക്ഷേ റോബിന്റെ ഒറ്റ ഡയലോഗ് കൊണ്ട് എല്ലാവരും മലയാളം പഠിച്ചു🔥🔥🔥😂😂
@Flemingoi
2 жыл бұрын
Malavaanam Robin aan..aah mogath ezhuthi vachitund😂
@Mundappa111
2 жыл бұрын
@@Flemingoi ഒറ്റക്ക് ഇരുന്ന് കരഞ്ഞോ 🤣
@Flemingoi
2 жыл бұрын
@@Mundappa111 neeyum angot maari irunn karanjo😂
@മാക്രിഗോപാലൻ-ച9ഛ
2 жыл бұрын
ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിന് കാരണമെന്ത്..?? ലെ ജാസ്മിൻ :- റോബിൻ അല്ലാതെ എന്ത്... 😌😌😌😁😁😁
@fousiyaachu9868
Жыл бұрын
സുജിത്ര പോയിട്ടേ ഞാൻ പോകും അടുത്ത ദിവസം സുജിത്ര പോയി 😂😂😂😂
@aswathyappu236
2 жыл бұрын
Ente ponnooo❤️ Dr makes GOOSEBUMPS.....🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@tintumon2095
2 жыл бұрын
Dr Robin 🔥 ..ചിരിച്ചു ഒരു വഴിയ്ക്കായി
@jaya3478
2 жыл бұрын
0:43 😂😂look at blessslee smile.. ❤❤manasil ivanoke evidunnh varunno
@Aysha_Tahseen
2 жыл бұрын
Dr.Robin always pwoli ✌🏻
@ramyachaaru8018
2 жыл бұрын
"മലയാളത്തിൽ പറയടാ" ഡോക്ടറെ ഇവിടെ ഇരുന്ന ഞാൻ പോലും ഞെട്ടി പോയി. അപ്പോൾ അവിടെ ഉള്ളവരുടെ കാര്യമോ 😂😂😂
@kavitha4216
2 жыл бұрын
ഒത്തിരി തവണ കണ്ടു ഒത്തിരി ഒത്തിരി ചിരിച്ചു.....😂😂😂😂😂😂😂
@ramyaanilkumar6275
2 жыл бұрын
പിന്നല്ലാ അതാണ് power Dr Robin Full power 🔥🔥😄😄😍😍💞💞Dr മച്ചാൻ 🔥അടുത്താഴ്ച ആരു പോവുമെന്ന് Robin പറയുന്നത് പോലെ ചങ്കുറ്റത്തോടെ പറയാൻ നിനക്ക് പറ്റോ സുജിത്രെ. ആരു പോകും എന്നുള്ളതല്ല കാര്യം 😄
@ammaluammu1034
2 жыл бұрын
Nte ponno trending 🔥🔥 dialogue "മലയാളത്തിൽ പറയടാ😠🔥" One day One mahn 💯 Ufff Ntammo romajification ✨ The one and only the real hero Dr Robin Radhakrishna 🔥
Пікірлер: 4,7 М.