എൻറെ ഒരുപാട് നാളത്തെ എക്സ്പീരിയൻസ് വെച്ചിട്ടാണ് ഞാൻ ഈ വീഡിയോ തയ്യാറാക്കിയത്. പല വാഹനങ്ങളിലും ഉള്ളതുപോലെയുള്ള എഞ്ചിൻ മെത്തേഡ് അല്ല ഈ വാഹനത്തിൽ.
വാഹനത്തിൻറെ ടർബോ, ഈ ജി ആർ, ഇൻറർ കൂളർ, ടൈമിംഗ് ചെയിൻ, കാത്ത് ലൈറ്റിംഗ് കൺവെർട്ടർ എന്നിവ കൃത്യമായി സർവീസ് ചെയ്താൽ വാഹനം ഒരു പരിധിവരെ എൻജിൻ വർക്ക് ഇല്ലാതെ നമുക്ക് ഉപയോഗിക്കാൻ ഉറപ്പായും കഴിയും
Негізгі бет Beat Diesel Engine Life എങ്ങനെ കൂട്ടാം
Пікірлер: 475