കളിയാക്കിയവർക്കും കുത്തിനോവിച്ചവർക്കും ഉള്ള മറുപടി..... 🔥
@raseenakp8313
3 ай бұрын
Quality ellatha winner
@Imhere-rt8xy
3 ай бұрын
Yes❤❤❤
@shaibasreejith7586
3 ай бұрын
ജിന്റോ🎉🔥❤️
@suhailodkly
3 ай бұрын
It is correct@@raseenakp8313
@suhailodkly
3 ай бұрын
It is correct@@raseenakp8313
@rafirazi8944
3 ай бұрын
ഏറ്റവും യോഗ്യനായ ആൾക്ക് തന്നെയാണ് cup കിട്ടിയിരിക്കുന്നത്.. Congrats Jintooo❤❤❤❤❤❤
@reshma4181
3 ай бұрын
Yes
@nisharatheesh9677
3 ай бұрын
Athe
@achusworld2561
3 ай бұрын
Cerect❤️❤️❤️jinto🥰🥰🥰
@joelsam1591
3 ай бұрын
Yes
@AkshayK-br8pq
3 ай бұрын
Correct ❤️
@shamshamu6654
3 ай бұрын
ആ മണ്ടൻ വിളിയാണ് താങ്കളെ വിന്നറാക്കിയത് ജിന്റോ ചേട്ടാ...മറ്റുള്ളവർ താങ്കളെ അങ്ങനെ വിളിച്ചപ്പൊ , ഒറ്റപ്പെടുത്തിയപ്പൊ, സങ്കടപ്പെടുത്തിയപ്പൊ ,അത് ജനങ്ങളെ ഹൃദയത്തിലാണ് കൊണ്ടത് അപ്പൊ മുതൽ താങ്കളെ വിജയിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യവും ,പ്രാർത്ഥനയുമായിരുന്നു ജനങ്ങൾക്ക്..അത് നടന്നു..ദൈവത്തിന് നന്ദി 🥰🙏 കാരണം ജിന്റോയെ സപ്പോർട്ട് ചെയ്തതിന്റെ പേരിൽ ജിന്റോ ഫാൻസിനും ഒത്തിരി സൈബർ അറ്റാക്ക് നേരിട്ടിട്ടുണ്ട്
@Silvy-j8n
3 ай бұрын
👍🏻
@vineeshvijayan7178
3 ай бұрын
Yes
@bincyshaji2625
3 ай бұрын
സത്യം
@lathikalathika3941
3 ай бұрын
സത്യം❤
@gloryansal4495
3 ай бұрын
👍👍👍👍
@albinshaji3718
3 ай бұрын
അയാളുടെ survival ആണ് അദ്ദേഹത്തിന്റെ വിജയം ❤🔥
@SwitzerlandButterfly
3 ай бұрын
Jinto അനുഭവിച്ച തിന് എല്ലാം കിട്ടിയ പ്രതിഫലം. Congrats ജിൻ്റോ....
@NivyaSarath-nv4nt
3 ай бұрын
ചേട്ടന് വോട്ട് ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു അഭിനന്ദനങ്ങൾ ജിന്റോ ചേട്ടാ ♥️♥️♥️♥️
@SarcasmBot
3 ай бұрын
എന്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവരറിയും ഞാൻ അവരുടെ ഒരേയൊരു രാജാവായിരുന്നുവെന്ന്...,🔥 ഒരേയൊരു രാജാവ്..!! 👑
@SriLekshmi-qv8ep
3 ай бұрын
🔥
@vipinnt9882
3 ай бұрын
Yaa mone jinto❤❤❤
@vipinnt9882
3 ай бұрын
ജിന്റോ നിനക്ക് അർഹിച്ച കീരിടമാണിത് ❤❤❤❤
@KesiyaPm
3 ай бұрын
🔥🔥🔥🔥
@anjaly2805
3 ай бұрын
😂😂😂
@Gaaaya__3
3 ай бұрын
BBMS6 വിജയ കിരീടം ചൂടിയ Jinto Bro ക്ക് ഒരായിരം അഭിനന്ദനങ്ങൾ 😍🔥🏆
@anjanamohanmohan
3 ай бұрын
എന്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവർ അറിയും ഞാൻ അവരുടെ ഒരേയൊരു രാജാവായിരുന്നുവെന്ന്....❤️ ആറാം സീസണിലെ "*ആറാം തമ്പുരാൻ*🤩 "..💪🏻🔥🔥❤️
@Legender-n2p
3 ай бұрын
PR ennu paranju konakkunna mandanmare first 45daysle vote niyoke kando 🤣🤣🤣 Jinto nedi eduthathada e janapreethi 💪💪💪🏆🏆
@Legender-n2p
3 ай бұрын
From 9%votes to BB title winner 🏆🏆🏆🏆🏆🏆 Jinto ni thanne fighter 💪💪💪💪💪💪❤️❤️❤️
@anoopmanjuanoopmanju9906
3 ай бұрын
ആ പട്ടി കൾക്ക് അതൊന്നും നോക്കാൻ അറിയില്ല @@Legender-n2p
@_eg__gaming
3 ай бұрын
@@Legender-n2pniyalle jintone kore degrade cheythath 😂
@haseebhamsu6086
3 ай бұрын
അഹങ്കാരിച്ചവർ ആരും വാഴ്ന്ന ചരിത്രം ഇല്ല ജിന്റോ മുത്താണ് മുത്തേ മുത്ത് ❤
@diljithdhilu7253
3 ай бұрын
Akhil maarar
@sajithaaleena4351
3 ай бұрын
💖💖💖
@wings916
3 ай бұрын
ജിന്റപ്പൻ വിന്നർ ആയപ്പോൾ സന്തോഷം കോണ്ട് ഞാൻ കരഞ്ഞുപോയി... നോക്കുമ്പോൾ 11വയസ്സ് ഉള്ള എന്റെ മോൾ നിറഞൊഴുകുന്ന കണ്ണുകളോടെ എന്നെ നോക്കി ചിരിക്കുന്നു. എന്താ മമ്മി സന്തോഷം വരുമ്പോൾ ഇങ്ങനെ കരച്ചിൽ വരുന്നത് എന്ന് എന്നോട് ചോദിക്കുകയാ..... അത്രയും അധികം ജിന്റപ്പനെ ഞങ്ങൾ സ്നേഹിക്കുന്നു ഇഷ്ട്ടപെടുന്നു... അപമാനിക്കപ്പെട്ടപ്പോഴും... ഒറ്റപെടുത്തിഎപ്പോഴും ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, അറിയില്ലാത്ത.. ഈ മനുഷ്യന്റെ വേദനയിൽ ഒരുപാട് പ്രാർത്ഥിച്ചിരുന്നുവിജയിആയിട്ട് പുറത്ത് വരുവാൻ...... 🙏🏻🙏🏻🙏🏻🙏🏻🧡🧡
@SijomolKs
3 ай бұрын
Same me and my 11year daughter
@simajohn9397
3 ай бұрын
ജിന്റോ നല്ല ഒരു മനസിന് ഉടമയാണ്. അതാണ് പ്രേഷകർ ഇഷ്ടപ്പെട്ടത്. ഒരു സാധരണ മനുഷ്യൻ. ജിന്റോ ❤️❤️❤️
@shaibasreejith7586
3 ай бұрын
True
@sainasaheer1703
3 ай бұрын
മണ്ടന്നെന്ന് വിളിച്ച 17 പേരുടെ മുന്നിൽ ജിന്റപ്പൻ കപ്പ് പൊക്കി 💪🏆
@@Cfi36 Zeroyil ninnu 10Gymum BB title winner 🏆 vare aaya jinto.comment thozhilali aaya ni budhiman 😅
@4rjun9716
3 ай бұрын
@@Cfi36 vote kodukunna njngal mandanmar alla... Ath kond ayak vote koduth manda😂
@siyasiya1056
3 ай бұрын
@@Cfi36മണ്ടൻമാരെ വോട്ട് കൊടുത്ത് ജയിപ്പിക്കാൻ മാത്രം മണ്ടർ അല്ല മലയാളികൾ.കപ്പ് അത് ജനങ്ങൾ ഇഷ്ടപ്പെട്ട കൈകളിൽ തന്നെ ആണ്.ജിൻറ്റോ❤❤
@santhanudileep2950
3 ай бұрын
ആർക്കും പഴിക്കാനില്ലാത്ത അഹങ്കാരം ഇല്ലാത്ത ജയം ജിന്റൊക്ക് കിട്ടിയതിൽ സമാധാനം ❤
@rtvc61
3 ай бұрын
സംസാരിച്ചു നില്കാൻ ഉള്ള കഴിവ് ഇല്ലന്ന് വിചാരിച്ചു ആരും മണ്ടൻ അല്ല... ❤️❤️❤️❤️❤️ജിന്റപ്പൻ
@arunthampi6425
3 ай бұрын
ഇതിലും വലിയ motivation വേറെന്തു വേണം.... മണ്ടൻ നന്നും രാജാവായി നിൽക്കുന്നു q🔥🔥🔥
@jerrybro9904
3 ай бұрын
Sathyam.. enik motivated ayi.. 🔥
@rejithmb6122
3 ай бұрын
ഒറ്റപ്പെടുത്തി, കുറ്റപ്പെടുത്തി,, അവസാനം,, ഒറ്റക് നേടി 👍👍👍
@fasilmuhammed9261
3 ай бұрын
ഇൻസൾട്ട് ആണ് ജിന്റോ ചേട്ടാ ഏറ്റവും വല്യ ഇൻവെസ്റ്റ്മെന്റ് നിങ്ങൾ അതിൽ വിജയിച്ചു 🔥🔥🔥🔥
@fahadyusuf5210
3 ай бұрын
മണ്ടൻ എന്ന് മുദ്രകുത്തി ആ വീട്ടിലെ ഏല്ലാവരും ഒറ്റപ്പെടുത്തിയിട്ടും ഒറ്റക്ക് പോരാടി വിജയ കിരീടം ചൂടിയ ജിന്റപ്പന് ഒരായിര ആശംസകൾ
@shahinavasinafi1550
3 ай бұрын
ജിന്റോ ഒരു സാധു മനുഷ്യൻ, ഒരുപാട് ഇഷ്ടം ❤❤❤❤. ഒരു നിഷ്കളങ്കൻക്ക് ഉള്ള അംഗീകാരം ❤❤❤❤
@siyaanish1029
3 ай бұрын
ജിന്റപ്പന് വോട്ട് ചെയ്ത ഞാനും അഭിമാനിക്കുന്നു 🥰🥰ഇതാണ് ആറാം തമ്പുരാൻ 🥰🥰🥰
@akhiyamartin213
3 ай бұрын
അർഹിച്ച വ്യക്തിക്ക് കിട്ടിയതിൽ വളരെ സന്തോഷം.🏆💯 ജിൻ്റോ 👍👏
@JayasreeSatheesan-po6uh
3 ай бұрын
Jinto jayichathil oru padu santhosammm
@JameeKannur
3 ай бұрын
Correct
@SwitzerlandButterfly
3 ай бұрын
Jinto കപ്പ് കൈയിലെടുത്തപ്പോൾ സ്വന്തമായിട്ട് കിട്ടിയ ഒരു സന്തോഷം.. Jinto അനുഭവിച്ച തിന് എല്ലാം കിട്ടിയ പ്രതിഫലം...
@sonys26852
3 ай бұрын
നിക്കർ അമ്മായിക്കും സായി കും ബാക്കി ഉള്ള എല്ലാ ഉളകൾക്കും സ്പെഷ്യലി ത്രിശൂർ ന്റെ അപമാനം ആയ നന്ദനക്കും ഒക്കെ ഉള്ള മറുപടി ആണ്. U deserved 🥰🥰🥰jintoppa ninga poli ane 🥰🥰🥰
@Deeps155
3 ай бұрын
Well said bro or sis ee comment ee oolakal onnu vayichirunnel 😂😂
@DuaDreamcrafts
3 ай бұрын
ഞങ്ങളുടെ ഓട്ട് കൊണ്ട് മാത്രം അല്ല jinto നിങ്ങളുടെ നന്മയാണ് നിങ്ങളെ വിജയിപ്പിച്ചത് 😊
@kamalakunjipennu9750
3 ай бұрын
ഇന്നലെ രാത്രി തല പൊട്ടിപോകുന്ന വേദനയിലും ജിന്റോ cup ഉയർത്തുന്നത് കാണാൻ മാത്രം തന്നെ TV കണ്ടു പരസ്യം വരുമ്പോഴൊക്കെ കണ്ണുകൾ ഇറുകെ അടച്ചു പിടിച്ചു എന്റെ ജിന്റോ വിന്നർ ആകുന്നതു കാണാൻ വേദന സഹിച്ചു ഒടുവിൽ ആ സുവർണ്ണ നിമിഷം കണ്ണ് നിറഞ്ഞു തൂവി പോയി ഒറ്റയ്ക്ക് പടവെട്ടി വന്നവർക്ക് മനസിലാകും അഭിമാനം🌹 ഒറ്റ വോട്ടും മിസ്സ് ആക്കിയില്ല. ജിൻറ്റപ്പന് അഭിനന്ദനങ്ങൾ ❤️❤️🌹🌹🌹
@mareenareji4600
3 ай бұрын
മണ്ടൻ എന്ന് വിളിച്ചവരുടെ മുൻപിൽ രാജാവായി നിൽക്കുന്ന jinto....... പ്രേക്ഷകരുടെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു ♥️♥️🙏💐💐💐💐
@retheeshpr4808
3 ай бұрын
അർഹതപെട്ട കരങ്ങളിൽ തന്നെ ആ കപ്പ് കൊടുത്തു. ജനവിധി മാനിച്ച ബിഗ്ഗ്ബോസ്സിനും ഏഷ്യാനെറ്റിനും പിന്നെ ജിന്റോ ചേട്ടനും അഭിനന്ദനം...
@Suma11Ammu
3 ай бұрын
സത്യം എന്റെ പ്രാർത്ഥന ഉണ്ടാരുന്നു ജിന്റോയ്ക്കു എന്നും vote ചെയ്യാറുണ്ടാരുന്നു
@VedhasVidhya
3 ай бұрын
ഞാനും
@Weewaa2003
3 ай бұрын
Thank you all for supporting Jinto 🙏🏽🙏🏽
@thrishadevu3525
3 ай бұрын
ജിന്റോ ജയിച്ചന്നു നേരത്തെ അറിഞ്ഞിരുന്നെകിലും ലാലേട്ടൻ കൈ പൊക്കുന്നതും ആ കപ്പ് ജിന്റോ വാങ്ങുന്നതും കാണാൻ ആണ് പ്രേക്ഷകർ ആയ നമ്മൾ കാണാൻ ആയിട്ട് ഇരുന്നത്.❤👑🔥
@sabithak3077
3 ай бұрын
ഏറ്റവും കൂടുതൽ ആളുകൾ വോട്ട് ചെയ്ത ഒരു സഹോദരൻ ❤
@Jude-u2b
3 ай бұрын
Sathyam 😍❤️
@Arunsyam504
3 ай бұрын
11:00pm വരെ ഇരുന്ന് ഉറക്കം കളഞ്ഞു അവസാനം ജിന്റോ ജയിച്ചപ്പോൾ എനിക്ക് സന്തോഷം ആയി❤️❤️
@subashpk5093
3 ай бұрын
ജിൻ്റോ ക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി 🎉🎉. ഇതൊരു സാദാ മനുഷ്യൻ്റെ വിജയം ഒരുപാട് ഞാൻ പ്രാർഥി ചിരുന്നു . ഈശ്വരൻ അതൊക്കെ Kettu.
ഞങ്ങടെ വീട്ടിൽ എല്ലാവരും ബിഗ് ബോസ് കാണുമായിരുന്നു തുടക്കം ഒടുക്കം വരെയും ജീന്റേയിക്ക് ആണ് വോട്ട് ചെയ്തത് ഈ സിക്സ് വിന്നർ ആയി വന്ന ജിന്റോയിക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤❤😊😊😊😊
@SreemolSreemol-e6s
3 ай бұрын
ഒരു നിഷ്കളങ്കൻ ആയ മനുഷ്യൻ ആണ് ജിന്റപ്പൻ ❤
@Dreamone666
3 ай бұрын
മണ്ടൻ.. എന്ന്.. ഒപ്പമുള്ള ഒരാൾ... വിളിച്ചാൽ പോലും നമ്മുടെ മനസ് എത്രത്തോളം.. വേദനിക്കും...😢 18 പേര് ഒരുമിച്ചു വിളിക്കുമ്പോൾ... അത് താങ്ങാനുള്ള.. മാനസിക. കരുത്ത്.. അതാണ്. ജിന്റോ. എന്ന വിജയി 😎🔥
@sheenasubash
3 ай бұрын
ജിൻ്റിയോട് സായി പറഞ്ഞില്ലേ കപ്പിൻ്റെ ഏഴയലത്ത് അടുപ്പിക്കില്ല എന്ന്.സിജോ പറഞ്ഞില്ലേ നീ ഇവിടേക്കിടന്ന് കരഞ്ഞു മെഴുകും എന്ന്.അത് ജിൻ്റോക്കല്ല പ്രേക്ഷകരോടുള്ള വെല്ലുവിളിയായി ഞങ്ങൾ അങ്ങ് ഏറ്റെടുത്തു.പിന്നെ ഉറപ്പിച്ചു ജിൻ്റോ തന്നെ winner❤❤❤❤🎉🎉🎉🎉
@brillivarkey222
3 ай бұрын
അതുകൊണ്ടു മൊണ്ണൻ സായി കൂളിംഗ് ഗ്ലാസ് വെച്ചാണ് അവിടെ ഇരുന്നത്, കരച്ചിൽ ആരും കാണാതെ ഇരിക്കാൻ 😂😂😂
@renjuar
3 ай бұрын
@@brillivarkey222 😆😆😆😆
@Dhanush-w1w
3 ай бұрын
ജിന്റോ ചേട്ടന്.. ഒരു വോട്ടു പോലും ഞാൻ മിസ്സ് ചെയ്തിട്ടില്ല... തുടക്കം മുതലേ ഞാൻ ജിന്റോ ചേട്ടനാണ് വോട്ട് ചെയ്തിരുന്നത്.. നല്ലത് മാത്രം വരട്ടെ ചേട്ടാ.. 🥰😘🙏🏻🙏🏻❤
@sindhusajeesh6985
3 ай бұрын
ജിന്റപ്പാ തകർത്തു മോനെ 💪🏻 ഈ ഒരു നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. ഒറ്റപ്പെടുത്തലുകളുടെ നടുവിൽ ഒറ്റക്കുനിന്നു ജയിച്ചുകേറി 🔥 നല്ല മനസിനും അർഹതക്കും കിട്ടിയ അംഗീകാരം ❣️❣️❣️
@sushilds7187
3 ай бұрын
റെസ്മിനെ നിന്റെ അഹങ്കാരത്തിനു ആദരാഞ്ജലികൾ 🌹🌹നമ്മളെ ജിന്റപ്പൻ ജയിച്ചു.. ❤️❤️🥰
@nayanthara277
3 ай бұрын
സീസൺ 6 തമ്പുരാന് അഭിനന്ദനങ്ങൾ. ഒരേഒരു രാജാവ് ജിന്റപ്പാൻ കീ ജയ് ❤❤❤
@____-wp2lx
3 ай бұрын
അങ്ങെനെ മണ്ടൻ എന്ന് വിളിച്ചു എഴുതി തള്ളിയവർക് മുമ്പിൽ BIG BOOS SEASON 6 കപ്പ് കീഴടക്കിയ ജിന്റോക്ക് അഭിനന്ദനങ്ങൾ ❤️🔥 ഒറ്റപ്പെടൽ അനുഭവിച്ചവർക് അറിയാം അതിന്റെ വേദന 💔🥹 19 പേരിൽ നിന്നും ഒറ്റക്ക് വഴി വെട്ടി വന്നവൻ 💥Jinto. ONE MAN ARMY JINTO The the real Hero
@Himynameis755
3 ай бұрын
Athentha mandanmaarkk cup adichoode 😂 Prekshakar vote cheythal eth pottanum winner aakam
@Legender-n2p
3 ай бұрын
@@Himynameis755 mandanmare first 45daysle vote niyoke kando 🤣🤣🤣 Jinto nedi eduthathada e janapreethi 💪💪💪🏆🏆
@@Legender-n2p jasmin fan aanu ..appol karachilum frustration okke kanum ...jinto fans athu mind cheyanda ..he is well deserving !!
@Legender-n2p
3 ай бұрын
@@nishasangeeth4130 Ennalum oru ulup vende 🤣🤣tholvi angeekarikan ulla mind polum illatha paazhukal
@daksharajeev366
3 ай бұрын
ജിന്റപ്പാ 💪💪💪💪💪💪💪. ഒട്ടും വിഷമിക്കണ്ട ആ ട്രോഫി അർഹത പെട്ട കൈകളിൽ ആണ് ഇരിക്കുന്നത്. ആരെക്കാളും യോഗ്യത ജിന്റപ്പനാണ് 👏👏👏👏👍
@vinodvinu2874
3 ай бұрын
ജിന്റോ ഒരു നല്ല മനസ്സിന്റെ ഉടമയാണ്. അയാൾ എന്ത് ചെയ്താലുംആളോട് ഒരു പ്രത്യേക ഇഷ്ടം തോന്നും. എന്ത് ചെയ്താലും വെറുപ് തോന്നാത്ത ഒരു മനുഷ്യനാണ്. ഞാൻ കുറച്ചു വോട്ടെ ചെയ്തിട്ടുള്ളു. അത് ജിന്റോയ്ക്കാണ്. ജിന്റോ ജയിച്ചപ്പോ മനസ്സിന് ഒരുപാട് സന്തോഷം.concragulation jinto❤
@ancychacko1369
3 ай бұрын
ജിന്റോ നീ സൂപ്പറാടാ 👍🏻അടിച്ചു മോനേ 🏆 അഭിനന്ദനങ്ങൾ🤝
@Gaganagagz
3 ай бұрын
എത്ര തളർത്താൻ നോക്കിയാലും ജിന്റപ്പന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥💥💯💥💥❤
@Arv509
3 ай бұрын
ഒരുപാട് ആഗ്രഹിച്ചു ജിന്റോ വിജയിക്കണം എന്ന്. ദൈവം അനുഗ്രഹിച്ചു. ദൈവത്തോട് നന്ദി 🙏🙏
@Changathikuttam12345
3 ай бұрын
ആദ്യമായി റസ്മിന് ഒരു thanks. നീ മണ്ടൻ എന്ന് വിശേഷിപ്പിച്ചനിമിഷം മുതൽ ഈ മനുഷ്യനെ മലയാളികൾ ഇഷ്ടപ്പെട്ട് തുടങ്ങി. ഇപ്പോ രാജാവായ് നീ വാ...... മേനേ മല്ലയ്യാ ......നിന്റെ കൂടെ നൂറല്ല ആയിരമല്ല .... ലക്ഷക്കണക്കിനാളുകളുണ്ട്...... Love you muthe❤❤❤❤❤
@mollyeldho5483
3 ай бұрын
മുൻമ്പന്മാർ പിമ്പന്മാരും പിമ്പന്മാർ മുൻമ്പാന്മാരും ആകും അതാണ് ജിനൻ്റോയ്ക്കും സംഭവിച്ചത്. Congratulations ❤
@aneeshkumarsugathan2311
3 ай бұрын
ഗ്രൂപ്പുകളിച്ച് അവിടെ പുറത്തായ ആളുകളുടെ വോട്ട് കൂട്ടിച്ചേർത്ത് വിണ്ണർ ആയവനല്ല ജിൻ്റോ❤❤❤❤❤❤❤ഒറ്റക്കു നിന്നുസ്വന്തം പ്രേക്ഷകരുടെ പിന്തുണകൊണ്ടു വിജയിച്ചവനാണു ജിൻ്റോ
@bindugopi610
3 ай бұрын
ജിൻ്റോ കപ്പ് അടിച്ചതിൽ സന്തോഷം ഉളളവർ ഉണ്ടോ.....!!!❤🎉
@anjanamohanmohan
3 ай бұрын
ജിന്റോ ❤️
@angeljohrai8613
3 ай бұрын
ഇല്ല
@angeljohrai8613
3 ай бұрын
ശിക്കാരി ശംഭു
@anoopmanjuanoopmanju9906
3 ай бұрын
💞💞💞❤️❤️❤️
@shahanabasid9432
3 ай бұрын
Illa😡😡😡😡😡😡
@smithasadanandan6666
3 ай бұрын
ജാസ്മിനും, ഗബ്രിയും, റെസ്മിനും ഒക്കെ ജിന്റോയെ പറഞ്ഞ ഓരോ വാക്കുകൾ... ഇപ്പൊ ഓർക്കുമ്പോൾ... പാവം ജിന്റോ ഒരുപാട് അനുഭവിച്ചു.... അതിനുള്ള പ്രതിഫലം ആണ് ആ കയ്യിൽ ഇരിക്കുന്ന ട്രോഫി ❤️ജിന്റോ ❤️❤️❤️
@lathika6770
3 ай бұрын
അതെ..
@lathika6770
3 ай бұрын
ജിന്റോ 👍👍❤️
@sousaki2023
3 ай бұрын
കപ്പ് കിട്ടാൻ ജിന്റപ്പനെക്കാൾ യോഗ്യതയുള്ള ഒരൊറ്റ മത്സരാർതിയും അവിടെ വേറെ ഉണ്ടായിരുന്നില്ല.. ജിന്റപ്പൻ ഇഷ്ടം ❤
@Sumi-pl2fz
3 ай бұрын
മുട്ട് കുത്തി ലാലേട്ടൻ ന്റെ കയ്യിൽ നിന്ന് ട്രോഫി വാങ്ങിച്ചത് കണ്ടപ്പോൾ അത്ഭുതം തോന്നി.... മറ്റു സീസൺ le വിന്നർ ഇങ്ങനെ അല്ലല്ലോ ട്രോഫി വാങ്ങിയത്... പിന്നെ ട്രോഫി വാങ്ങിയിട്ട് mashup കാണിച്ചത് വളരെ സന്തോഷം ആയി.... വിന്നർ ആകേണ്ട ആള് തന്നെ... Nj♥️ കയ്യടിച്ചു കൊണ്ടേ ഇരുന്നു.... ട്രോഫി വാങ്ങുന്നത് വരെ... എന്റെ vot♥️ ന് ഫലം ഉണ്ടായി... ഈ സീസൺ തീരുന്നത് വരെ ഞാൻ ജിന്റൊക്ക് മാത്രം വോട്ട് ചെയ്തുള്ളു.. അതിൽ ഞാൻ അഭിമാനിക്കുന്നു.. Q❤❤❤❤❤❤❤jinto❤❤❤❤
@Sini-e1t
3 ай бұрын
ജിന്റപ്പാ എന്റെ കണ്ണ് നിറഞ്ഞു മനസ്സും❤❤❤❤❤❤❤❤❤
@PriyaPriya-sp3xv
3 ай бұрын
❤❤
@bennybenny5447
3 ай бұрын
ജിന്റോയെ വിന്നർ ആക്കിയവർക്ക് അഭിനന്ദനങ്ങൾ 😘😘
@ShinojShinoj-qh5gm
3 ай бұрын
Thanks❤❤
@brillivarkey222
3 ай бұрын
Ys വോട്ട് പാഴായില്ല ❤🎉🎉
@mahadevandevan5970
3 ай бұрын
താങ്ക്യൂ 🥰🥰
@Thamannalittleworld
3 ай бұрын
Thanks❤️❤️
@AnamikaPradeep-bj4oz
3 ай бұрын
Thank s❤❤❤ jinto 😘😘😘🎉🎉👏
@nidhysunod7263
3 ай бұрын
പൊളിച്ചു മോനേ ജിൻ്റപ്പാ... എല്ലാ ദിവസവും വോട്ട് ചെയ്തു ഞാൻ.. സന്തോഷമായി❤
@Sk-vn5rt
3 ай бұрын
മണ്ടനെന്നും കള്ളനെന്നും വിളിച്ച് അപമാനിച്ചവർക്ക് മുന്നിൽ തളരാതെ ഒറ്റയ്ക്ക് നിന്ന് തീ പാറിച്ച മികവുറ്റ മത്സരാർത്ഥി ' അർഹതപ്പെട്ട കരങ്ങളിൽ തന്നെ എത്തിച്ചേർന്ന അംഗീകാരം. അത് പലർക്കും ഉള്ള ഒരു കിടുക്കാച്ചി മറുപടിയാണ് .... അപ്പോൾ എല്ലാ പ്രതിസന്ധികളും മറികടന്ന് പുഛിച്ച പലരേയും കൊണ്ട് കൈയ്യടിപ്പിച്ച ജിൻ്റോ ചേട്ടന് ഞങ്ങൾ പ്രേക്ഷകർ ഏറ്റെടുത്ത് വിജയ കിരീടം അണിയിച്ചിരിക്കുന്നു ... സീസൺ 6 ലെ തകർപ്പൻ വിജയം'' ഈ വിജയം പലർക്കും ഒരു പാഠം ആണ്. ഒരായിരം അഭിനന്ദനങ്ങൾ❤ ഒരേ ഒരു രാജാവ്...👑 നമ്മുടെ സ്വന്തം ജിൻ്റപ്പൻ💪🔥❤️🥳🥳🥳🥳🥳
@racheljacob7629
3 ай бұрын
ദൈവത്തെ നന്നായി വിളിക്കുന്ന ഒരു നല്ല മനുഷ്യൻ. അതിന്റെ പ്രതിഫലം കിട്ടി. Congratulations 👍🏻👍🏻
@Devistheory
3 ай бұрын
നിറത്തിന്റെ പേരിൽ ഇപ്പോഴും പുരോഗമനം പുറമെ പറയുന്ന സത്യബമയെ പോലെ ഉള്ള ചില എണ്ണങ്ങൾക്ക്.. കരിഞ്ഞ മത്സ്യകന്യകനും കേരള ജനതയും ഒരുമിച്ചു നിന്ന് മുഖത്തു കൊടുത്ത അടിയാണ് ഈ കപ്പ് ❤❤❤ജിന്റോ ❤❤❤
@praveenpillai2365
3 ай бұрын
Ullu kondanu oru manushyan Sundaran akunne
@Cfi36
3 ай бұрын
ഇവൻ നല്ല gamer ഒന്നുമല്ല. സഹതാപ വോട്ട്
@hisa81
3 ай бұрын
@@Cfi36Game ennathalla.... Adhehathint original personality.. Athan🔥
@Devistheory
3 ай бұрын
@@Cfi36 ഒരു മൂലക്കോട്ടു മാറി ഇരുന്നു കരഞ്ഞു തീർക്ക് frustration...ithrem aalukalekondu vote cheyipichu cup ayal uyarthiyittundenkil athanu ayalude game..
ജിന്റപ്പൻ ജയിക്കാൻ വേണ്ടി പ്രേക്ഷകർ ഒരുപാട് കഷ്ട്ടപ്പെട്ടു ആരെയും മറക്കരുത് ❤️❤️❤️👍🏼
@sandhyadevichathambil656
3 ай бұрын
ജിന്റൊവിന് വോട്ട് ചെയ്തതിൽ അഭിമാനിക്കുന്നു😊 such a pure soul❤
@Dileepdilu2255
3 ай бұрын
ജിന്റോ ചേട്ടൻ വിജയിച്ചതിൽ ഒരുപാട് സന്തോഷം❤️❤️❤️😍😍😍😍👍👍❤️❤️♥️♥️❣️❣️❤️❤️♥️♥️💐💐
@shanum-hd8mg
3 ай бұрын
അങ്ങനെ അർഹത ഉള്ള ആൾ തന്നെ കപ്പ് ഉയർത്തി ഇത് ജിൻ്റൊയെ സ്നേച്ചവരുടെ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചവരുടെ കൂടി വിജയമാണ് 😊❤❤❤❤❤👍
@Kerala_secret_boy
3 ай бұрын
എല്ലാ കൊമ്പോകളെയും തൊരത്തി അടിച്ച മല്ലയ്യ 🥰🥰🥰🥰ഒറ്റയ്ക്ക് വന്നവനാടാ 🔥
@meghameghams4540
3 ай бұрын
ആഹ് മണ്ടൻ എന്നാ വിളി ജിന്റോടെ നെഞ്ചിൽ അല്ല അതിൽ കൂടുതൽ ഞങൾക്കാണ് കൊണ്ടത് അതിന്റെ ഫലം ആണ് ഈ വിജയം 🎉❤
@Opipipiopnkchyuigyu
3 ай бұрын
മണ്ടൻ എന്ന് വിളിച്ചവരെ കൊണ്ട് കൈയടിപ്പിച്ചു അവരെയെല്ലാം പറഞ്ഞ് വിട്ട് 100 മത്തെ ദിവസം അവരുടെ മുന്നിൽ വെച്ച് കപ്പ് മേടിച്ചവൻ നമ്മുടെ ജിൻ്റപ്പൻ 💪❤️🏆
@BabukuttanKuttan-ff4yt
3 ай бұрын
ക്ഷമ എന്താണെന്ന് ജിന്റപ്പാനെ കണ്ടുപഠിക്കണം love you jintappa 🥰🥰🥰🥰🥰
@Aaathii10
3 ай бұрын
🤔
@sujaratheeshsujaratheesh839
3 ай бұрын
മുത്തേ നീ കപ്പ് നേടിയപ്പോൾ ഞങ്ങളുടെ മനസ്സ് നിറഞ്ഞു ❤️❤️❤️ഇത്ര സന്തോഷം ഞാൻ ഇതുവരെ അനുഭവിച്ചിട്ടില്ല 👍🏻👍🏻👍🏻👍🏻💪🏻💪🏻💪🏻💪🏻💪🏻❤️❤️❤️❤️❤️❤️🏆🏆🏆🏆🏆🏆🏆🌹🌹🌹🌹🌹🌹🌹
@jollyvarghesejollyvargese4929
3 ай бұрын
ഇത് പ്രേക്ഷകരുടെ വിജയം കൂടിയാണ് ജിൻറ്റപ്പാ.. 👍💪❤️ God bless.. 🙏
@rayanronak9803
3 ай бұрын
നമ്മളെ ജിന്റോക്ക് വേണ്ടി ജനങ്ങൾ ഒക്കെ കൂടെ നിന്ന്... ആരൊക്കെ അവിടെ കയ്യ് പിടിക്കാൻ ഇല്ലെങ്കിലും പുറത്ത് നമ്മൾ ജിന്റൊക്ക് വേണ്ടി കൈകോർത്ത് നിന്ന് ❤️❤️🥰🥰
@anuragashok7176
3 ай бұрын
എന്ത് സിമ്പിൾ ആണ് ഈ മനുഷ്യൻ വേറെ ലെവൽ ഇത് വരെയുള്ള സീസൺ വിന്നേർസിന് പോലും ഇല്ലാത്ത എന്തോ ഒരു പ്രത്യേകത തനിക്കുണ്ട് ദൈവം അനുഗ്രഹിക്കട്ടെ എല്ലാ സ്വപ്നങ്ങളും യാഥാർത്ഥ്യമാകട്ടെ❤❤
@unaise.vayattu8306
3 ай бұрын
ജിന്റപ്പാ എന്റപ്പ മുത്തേ ഞങ്ങളെ പ്രാർത്ഥന ദൈവം കേട്ടടാ നീ ❤❤❤❤❤❤❤ വിജയിച്ചുവല്ലോ മുത്തേ
@Subeeeenaahh12
3 ай бұрын
ജിന്റോ തന്നെ ആണ് winner എന്നറിയാം എന്നാലും ഒരു tenstion ആയിരുന്നു at last moment 🔥😌 ലാലേട്ടനെ ഉമ്മവെച്ചു കൊന്നിലാനുള്ളു 😹🫶🏼jintoo real survival gamer❤️🔥👑
@anaghamarymohan9625
3 ай бұрын
❤️ congratulation jinto😍
@anoopmanjuanoopmanju9906
3 ай бұрын
ജിന്റോ 💞💞❤️❤️സമാധാനം ആയി മുത്തേ 💞💞💞love you so much 💞💞💞💞❤️❤️❤️❤️അർഹിച്ച അംഗീകാരം 💞💞💞💞❤️❤️❤️❤️
@showmedia007
3 ай бұрын
നിങ്ങളുടെ മണ്ടൻ ആയതുകൊണ്ടാണ് ഞങ്ങളുടെ രാജാവായത് ജിന്റോ ❤️❤️❤️💪🏻💪🏻💪🏻❤️❤️❤️
@kunjambujoppu1785
3 ай бұрын
ഇത് ഒരു പാവം മനുഷ്യൻ ആണ് 🥰🥰🥰 വാക്ചാധുര്യമോ കുബുദ്ധിയോ ഇല്ല പച്ചയായ മനുഷ്യൻ അതാണ് ഈ മനുഷ്യനോട് ഇത്ര ഇഷ്ട്ടം 🥰🥰🥰😘😘ഒരു സൗഹൃദ വലയം അകത്തും പുറത്തും ഇല്ല combo ഇല്ല 100% പ്രഫഷണൽ 🥰🥰🥰😘😘🥰😘🥰😘🥰
@binuchacko2811
3 ай бұрын
Congratulations Jintappan 🎉🎉🎉❤❤❤🔥🔥🔥
@rachanaremesh928
3 ай бұрын
Resminum saikkum okkeyulla super marupadi jinto you are great God bless you ❤❤❤❤❤❤
@PraseedaPG
3 ай бұрын
Jinto ❤
@AASPORTSMALAYALAM
3 ай бұрын
ആദ്യമായാണ് ടീം ഗെയിം കളിക്കാതെ ഒറ്റക്ക് നിന്ന് കളിച്ചു ജയിച്ച ഒരു WINNER മലയാളത്തിൽ ഉണ്ടായത് ❤❤❤
@MANOJTK-u4m
3 ай бұрын
നന്മയ്ക്കു ഒരു വോട്ട് അത് ഫലം കണ്ട് ജിന്റോ ❤❤❤❤❤ congrats ❤
@musthuvlogs6500
3 ай бұрын
ജിന്റോയെ പുറത്താക്കാൻ പോയ കണ്ണൻ സായിക്ക് കിട്ടിയ അടിയാണ് ജിന്റോയുടെ ഈ വിജയം 😍
@Cfi36
3 ай бұрын
അവനറിയില്ലല്ലോ ജിമ്മിലെ pr ടീം അവന് വേണ്ടി പ്രവർത്തിക്കുന്നത്
@rosemaryjoseph5818
3 ай бұрын
Correct
@Someonegoodvibe
3 ай бұрын
Sathym 😂😂
@Legender-n2p
3 ай бұрын
@@Cfi36 Da cherukka ninte mental state moshama .ni poyi karayu bathroomil pipe open aaki ittit .allel ninak attack varum🤣🤣🤣
@Legender-n2p
3 ай бұрын
@@Cfi36 Da ninak attack varum 💥🤣 Ni bathroomil poyi tap open cheyth irunn karay .allel ninte relay povum😅
@NaazuNaaz-fc4jv
3 ай бұрын
ജിന്റപ്പാ 😘😘🏆🏆തുടക്കം മുതൽ തന്ന വോട്ട് ഒന്നും പാഴായില്ല 😘❤️❤️💯നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ജിന്റപ്പനെ ഒരുപാട് ഇഷ്ടം ഇതുവരെയുള്ള എല്ലാ സീസണുകളിൽ വെച്ച് ഇഷ്ടപെട്ട രണ്ടു വ്യക്തികൾ ഒന്ന് റോബിൻ രാധാകൃഷ്ണൻ &ജിന്റോ 💯💯❤️❤️❤️🏆🏆🏆proud of you 😘
@SadhaSivan-zv8dx
3 ай бұрын
ആരൊക്കെ മറന്നാലും ഞാൻ മറക്കൂല ജിന്റോ ചേട്ടനെ ആര് നെഗറ്റീവ് പറഞ്ഞാലും എന്റെ ഹൃദയമാണ് വേദനിക്കാറ് ജിന്റോ ചേട്ടൻ കരയുമ്പോൾ ഞാനും കരയും ഒറ്റക്ക് നിന്ന് കളിച്ചു ജിന്റോ ചേട്ടൻ ഇനിയും ഉയരത്തിലെത്തണം എന്നും ജിന്റോ ചേട്ടന്റെ സ്നേഹിത❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰👌👌👏👏👏👏👏👏👏
@rajeswarisasankan2339
3 ай бұрын
സഹോദര നീ ഒരു പാട് കരയിപ്പിച്ചു. ഇന്നലെ ആണ് സമാധാനം ആയി ഉറങ്ങിയത്. നിന്റെ നല്ല മനസിന് ദൈവം തന്ന അംഗീകാരം. ഇതിൽ ഒരിയ്ക്കലും അഗങ്കരിയ്ക്കാതെ മുൻപോട്ടു പോകു ❤❤❤❤🙏🙏🙏🙏🙏🙏
@hibak5036
3 ай бұрын
Jinto പറഞ്ഞ ആ അ ദൃശ്യ കരങ്ങൾ ഞങ്ങളുടെയൊക്കെ പ്രാർത്ഥനയാണ്❤❤❤❤❤❤❤❤❤ജിൻ്റോ
@Somebodyry
3 ай бұрын
ഇതിൽ നിന്നും ഇനിയെങ്കിലും ഒരു കാര്യം എല്ലാരും മനസിലാക്കണം, എങ്ങനെ ഉള്ള ആൾക്കാരോ ആയിക്കൊള്ളട്ടെ... മറ്റുള്ളവരോടുള്ള നമ്മുടെ പെരുമാറ്റത്തിലും സംസാരത്തിലും ഒരുപാടു കാര്യം ഉണ്ട് ജിന്റോ യെ പറ്റി കമന്റ് ഇടുന്ന എനിക്ക് പേർസണലി അയാളെ അറിയില്ല നിങ്ങളിൽ പലരെയും പോലെ ബട്ട് സ്റ്റിൽ, 10 ലക്ഷത്തോളം വോട്ട് അധികം കിട്ടി അയാൾ കപ്പ് എടുത്തെങ്കിൽ അതയാളുടെ perosnality കൊണ്ട് തന്നെയാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥാനക്കുന്നത് 😊 ജിന്റോക് അഭിനന്ദനങ്ങൾ ❤️
@brillivarkey222
3 ай бұрын
Ys, ഞാൻ bb 6 ൽ ആണ് ജിന്റോയെ ആദ്യം ആയി കാണുന്നത്, പക്ഷേ ജാസ്മിൻ, ഹൃഷി അങ്ങനെ കുറേ പേരെ സോഷ്യൽ മീഡിയ കണ്ടു പരിജയം ഉണ്ട് പക്ഷേ surviver അത് ജിന്റോ മാത്രം ആണ്, the true man..
@ajasaju8780
3 ай бұрын
ജിന്റോ കപ്പ് അടിച്ചതിൽ happy ആയവർ undo ❤️🥰
@SaravanSaru
3 ай бұрын
ജിന്റപ്പാ ❤️❤️🥰🥰🥰ഇത് നമ്മൾ ജനങ്ങളുടെ വിജയം 🥰🥰🥰🥰
@Channal641
3 ай бұрын
ഹായ് ജിന്റപ്പാ വിജയിച്ചതിൽ പെരുത്ത സന്തോഷം 👌🏻👌🏻 ഞങ്ങൾ കൈ അടിച്ചു സന്തോഷിച്ചു 🏆🏆🏆🏆🏆🏆🏆🏆
@AnupamakshajiAnupama
3 ай бұрын
ജിന്റോ നീ നല്ലവനാണ് ഒരു പാവമാണ് നിനക്ക് സംസാരിക്കാനറിയില്ല നിന്റെ വിജയവും അതാണ് ജിന്റോ 🥰🥰🥰🥰🥰🥰❤❤❤❤❤❤❤💪💪💪💪💪💪💪👍👍👍👍👍
ഏഷ്യാനെറ്റ് നമ്മൾ സാധാരണക്കാരൊപ്പം നിന്നു ജിന്റോയെ വിജയിപ്പിച്ചു 🔥🔥🔥❤️❤️❤️🏆🏆🏆
@_________KING_________________
3 ай бұрын
തനിക് നേരെ മണ്ടൻ എന്നുള്ള ടാഗിൽ നിന്നും ഇന്ന് ബെസ്റ്റ് ഗെയ്മർ എന്ന ലെവലിൽ ജനങ്ങളുടെ ഇഷ്ടം നേടി ഗെയ്മിൽ നിൽക്കുന്ന മൊമെന്റ്....🔥🔥🔥 ഗെയ്മിൽ സീറോയിൽ നിന്നും ഹീറോ " മോമെന്റിലേക്ക്..❤️❤️❤️ ജിന്റോ.....❤️🔥❤️🔥❤️🔥❤️🔥
@yadukrishnan5564
3 ай бұрын
പച്ചയായ ഒരു മനുഷ്യൻ❤❤❤❤❤❤
@pranavsambru77
3 ай бұрын
എന്റെയും എന്റെ കുടുംബം ത്തിന്റെയും വോട്ട് പാഴായില്ല ❤ ജിന്റോ 😍
@Binu223
3 ай бұрын
ജിന്റോ നല്ല മനുഷ്യൻ.. എല്ലാരേയും respect ഉണ്ട്..എല്ലാരോടും ഒരു ആത്മ ബന്ധം.. Down to earth...
Пікірлер: 2,8 М.