#jasminashowshorts #biggbossmalayalamseason6 #jasminjaffar
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നാൽ ജാസ്മിൻ സൈബർ ആക്രമണങ്ങളെ എങ്ങനെ നേരിടും എന്നതായിരുന്നു ഏവരും ഉറ്റുനോക്കിയത്. ഹൗസിൽ നിന്നും ഇറങ്ങി രണ്ട് ദിവസം കഴിഞ്ഞിട്ടും ഇത്തരം വിമർശനങ്ങളോട് ജാസ്മിൻ ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആദ്യ സ്റ്റോറി പങ്കിട്ടെത്തിയിരിക്കുകയാണ് താരം. ഈ ലോകം തന്നെ നിങ്ങൾക്കെതിരെ നിന്നാലും നമ്മുടെ മാതാപിതാക്കൾ നമ്മുക്കൊപ്പം ഉണ്ടാകും', എന്ന വരികളോടെയാണ് ജാസ്മിൻ വീഡിയോ പങ്കുവെച്ചത്.
Негізгі бет BBMS6 | ആരില്ലെങ്കിലും മാതാപിതാക്കൾ ഒപ്പമുണ്ടാകും; പലർക്കുമുള്ള ചുട്ടമറുപടിയുമായി ജാസ്മിൻ
Пікірлер: 43