Enth family matters task idunnna ano thokiyath 😂 Enna pinna rishi enthina veruthy scene akiya in hotel task ?😂
@bl87521
4 ай бұрын
Ansiba used Nora’s parents for her cheap game . നോറയുടെ മാതാപിതാക്കന്മാരെ കൂടുതൽ വിഷമിപ്പിക്കുകയാണ് അൻസിബ ചെയ്തത്
@thressiyammatom3147
4 ай бұрын
@@bl87521 ആരാണ് ഫാമിലിയെ ആദ്യം തള്ളിപ്പറഞ്ഞു പബ്ലിക് ന്റെ മുൻപിൽ ഇട്ട് കൊടുത്തത്? So she should prepare for the negative that comes along with it.
@RaihanaIllyas
4 ай бұрын
Ss. athe ansiba cheap
@RaihanaIllyas
4 ай бұрын
Ansiba visham🤮🤮
@Prs-e6r
4 ай бұрын
Ansiba സൈലന്റ് ആണ് ഇടക് ഒരു ഡയലോഗ് പറഞ്ഞാൽ 100 ഡയലോഗ് നു തുല്യം 🎉🎉
@amalthala5438
4 ай бұрын
Sathyam 😅
@SyamlalMs-wv1cd
4 ай бұрын
ജിന്റോ ബഹളം വയ്ക്കുമ്പോൾ ക്യാപ്റ്റൻ അഭിഷേകിന് ഇരിക്കുന്ന ഇരിപ്പിൽ ഒരു ചലനവും ഇല്ല 😂
@shibilakh
4 ай бұрын
Athe Njnum atha sredichee😂
@archanass1993
4 ай бұрын
Onninum vayya Abhishek ne
@nykk812
3 ай бұрын
Ayoooo avan Valli case pidikkarilla sympathy card edukkarulluu
@_________KING_________________
4 ай бұрын
നോറയുടെ അവസരം അനുസരിച്ചു നോറയുടെ ഇഷ്ടം പോലെ ഉള്ള നിലപാട് മാറ്റം & എന്തിനെയും വിക്ടിം കാർഡ് ആക്കി കളിക്കുന്ന ഗെയിം ഇത് രണ്ടും ഇപ്പോൾ മറ്റുള്ളവർക്ക് മനസ്സിലായിരിക്കുന്നു...!! സിജോ , അൻസിബ , അപ്സര & ജാസ്മിൻ..... ❤️🔥❤️🔥❤️🔥
@sivaprasadjithu7076
4 ай бұрын
Big boss ലെ ഏറ്റവും പൊട്ട സ്വഭാവം ആണ് നോറയുടേത്
@Lammylif
4 ай бұрын
ഒരു ഗെയിം പോലും ഫൺ ആയി എടുക്കാൻ പറ്റാത്ത ലോക തോൽവി.
@TutionTeacher-xv7yl
4 ай бұрын
Personal questions allaa chodhikkande
@RaihanaIllyas
4 ай бұрын
Correct
@forframes
4 ай бұрын
😂😂 സത്യം, അതിന് ബോധം വേണ്ടേ
@ayshujafar
4 ай бұрын
Le apsara: ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കാൻ വല്ല സ്പെശ്യൽ ക്ലാസ്സും കിട്ടിയിട്ടുണ്ടോ😂 Le Noora: ഇവൾക്ക് ഇദ് എങ്ങനെ മനസ്സിലായി 😁
@Athi_athiz
4 ай бұрын
Ansiba parayunna oke valid points Aahnu 🔥💯 First time 500 likes 🥺😹
Norah sound and character ishtamalla pakshe she Verbally Fought All the contestants, But Ansiba given the hardest Strike
@ItxxxxEditor
4 ай бұрын
ഇതൊക്കെ കുറച്ച് ഓവർ അല്ലെ.. എല്ലാവരും നോറയെ ഒറ്റ പെടുത്തുന്നത് പോലെ.. അവിടെയുള്ള sreethu നെ പോലുത്തെ safe gamers അവരെ കാളും അടിപൊളി ആയി Norah game കളിച്ചിട്ടുണ്ട്.. സ്വന്തം ഉപ്പാക് attack വന്നപ്പോഴും gabriyude വാലിൽ തൂങ്ങിയ jasmine.. പോട്ടെ അവൾക്ക് തീരെ manners illa. Even ഇത് നോറയുടെ game ആണേൽ പോലും അവള് അത്യാവശ്യം മാന്യത കീപ് ചെയ്യാർ ഉണ്ട്.. no one is perfect.. norahh നല്ല പ്ലേയർ ആണ് അല്ലെങ്കിൽ jasmine sijo jinto അവളെ ടാർഗറ്റ് ചെയ്യില്ല.. noraye മോശം ആക്കുന്നത് ആണ് അവരുടെ game.. try to understand
@AmalaMathew-j8s
4 ай бұрын
അപ്സര ക്ക് തലയിണ task മനസിൽ കിടപ്പുണ്ട് 😂😂
@anjanamohanmohan
4 ай бұрын
അടുത്ത എവിക്ഷൻനിൽ പോരും
@swathyganesh5241
4 ай бұрын
Athumathram alla ansibaye support cheythu jinto koode ninnathinteum chorukkond
@shihab581
4 ай бұрын
Apsara👎🏻👎🏻👎🏻
@YamanKalapuri-tx1qe
4 ай бұрын
നോറയുടെ കിളി പോയി 😂നോറ അവളുടെ ഫാമിലിയെ പോലും ഗെയിം പ്ലാൻ ആക്കി വലിച്ചിട്ടുണ്ട്
@Subeeeenaahh12
4 ай бұрын
Oho ഇത്രനാളും നല്ല സമാധാനം ഉണ്ടായിരുന്നു നോറ മിണ്ടാണ്ടിരുന്നപ്പോൾ🤣😹🤌🏽
@shidasworld1053
4 ай бұрын
Crrct
@_________KING_________________
4 ай бұрын
നോറയെ ഇന്നലെ ഓരോരോത്തരും കൃത്യം പോയിന്റ് എടുത്തു പറഞ്ഞു പൊരിച്ചെടുത്തു അപ്സര , അൻസിബ , ജാസ്മിൻ & സിജോ..... 🔥🔥🔥🔥 അൻസിബ തിരിയും എന്ന് പ്രതീക്ഷിച്ചില്ല.... കലക്കി... 🔥🔥🔥
@prajimuralika7484
4 ай бұрын
Ansiba Rocked👍🔥🔥valid point💯👏🏻👏🏻👏🏻
@himas3001
4 ай бұрын
അങ്ങനെ അനസിത്തയുടെ നോറക്കുട്ടി എന്ന നാടകത്തിൻ്റെ തിരശ്ശീല വീണൂ സുഹൃത്തുക്കളെ തിരശ്ശീല വീണിരിക്കുന്നു 😂😂😂
@shefanaashraf
4 ай бұрын
Ath nallatha Alle norah katttil rani ayi poyene 😂
@sharafiyakm5089
4 ай бұрын
Ansiba polichu❤❤❤❤❤❤❤
@shefanaashraf
4 ай бұрын
Enth poli? Family matters ano poli athum in task 😂? Angne annel rishi y created a scene on hotel task ?
ഒരു കാര്യത്തിൽ നോറയോട് ചേർന്ന് നിന്നെ പറ്റു. കാരണം, വീട്ടുകാർക്ക് കുട്ടികളുടെമേൽ ആഗ്രഹങ്ങൾ ഉണ്ടാവാം. പക്ഷെ അതെ ആഗ്രഹങ്ങൾ തന്നെയാണ് കുട്ടികൾക്കും വേണ്ടത് എന്ന് വാശി പിടിക്കരുത്. വീട്ടുകാർ പറയുന്ന പോലെ തന്നെ നിന്നാൽ അവിടെ വേറൊരു വ്യക്തി ഉണ്ടാവുന്നില്ല. എല്ലാവരും വ്യത്യസ്തരാണ്. വൈവിദ്ധ്യങ്ങളാണ് ലോകത്തെ മനോഹരമാക്കുന്നത്. ❤️
@Barachadeee
4 ай бұрын
Jinto എന്തിനാ ഓവർ show കാണിക്കുന്നത്, vere content കിട്ടാത്തോണ്ടായിരിക്കും pvm😂😂
@suryaks6766
4 ай бұрын
സത്യം
@sanalps_1999
4 ай бұрын
Bigg Boss ഇങ്ങനെ ഒരു ട്ടാസ്ക്ക് കൊടുകേണ്ടി വന്നു നോറയുടെ house ലെ പൊറാട്ട് നാടകം പുറത്ത് കൊണ്ടുവരാൻ..! ഈ game ഇതിലും നന്നായി മറ്റുള്ളവർക്ക് കൊടുംത്തിരുന്നെങ്കിൽ അവർ നന്നായി കളിചേനെ . ഇപ്പോ നോറയെ എല്ലാവരും ഒറ്റപെടുത്തുന്നത് പോലേ ഇതിനെ Bigg Boss edit ചെയ്ത് ആക്കിതീർത്തു..!
@Itsmylike-i3b
4 ай бұрын
Enthekke paranjalum ansibante personality ink nalla ishtam aan aval oru bb material ellenkilum nalla oru mwol aan❤❤❤I like her
@ShahanazAbid
4 ай бұрын
3:20 adinde idayil jinto de show🤣🤣🤣
@aarsharamakrishnan3076
4 ай бұрын
നോരടെ വാപ്പടെ സംസാരം ന്ത് രസയിരുന്നു.. ഭയങ്കര ഇമോഷണൽ ആയിരുന്നു. അവളെ വിളിച്ചു ഇരുത്തി ഒരുമിച്ച് സംസാരിച്ചത് ആ വാപ്പാടെ സംസാരം ന്തൊരു ഇമോഷണൽ ആയിരുന്നു.. ❤️ഇവള് അവര് വന്നപ്പോൾ ഒരുമാതിരി കോപ്പിലെ സംസാരം ആയിരുന്നു.. ഈ പെണ്ണിന് എല്ലാവരേം സംശയം ആണ്.. അവര് വന്നപ്പോൾ അവരോട് സന്തോഷത്തോടെ സംസാരിക്കാതെ മറ്റുള്ളോരുടെ കുറ്റം പറയാൻ ആയിരുന്നു ദൃ😮തി.. പേരെന്റ്സ് വന്നു എല്ലാവരും വളരെ സന്തോഷത്തോടെ അവരോട് സംസാരിച്ചയിരുന്നത് ഇവള് മാത്രം ഒരുമാതിരി... ന്തൊക്കെ പറഞ്ഞാലും ജാസ്മിൻ ആ ലാസ്റ്റ് പറഞ്ഞത് കറക്റ്റ് ആണ് പേരെന്റ്സ് ❤️
@ananthujl6012
4 ай бұрын
Ansiba powli❤❤
@sanusiddi
4 ай бұрын
👎👎👎👎
@sanusiddi
4 ай бұрын
👎👎👎👎👎
@AkhilR-e9q
4 ай бұрын
❤❤❤
@shefanaashraf
4 ай бұрын
Jintone side aki ath pwolich 😂😂😂😂😂 Apsara kitttya chance pokkki Ath pwoli 😂😂😂😂 Jinto plan polinnn😂😂😂😂 Who is he t scold a women Fight akk with boys allathey girls ayit alla Don't have guts 😂
നോറ ഇനി എത്ര മോശം മത്സരാർത്ഥി ആണെങ്കിലും ബിഗ് ബോസ് തന്ന ടാസ്കിന്റെ ഇടയിൽ അതുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ടും പേർസണൽ അറ്റാക്കിനു വേണ്ടി മറ്റൊരു മത്സരാർഥിയുടെ വീട്ടുകാരെ വലിച്ചിട്ട അൻസിബ ചെയ്തത് വളരെ മോശം ആണ്💯
@chellakutty2534
4 ай бұрын
Ennu jasmine pr oppu😂
@devasurya5881
4 ай бұрын
@@chellakutty2534 അതെ നീയാണല്ലോ കൃത്യമായി എനിക്ക് മാസ ശമ്പളം തരുന്നത്, ഇത്ര കൃത്യമായി പറയാൻ, ബൈ ദി ബൈ ഇത്രെയും ഡെഡിക്കേഷനോടെ ഞാൻ പണി എടുക്കുന്നത് കണ്ടില്ലേ, ഒരു 500 രൂപ കൂട്ടിതന്നൂടെ സാറേ🥺🤌
@Sanaaass123
4 ай бұрын
സ്വന്തം ഫാമിലി യെ പ്രേക്ഷകർ ക് മുന്നിൽ ഇട്ട് നെഗറ്റീവ് പറയിപ്പിക്കുന്നതഗ് നോറ തന്നെ aan
@devasurya5881
4 ай бұрын
@@Sanaaass123 തീർച്ചയായും, സ്വന്തം വീട്ടുകാരെ വളരെ മോശമായിട്ടാണ് നോറ ചിത്രീകരിച്ചത്. എന്നാൽ അതേ ത്രാസിൽ തന്നെ, ആവശ്യമില്ലാതെ ടാസ്കിന്റെ ഇടയിൽ നോറയുടെ വീട്ടുകാരെ വലിച്ചിട്ട അന്സിബയെയും അളക്കണം.
(2:08) " ഇജ്ജാതി.... 🔥🔥🔥🔥അൻസിബ ഒരേ പൊളി - അടിക്കേണ്ട പോയിന്റ് അസ്ഥാനത്ത് തന്നെ അടിച്ചു..... ❤️🔥❤️🔥🤣🤣👏 (2:20) " നോറയുടെ കിളികൾ പോയ നിമിഷം..😂😂😂
@കൃഷ്ണ-ഘ2ഷ
4 ай бұрын
അൻസിബ 🔥🔥
@SwalihaAmnu
4 ай бұрын
ടാസ്കിൽ അവളുടെ parentsine വെച്ച് game കളിച്ചത് വളരെ മോശം അവളുടെ parentsin എത്ര വിഷമം kaaanum അവളുടെ face കാണുമ്പോൾ അവരുടെ സ്വന്തം മകളല്ലേ മാത്രമല്ല അൻസിബയുടെ ഔദാര്യത്തിലാണ് nora നില്കുന്നതെന്നും പറഞ്ഞു athaengne ശരിയാവും ഇത് ലാലേട്ടൻ എന്തായാലും ചോദിക്കണം
oru day motham thante parentsine kurich Norah paranjathonnum appo preshnamalla alle?
@lainasajan1104
4 ай бұрын
Norah അൻസിബടെ ഔദാര്യത്തിൽ അഹ്ണോ അവിടെ നില്കുന്നത് അതെങ്ങനെ ശെരിയാകും.?? അൻസിബ ആ നേരത്ത് ഒരക്ഷരം പോലും സംസാരിക്കാതെ നന്മ മരം ചമഞ്ഞു വായേല് പഴം പുഴുങ്ങി ഇരുന്നട്ട് ഇപ്പോ അത് ഔദാര്യം അർന്നു പോലും. 😑😑
@arunimajayan641
4 ай бұрын
Rishi deserves to stay there..vote for him💯🏆
@RenjiniChinnu
4 ай бұрын
Full vote for Jinto🔥❤️
@theslythechy2255
4 ай бұрын
Enthin😂 game kalikunork vote cheyuu
@sahilabdulla
4 ай бұрын
Enidn😂
@Minnuponnu-ty4kg
4 ай бұрын
No
@nasrinmajeed6032
4 ай бұрын
Enthin 😂
@jyothi5563
4 ай бұрын
നമ്മൾ കാണുന്നതോന്നും അല്ല പല മനുഷ്യരും. Narcissism എന്താണ് എന്ന് മനസ്സിലാക്കൂ. അവർ people pleaser ആയിരിക്കും. അവർ പറയുന്ന വഴി മാത്രമേ വീട്ടുകാർ ചെയ്യാവൂ എന്ന് നിർബന്ധ ബുദ്ധി അവർക്കുണ്ട്. Narcissist കളുടെ തനി നിറം വളരെ അടുപ്പക്കാർക്ക് മാത്രമേ അറിയൂ. പുറം ലോകം അവരെ നല്ല മനുഷ്യർ ആയിട്ട് വാഴ്ത്തും.
@raihanajabbar6494
4 ай бұрын
Yes
@raihanajabbar6494
4 ай бұрын
We can't judge a person completely through a game show
@rishadrishad2867
4 ай бұрын
അൻസിബ പൊളിച്ചു 🥰🥰💋👍🏼👍🏼👍🏼
@Newspotlive
4 ай бұрын
മുടിയൻ പോളിയാണ് ❤ എന്റെ വോട്ട് ഋഷിക്ക് ❤
@latheeflathu1354
4 ай бұрын
കഷ്ടം ഒരാളെ ഇങ്ങനെ പിച്ചികീറാണോ ജിന്റോ ഓവർ akki
@chellakutty2534
4 ай бұрын
Ennu jasmine PR OPPU .
@MilgaAugustian-mh6of
4 ай бұрын
Nora pulliye overacting cheytha pole pulli cheythit ella
@RilaBinshad
4 ай бұрын
4:48 jasmin ❤️😂
@NoushadAp-q5u
4 ай бұрын
Endhina വീട്ടിലെ കാര്യങ്ങളൊക്കെ ടാസ്കിൽ പറയുന്നത്.അവരുടെ ഫാമിലിയിൽ ഒരുപാട് പ്രേശ്നങ്ങളുണ്ടവും.adh taskil വലിച്ചിടേണ്ടിരുന്നില്ല.😮
@Arun-rq4qg
4 ай бұрын
Veshmsibaa showed her truee colour avr personal aayit parenga karym engane oru karyathinu iduth ittu sondm veshm naatukare kaanich koduthathinu thenqs✅
@anandhumurali3193
4 ай бұрын
ടാസ്ക്ക് fun ആക്കി ചെയ്യാൻ പറഞ്ഞിട്ട് norayude പേഴ്സണൽ ഫാമിലി മറ്റേഴ്സ് എടുത്തിട്ട് ചോദിക്കേണ്ട കാര്യം എന്ത്.ഇതിപ്പോ മറ്റാരെങ്കിലും ആണ് norayude സ്ഥാനത്ത് എങ്കിൽ ഈ കൂട്ടം കൂടി വിചാരണ ചെയ്തവര് എല്ലാം കൂടി ഇതേ പോലെ ചെയ്യുമോ.അൻസിബയുടെ കഴിവ് കേട് കൊണ്ട് നോമിനേഷൻ വന്നത് nora എന്ത് ചെയ്യാൻ അവിടെ വിട്ട് കൊടുത്തിട്ട് പുറത്ത് വന്ന് എൻ്റെ ഔദാര്യം ആണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം.പിന്നെ resmin പോയത് പെരുമാറ്റ രീതികൾ കൊണ്ട് ആണ് അത് ഈ സീസൺ തുടക്കം മുതലേ അങ്ങനെ തന്നെ പവർ റൂം എന്നൊരു കാര്യം ഉള്ളത് കൊണ്ട് മാത്രം സേഫ് ആയി പോയ resmin ഒക്കെ എങ്ങനെ ആണ് nora കാരണം പുറത്ത് ആയത്..
@riyaa0520
4 ай бұрын
Eppazhum ellavarum noraye target cheyunnu, she's a genuine player. Ansiba okke veruthe avasaram mothalakki kalikunna pole tonnunnuu😏ANSIBA👎👎
@NivyaSarath-nv4nt
4 ай бұрын
ജാസ്മിൻ ഇങ്ങൊരു ഇതെന്തുവാ പറയുന്നേ 🤣
@navashafee2200
4 ай бұрын
❤
@ZabeenaZabi
4 ай бұрын
Ansibaaa❤️❤️❤️
@vision-y4w
4 ай бұрын
ansiba📈🗿
@arunimajayan641
4 ай бұрын
ഋഷിയേ പോലെ അടിപൊളി ആയി ടാസ്ക് ചെയുന്ന നല്ല വ്യക്തിത്വം ഉള്ള ഒരു gamer orikkalum evict aavaruth...please vote🛑🛑❤️🔥❤️🔥
Norakk വന്ന അന്ന് മുതൽ personal ആയി എടുക്കുന്നത് കൂടുതൽ ആണ്. എന്നിട്ട് കണ്ട ക്യാമറ,കണ്ണാടി, ബാത്ത്റൂം area il ആരുണ്ടോ അവരോട് സങ്കടം ആക്കി പറയും.
@amalrajpc2876
4 ай бұрын
എൻ്റെ അൻസി മുത്തേ നീ പൊളിച്ചു😂' നോറയുടെ അണ്ണാക്കിൽ
@JOJOPranksters-o6p
4 ай бұрын
*no one can replace jinto & jasmin🔥💯*
@shefanaashraf
4 ай бұрын
Jinto waste Not a winner in life
@JaidenStark.
4 ай бұрын
From poor to todays jinto he is a fighter and he will win , you can cry @@shefanaashraf
@shefanaashraf
4 ай бұрын
@@JaidenStark. cry akum avante amma koore Ithra pennnugle shabam kitttit do u think he can be success His mom itslf mentioned when she came Have u ever noticed girls ayit he fight lot Boys ayit fight akiya next second he go catch leg He don't have guts Ivide thamsikunnne ellvrum ambani vetttiln Vera alla everyone are poor athin ann vannathum
@Lima3578user
4 ай бұрын
No one can replace Jasmin cheap show and jinto women shaming , bad words use , manipulation and drama
@theslythechy2255
4 ай бұрын
Pls bb6 ill full entertain ayavare support cheyuu..nowadays maa most favour it's sijo
@andrews13
4 ай бұрын
Nora 😍Jasmine 😍Apsara 😍Abhishek😍
@namithavv_56
4 ай бұрын
ഋഷി ഏതൊരു ടാസ്ക് ആണേലും തൻ്റെ 100 ശതമാനം കൊടുത്തു പെർഫോം ചെയുന്ന അടിപൊളി contestant ആണ്! അവൻ danger zoneil ആണ്..please vote for him❤❤❤
@TaraMenon-o1b
4 ай бұрын
Only Jinto❤❤❤❤❤❤❤
@stebinthomas6158
4 ай бұрын
Jinto bro❤
@sanandhu_
4 ай бұрын
അപ്സര കൂടുതൽ ഇളവണ്ട ഈ week പോകേണ്ടത് ആണ് 😂💯
@BxCretions
4 ай бұрын
സത്യം
@glitteryrxgirl
4 ай бұрын
Ansiba paranjath nkum thonniya karym aahn.... Nora nalla kitti aan oru mistake polum kaanikktha aal aan enn kaanikkaan aayii veettile achneyum ammayeyum vare orupaad kuttapeduthi samsarichond irikkunnu
@FH-wn9uz
4 ай бұрын
Veetukaare paranjath moshamm thanne aan.....but ippalumm avale veettilk avale papa keraan ready aakathathil avalk vishamamund.....May be athond paranj poyathayirkkaam.....pakshe ansiba k kelkaan thalparyallenkii eneet pokanaayrnnuuu
@glitteryrxgirl
4 ай бұрын
@@FH-wn9uz paranj poyath aayirikkum enn paranjth kond chodhikkuvaa one tym allengil two tym anengil ok... But before 3 days laletan epposode il avl ath thanne edth itt samsarikkuvaan.... Nora ellarodum aggne aahn avlude bagm clear aaakki samsarichondirikkum.... But swantham vappa allea padikkaan anenn paranj pattich cash medicha sangadam aggerk undavulle
@FahadAnzilkk
4 ай бұрын
Rishi innathe task polichu❤
@muhammadashik8888
4 ай бұрын
Its very shamfull....engane orale ellrum koodi ottapedutharuth👍
@Sasha-xd5fp
4 ай бұрын
Eth task ane bro...
@Weebyboi
4 ай бұрын
Ellavarum Rishikk vote cheyyu🙏 Rishi danger zone il aahn
Sijo, Jasmine are acting as if they have good relationship with their parents. Why are they sooo obsessed with Nora it’s her personal life. First let Sijo and Jasmine mend their relationships with their parents nd then have d audacity to advise Norah.
@SangeethaSuresh-vt4ks
4 ай бұрын
അപ്സര അല്ലാത്തവർ ഉണ്ടോ അവർ കുറച്ചു ഓവർ ആണ്😡
@shn12345
4 ай бұрын
അപ്സര അല്ലാത്തവർ ഇഷ്ടം പോലെ ഉണ്ട് 😂😂😂
@haseenak9369
4 ай бұрын
അൻസിബ😍😍😍😍😍😍
@fousiShajahan
4 ай бұрын
അൻസിബ ❤❤❤😂😂😂
@Nskjbdowkwhh
4 ай бұрын
2:06അൻസിബ 🎉❤️
@Blasters-mf7vv284
4 ай бұрын
എല്ലാർക്കും അവർ അവരുടേതായ problems indavum,ellrum noraye manapooravam target cheyunu.. Avlk avldd parents ayit personally problem indavum, ath matullvrk arylla, task nte peril parents ne vech kalikunu
@Kimshin-bh1kr
4 ай бұрын
Vote for rishi🔥🔥
@FaseelaN-zk9pc
4 ай бұрын
Ansiba correct point❤️
@ZeezaighumshaaZeezaighumshaa
4 ай бұрын
എനിക്കിഷ്ടാ noraye
@sn107
4 ай бұрын
Enikkum
@FH-wn9uz
4 ай бұрын
Norah ❤
@vishnupriya-tn8cv
4 ай бұрын
Enikkum❤
@gudvibessonly
4 ай бұрын
Sijo day by day😅🔥🔥🔥
@naveenvnair7483
4 ай бұрын
Ansiba nice ആയിട്ട് നോറയെ തേച്ചു.. അധികം വൈകാതെ ഋഷിക്കും കിട്ടും 😂😂😂😂
@bl87521
4 ай бұрын
അൻസിബ ഈ ചെയ്തത് കണ്ടിട്ട് നോറയുടെ അച്ഛനും അമ്മയും സന്തോഷിക്കുമോ ? അൻസിബ അവരുടെ മോളെ വിഷമിപ്പിക്കുന്നതിൽ ദുഖിക്കുകയേ ഉള്ളൂ . നോറയുടെ പരന്റ്സിനെ ഉപയോഗിച്ച് ചീപ്പ് ഗെയിം കളിച്ചു അൻസിബ. നോറ പറയുന്നതു അവളുടെ പേരെന്റസിനെയാണ് . അതിൽ മൂന്നാമതൊരാൾ കയറി വരുന്നത് അവർക്കു ഇഷ്ടപ്പെടില്ല . നോറയുടെ പരന്റ്സിനെ കൂടുതൽ വിഷമത്തിൽ ആക്കുകയാണ് അൻസിബ ചെയ്തത്
@shamsismahs7319
4 ай бұрын
Thaankal live kand nokanm pappa drama kalikuvaanenn vare aa Nora paranjitund avalk veetil irukaand mattavande koode karangi nadakknm so
@FH-wn9uz
4 ай бұрын
@@shamsismahs7319aval cheythath nalla kaaryaan nn alla paranjee......ath paranj avare makale thanne paranjaal avar k ath onnum koode hurt aakallee cheyya nna paranjee......
@Shynabijiraj
4 ай бұрын
Ansiba❤❤❤❤❤❤❤❤
@JamsheerEliyapatta
4 ай бұрын
Ansibaye ishsam illathavarundo
@nileenak7252
4 ай бұрын
അപ് സരക്ക് വീട്ടുകാർ വന്നപ്പോൾ ജിൻറ്റോ പുറത്ത് എങ്ങനെയാന്ന് മനസ്സിലായി ,അതിൻ്റെ പ്രശ്നം ആണ് അയാൾക്ക് നേരെ എപ്പോഴും കാണിക്കുന്നത് ,എപ്പഴും അവൾ ശരിയാണെന്ന ഭാവം
@eshasworld724
4 ай бұрын
Last ജിന്റോ ടെ ചോദ്യം കേട്ട് അതിന്റെ ഇടയിൽ ജാസ്മിൻ കാണിക്കുന്നത് കണ്ട് ഞാൻ കൊറേ ചിരിച് 🤣 പോവാ ഞാൻ കറിറിറി ഒണ്ടാക്കാൻ പ്പോവ്വാ 😂😂😂 തുള്ളിച്ചാടി ഉള്ള ആ പോക്ക് കണ്ട് ഞാൻ ഒരുപാട് ചിരിച്ചു 😂😂😂
@_________KING_________________
4 ай бұрын
നോറയുടെ ആരെ കൊണ്ടും വിക്ടിം കാർഡ് കളിക്കുന്ന അതിപ്പം സ്വന്തം ഫാമിലി പറയുന്നത് കൊണ്ടും ഓരോന്ന് മെനഞ്ഞു കരയുന്ന നോറയുടെ ബിഗ്ബോസിലെ റിയൽ വിക്ടിം കാർഡ് ഗെയിം പ്ലേ അൻസിബ ഈസി ആയിട്ട് നോറയെ ഉത്തരം മുട്ടിച്ചു " എടുത്തു പറഞ്ഞു .... 🔥🔥🔥🔥 ഫോർ അൻസിബ....❤️❤️❤️❤️
@sudhaanil1037
4 ай бұрын
ആഹാ...കിളിപോയി..... വിസ്ലിങ് ടൈമിംഗ് powli 😂😂😂
@VeerankuttiUk
4 ай бұрын
അൻസിബയ്ക്ക് വേണെങ്കിൽ നോമിനേഷൻ ടൈമിൽ നോറയെ nominate ചെയ്തുടായിരുന്നോ. അപ്പൊ വിട്ടുകൊടുത്തിട്ട് ഇപ്പൊ അവളുടെ ഔദാര്യത്തിൽ ആണ് കഴിയുന്നതെന്ന്. നോമിനേഷൻ ടൈമിൽ പരസ്പരം വിട്ടു കൊടുക്കാതെ രണ്ടുപേർക്കും നോമിനേഷനിൽ വരായിരുന്നല്ലോ. അപ്പൊ അൻസിബയ്ക്ക് അതിനു കഴിഞ്ഞില്ല. ഇപ്പൊ ഔദാര്യം ആണെന്ന്. കഷ്ടം അൻസിബ.
Ansiba is a great player 🔥💯 veruthe kattilil irinn divasam theerkunna aalalla...nammall vijarikunathinekkal mind gamer aanu....oru otta dialogue kond noraye irithikallanath kando😂🔥
@SidhiqKollarukandy
4 ай бұрын
ലെ നോറ : ജിന്റോടെ അന്യൻ form പുറത്ത് വരുന്നേ 😂😂
@shamsuddinm4155
4 ай бұрын
അൻസിഭ പവർ
@ppartandcraft5967
4 ай бұрын
Sijo kerivaruvanallo..❤🎉
@faisalk3696
4 ай бұрын
Rishi ansiba ❤❤❤❤❤
@zinosgalaxy3273
4 ай бұрын
അടുത്ത ആഴ്ച നോറയെ ഔട്ട് ആക്കിയാൽ പ്രേക്ഷർ ഹാപ്പി, ബിഗ്ഗ് ബോസ്സിൽ കുറച്ച് കൂടി സമാധാനം
Пікірлер: 674